എല്ലാ ദുഖങ്ങളും
ഇരുൾ പോലെ ഒരു നാൾ അകലും
അവൻ അകന്നത് പോലെ
അവൻ അകന്നപ്പോൾ വളരെ ദുഃഖം തോന്നി
ഇന്നിപ്പോൾ വളരെ സന്തോഷം
ഒരു കാരണവും ഉണ്ടായിരുന്നില്ല
അവനു പറയാൻ
അവൻ എൻറെതാണെന്ന്
ഞാൻ വിശ്വസിച്ചു
തുടക്കം ആകസ്മികമായിരുന്നു
മറ്റൊരാൾ മുഖേന പരിചയപ്പെട്ടു
പരിചയപ്പെട്ട നാൾ മുതൽ
അവനെന്നോടൊപ്പം ഉണ്ടായി
എല്ലാ ദിവസവും അവൻ വരും
എല്ലാ ദിവസവും അവൻ എന്നോടൊപ്പം ഉണ്ടാവും
അങ്ങനെ അവനെൻറെ സഹചാരിയായി
സഹചാരിയെന്ന നിലയിൽ
ചിലപ്പോഴൊക്കെ
ഞങ്ങൾ തനിച്ചായി
തനിചാകുന്ന നിമിഷങ്ങളിൽ
കാമം മനസ്സിൽ തളിരിട്ടു
ഞാനവനെ തൊട്ടു
ഞാനവനെ തലോടി
ഞാനവൻറെ വസ്ത്രങ്ങൾക്കുള്ളിൽ
പരിശോധിച്ചു
അവൻ വഴങ്ങിത്തന്നു
അവൻറെ ശരീരത്തിലെ ഓരോ രോമവും
അവൻറെ ശരീരത്തിലെ ഓരോ അടയാളവും
അവൻറെ ശരീരത്തിൻറെ ഓരോ പ്രതികരണവും
എനിക്ക് മന:പാഠമായിരുന്നു
അവനു ഞാൻ ആഹാരം നൽകി
അവനു ഞാൻ പണം നൽകി
സെക്സിന് പ്രതിഫലമായല്ല
എനിക്കവനോടുള്ള ഇഷ്ടത്തിൻറെ അടയാളമായി
അങ്ങനെ ഞങ്ങൾ ഒരുമനസ്സും രണ്ടു ശരീരവുമായി ജീവിച്ചു
ഞങ്ങളൊരിക്കലും പിരിയുകയില്ലെന്നാണ്
ഞാൻ വിശ്വസിച്ചത്
ഹാ കഷ്ടം
എല്ലാ വിശ്വാസങ്ങളെയും തട്ടിയെറിഞ്ഞ്
അവൻ പോയി
ഒരു ഗൾഫ് കാരനൊപ്പം
അയാൾ പണമെറിഞ്ഞു
അയാളുടെ ബൈക്കിനു പിന്നിൽ
അയാളോടൊട്ടിയിരുന്നു
അയാളോടൊപ്പം പറന്നു നടന്നു
അയാളവനെ ഗൾഫിലേക്ക് കൊണ്ടുപോകുമെന്ന്
അവൻ പറഞ്ഞു നടന്നു
അയാൾ ഇളിച്ചുകൊണ്ട് പറഞ്ഞു നടന്നു
ഞാൻ വളരെ വളരെ ദുഖിച്ചു
അവൻ കൈവിട്ടു പോയന്നത്
വളരെ വ്യക്തമായിരുന്നു
ദുഖത്തിന് ശമനമായത്
റെജിയുടെ വരവോടെയാണ്
അവൻ പൊട്ടിച്ചിരിച്ചു നടന്നു
ഒരു പെണ്ണിനെ പോലെ
എന്താ ഇത്ര ദുഖമെന്നന്വേഷിച്ചു
ചന്തുവിനോട് ചെയ്തത് തന്നെ
റെജിയോടും ചെയ്തു
തനിചായിരുന്നപ്പോൾ ഒരു നിമിഷം
അവൻറെ വസ്ത്രത്തിനുള്ളിലൂടെ
വിരലുകൾ തെന്നി നീങ്ങി
അവൻ നിശ്ശബ്ദനായിരുന്നു
ചന്തു നഷ്ടമായ ദുഃഖം പോയ്മറഞ്ഞു
ഗൾഫ് പണക്കാരൻ ഗൾഫിലേക്ക് മടങ്ങി
ചന്തു അവശേഷിച്ചു
ഇപ്പോൾ എനിക്ക് അവൻറെ ആവശ്യം ഇല്ലായിരുന്നു
ഹത് മഹാഭാഗ്യം
അതേ , ഈശ്വരൻ എല്ലാം കാണുന്നുണ്ട്
ഈശ്വരൻ എല്ലാം അറിയുന്നുണ്ട്
ചന്തുവിൻറെ വായ്ക്ക് ചുറ്റും പൊട്ടി
എന്തേ ചന്തു, ഇത് ?-- എല്ലാവരും ചോദിച്ചു
ചൂട് കൊണ്ടാ -- അവൻ പറഞ്ഞു
ഗുഹ്യ രോഗങ്ങൾ ചികിത്സിക്കുന്ന
ഡോക്ടറുടെ നിത്യ സന്ദർശകനായ
പഞ്ചാര വല്ല്യപ്പനാണ്
ചന്തുവിന് എന്താ പറ്റിയതെന്നു
നാട്ടാരെ അറിയിച്ചത്
"അവനു സിഫിലിസാ "-- പഞ്ചാര വല്യപ്പൻ പറഞ്ഞു നടന്നു
ഇരുൾ പോലെ ഒരു നാൾ അകലും
അവൻ അകന്നത് പോലെ
അവൻ അകന്നപ്പോൾ വളരെ ദുഃഖം തോന്നി
ഇന്നിപ്പോൾ വളരെ സന്തോഷം
ഒരു കാരണവും ഉണ്ടായിരുന്നില്ല
അവനു പറയാൻ
അവൻ എൻറെതാണെന്ന്
ഞാൻ വിശ്വസിച്ചു
തുടക്കം ആകസ്മികമായിരുന്നു
മറ്റൊരാൾ മുഖേന പരിചയപ്പെട്ടു
പരിചയപ്പെട്ട നാൾ മുതൽ
അവനെന്നോടൊപ്പം ഉണ്ടായി
എല്ലാ ദിവസവും അവൻ വരും
എല്ലാ ദിവസവും അവൻ എന്നോടൊപ്പം ഉണ്ടാവും
അങ്ങനെ അവനെൻറെ സഹചാരിയായി
സഹചാരിയെന്ന നിലയിൽ
ചിലപ്പോഴൊക്കെ
ഞങ്ങൾ തനിച്ചായി
തനിചാകുന്ന നിമിഷങ്ങളിൽ
കാമം മനസ്സിൽ തളിരിട്ടു
ഞാനവനെ തൊട്ടു
ഞാനവനെ തലോടി
ഞാനവൻറെ വസ്ത്രങ്ങൾക്കുള്ളിൽ
പരിശോധിച്ചു
അവൻ വഴങ്ങിത്തന്നു
അവൻറെ ശരീരത്തിലെ ഓരോ രോമവും
അവൻറെ ശരീരത്തിലെ ഓരോ അടയാളവും
അവൻറെ ശരീരത്തിൻറെ ഓരോ പ്രതികരണവും
എനിക്ക് മന:പാഠമായിരുന്നു
അവനു ഞാൻ ആഹാരം നൽകി
അവനു ഞാൻ പണം നൽകി
സെക്സിന് പ്രതിഫലമായല്ല
എനിക്കവനോടുള്ള ഇഷ്ടത്തിൻറെ അടയാളമായി
അങ്ങനെ ഞങ്ങൾ ഒരുമനസ്സും രണ്ടു ശരീരവുമായി ജീവിച്ചു
ഞങ്ങളൊരിക്കലും പിരിയുകയില്ലെന്നാണ്
ഞാൻ വിശ്വസിച്ചത്
ഹാ കഷ്ടം
എല്ലാ വിശ്വാസങ്ങളെയും തട്ടിയെറിഞ്ഞ്
അവൻ പോയി
ഒരു ഗൾഫ് കാരനൊപ്പം
അയാൾ പണമെറിഞ്ഞു
അയാളുടെ ബൈക്കിനു പിന്നിൽ
അയാളോടൊട്ടിയിരുന്നു
അയാളോടൊപ്പം പറന്നു നടന്നു
അയാളവനെ ഗൾഫിലേക്ക് കൊണ്ടുപോകുമെന്ന്
അവൻ പറഞ്ഞു നടന്നു
അയാൾ ഇളിച്ചുകൊണ്ട് പറഞ്ഞു നടന്നു
ഞാൻ വളരെ വളരെ ദുഖിച്ചു
അവൻ കൈവിട്ടു പോയന്നത്
വളരെ വ്യക്തമായിരുന്നു
ദുഖത്തിന് ശമനമായത്
റെജിയുടെ വരവോടെയാണ്
അവൻ പൊട്ടിച്ചിരിച്ചു നടന്നു
ഒരു പെണ്ണിനെ പോലെ
എന്താ ഇത്ര ദുഖമെന്നന്വേഷിച്ചു
ചന്തുവിനോട് ചെയ്തത് തന്നെ
റെജിയോടും ചെയ്തു
തനിചായിരുന്നപ്പോൾ ഒരു നിമിഷം
അവൻറെ വസ്ത്രത്തിനുള്ളിലൂടെ
വിരലുകൾ തെന്നി നീങ്ങി
അവൻ നിശ്ശബ്ദനായിരുന്നു
ചന്തു നഷ്ടമായ ദുഃഖം പോയ്മറഞ്ഞു
ഗൾഫ് പണക്കാരൻ ഗൾഫിലേക്ക് മടങ്ങി
ചന്തു അവശേഷിച്ചു
ഇപ്പോൾ എനിക്ക് അവൻറെ ആവശ്യം ഇല്ലായിരുന്നു
ഹത് മഹാഭാഗ്യം
അതേ , ഈശ്വരൻ എല്ലാം കാണുന്നുണ്ട്
ഈശ്വരൻ എല്ലാം അറിയുന്നുണ്ട്
ചന്തുവിൻറെ വായ്ക്ക് ചുറ്റും പൊട്ടി
എന്തേ ചന്തു, ഇത് ?-- എല്ലാവരും ചോദിച്ചു
ചൂട് കൊണ്ടാ -- അവൻ പറഞ്ഞു
ഗുഹ്യ രോഗങ്ങൾ ചികിത്സിക്കുന്ന
ഡോക്ടറുടെ നിത്യ സന്ദർശകനായ
പഞ്ചാര വല്ല്യപ്പനാണ്
ചന്തുവിന് എന്താ പറ്റിയതെന്നു
നാട്ടാരെ അറിയിച്ചത്
"അവനു സിഫിലിസാ "-- പഞ്ചാര വല്യപ്പൻ പറഞ്ഞു നടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ