2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

പേര് മനു

ഒരു ചരക്ക് പയ്യൻ വന്നു ജോലിക്ക് ചേർന്നു 
കണ്ണു മിഴിച്ചു നോക്കിയിരുന്നു പോയി 
എന്റെ നോട്ടവും ഇരിപ്പും ആരും ശ്രദ്ധിച്ചു കാണില്ല 
അവൻ ആദ്യം എന്റെ നേരേ ഒന്ന് നോക്കി 
പിന്നെ കുറെ കഴിഞ്ഞ് വീണ്ടും എന്റെ നേരെ നോക്കി 
ഇത്തവണ അവന്റെ മുഖം വിളറി 
പിന്നെയവൻ എന്റെ നേരെ നോക്കിയില്ല 
ഇനിയും നോക്കിയല്ലേ പറ്റൂ 
എന്തെല്ലാം കാര്യത്തിനു അവൻ എന്റെയടുത്ത് വരണം 
അവനെ എന്തെല്ലാം കാര്യത്തിനു ഞാൻ വിളിക്കും 



പിന്നെ ഞാനവനെ ശ്രദ്ധിച്ചില്ല 

അങ്ങനെ അവനെ ഭയപ്പെടുത്തിയാൽ 
അവൻ പിന്നെ അടുക്കൂല്ല 


മേൽച്ചുണ്ടിൽ രോമം പൊടിച്ചു തുടങ്ങിയിട്ടേ ഉള്ളൂ 
അവന്റെ ഫോട്ടോയും കൊതിപ്പിക്കുന്ന ഒന്നാണ് 
ഇനി ഇവൻ എന്നും ഇവിടെ ഉണ്ടാകും 
അതുകൊണ്ട് ഇനി മുതൽ അല്പം നേരത്തേ വരണം 
കാരണം അവൻ ദൂരെ നിന്നും ബസ്സിൽ വരുന്നത് കൊണ്ട് 
ഒൻപത് ആകുമ്പോൾ എത്തും 
അടുത്തുള്ളവർ എത്തുക പത്തര കഴിയും 
ഈ പത്തരയിൽ ഒരു രഹസ്യം ഉണ്ട് 
രാവിലെ ഒൻപത് ഇരുപതിന് പിള്ളേച്ചൻ എത്തും 
മൂത്ത് നരച്ച ശിപായി ആണ് 
കയ്യില ഒരു കാലൻകുട ഉണ്ട് 
അതുയർത്തി ഓഫീസ് ക്ലോക്കിന്റെ മിനിറ്റ് സൂചിയ്കൊരു കുത്ത് 
ഇരുപതിൽ നിന്നും മിനിറ്റ് സൂചി അഞ്ചിൽ ചെന്ന് നില്ക്കും 
പത്ത് പത്തിന് ഹാജർ പുസ്തകം ഹാജിയാർ എടുക്കാൻ പറയും 
എടുക്കാൻ ഒരു അഞ്ചു മിനിറ്റ് 
ചുരുക്കത്തിൽ പത്തു മുപ്പതിന് ഹാജർ പുസ്തകം ഹാജിയാരുടെ മേശ കാണും 



ഇനി ഹാജിയാർക്ക് പ്രിയപ്പെട്ടവർ വരുമ്പോൾ 
ഹാജർ പുസ്തകത്തിൽ ഒപ്പിട്ടോളും 
അത് ഹാജിയാരുടെ ഇഷ്ടമാണ് 
ഹാജിയാർക്ക് ഇഷ്ടമില്ലാത്തവരെ ഒപ്പിടാൻ അനുവദിക്കില്ല 
ഇത്തരം എല്ലാ തെണ്ടിത്തരങ്ങളും നടക്കുന്ന ഓഫീസ് ആണ് 
സർക്കാർ ഓഫീസ് 


കൂടുതൽ പറയേണ്ട, അല്ലെ 
ഹെ ഹെ 


അപ്പോൾ ഇന്ന് മുതൽ 
ഈ സുന്ദരനായ ചരക്ക് 
എനിക്ക് നയന സുഖം നല്കി കൊണ്ട് 
ഇവിടെ ഉണ്ടാകും 


പേര് മനു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ