ഇന്നൊരുത്തൻ ജോയിൻ ചെയ്യാൻ വന്നു
രവീന്ദ്രനാഥ് പോയ ഒഴിവിൽ വന്നതാണ്
ഞാൻ ചെല്ലുമ്പോൾ അവൻ ജ്യോതിയുടെ മുന്നിൽ
കോഴി വസന്ത ബാധിച്ച കോഴിയെ പോലെ
ഭവ്യതയോടെ നിൽക്കുകയാണ്
കണ്ടതും അറിയാതെ നാക്ക് നീട്ടിപ്പോയി
നുണയാനെന്ന ഭാവത്തിൽ
അത്ര സെക്സി ഉരുപ്പടി
എങ്ങനെയുള്ളതാണെന്നറിഞ്ഞില്ല
ചില പശുക്കളെ കണ്ടിട്ടില്ലേ
തല താഴ്ത്തി വളരെ ഭവ്യതയോടെ നിൽക്കും
കാള അടുത്ത് ചെന്നാലും ഓട്ടവും ചാട്ടവും ഇല്ല
കാള കേറാൻ നേരത്ത് കാലുകൊണ്ടൊരു തൊഴി
കാളയും കാളക്കാരനും അകലെ ചെന്ന് വീഴും
ഞാൻ വലത്തെ കണ്ണ് കൊണ്ടൊന്നു ചെറഞ്ഞു നോക്കി
നീളോം വീതീം അളന്നോ ജ്യോതീ -- ഞാൻ ചോദിച്ചു
ഇല്ല -- ജ്യോതി പറഞ്ഞു
എഫ് ഒന്നിലെ ഷെൽഫിൽ ടേപ്പ് ഉണ്ട്
ഞാനത് എടുത്ത്
ഗമയിൽ
അധികാര ഭാവത്തിൽ പറഞ്ഞു
വാ , അളവെടുക്കട്ടെ
അവൻ പിച്ചവെച്ചു നടന്നു വന്നു
എല്ലാവനും ആദ്യം വന്നു കേറുമ്പോൾ
വല്ല്യ ഭവ്യതയാണ്
നാല് ദിവസത്തെക്കെ ഭവ്യതയുള്ളൂ
പിന്നെ വല്യേമാനാ
ഞാനവനെ സ്റ്റോർ റൂമിലേക്ക് കൊണ്ട് പോയി
അളവെടുക്കാൻ
ഉയരം എത്ര എന്നറിയാൻ
വണ്ണം അറിയാൻ
സ്റ്റോർ റൂമിൽ
കൊണ്ട് പോയി
അവനെ
ഞാൻ ചിരിച്ചില്ല
ജ്യോതി ചിരിച്ചില്ല
മേരി ചിരിച്ചില്ല
ആരും ചിരിച്ചില്ല
ഒരിത്തിരി തമാശയൊക്കെ ആവാം
വേണം
പിന്നല്ലാണ്ട്
സ്റ്റോർ റൂം പഴയ വേസ്റ്റ് സാധനങ്ങൾ ഇടുന്ന
സ്ഥലമാണ്
അവിടെ ഭിത്തിയിൽ ചേർത്ത് നിർത്തി
തലയുടെ മുകളിൽ
ഭിത്തിയിൽ ഒരു വര വരച്ചു
ടേപ്പ് എടുത്ത് അളന്നു
ഒരു തുണ്ട് പേപ്പറിൽ ഉയരം കുറിച്ചു
ഷർട്ടൂരി , അവനോടു ചോദിക്കാതെ
വണ്ണം എടുക്കാനാണ്
മുല ഞെട്ടുകൾക്ക് മീതേ കൂടി ടേപ്പ് എടുത്തു
വണ്ണം കുറിച്ചു
വയറിൻറെ വണ്ണം , പുക്കിളിനോട് ചേർത്ത്
ചന്തിയുടെ ഭാഗത്തെ വണ്ണം
പാൻസ് അഴിച്ച് താഴ്ത്തിയിട്ട്
ഉം പാൻസ് വലിച്ചൂരി ചന്തിയുടെ വണ്ണം
എടുത്ത ശേഷം
പൊതിയിലിരുന്ന ചെറൂവിരലിന്മേൽ
ഒരു ഞെക്ക് കൊടുത്തിട്ടാണ്
ഞാൻ വിട്ടത്
ബാർബറയ്കെല്ലാം മനസ്സിലാവും
ഞങ്ങളിറങ്ങി വന്നപ്പോൾ
അവളൊന്നു നോക്കി
അവൻറെ മോന്ത കണ്ടപ്പോൾ
അവൾക്ക് ചിരി പൊട്ടി
പിന്നീട് ബാർബറ പറഞ്ഞു
അളവെടുപ്പ് അവൾ കണ്ടു എന്ന്
രവീന്ദ്രനാഥ് പോയ ഒഴിവിൽ വന്നതാണ്
ഞാൻ ചെല്ലുമ്പോൾ അവൻ ജ്യോതിയുടെ മുന്നിൽ
കോഴി വസന്ത ബാധിച്ച കോഴിയെ പോലെ
ഭവ്യതയോടെ നിൽക്കുകയാണ്
കണ്ടതും അറിയാതെ നാക്ക് നീട്ടിപ്പോയി
നുണയാനെന്ന ഭാവത്തിൽ
അത്ര സെക്സി ഉരുപ്പടി
എങ്ങനെയുള്ളതാണെന്നറിഞ്ഞില്ല
ചില പശുക്കളെ കണ്ടിട്ടില്ലേ
തല താഴ്ത്തി വളരെ ഭവ്യതയോടെ നിൽക്കും
കാള അടുത്ത് ചെന്നാലും ഓട്ടവും ചാട്ടവും ഇല്ല
കാള കേറാൻ നേരത്ത് കാലുകൊണ്ടൊരു തൊഴി
കാളയും കാളക്കാരനും അകലെ ചെന്ന് വീഴും
ഞാൻ വലത്തെ കണ്ണ് കൊണ്ടൊന്നു ചെറഞ്ഞു നോക്കി
നീളോം വീതീം അളന്നോ ജ്യോതീ -- ഞാൻ ചോദിച്ചു
ഇല്ല -- ജ്യോതി പറഞ്ഞു
എഫ് ഒന്നിലെ ഷെൽഫിൽ ടേപ്പ് ഉണ്ട്
ഞാനത് എടുത്ത്
ഗമയിൽ
അധികാര ഭാവത്തിൽ പറഞ്ഞു
വാ , അളവെടുക്കട്ടെ
അവൻ പിച്ചവെച്ചു നടന്നു വന്നു
എല്ലാവനും ആദ്യം വന്നു കേറുമ്പോൾ
വല്ല്യ ഭവ്യതയാണ്
നാല് ദിവസത്തെക്കെ ഭവ്യതയുള്ളൂ
പിന്നെ വല്യേമാനാ
ഞാനവനെ സ്റ്റോർ റൂമിലേക്ക് കൊണ്ട് പോയി
അളവെടുക്കാൻ
ഉയരം എത്ര എന്നറിയാൻ
വണ്ണം അറിയാൻ
സ്റ്റോർ റൂമിൽ
കൊണ്ട് പോയി
അവനെ
ഞാൻ ചിരിച്ചില്ല
ജ്യോതി ചിരിച്ചില്ല
മേരി ചിരിച്ചില്ല
ആരും ചിരിച്ചില്ല
ഒരിത്തിരി തമാശയൊക്കെ ആവാം
വേണം
പിന്നല്ലാണ്ട്
സ്റ്റോർ റൂം പഴയ വേസ്റ്റ് സാധനങ്ങൾ ഇടുന്ന
സ്ഥലമാണ്
അവിടെ ഭിത്തിയിൽ ചേർത്ത് നിർത്തി
തലയുടെ മുകളിൽ
ഭിത്തിയിൽ ഒരു വര വരച്ചു
ടേപ്പ് എടുത്ത് അളന്നു
ഒരു തുണ്ട് പേപ്പറിൽ ഉയരം കുറിച്ചു
ഷർട്ടൂരി , അവനോടു ചോദിക്കാതെ
വണ്ണം എടുക്കാനാണ്
മുല ഞെട്ടുകൾക്ക് മീതേ കൂടി ടേപ്പ് എടുത്തു
വണ്ണം കുറിച്ചു
വയറിൻറെ വണ്ണം , പുക്കിളിനോട് ചേർത്ത്
ചന്തിയുടെ ഭാഗത്തെ വണ്ണം
പാൻസ് അഴിച്ച് താഴ്ത്തിയിട്ട്
ഉം പാൻസ് വലിച്ചൂരി ചന്തിയുടെ വണ്ണം
എടുത്ത ശേഷം
പൊതിയിലിരുന്ന ചെറൂവിരലിന്മേൽ
ഒരു ഞെക്ക് കൊടുത്തിട്ടാണ്
ഞാൻ വിട്ടത്
ബാർബറയ്കെല്ലാം മനസ്സിലാവും
ഞങ്ങളിറങ്ങി വന്നപ്പോൾ
അവളൊന്നു നോക്കി
അവൻറെ മോന്ത കണ്ടപ്പോൾ
അവൾക്ക് ചിരി പൊട്ടി
പിന്നീട് ബാർബറ പറഞ്ഞു
അളവെടുപ്പ് അവൾ കണ്ടു എന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ