മനുഷ്യനായി എന്റെ അറിവില ഒരാളേ ഉള്ളൂ
യേശുദാസ്
യേശുദാസിന്റെ ജാതിയോ മതമോ
നിങ്ങൾക്കറിയാമോ ?
യേശുദാസിന് ജാതിയില്ല , മതമില്ല
യേശുദാസ് നമ്മുടെയെല്ലാം ഉള്ളിൽ
നിറഞ്ഞു നില്ക്കുന്ന സംഗീതമാണ്
മറ്റെല്ലാവരും മനുഷ്യരെ മണ്ടന്മാരാക്കുന്ന
മതേതരവാദികൾ
ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ
എല്ലാം കാണുകയും
മതേതരത്വത്തെ കുറിച്ച് ചിലയ്കുകയും ചെയ്യുന്നവർ
പണ്ട് ആളുകൾ എന്നെ നക്സലൈറ്റായും
മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടയായും ചിത്രീകരിച്ചു
അത് കൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്
ഒരുത്തനും നേരേ നിന്നിട്ടില്ല
പിന്നിൽ നിന്നുള്ള കുത്തുകളെ ഉണ്ടായിട്ടുള്ളൂ
അക്കാലത്ത് ഞാൻ ഒരു പെണ്ണിനെ പ്രേമിച്ചു
ജോലി കിട്ടി വന്നതാണ്
അവിവാഹിത
ഞാൻ ആവിവാഹിതൻ
അവൾക്കിഷ്ടമായിരുന്നു
എനിക്കുമിഷ്ടമായിരുന്നു
ഞാൻ നിന്നെ പ്രേമിക്കുന്നു , മാൻകിടാവേ
എന്നൊന്നും ഞാൻ പറഞ്ഞില്ല
അവൾ എന്നോടും പറഞ്ഞില്ല
അവൾ എന്നെ ഇഷ്ടപ്പെട്ടിരുന്നു
ഞാൻ അവളെയും ഇഷ്ടപ്പെട്ടിരുന്നു
ആ സമയത്ത് ഒരു മാന്യനു അവളെ വിവാഹം ചെയ്യണം
അവൾക്കിഷ്ടമല്ല എന്ന് അവൾ പറഞ്ഞു
പിന്നെ അയാൾ പറഞ്ഞുണ്ടാക്കാത്ത കഥകളില്ല
ഞങ്ങൾ ഒരേ ജാതിയുമല്ല
അവളുടെ വീട്ടുകാർ
അവൾക്കു വിവാഹം ആലോചിച്ചപ്പോൾ
ഓഫീസ് സിപായിയോടവൾ വിവരം പറഞ്ഞു
ആ സ്ത്രീ എന്നോട് പറഞ്ഞു
****യ്ക്ക് നിങ്ങളെ ഇഷ്ടമാണ്. ***യെ നിങ്ങൾ വിവാഹം ചെയ്യുമോ?
ഞാൻ സമ്മതം അറിയിച്ചെങ്കിലും
അത് നടന്നില്ല
അവളെ അവരുടെ സമുദായത്തിൽ പെട്ട ഒരാൾക്ക്
വിവാഹം ചെയ്തു കൊടുത്തു
പിന്നീടാണ് മേരി വന്നത്
മേരിയ്ക് ജാതിയുംമാതവും പ്രശ്നം അല്ല എന്ന് പറഞ്ഞു
മേരി പല പ്രാവശ്യം എന്റെ വീട്ടിൽ വന്നു
വിമൻസ് ഹൊസ്റ്റലിൽ സ്നേഹിതയോടൊപ്പം എന്ന് പറഞ്ഞ്
താമസിച്ചത് എന്നോടൊപ്പം എന്റെ വീട്ടിൽ
ഞങ്ങൾ വിവാഹിതരാകുമെന്നുള്ള
ഉറച്ച വിശ്വാസത്തിൽ ആയിരുന്നു
മേരിയും ഞാനും
എന്നാൽ മുന്പറഞ്ഞ മാന്യനും ഒരു മേലുദ്യോഗസ്ഥനും
അതത്ര ഇഷ്ടമായില്ല
***യെ ഞാൻ വഞ്ചിച്ച കഥകൾ പറഞ്ഞു മേരിയെ വിരട്ടാൻ നോക്കി
മേരി പിന്മാറൂന്നില്ലെന്നു കണ്ടപ്പോൾ
മേരിയുടെ വീട്ടിൽ അറിയിച്ചു
പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന ഒരാളായി
ഞാൻ ചിത്രീകരിക്കപ്പെട്ടു
ഏതായാലും മേരിയെ പോലെ
എന്നെ വിശ്വസിക്കാൻ
മേരിയുടെ വീട്ടുകാർ തയാറായില്ല
മേരിയുടെ വിവാഹം പള്ളിയിൽ വെച്ച് നടന്നപ്പോൾ
ഓഫീസിൽ പുതുതായി ഇതു പെണ്ണ് വന്നാലും
പ്രേമിക്കാൻ നടക്കുന്നവനായി ഞാൻ ചിത്രീകരിക്കപ്പെട്ടു
അങ്ങനെയാണ് ഞാൻ പെണ്ണും പ്രേമവും ഉപേക്ഷിച്ചത്
ആ സമയത്താണ് മനോജ് വരുന്നത്
മനോജിനു താമസിക്കാനിടം വേണം
മുൻപ് പറഞ്ഞവർ പറഞ്ഞു
എടാ മനോജേ, നീ പെണ്ണായിരുന്നെങ്കിൽ
താമസിക്കാൻ ഇടം കിട്ടിയേനെ
ഞാൻ ഒന്നും പറയാൻ പോയില്ല
അവൻ ദിവസവും പോയി വരികയാണ്
വളരെ ദൂരം ഉണ്ട്
ബസ് ചാർജും വളരെകൂടുതൽ
ഒരു ദിവസം വൈകിട്ട്
അവൻ എന്നെ ബലമായി ബാറിൽ കൊണ്ടുപോയി
ഞങ്ങൾ അവിടിരുന്നു വിസ്കി കഴിച്ചു
അന്ന് അവൻ എന്റെ വീട്ടിൽ വരുന്നെന്നു പറഞ്ഞു
അന്ന് അങ്ങനെ അവൻ എന്റെ കൂടെ എന്റെ വീട്ടിൽ വന്നു
അവൻ അങ്ങനെ എന്റെ വീട്ടിൽ എന്നോടൊപ്പം താമസമായി
ഞങ്ങൾ ഒന്നിച്ചു താമസമായതോടെ
ഞങ്ങൾ തമ്മിൽ വേറെ ചില ബന്ധങ്ങൾ ഉണ്ടെന്ന്
മുൻപ് പറഞ്ഞ മാന്യന്മാർ പറഞ്ഞു നടക്കാൻ തുടങ്ങി
എന്നോടോരുത്തനും ഒന്നും പറഞ്ഞില്ല
മനോജ് ആണ് എന്നോടത് പറഞ്ഞത്
അവരില ഒരുത്തനു ഒരെനക്കേടുണ്ടായിരുന്നു
മോനോജ് ബാത്ത് റൂമിൽ പോകുമ്പോൾ
പിന്നാലെ ചെല്ലും
എന്നിട്ട് സിബ് തുറന്നു കാട്ടും
"എന്നും അയാളുടേത് കണ്ടാൽ എന്ത് രസമാ,
ഇടയ്കൊക്കെ ഇതൂടൊക്കെ കാണ് ", അയാൾ പറയും
ഒരു ദിവസം അയാള് ഇത് കാട്ടുമ്പോൾ
ഞാൻ കയറി ചെന്നു
അയാൾ അത് പ്രദർശിപ്പിച്ചു കൊണ്ട് ഡയലോഗ് കാച്ചുകയാണ്
ഞാനയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു
അയാൾ ഭിത്തിയിൽ ചാരി
കൈ തൊഴുത് മാപ്പു യാചിച്ചു
അതോടെ അയാളുടെ ഏനക്കേട് മാറി
അന്ന് ഒരു കട്ടിലേ ഉണ്ടായിരുന്നുള്ളൂ
ഞങ്ങൾ രണ്ടുപേരും അതിൽ ഒരുമിച്ചാണ് കിടന്നിരുന്നത്
അവന്റേതു ഒരു രോമം പോലുമില്ലാത്ത മുഖവും ശരീരവും ആയിരുന്നു
നല്ല നിറവും വട്ടമുഖവും ആയിരുന്നു
ഒരു രാത്രിയിൽ ഉറക്കത്തിൽ ഞങ്ങളുടെ തുടകൾ പരസ്പരം അമരുകയും
ലിംഗം ഉദ്ധരിക്കുകയും ചെയ്തു
ഞാൻ ഉണർന്നു
എന്ത് വേണമെന്നാലോചിച്ചു
അവൻ ഉണർന്നു കിടക്കുകയാണെന്ന് മനസ്സിലായി
ഓഫീസിലെ പരിഹാസം ഓർമിച്ചപ്പോൾ വേണ്ടെന്നു തോന്നി
ഇപ്പോൾ ആരും പരിഹസിക്കുന്നില്ലെന്നും , യാഥാർത്യങ്ങളും പരിഹാസങ്ങളുമായി
ഒരു ബന്ധവുമില്ലെന്നും ഞാനോർത്തു
അവനെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്കിഷ്ടമായിരുന്നു , എന്നോർത്തു
ഞാനവനെ ചേർത്ത് പിടിച്ചു
അവൻ വഴങ്ങി തന്നു
അവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ അവനും സഹായിച്ചു
ഞങ്ങൾ തമ്മിൽ യഥാർത്ഥ ആത്മബന്ധം ആരംഭിച്ചത്
അതിനുശേഷമാണ്
മൂന്നു വർഷക്കാലം
ഞങ്ങൾ ഒന്നിച്ചു ജീവിച്ചു
അവനു സ്ഥലം മാറ്റമാകുന്നത് വരെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ