2016, മാർച്ച് 7, തിങ്കളാഴ്‌ച

ഞാൻ നിസ്സഹായനാണ്

തീർച്ചയായും ഞാനൊരു ഫോട്ടോ ഇടും 
അതെൻറെ &&& ആയിരിക്കും 
മറ്റൊരു ഫോട്ടോയും ഞാൻ ഇടില്ല 
ഞാൻ മറ്റാരെയും ഇപ്പോൾ പ്രേമിക്കുന്നില്ല 
അതെ , ഞാനവനെ പ്രേമിക്കുന്നു 


നാല് തുള്ളി ശുക്ലം കളയാനല്ല 
അതിനെനിക്ക് ഇപ്പോഴും ഒരാളുണ്ട് 
അവൻ ഉള്ളിടത്തോളം 
നാല് തുള്ളി ശുക്ലം കളയാൻ 
ബുദ്ധിമുട്ടില്ല 
പ്രശ്നം നാല് തുള്ളിയുടെതല്ല 
പ്രണയത്തിൻറെതാണ് 
അത് തമ്മിലുള്ള വ്യത്യാസം 
നിങ്ങൾക്കറിയാം 
ഒരാളോടൊരു ഇഷ്ടമായിരുന്നെങ്കിൽ 
ഞാൻ ഇത്ര റ്റെൻസ് ആവില്ലായിരുന്നു 
ചുമ്മാ ലൈറ്റ് അണച്ച് 
ഇരുട്ടിൽ 
എൻറെ കുട്ടനിൽ 
അവനെ സങ്കൽപ്പിച്ച് 
അവനെ മുലയ്ക്ക് പിടിച്ച് 
അവനെ ചുംബിച്ച് 
അവനെ കടിച്ച് 
അവനെ വേണ്ടതെല്ലാം ചെയ്ത് 
നാലു തുള്ളി പോകുന്ന നേരത്ത് 
ലജ്ജ വിട്ട് 
അവൻറെ പേര് ചൊല്ലി വിളിച്ച് 
കുറുകി 
തളർന്ന് 
വീഴാം 
എൻറെ കുട്ടൻ അതിനെല്ലാം നിന്നു തരും 
എൻറെ എല്ലാ മാനസിക വ്യാപാരങ്ങളും 
എൻറെ കുട്ടനറിയാം 
എൻറെ കുട്ടനൊപ്പം സെക്സിൽ ഏർപ്പെടുമ്പോൾ 
പല പല പേരുകളും 
ഞാൻ ഉച്ചരിച്ചിട്ടുണ്ടു് 
എൻറെ കുട്ടൻ ഇതുവരെ പ്രതിഷേധിച്ചിട്ടില്ല 
ഇതൊക്കെയും 
അവൻറെ ചില സിദ്ധാന്തങ്ങൾക്ക് 
തെളിവായി അവൻ വ്യാഖ്യാനിക്കുന്നു 
അവനെങ്ങനെയും വ്യാഖാനിച്ചോട്ടെ 
ങ്ഹാ -- ഒരു സിദ്ധാന്തം നിങ്ങളറിയുന്നത് 
നന്നായിരിക്കും 
അതിങ്ങനെയാണ് 
ഒരാൾക്കും 
സ്ഥിരമായി ഒരാളെ മാത്രം 
ജീവിതകാലം മുഴുവൻ 
പ്രേമിക്കാൻ കഴിയില്ല 
അവൻ പറയുന്നത് 
ഒരിക്കൽ ഞാനവനെ ഉപേക്ഷിക്കും എന്നാണ് 
അവനെന്നെ ഉപേക്ഷിക്കും , എന്നല്ല 
ഞാനവനെ ഉപേക്ഷിക്കും എന്നാണ് 



എനിക്കിപ്പോൾ ഇതൊന്നുമല്ല പ്രശ്നം 
എനിക്ക് ദേവലാലിനെ പ്രേമിക്കണം 
ദേവലാൽ എന്നെ പ്രേമിക്കണം എന്ന് 
എനിക്ക് നിർബന്ധമില്ല 
എനിക്ക് ദേവലാലിനെ കിട്ടണം 
കിട്ടണം കിട്ടണം കിട്ടണം 



മനസ്സിൽ ഭ്രാന്ത് മൂക്കുമ്പോൾ 
ഞാനെൻറെ കുട്ടനെ പിടിക്കുന്നു 
അവനോടുള്ള കാമമല്ല 
മറ്റാരോടോ ഉള്ള ഭ്രാന്താണെന്ന് 
അവനറിയാം 
ഞാൻ നിസ്സഹായനാണ്   



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ