കഴിഞ്ഞ കുറെ നാളുകളായി
ഞാനവനു പിന്നാലെയായിരുന്നു
ഒന്ന് വേണം , അത്രേയുള്ളൂ
ഒരിക്കൽ കണ്ടപ്പോൾ ഒരു പൂതി തോന്നി
നേരേ ചോദിച്ചു
അവൻ ആദ്യം ഒന്ന് നോക്കി ഇളിച്ചു
പിന്നെ തെറി പറഞ്ഞിട്ട് പോയി
ഇല്ല എന്നോ
നോ എന്നോ
സോറി എന്നോ
പറഞ്ഞിട്ട് പോകാമായിരുന്നു
എങ്കിൽ പോയ്കോട്ടെ എന്ന് വിചാരിച്ചേനെ
അത്രയ്ക്കൊള്ള മഹത്വമേ ഉണ്ടായിരുന്നുള്ളൂ
ഒരു ചൊറിത്തവളയെ പോലെ
കണ്ടപ്പോൾ കാലിനിടയിൽ
എന്തോ ഒരിത്
ആകെപ്പാടെ വീഴുന്ന ലക്ഷണം ഉണ്ട്
ഞാൻ നേരേ അടുത്ത് ചെന്ന്
മലയാളത്തിൽ
മനസിലാകുന്ന തരത്തിൽ
കാര്യം നേരേ അങ്ങ് പറഞ്ഞു
അവൻറെ മുഖത്തൊരു കള്ളച്ചിരി
അവൻറെ ശരീര ഭാഷയും കള്ളച്ചിരിയും
കണ്ടാലറിയാം
ഇത് ചെയ്തിട്ടുണ്ടെന്ന്
അവനങ്ങനെ ഒരു തീരുമാനം എടുക്കാതെ
വ്ലാകി വ്ലാകി നിന്നു
ഞാനത് ഒന്നൂടെ പറഞ്ഞു
അതിനിടയിൽ ഒരുത്തൻ വലിഞ്ഞുകേറി വന്നു
അത് ഞാൻ കണ്ടില്ല
അത് അവൻ കണ്ടു
അവൻ വല്ലാതെ ക്ഷോഭിച്ചു
അവൻ തെറി പറഞ്ഞിട്ട്
വന്നവനോടൊപ്പം പോയി
പറ്റത്തില്ലെങ്കിൽ പറ്റില്ല
എന്നങ്ങു പറഞ്ഞാൽ പോരെ ?
തെറി പറയണോ?
ഉണ്ടായ ഷോക്ക് മാറ്റാൻ
ഞാനെൻറെ സ്ഥിരം കൂട്ടിൻറെ അടുത്തു പോയി
അവനാകുമ്പോൾ കുഴപ്പമില്ലല്ലോ
അവനു ചില നേരം
ഒരു മൊശട് സ്വഭാവം ഉണ്ട്
അവൻറെ പതിനെട്ടാമത്തെ വയസ്സിൽ
ഞാനവനെ ഉണ്ടാക്കാൻ തുടങ്ങിയതാണ്
ചില നേരത്ത് അവന് ഒക്കത്തില്ല
ഒക്കാത്ത നേരത്ത്
എനിക്ക് വേണം എന്ന് തോന്നിയാൽ
മറ്റാരും അടുത്തില്ലെങ്കിൽ
മറ്റ് തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ
ഞാനവനെ പിടിക്കും
പിടിച്ചു നിലത്തിടും
അവൻ ഒക്കെ തപ്പിപ്പിടിച്ചു ചുരുണ്ടു കിടക്കും
ഒരു പിടി പിടിക്കേണ്ടപോലെ പിടിച്ചു കഴിയുമ്പോൾ
അവൻ മര്യാദാരാമൻ ആവും
ചിലപ്പോൾ അവസാനം വരെയും
ഒടക്കി കിടക്കും
എനിക്ക് അവൻറെ എവിടെയെങ്കിലും
തള്ളിക്കേറ്റി ഒഴിചാൽ മതി
അതവനറിയാം
അതുകൊണ്ട് അത് തടസ്സപ്പെടുത്താൻ അവൻ നോക്കും
ചിലപ്പോൾ അതെങ്ങനേയും പെട്ടെന്ന് കളയാൻ നോക്കും
ഞാൻ ചെന്നപ്പോൾ അവൻ അവിടെയുണ്ട്
ഞായറാഴ്ച്ച എവിടെ പോകാനാണ്
എന്നെ കണ്ടപ്പോൾ അവൻ ചിരിച്ചു
അവനറിയാം ഞാൻ എന്തിനാണ് ചെന്നതെന്ന്
അവൻ അകത്ത് കയറാതെ
പുറത്ത് തന്നെയിരുന്നു
വാ അകത്തിരിക്കാം , ഞാൻ പറഞ്ഞു
അതവൻ പറയേണ്ടതാണ്
അവൻ പറഞ്ഞില്ലെങ്കിൽ ഞാൻ പറയാമെന്നു കരുതി
ആവശ്യം എൻറെതാണല്ലോ
അവൻ ഇടം വലം നോക്കി എഴുന്നെറ്റു
ഞങ്ങൾ അകത്ത് കടന്നു
വാതിൽ അടച്ചു കുറ്റിയിട്ടു
അവൻ ഇന്ന് വരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പറഞ്ഞു
ഒരു ചൂടൻ ചരക്ക് ഉണ്ട്
അഞ്ഞൂറ് കൊടുത്താൽ സമ്മതിക്കും
ഞാൻ ചോദിച്ചു : ആരാ ?
രൂപ എടുക്ക്
ഞാൻ അഞ്ഞൂറ് എടുത്ത് അവനെ ഏൽപ്പിച്ചു
അകത്തെ മുറിയിൽ നിന്നും
അവനിറങ്ങി വന്നു
എന്നെ തെറി പറഞ്ഞിട്ടു പോയവൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ