അവനെൻറെ കണ്മുന്നിലുണ്ടായിരുന്നു
അവനെയെനിക്കിഷ്ടമായിരുന്നു
അതവനോടു പറയാനെനിക്ക് കഴിഞ്ഞില്ല
അവൻ ഓർക്കുട്ടിലുണ്ടെന്നു ഞാനറിഞ്ഞു
ഓർക്കുട്ടിൽ ഞാനുമൊരു അക്കൌണ്ട് തുറന്നു
എനിക്കൊരുദ്ദെശമേയുള്ളൂ
ഒരേയൊരുദ്ദേശം
അവനുമായി പറയാനുള്ളത് പറയുക
ഞാൻ അവനെ സുഹൃത്തായി ചേർത്തു
അതെൻറെ ആവശ്യം
ഞാൻ അവനു സന്ദേശം അയച്ചു
അതെൻറെ ആവശ്യം
നീ സുന്ദരനാണ്
അവനാകാശത്തോളം പൊങ്ങി
പറഞ്ഞു പറഞ്ഞ്
അവനെനിക്ക് യാഹൂ മെസ്സെൻജർ ഐ ഡി തന്നു
യാഹൂവിലൂടെയായി സംഭാഷണം
എന്താ ഇത്ര പറയാനുള്ളത് ?
നീ സുന്ദരനാണ്
ആണ്. അവൻ സുന്ദരനാണ്
ആര് കണ്ടാലും ഒന്ന് കളിക്കാൻ ആഗ്രഹിക്കും
എനിക്ക് നിന്നെ ഇഷ്ടമാണ്
അങ്ങനെ എത്രയോ ആളുകൾ
അവനോടു പറഞ്ഞു കൊണ്ടിരുന്നു
അതിനൊരർത്ഥമേ ഉണ്ടായിരുന്നുള്ളൂ
എനിക്ക് നിന്നെയൊന്ന് കളിക്കണം
അവനതും കേട്ടു
എത്രയോ ആളുകൾ പറയുന്നു
അവനെല്ലാം കേൾക്കും
അവൻ തിരഞ്ഞെടുക്കും , ആരെ വേണമെന്ന്
എനിക്ക് ഭാഗ്യമുണ്ടായി
അവൻ പറഞ്ഞു
വരാം
റൂം എടുക്കണം
ഏ സി റൂം വേണം
സമ്മതിച്ചു
ഗ്രൂപ്പ് ആണോ ?
അവൻ ചോദിച്ചു
ഞാൻ മാത്രം
അവൻ വരാമെന്ന് സമ്മതിച്ചു
സ്ഥലം പറഞ്ഞു
സമയം പറഞ്ഞു
മൊബയിൽ നമ്പർ തന്നു
സമയം കറക്റ്റ് ആയിരിക്കണം
അവൻ പറഞ്ഞു
കണ്ടില്ലെങ്കിൽ ഞാൻ സ്ഥലം വിടും
സമ്മതിച്ചു
വൈകിട്ട് നാലുമണി
പാലാക്കാരാൻ അച്ചായനാണ് ഞാൻ
പൊങ്കുന്നത്തുകാരൻ വിദ്യാർഥിയാണവൻ
വൈകിട്ട് നാലുമണി
അവൻ പറഞ്ഞ സ്ഥാനത്ത്
ബൈക്കിൽ വന്നിറങ്ങുന്നത്
ഞാൻ കണ്ടുനിന്നു
അവൻ എത്തിയെന്നൊരു സന്ദേശം
എസ എം എസ ആയി എനിക്കയച്ചു
ഹോട്ടലിൻറെ പേരും റൂം നമ്പരും
ഞാനവനയച്ചു
ഞാൻ എത്തിയൊരു മിനിറ്റിൽ
അവനുമെത്തി
ഞാൻ റൂമിൽ കയറി ബാത്ത് റൂമിൽ ഒളിച്ചു
അവൻ വന്നു
കുറ്റിയിടാത്ത മുറിയുടെ വാതിലിൽ തട്ടി
ബാത്ത് റൂമിൽ നിന്ന്
അകത്തിരിക്കാൻ പറഞ്ഞു എസ എം എസ്
അവൻ വാതിലിൽ വീണ്ടും തട്ടി
അകത്തിരിക്കാൻ കുളിമുറിയിൽ നിന്ന്
അവനെ പേര് പറഞ്ഞു
വിളിച്ചു പറഞ്ഞു
അവൻ അകത്ത് കയറി ഇരുന്നു
അടുത്തത് വെളിപാടിൻറെ നിമിഷമാണ്
അവനെന്തിനാണ് വന്നതെന്ന്
അവനറിയാം ; എനിക്കറിയാം
ഞാനെന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന്
എനിക്കറിയാം; അവനുമറിയാം
അവനാണെന്നറിഞ്ഞിട്ടാണ്
ഞാനവനെ വിളിച്ചു വരുത്തിയത്
ഞാനാണെന്നറിയാതെയാണ്
അവൻ വന്നത്
അവൻ എന്നെ കാത്തിരിക്കുകയാണ്
അവനു ബിയർ വേണമെന്ന് പറഞ്ഞിരുന്നു
ബിയർ മേശ പുറത്തുണ്ട്
അവനത് എടുത്തില്ല
വെളിപാടിൻറെ നിമിഷം
ഞാൻ ബാത്ത് റൂമിൻറെ വാതിൽ തുറന്നു
അതവൻ തന്നെയായിരുന്നു
അവൻ വലിയൊരു ചിരി ചിരിച്ചു
അവനറിയാമായിരുന്നു അത്രേ
ഞാൻ ഞാനാണെന്ന് !
ഏതായാലും
ഞാൻ ഭയപ്പെട്ടതു പോലെ
അവൻ ആരേയും കൂട്ടിയല്ല വന്നത്
ഞാൻ ഭയപ്പെട്ടത് പോലെ
അവനെന്നെ കണ്ട്
ഇറങ്ങിയോടിയില്ല
ഞങ്ങൾ ബിയർ കഴിച്ചു
ഫുഡ് കഴിച്ചു
അവൻ പറഞ്ഞിരുന്നത് പോലെ
ഒരുമണിക്കൂർ കഴിഞ്ഞ്
പോകണമെന്ന് പറഞ്ഞില്ല
അവൻ പറഞ്ഞു
ഒരു സ്നേഹിതൻറെ വീട്ടിൽ
നോട്ട് പകർത്തിയെടുക്കാൻ
പോകയാണെന്ന്
നാളെയേ വരൂന്ന്
വീട്ടിൽ പറഞ്ഞിരിക്കുന്നു എന്ന്
ഞാൻ ചോദിച്ചത് ഒരു രാത്രി
അവൻ തരാമെന്ന് പറഞ്ഞത് ഒരു മണിക്കൂർ
അവൻ തന്നത് ഒരു ദിവസം
ഒരു പകലും ഒരു രാത്രിയും
അന്ന് മുതൽ ഇന്ന് വരെ
ഞങ്ങൾ നല്ല സുഹൃത്തുക്കൾ
ഇപ്പോൾ ഓർക്കുട്ട് ഇല്ല
ഞങ്ങൾക്കതിൻറെ ആവശ്യം ഇല്ല
ഇപ്പോൾ ഹോട്ടലിൽ മുറിയും എടുക്കാറില്ല
അവൻറെ വീട്ടിൽ അവൻ തനിചാവുമ്പോൾ
അവൻ വിളിക്കും
അതാണ് കൂടുതൽ സൗകര്യം
ഒർക്കുട്ടിനു നന്ദി
അവനെയെനിക്കിഷ്ടമായിരുന്നു
അതവനോടു പറയാനെനിക്ക് കഴിഞ്ഞില്ല
അവൻ ഓർക്കുട്ടിലുണ്ടെന്നു ഞാനറിഞ്ഞു
ഓർക്കുട്ടിൽ ഞാനുമൊരു അക്കൌണ്ട് തുറന്നു
എനിക്കൊരുദ്ദെശമേയുള്ളൂ
ഒരേയൊരുദ്ദേശം
അവനുമായി പറയാനുള്ളത് പറയുക
ഞാൻ അവനെ സുഹൃത്തായി ചേർത്തു
അതെൻറെ ആവശ്യം
ഞാൻ അവനു സന്ദേശം അയച്ചു
അതെൻറെ ആവശ്യം
നീ സുന്ദരനാണ്
അവനാകാശത്തോളം പൊങ്ങി
പറഞ്ഞു പറഞ്ഞ്
അവനെനിക്ക് യാഹൂ മെസ്സെൻജർ ഐ ഡി തന്നു
യാഹൂവിലൂടെയായി സംഭാഷണം
എന്താ ഇത്ര പറയാനുള്ളത് ?
നീ സുന്ദരനാണ്
ആണ്. അവൻ സുന്ദരനാണ്
ആര് കണ്ടാലും ഒന്ന് കളിക്കാൻ ആഗ്രഹിക്കും
എനിക്ക് നിന്നെ ഇഷ്ടമാണ്
അങ്ങനെ എത്രയോ ആളുകൾ
അവനോടു പറഞ്ഞു കൊണ്ടിരുന്നു
അതിനൊരർത്ഥമേ ഉണ്ടായിരുന്നുള്ളൂ
എനിക്ക് നിന്നെയൊന്ന് കളിക്കണം
അവനതും കേട്ടു
എത്രയോ ആളുകൾ പറയുന്നു
അവനെല്ലാം കേൾക്കും
അവൻ തിരഞ്ഞെടുക്കും , ആരെ വേണമെന്ന്
എനിക്ക് ഭാഗ്യമുണ്ടായി
അവൻ പറഞ്ഞു
വരാം
റൂം എടുക്കണം
ഏ സി റൂം വേണം
സമ്മതിച്ചു
ഗ്രൂപ്പ് ആണോ ?
അവൻ ചോദിച്ചു
ഞാൻ മാത്രം
അവൻ വരാമെന്ന് സമ്മതിച്ചു
സ്ഥലം പറഞ്ഞു
സമയം പറഞ്ഞു
മൊബയിൽ നമ്പർ തന്നു
സമയം കറക്റ്റ് ആയിരിക്കണം
അവൻ പറഞ്ഞു
കണ്ടില്ലെങ്കിൽ ഞാൻ സ്ഥലം വിടും
സമ്മതിച്ചു
വൈകിട്ട് നാലുമണി
പാലാക്കാരാൻ അച്ചായനാണ് ഞാൻ
പൊങ്കുന്നത്തുകാരൻ വിദ്യാർഥിയാണവൻ
വൈകിട്ട് നാലുമണി
അവൻ പറഞ്ഞ സ്ഥാനത്ത്
ബൈക്കിൽ വന്നിറങ്ങുന്നത്
ഞാൻ കണ്ടുനിന്നു
അവൻ എത്തിയെന്നൊരു സന്ദേശം
എസ എം എസ ആയി എനിക്കയച്ചു
ഹോട്ടലിൻറെ പേരും റൂം നമ്പരും
ഞാനവനയച്ചു
ഞാൻ എത്തിയൊരു മിനിറ്റിൽ
അവനുമെത്തി
ഞാൻ റൂമിൽ കയറി ബാത്ത് റൂമിൽ ഒളിച്ചു
അവൻ വന്നു
കുറ്റിയിടാത്ത മുറിയുടെ വാതിലിൽ തട്ടി
ബാത്ത് റൂമിൽ നിന്ന്
അകത്തിരിക്കാൻ പറഞ്ഞു എസ എം എസ്
അവൻ വാതിലിൽ വീണ്ടും തട്ടി
അകത്തിരിക്കാൻ കുളിമുറിയിൽ നിന്ന്
അവനെ പേര് പറഞ്ഞു
വിളിച്ചു പറഞ്ഞു
അവൻ അകത്ത് കയറി ഇരുന്നു
അടുത്തത് വെളിപാടിൻറെ നിമിഷമാണ്
അവനെന്തിനാണ് വന്നതെന്ന്
അവനറിയാം ; എനിക്കറിയാം
ഞാനെന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന്
എനിക്കറിയാം; അവനുമറിയാം
അവനാണെന്നറിഞ്ഞിട്ടാണ്
ഞാനവനെ വിളിച്ചു വരുത്തിയത്
ഞാനാണെന്നറിയാതെയാണ്
അവൻ വന്നത്
അവൻ എന്നെ കാത്തിരിക്കുകയാണ്
അവനു ബിയർ വേണമെന്ന് പറഞ്ഞിരുന്നു
ബിയർ മേശ പുറത്തുണ്ട്
അവനത് എടുത്തില്ല
വെളിപാടിൻറെ നിമിഷം
ഞാൻ ബാത്ത് റൂമിൻറെ വാതിൽ തുറന്നു
അതവൻ തന്നെയായിരുന്നു
അവൻ വലിയൊരു ചിരി ചിരിച്ചു
അവനറിയാമായിരുന്നു അത്രേ
ഞാൻ ഞാനാണെന്ന് !
ഏതായാലും
ഞാൻ ഭയപ്പെട്ടതു പോലെ
അവൻ ആരേയും കൂട്ടിയല്ല വന്നത്
ഞാൻ ഭയപ്പെട്ടത് പോലെ
അവനെന്നെ കണ്ട്
ഇറങ്ങിയോടിയില്ല
ഞങ്ങൾ ബിയർ കഴിച്ചു
ഫുഡ് കഴിച്ചു
അവൻ പറഞ്ഞിരുന്നത് പോലെ
ഒരുമണിക്കൂർ കഴിഞ്ഞ്
പോകണമെന്ന് പറഞ്ഞില്ല
അവൻ പറഞ്ഞു
ഒരു സ്നേഹിതൻറെ വീട്ടിൽ
നോട്ട് പകർത്തിയെടുക്കാൻ
പോകയാണെന്ന്
നാളെയേ വരൂന്ന്
വീട്ടിൽ പറഞ്ഞിരിക്കുന്നു എന്ന്
ഞാൻ ചോദിച്ചത് ഒരു രാത്രി
അവൻ തരാമെന്ന് പറഞ്ഞത് ഒരു മണിക്കൂർ
അവൻ തന്നത് ഒരു ദിവസം
ഒരു പകലും ഒരു രാത്രിയും
അന്ന് മുതൽ ഇന്ന് വരെ
ഞങ്ങൾ നല്ല സുഹൃത്തുക്കൾ
ഇപ്പോൾ ഓർക്കുട്ട് ഇല്ല
ഞങ്ങൾക്കതിൻറെ ആവശ്യം ഇല്ല
ഇപ്പോൾ ഹോട്ടലിൽ മുറിയും എടുക്കാറില്ല
അവൻറെ വീട്ടിൽ അവൻ തനിചാവുമ്പോൾ
അവൻ വിളിക്കും
അതാണ് കൂടുതൽ സൗകര്യം
ഒർക്കുട്ടിനു നന്ദി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ