മഴ ചന്നം പിന്നം പെയ്തുകൊണ്ടിരുന്നു
ഒരു സുഹൃത്തിന്റെ കാൾ
ചേട്ടന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്
കൊണ്ടുത്തരും
ഒരു യാത്ര പോകാനുള്ളതാണ്
ഇനി സുഹൃത്തിന്റെ ചേട്ടൻ വരുന്നതുവരെ കാത്തിരിക്കണം
ഓരോ സംഘടനകളിൽ പ്രവർത്തിക്കുന്നതിന്റെ അസൌകര്യങ്ങൾ
നമ്മുടെയെല്ലാം ജീവിതത്തിൽ സമയം ഏറ്റവും കൂടുതൽ ചിലവഴിക്കപ്പെടുന്നത്
കാത്തിരിപ്പിനു വേണ്ടിയാണ്
ആർക്കു വേണ്ടിയെന്നറിയാതെ
എന്തിനുവേണ്ടിയെന്നറിയാതെ
കാത്തിരിക്കുക
കാത്തിരിക്കുക
ഈ ഞായറാഴ്ചയിൽ
ഞാൻ കാത്തിരിക്കാൻ വിധിക്കപെട്ടിരിക്കുന്നു
സുഹൃത്ത് ഒരു സംഘടനയുടെ ജില്ലാ നേതാവ് ആണ്
സംഘടനയുടെ വെറും പത്തു രൂപാ മെമ്പർ ആണ് ഞാൻ
എന്റെ ജോലി ആണ്ടു തോറും പത്തു രൂപ കൊടുത്തു മെമ്പർ ആകുക
ആയിരം കൊടുത്തു സംഘടനാ പ്രവർത്തന ഫണ്ട് വിജയിപ്പിക്കുക
അവർ പറയുമ്പോൾ , ഉച്ച വെയിലിൽ മുദ്രാവാക്യം വിളിച്ചു പിന്നാലെ
വെട്ടാൻ കൊണ്ട് പോകുന്ന പോത്തിനെ പോലെ നടക്കുക
ഞാൻ മാത്രമല്ല, പത്തമ്പതു ആളുകൾ ഉണ്ടാവും ഈ ഗ്രേഡിൽ
ചിന്നം പിന്നം പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു
നേതാവിന്റെ ചേട്ടൻ വരുമായിരിക്കാം; ഇല്ലായിരിക്കാം
ഞാൻ കാത്തിരുന്നു
ഈ നേതാവിന്
അദ്ദേഹത്തിന്റെ ചേട്ടന്റെ കാര്യം പറയുന്നതും ചോദിക്കുന്നതും ഇഷ്ടമല്ല
എന്തെങ്കിലും ചോദിച്ചാൽ , "അവന്റെ കാര്യം എനിക്കറിയില്ല " എന്നുത്തരം
ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട് , അത്രതന്നെ
പതിനൊന്നിനു ഒരു യാത്ര പോകാനിരുന്നതാണ്
മണി പന്ത്രണ്ടും കഴിഞ്ഞു
വേഷം മാറി കിടക്കയിൽ കിടന്നു
ഞാൻ കാരണം സംഘടനയ്ക്ക് കുഴപ്പം വരരുതല്ലോ
ഒരു മണിയായപ്പോൾ
ഞാനെന്റെ യാത്ര ക്യാൻസൽ ചെയ്തു
ഒന്നരയും കഴിഞ്ഞു
രണ്ടു മണിയായി
മഴ ശക്തമായി , ഇടി വെട്ടി
ടി വിയയുടെ കേബിൾ ഊരിയിട്ടു
മെയിൻ സ്വിച് ഓഫ് ചെയ്തു
രണ്ടേകാൽ ആയപ്പോൾ കാളിംഗ് ബെൽ ശബ്ദിചു
വാതിൽ തുറന്നപ്പോൾ
നേതാവിന്റെ ചേട്ടൻ ആകെ നനഞ്ഞു കുടയുമായി നില്ക്കുന്നു
അകത്തേയ്ക് സ്വാഗതം ചെയ്തു
ഈ സാധനം , നേതാവിനെ പോലെയല്ല
വെളുത്ത നിറം
നീണ്ട മുഖം
മുഖത്ത് നോക്കാതെയാണ് ഇരിപ്പ്
എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും , മന്ത്രിക്കും പോലെ
ഇത് സാധനം ഹിജടയാണോ, പെണ്ണാണോ എന്നെനിക്കു സംശയം
വന്നപ്പോൾ തന്നെ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു തന്നു
സംഗതി സിമ്പിൾ
ഒരു ദിവസം നേതാവ് പെട്രോൾ അടിക്കാൻ കുറച്ചു കാശു വാങ്ങി
പിന്നെ നേതാവിനെ കണ്ടിട്ടില്ല
ആ കാശും കൊണ്ട് വന്നതാണ്
ഇടിയും മഴയും കാറ്റും
സാധനം മിണ്ടാട്ടമില്ലാതെ മുഖം കുനിച്ചിരിക്കുകയാണ്
ഇവനെ കുറിച്ച് ചോദിക്കുമ്പോൾ നേതാവിന് ദേഷ്യം വരുന്നത് ഞാനോർത്തു
ചായ തിളപ്പിച്ച് , ഒരു ഗ്ലാസ് ചൂട് ചായ അവനു കൊടുത്തു
ഞാൻ ചായ കുടിച്ചു
അവനും ചായ കുടിച്ചു
എത്ര നേരമാണ് മിണ്ടാതെ ഇരിക്കുക
ഇവന് ഇപ്പോൾ മുപ്പത്തിനാല് വയസ്സുണ്ട്
കണ്ടാൽ ഇരുപത്തിരണ്ടിൽ കൂടുതൽ ആരും പറയില്ല
മുഖത്ത് ഒരു രോമം പോലുമില്ല
സ്ത്രൈണ ശബ്ദം
വെളുത്ത, മെലിഞ്ഞ ശരീരം
എത്ര നേരമാ, കണ്ടോണ്ടിരിക്കുക?
ഞാൻ അടുത്ത് ചെന്നിരുന്നു
അപ്പോഴും മുഖം കുനിചിരിക്കയാണവൻ
ഞാൻ അവന്റെ തോളത്ത് ഇടതു കൈ വെച്ചു
വലതു കൈ പാന്റ്സിന്റെ സിബ്ബിന്മേൽ വെച്ചു
അവൻ അനങ്ങിയില്ല
ഇനിയെന്ത് കാത്തിരിക്കാനാണ്
നേതാവിന് അവനോടുള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോൾ മനസിലായി
വാതിൽ കുറ്റിയിട്ടിട്ടു
ഞാനവന്റെ നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ സഹായിച്ചു
പൂർണ്ണ നഗ്നനായ അവനെ
ഞാനെന്റെ കിടക്കയിലേക്ക് നയിച്ചു
രോമഹീനമായ അവന്റെ ശരീരത്തിനു മീതെ കിടക്കുമ്പോൾ
ഞാനവന്റെ കാതിൽ മന്ത്രിച്ചു
എനിക്ക് നിന്നെ മതി
അവൻ അപ്പോൾ ആദ്യമായി എന്നെ നോക്കി
അവൻ അപ്പോൾ ആദ്യമായി ചിരിച്ചു
മഴ തോർന്ന് അവൻ പോകാനിറങ്ങിയപ്പോൾ
മണി അഞ്ചു നാൽപ്പത്തിയഞ്ച്
വാതിൽക്കൽ ഞാനവനെ എന്നോട് ചേർത്ത് നിർത്തിയപ്പോൾ
ഒരു പെണ്ണിനെ പോലെ അവൻ എന്റെ മാറിലേക്ക് ചാഞ്ഞു
" വരണം", ഞാൻ പറഞ്ഞു
"അവധി ദിവസം വരാം" , അവൻ പറഞ്ഞു
വാതിൽ തുറന്ന് അവൻ പോയി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ