ഇന്ന് വൈകിട്ട് മനുവിനെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ്
അനന്തു വന്നത്
"ഇത് വരെ എവിടെ വായിൽ നോക്കാൻ പോയതാടാ"
ഞാൻ ഗൗരവത്തിൽ ചോദിച്ചു
ഇതൊരു സൂത്രപ്പണിയാണ്
ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ്
അങ്ങോട്ട് ആക്രമിക്കുക
അവന്റെ ശ്രദ്ധ തിരിച്ചു വിടുക
എന്തെങ്കിലും കാര്യം ഉണ്ടോ ?, എന്നല്ലേ
ഉണ്ട്
പറയില്ല
ആദ്യം അവൻ വാച്ചിൽ നോക്കി
'ഞാൻ വൈകിയില്ലല്ലോ?", അവൻ പറഞ്ഞു
അവന്റെ കണ്ണുകളിൽ സംശയം നിഴൽ വീഴ്ത്തി
എനിക്കാണ് അബദ്ധം പിണഞ്ഞത്
മഴക്കാർ കാരണം നേരം വൈകിയെന്നു വിചാരിച്ചു
സമയം നോക്കിയിരുന്നെങ്കിൽ
അബദ്ധം ഒഴിവാക്കാമായിരുന്നു
"എന്തോ കാര്യം ഉണ്ടല്ലോ?"
അവൻ പറഞ്ഞു
"നീ വേഷം മാറുന്നില്ലേ?, ബാഗ് കൊണ്ട് വെയ്കുന്നില്ലേ?"
ഞാൻ ചോദിച്ചു
അവനു സംശയം വർദ്ധിച്ചു
അവൻ ബാഗ് എന്റെ മേശമേൽ ഇട്ടു
അവന്റെ കണ്ണുകൾ ചുറ്റും നിരീക്ഷിച്ചു
"ഓരോ സാധനവും അത് വെയ്കെണ്ടിടത്ത് വെയ്കണം ,
ഇതൊക്കെ ഇനി എന്നാ പഠിക്കുന്നത്?"
ഞാൻ പറഞ്ഞു.
അവൻ അവന്റെ മുറിയിലേക്ക് ഒരു നിമിഷം പോകണം.
അതെന്റെ ആവശ്യമാണ്
ഒരു പക്ഷെ
ഞാൻ മിണ്ടാതിരുനെങ്കിൽ
അവൻ അവന്റെ മുറിയിലേക്ക് പോയേനെ
അവന്റെ മുറിയിലേക്ക് അവൻ പോയില്ല
അവൻ നേരെ എന്റെ വന്നു നിന്നു
ഇനി മിണ്ടരുത്
ദേഷ്യപ്പെട്ട് , മുഖം കനപ്പിച്ച് ഇരിക്കണം
വാ തുറക്കരുത്
അവന്റെ നാസിക
പോലീസിന്റെ ഊതിക്കുന്ന കുന്ത്രാണ്ടാത്തെക്കാൾ കടുപ്പമാണ്
ഉടുത്തിരിക്കുന്ന കൈലി പാദങ്ങളും മറയ്കുന്നു
പാദങ്ങൾക്കിടയിൽ
പൈന്റ് കുപ്പിയും ഒരു ഗ്ലാസ്സും
ഇതൊന്ന് ഒളിപ്പിക്കണം
ശ്വാസം വിട്ടാൽ അവൻ മണത്തു പിടിക്കും
ശ്വാസം വിട്ടില്ലെങ്കിൽ
അവനു മനസിലാകും
അവൻ ചിരിച്ചു
ഞാൻ അനങ്ങിയില്ല
"അതിങ്ങു താ", അവൻ പറഞ്ഞു
"ഏത് ?"
"എഴുന്നെല്ക്"
ഞാൻ കുപ്പിയെടുത്ത് കൊടുത്തു
അവൻ പരമാനന്ദത്തോടെ ആ കുപ്പി വാഷ് ബെസിനിലേക്ക് കമഴ്ത്തി
എന്നിട്ട് ബാഗുമെടുത്ത്
അവന്റെ മുറിയിലേക്ക് പോയി
അവന്റെ ചന്തിയുടെ ചലനം കണ്ടു മോഹിച്ച്
ഞാൻ പിന്നാലെ ചെന്നപ്പോൾ
അവൻ കതകടച്ചുകൊണ്ട് പറഞ്ഞു
"നാറുന്നു; നാറ്റം മാറീട്ടു വന്നാൽ മതി "
ഇന്നത്തെ കാര്യം തീരുമാനമായി
അവൻ പറഞ്ഞാൽ പറഞ്ഞതാണ്
കയ്യിലിരുന്ന കാശും പോയി
വാങ്ങിയ കുപ്പിയും പോയി
അനന്തു എന്ന സുഖവും പോയി
ഇന്നിനി അവൻ സമ്മതിക്കില്ല
അനന്തു വന്നത്
"ഇത് വരെ എവിടെ വായിൽ നോക്കാൻ പോയതാടാ"
ഞാൻ ഗൗരവത്തിൽ ചോദിച്ചു
ഇതൊരു സൂത്രപ്പണിയാണ്
ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ്
അങ്ങോട്ട് ആക്രമിക്കുക
അവന്റെ ശ്രദ്ധ തിരിച്ചു വിടുക
എന്തെങ്കിലും കാര്യം ഉണ്ടോ ?, എന്നല്ലേ
ഉണ്ട്
പറയില്ല
ആദ്യം അവൻ വാച്ചിൽ നോക്കി
'ഞാൻ വൈകിയില്ലല്ലോ?", അവൻ പറഞ്ഞു
അവന്റെ കണ്ണുകളിൽ സംശയം നിഴൽ വീഴ്ത്തി
എനിക്കാണ് അബദ്ധം പിണഞ്ഞത്
മഴക്കാർ കാരണം നേരം വൈകിയെന്നു വിചാരിച്ചു
സമയം നോക്കിയിരുന്നെങ്കിൽ
അബദ്ധം ഒഴിവാക്കാമായിരുന്നു
"എന്തോ കാര്യം ഉണ്ടല്ലോ?"
അവൻ പറഞ്ഞു
"നീ വേഷം മാറുന്നില്ലേ?, ബാഗ് കൊണ്ട് വെയ്കുന്നില്ലേ?"
ഞാൻ ചോദിച്ചു
അവനു സംശയം വർദ്ധിച്ചു
അവൻ ബാഗ് എന്റെ മേശമേൽ ഇട്ടു
അവന്റെ കണ്ണുകൾ ചുറ്റും നിരീക്ഷിച്ചു
"ഓരോ സാധനവും അത് വെയ്കെണ്ടിടത്ത് വെയ്കണം ,
ഇതൊക്കെ ഇനി എന്നാ പഠിക്കുന്നത്?"
ഞാൻ പറഞ്ഞു.
അവൻ അവന്റെ മുറിയിലേക്ക് ഒരു നിമിഷം പോകണം.
അതെന്റെ ആവശ്യമാണ്
ഒരു പക്ഷെ
ഞാൻ മിണ്ടാതിരുനെങ്കിൽ
അവൻ അവന്റെ മുറിയിലേക്ക് പോയേനെ
അവന്റെ മുറിയിലേക്ക് അവൻ പോയില്ല
അവൻ നേരെ എന്റെ വന്നു നിന്നു
ഇനി മിണ്ടരുത്
ദേഷ്യപ്പെട്ട് , മുഖം കനപ്പിച്ച് ഇരിക്കണം
വാ തുറക്കരുത്
അവന്റെ നാസിക
പോലീസിന്റെ ഊതിക്കുന്ന കുന്ത്രാണ്ടാത്തെക്കാൾ കടുപ്പമാണ്
ഉടുത്തിരിക്കുന്ന കൈലി പാദങ്ങളും മറയ്കുന്നു
പാദങ്ങൾക്കിടയിൽ
പൈന്റ് കുപ്പിയും ഒരു ഗ്ലാസ്സും
ഇതൊന്ന് ഒളിപ്പിക്കണം
ശ്വാസം വിട്ടാൽ അവൻ മണത്തു പിടിക്കും
ശ്വാസം വിട്ടില്ലെങ്കിൽ
അവനു മനസിലാകും
അവൻ ചിരിച്ചു
ഞാൻ അനങ്ങിയില്ല
"അതിങ്ങു താ", അവൻ പറഞ്ഞു
"ഏത് ?"
"എഴുന്നെല്ക്"
ഞാൻ കുപ്പിയെടുത്ത് കൊടുത്തു
അവൻ പരമാനന്ദത്തോടെ ആ കുപ്പി വാഷ് ബെസിനിലേക്ക് കമഴ്ത്തി
എന്നിട്ട് ബാഗുമെടുത്ത്
അവന്റെ മുറിയിലേക്ക് പോയി
അവന്റെ ചന്തിയുടെ ചലനം കണ്ടു മോഹിച്ച്
ഞാൻ പിന്നാലെ ചെന്നപ്പോൾ
അവൻ കതകടച്ചുകൊണ്ട് പറഞ്ഞു
"നാറുന്നു; നാറ്റം മാറീട്ടു വന്നാൽ മതി "
ഇന്നത്തെ കാര്യം തീരുമാനമായി
അവൻ പറഞ്ഞാൽ പറഞ്ഞതാണ്
കയ്യിലിരുന്ന കാശും പോയി
വാങ്ങിയ കുപ്പിയും പോയി
അനന്തു എന്ന സുഖവും പോയി
ഇന്നിനി അവൻ സമ്മതിക്കില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ