2016, മാർച്ച് 21, തിങ്കളാഴ്‌ച

ഇപ്പൊ അവനെൻറെതായല്ലോ

അശ്വതി വന്ന നാൾ 
ഞാനൊരിക്കലും മറക്കില്ല 
അന്നാണ് അവനെ ആദ്യമായി 
എനിക്ക് കിട്ടിയത് 
തടിച്ചു കൊഴുത്ത 
വെളുത്തു തടിച്ച 
ചുവന്നു തടിച്ച ചുണ്ടുകളുള്ള 
എൻറെ ആഗ്രഹത്തെ 
ഇപ്പോൾ ഞാൻ സ്മരിക്കാറില്ല 
അവനുവേണ്ടി 
അവനു നൽകാൻ വേണ്ടി ഡപോസിറ്റ് ചെയ്ത 
പതിനായിരം ഇപ്പോഴും 
അവിടെതന്നെയുണ്ട്‌ 
എൻറെ 
വെളുത്ത് മെലിഞ്ഞ 
നേർത്ത ചുണ്ടുകളുള്ള 
ആദ്യാനുഭവത്തിൽ 
പെണ്ണിനെ പോലെ രക്തത്തിൽ കുളിച്ച 
ആദ്യാനുഭവത്തിൽ ഭയന്നു പോയ 
എൻറെ സുഹൃത്തിനായി 
ഞാനത് സൂക്ഷിക്കുന്നു 
ആരോടെങ്കിലും 
ഞാൻ നന്ദി പറയേണ്ടതായി ഉണ്ടെങ്കിൽ 
അത് 
ഷണ്ണനായ അവൻറെ സുഹൃത്തിനാണ് 
അവൻ സമ്മതിച്ചിട്ട് പോലും 
ചെയ്യാനറിയാതെ 
ചെയ്യാനാവാതെ 
നിന്നു പോയ 
അവൻറെ സുഹൃത്തിന് 
അവനെ വെർജിനായി എനിക്ക് നൽകിയ 
അവൻറെ സുഹൃത്തിന് 



ഞാനവനോട് പറഞ്ഞു 
ഒരു ഗിഫ്റ്റായി പതിനായിരം നൽകാൻ 
ഞാനാഗ്രഹിക്കുന്നു എന്ന് 
അവൻ ദേഷ്യപ്പെട്ടു 
അവനത് വേണ്ടെന്ന് തീർത്ത് പറഞ്ഞു 
പണം വാങ്ങാൻ 
അവനൊരു വേശ്യ -- ആ വാക്കാണ്‌ 
അവനുപയോഗിച്ചത് -- അല്ലെന്ന് 
ഞാൻ പറഞ്ഞു :
അങ്ങനെയല്ലെടാ ചക്കരേ 
എൻറെ ഇഷ്ടം 
എൻറെ സ്നേഹം 
അവൻ പറഞ്ഞു :
ഞാൻ കുണ്ടി തന്നതിനുള്ള വില ?
ഇനി അതുണ്ടാവില്ല 
പതിനായിരമല്ല ; ഒരു ലക്ഷം തന്നാലും 
ചക്കരേ , അങ്ങനെ പറയാതെടാ 
പിന്നെങ്ങനെ പറയണം ?
ഡാ ലവ് യൂ ഡാ , സത്യം 
ഞാനവൻറെ ചന്തിയിൽ തഴുകി 
കയ്യെട് , എനിക്ക് പേടിയാ 
എനിക്ക് മാത്രമേ തരൂന്ന് പറയ്‌ 
ഇല്ല, ആർക്കും ഇല്ല 
നീ എൻറെതാ , നിന്നെ എനിക്ക് വേണം 
നാശം 
ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും 
ചേട്ടനിപ്പോ എന്താ വേണ്ടത് 
നിന്നെ നിന്നെ മാത്രം 
സമയത്തിനു പെണ്ണ് കെട്ടാത്തതിൻറെ ദോഷമാ 
എൻറെ പെണ്ണ് നീയാ 
ഇതെന്തൊരു തൊന്തെരവാ ?
നീ സമ്മതിച്ചില്ലേൽ സുജാതയുടെ ഗതി വരും 
സുജാതയെ ഒരുത്തൻ പ്രേമിച്ചു 
പലതവണ അവളോട്‌ പ്രേമാഭ്യർത്ഥന നടത്തി 
അവൾ നിരസിച്ചു 
അവളെ അവൻ കുത്തി വീഴ്ത്തി 
എവിടെയും കൊണ്ടുപോകും മുൻപ് 
അവൾ മരിച്ചു 
സംഭവം നടന്നിട്ട്    ഒരാഴ്ച്ചയെ ആയിട്ടുള്ളൂ 
അവൻറെ മുഖത്തെ പരിഹാസം കലർന്ന ചിരി മാഞ്ഞു 
മുഖത്ത് ഗൗരവം നിഴലിച്ചു 
കാര്യമായി പറയുകയാണോ 
എന്നറിയാൻ 
അവനെൻറെ മുഖത്ത് ശ്രദ്ധിച്ചു നോക്കി 
ഞാൻ പറഞ്ഞു 
ഒന്നുകിൽ നീ എൻറെതാ ; എൻറെത് മാത്രം 
അല്ലെങ്കിൽ നീ ഈ ലോകത്ത് വേണ്ട 
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു 
ഞാൻ ചേട്ടൻറെതാ , പോരെ ?
പ്രോമിസ്?
പ്രോമിസ് 



രക്തം കണ്ട് ഭയന്നിരിക്കും 
ഉടനെയൊന്നും ഒന്നും സമ്മതിച്ചെന്നും വരില്ല 
എന്നാലും ഇപ്പൊ അവനെൻറെതായല്ലോ   
പഴയ സുഖനിമിഷങ്ങളുടെ സ്മൃതികളിൽ 
ഞാനലിഞ്ഞു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ