പ്രണയത്തിൻറെ ഈ ദുഃഖ കേളി
എനിക്കിത് താങ്ങാനാവുന്നില്ല
ഞാനെൻറെ പഴയ ചെങ്ങാതിയോട്
ചേർന്നു നിന്നാൽ മതിയായിരുന്നു
അങ്ങനെ ഞാൻ ചെയ്തിട്ടുണ്ട്
മനോജ് എപ്പൊഴുമെനിക്ക് മനോജയിരുന്നില്ല
മനോജ് ചിലപ്പോൾ രമേശ് കുമാറായിട്ടുണ്ട്
മനോജ് ചിലപ്പോൾ ടോം സിറിയക് ആയിട്ടുണ്ട്
മനോജ് ചിലപ്പോൾ ജ്യോതി നായരും ആയിട്ടുണ്ട്
അവനതറിഞ്ഞില്ല ;അറിഞ്ഞിരുന്നെങ്കിൽ
അവൻറെ പ്രതികരണമെന്താവുമെന്നു
എനിക്ക് അറിയില്ല
അതൊക്കെ അങ്ങനെയാണ്
ജോൺ ജയപാൽ ഫിലോമിനയുടെ ശരീരത്തിൽ
ഭോഗിച്ചതൊക്കെയും
തേവിടിശ്ശികളെ ആയിരുന്നു
താനൊരിക്കൽ പോലും
ജീവിതത്തിൽ ഒരിക്കൽ പോലും
ഫിലൂവിനെ ഭോഗിചിട്ടില്ലെന്ന്
ഭോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്
-- ഫിലൂവിൻറെ ശരീരത്തിൽ
ജ്യോതിനായരെപ്പോലും ഭോഗിചിട്ടുണ്ടെന്നു
മനസ്സിലായില്ലേ ജോൺ ജയപാലിൻറെ കഥ ?
ഫിലൂ നല്ലവളായിരുന്നു
വെളുത്ത സുന്ദരി
ജോണിനു അവളുടെ ശരീരത്തിൽ
തൊടാൻ പോലും ഭയമായിരുന്നു
കറുത്ത കാക്കച്ചികളെ ആയിരുന്നു
ജോണിന് പ്രീയം
പണം കൊടുത്ത് നേടാവുന്ന കാക്കച്ചികളെ
ജോൺ നേടി
അനാഥാലയങ്ങളിൽ സംഭാവന കൊടുത്തു
എന്നപേരിലായിരുന്നു
ഫിലൂവിനെ കണക്കു കൊടുത്തത്
ഫിലൂ പൊട്ടിയായിരുന്നുവൊ
അതോ ജോണിൻറെ വിക്രിയകൾ
അനുവദിച്ചു കൊടുത്തതാണോ
എന്നറിയില്ല
ചോദിക്കാനും കഴിയില്ലല്ലോ
ദേവലാലിനെയും ഒഴിവാക്കാമായിരുന്നു
മനോജിനെ കിടക്കയിൽ കിടത്തിയിട്ട്
ലൈറ്റ് അണച്ചാൽ
കിടക്കുനത്
ദേവലാൽ
എന്ന് കരുതിയാൽ പോരെ ?
അതിപ്പോ
അവനു പിന്നാലെ പോകുകയും ചെയ്തു
കിട്ടിയതുമില്ല
മനോജിൻറെ മുലകൾ ചെറുതാണ്
ചെറിയ മുലകൾ
പിടിച്ചാൽ തൊലി അയഞ്ഞു വരും
അത്ര തന്നെ
ദേവലാലിൻറെ മുലകൾ
വലിയ മാംസളമായ മുലകൾ
പപ്പിനിയുടെ മുലകൾ പോലെ
കൊഴുത്തുരുണ്ട വലിയ മുലകൾ
ഇല്ല
ഞാൻ മറ്റാരുടെയും പിന്നാലെ പോകുന്നില്ല
പക്ഷെ എനിക്ക് ദേവലാലിനെ വേണം
എനിക്ക് ദേവലാലിനെ കിട്ടണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ