2016, മാർച്ച് 2, ബുധനാഴ്‌ച

എനിക്കൊരു ഭാര്യ ഉണ്ടെങ്കിൽ

ഇതെൻറെ പ്രണയ ലേഖനം 
നിങ്ങൾ കാണണം , അവനെ 
നിങ്ങൾ പറയും , ഇവനെ മതി എനിക്ക് 
എന്തിനു സ്ത്രീകൾ 
നരകങ്ങൾ 
ആലോചിച്ചിട്ടുണ്ടോ , സ്ത്രീകളെ കുറിച്ച് ?
ഓരോ വീട്ടിലെയും 
ഓരോ അസ്വസ്ഥതകൾക്കും പിന്നിൽ 
ഒരു സ്ത്രീയുണ്ടാവും 
അവൾ ജനിച്ചത് മകളായിട്ടാണ് 
അവൾ സ്നേഹിച്ചു സ്നേഹിച്ച് 
അവസാനം ഒരു പോക്ക് പോകും 
അപ്പോൾ അവൾ ആരെക്കുറിച്ചും 
ആലോചിക്കില്ല 
വെറുതെ ഒരു പോക്കല്ല 
ഒരായുസ്സിൻറെ സംപാദ്യവുമായാണ് 
അവളുടെ പോക്ക് 
പിന്നെ അവൾ നിങ്ങളെ അറിയില്ല 
ചെന്നിടത്ത് അവൾ അമ്മായമ്മയെ 
നോക്കി വെച്ചു 
ഇന്നലെ വരെ അവരുടെ മകൻ 
അവരെ അനുസരിച്ചിരുന്നു 
ഇനി അവൻ അവളെ അനുസരിക്കും 
ഇനി അവൾ അവനെ അനുസരിപ്പിക്കും 
അമ്മായമ്മ ഔട്ട്‌ 
അമ്മായച്ചൻ ഔട്ട്‌ 
വല്ല സമ്പാദ്യവും ഉണ്ടെങ്കിൽ 
അത് പിടുങ്ങിയിട്ടേ 
അടിച്ചിറക്കൂ 
പശു പാൽ തരുന്നില്ലെങ്കിൽ 
അതിനെ ആരും വളർത്തില്ലല്ലോ 
കോഴി മുട്ടയിടുന്നില്ലെങ്കിൽ 
അതിനെ ആരും വളർത്തില്ലല്ലോ 
ഇനിയൊരായുഷ്ക്കാലം 
അവനവളുടെ അടിമയാണ് 
ഹാ 
എന്ത് കഷ്ടം !
അത് കൊണ്ടാണ് ഞാൻ തീരുമാനിച്ചത് 
എനിക്കൊരു ഭാര്യ ഉണ്ടെങ്കിൽ 
അതിവനായിരിക്കും 
അതിവനായിരിക്കും 
അതിവനായിരിക്കും 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ