അതേ
സാമുവൽ ഉമ്മനെ ഞാൻ കുടിപ്പിച്ചുകിടത്തി
അക്ഷരാർത്ഥത്തിൽ
അതങ്ങനെയേ സംഭവിക്കുകയുള്ളൂ എങ്കിൽ
പിന്നെന്ത് ധാർമ്മികത
അത് ഒരു ട്രാപ്പ് ആയിരുന്നു
ഒരു വെടി ; രണ്ടു പക്ഷി
അതെപ്പോഴും സംഭവിക്കുന്നതല്ല
നന്ദി പറയേണ്ടത് :
റോയൽ ചലഞ്ച് ഫുൾ കുപ്പി ഒന്ന്
ചില്ലി ചിക്കൺ മൂന്ന്
പൊറോട്ട പന്ത്രണ്ട്
ടേപ്പ് റികോർഡർ ഒന്ന്
മണിക്കുട്ടൻ ഒന്ന്
ഇവയിൽ
ഒന്ന്
കുടിക്കാനുള്ളതാണ്
രണ്ടും മൂന്നും
തിന്നാനുള്ളതാണ്
നാല്
ആളുകൾ പറയുന്നത് റികോഡു ചെയ്യാനുള്ളത്
അഞ്ച്
എൻറെ കുട്ടനാണ്
അത് രഹസ്യമാണ്
സാമുവൽ ഉമ്മൻറെ സുഹൃത്താണ്
അത് എല്ലാവർക്കും അറിയാവുന്നതാണ്
ഈ അഞ്ച് ഐറ്റത്തിനും നന്ദി പറയുന്നു
സംഭവം നടന്നത് കേരളത്തിൽ അല്ല
അത്രയും നല്ലത്
കേരളത്തിലെക്കാൾ വഷളായ സ്ഥലത്ത്
കേരളത്തിൽ നിന്നുള്ള വഷളന്മാരിൽ കേമനായ
സാമുവൽ ഉമ്മനോടാണ് കളി
കേരളത്തിലായിരുന്നെങ്കിൽ ആകെ നാറിയേനെ
നാറാതിരിക്കേണ്ടത് എന്നെ പോലെ
അവൻറെയും ആവശ്യമായിരുന്നു
===========മണിക്കുട്ടൻ ===============
ഓ അതാകെ ക്കൂടി ഇങ്ങനെ പറയാം
എൻറെ കുട്ടനായ മണിക്കുട്ടനാണ്
മനസ്സിലായില്ലേ ?
കഴിഞ്ഞ വർഷമാണ്
മണിക്കുട്ടൻ എൻറെ കൂടെ കൂടിയത്
അതിനു മുൻപ്
അരൂപ് ലോഡ്ജിലായിരുന്നു വാസം
അതിനടുത്തുള്ള തട്ട് കടയിൽ
ഒരു വൈകുന്നേരം
പൊറോട്ടയും ചിക്കണും കഴിക്കുമ്പോൾ
മണിക്കുട്ടൻ വന്നു
പൊറോട്ടയും ചിക്കണും വാങ്ങിക്കഴിച്ചു
പണം കൊടുക്കാൻ പോക്കറ്റ് തപ്പിയപ്പോൾ
പോക്കറ്റിൽ നത്തിംഗ്
പോക്കറ്റ് ശൂന്യം
മാർവാഡി വിടില്ലല്ലോ
അവനു പരിചയക്കാരും അന്നില്ല
കേരളത്തിൽ നിന്നും പഠിക്കാൻ വന്നവൻ
കൂടെ പഠിക്കുന്നവരിൽ ചിലരെ വിളിച്ചു
ഒരുത്തനും വന്നില്ല
മണിക്കുട്ടൻ നിന്ന് കരഞ്ഞു
നല്ല സൂപർ സാധനം
വെളുത്തിട്ട്
ചുവന്ന , തടിച്ച ചുണ്ടുകൾ
മുതൽ മുടക്കാൻ പറ്റിയ സാധനം
കിട്ടുമോ , പോകുമോ എന്നൊന്നും നോക്കാതെ
അവൻറെ ബിൽ ഞാൻ കൊടുത്തു
അവൻ നന്ദി പറഞ്ഞ്
താമസിക്കുന്നത് എവിടെയെന്നു പറഞ്ഞ്
ഏതു കോളേജിൽ
ഏതു വിഷയം പഠിക്കുന്നു എന്ന് പറഞ്ഞ്
ഷേക്ക് ഹാൻഡ് തന്ന്
പോയി
മനസ്സിൽ
സുഗന്ധം നിറഞ്ഞു
കുളിർ മഴ പെയ്തു
കുളിർ കാറ്റ് വീശി
അടുത്ത സായാഹ്നത്തിൽ അരൂപ് ലോഡ്ജിൽ
കാണാൻ ചെന്നു
ഇല്ല
അങ്ങനെയൊരാൾ ഇല്ല
കോളേജിൽ ചെന്നു
ഇല്ല
അങ്ങനെയൊരാൾ ഇല്ല
പിന്നെ ?
ഫ്രോഡ് ആണെന്ന് മനസ്സിലായി
തട്ടിപ്പ്
ശുദ്ധ തട്ടിപ്പ്
ഹാ
എന്നാലും ഈ നഗരത്തിൽ അവനുണ്ടാവണം
അവനെ കണ്ടെത്തണം
ഇല്ല
അങ്ങനെയൊരാൾ ഈ നഗരത്തിൽ ഇല്ല
ഒരു ദിവസം ബസ്സിൽ പോകുമ്പോൾ
ബുധവാർ പേട്ടിലൂടെ അവൻ നടന്നു പോകുന്നു
സ്റ്റോപ്പിൽ ബസ്സിറങ്ങി
അവനെ കണ്ടില്ല
പിന്നെയൊരു നാൾ
ആ സമയത്ത് ഞാനവനെ മറന്നു കഴിഞ്ഞിരുന്നു
അവനെ പാർകിൽ ചില മലയാളികളോടൊപ്പം കണ്ടു
അവനെ പേരു ചൊല്ലി വിളിക്കാൻ തുടങ്ങിയതാണ്
അപ്പോൾ ഒരുവൻ അവനെ വിളിച്ചു : മണിക്കുട്ടാ
അവൻ തിരിഞ്ഞു നിന്നു
അങ്ങനെയാണ് അവൻറെ പേരു മനസ്സിലായത്
മണിക്കുട്ടൻ
പിന്നെ പലയിടത്തും പലപ്പോഴും അവനെ കണ്ടു
ഒരിക്കൽ ഒരു ഷോപ്പിൽ വെച്ച്
അവൻ പത്ത് രൂപ ചോദിച്ചു
എന്തോ വാങ്ങാൻ പത്ത് രൂപ കുറവുണ്ട്
കൊടുത്തു
അങ്ങനെ വീണ്ടും പരിചയപ്പെട്ടു
അവൻ പറയുന്നത് കള്ളമാണെന്ന അറിവോടെ
അവൻ പറയുന്നത് കേട്ടു നിന്നു
അടുത്ത ദിവസം രാത്രിയിൽ
അവൻറെ മുറിയുടെ വാതിലിൽ മുട്ടി
അകത്തു നിന്ന്
ആരെന്നു ചോദിച്ചു
മറുപടി കിട്ടാത്തത് കാരണം തെറി പറഞ്ഞു കൊണ്ട്
അവൻ വന്നു വാതിൽ തുറന്നു
ആദ്യം അവനു മനസ്സിലായില്ല
തലേ ദിവസം പത്ത് രൂപ കടം വാങ്ങിയ കാര്യം പറഞ്ഞപ്പോൾ
മനസ്സിലാകാത്ത മട്ടിൽ അഭിനയം
മണിക്കുട്ടാ അഭിനയം എന്നോട് വേണ്ടാ
എന്ന് പറഞ്ഞപ്പോൾ
അവൻ അഭിനയം നിർത്തി
കാശു പിന്നെ തരാം എന്നായി
കാശു വേണ്ട ; ഞാൻ പറഞ്ഞു
പിന്നെന്താ ഇയ്യാക്ക് വേണ്ടത് ?
ഞാൻ മുറിക്കുള്ളിലേക്ക് പാളി നോക്കി
അകത്തെ ഇരുട്ടിൽ മൂന്നു പേർ
അവൻറെ കൂടെ സാധാരണ ഉണ്ടാകാറുള്ളവർ
ഞാൻ തിരിഞ്ഞു നടന്നു
------------------------------2 ---------------------------
മാർവാടിയുടെ ആക്രോശം
ഒരു ചെറിയ ആൾക്കൂട്ടം
അടിവീഴുന്ന ലക്ഷണം
കാര്യം അറിയാൻ പലരും ഓടിക്കൂടുന്നു
ഒരുത്തൻ കൈവെച്ചാൽ
കണ്ടുനിൽക്കുന്നവനെല്ലാം കൈവെയ്ക്കും
അതാണിവിടത്തെ രീതി
ചെന്ന് നോക്കുമ്പോൾ
മാർവാഡി മണിക്കുട്ടൻറെ കഴുത്തിൽ
പിടിമുറുക്കിയിരിക്കുന്നു
ക്യാ ഹോ ഗയ ? ഞാൻ ചോദിച്ചു
പലപ്പോഴും കണ്ടു പരിചയമുള്ള മാർവാഡി പറഞ്ഞു
ഇവൻ മൂന്നു പേരോടൊപ്പം വന്നു
മൂക്കുമുട്ടെ തിന്നു
തൊണ്ണൂറ്റൊൻപത് രൂപ
കൂടെ വന്നവർ കടന്നുകളഞ്ഞു
ഇവനെ പിടികൂടി
ഒരു നൂറു രൂപാനോട്ട് കിട്ടിയപ്പോൾ
മാർവാഡി അവനെ വിട്ടു
അവൻ പോകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു
എൻറെ കാശു തന്നിട്ട് പോയാൽ മതി
നാളെ തരാം , പെട്ടെന്നായിരുന്നു അവൻറെ മറുപടി
നാളെ പോകാം , പൈസ തന്നിട്ട് പോകാം , മനസ്സിലായില്ലേ?
എൻറെയിൽ ഇല്ല
കൂടെ വാ
അവൻ ഓടിക്കളയും എന്ന് തോന്നിയതിനാൽ
അവൻറെ കയ്യിൽ പിടിച്ചുകൊണ്ടാണ് നടന്നത്
തുടകൾക്കിടയിൽ ഒരു ഉലക്ക തയ്യാറായി നിൽക്കുന്നു
അതുകൊണ്ട് കൂട്ടികൊണ്ട് പോയതാണ്
അല്ലെങ്കിൽ ഇങ്ങനെ ഒരു കള്ള ചെക്കനെ
ആരെങ്കിലും അവർ താമസിക്കുന്നിടത്ത്
കൊണ്ടുപോകുമോ?
രാത്രിയിൽ മോഷണം നടത്തി മുങ്ങിയാൽ
നല്ല രസമായിരിക്കും
-----------------------------------3-------------------
അക്കാലത്ത് ഞാനൊരു ഫ്ലാറ്റിലാണ് താമസം
തനിച്ച്
ഫ്ലാറ്റിൻറെ ഉടമസ്ഥൻ സ്ഥലത്തില്ല
അയാൾ വരുന്നത് വരെ
എനിക്കവിടെ തനിച്ചു താമസിക്കാം
ഇടനാഴിയിൽ നിന്നും ബെഡ് റൂമിലേക്ക് കയറാം
ബെഡ് റൂമില നിന്നും അടുക്കളയിലേക്ക്
അടുക്കളയിൽ നിന്നും സിറ്റ് ഔട്ടിലേക്ക്
സിറ്റ് ഔട്ട് ഇടവഴിക്കഭിമുഖമായാണ്
മൂന്നാം നിലയിലാണ്
ഇടത്ത് ഒരു ബംഗാളി ഫാമിലി
വലത്ത് ഒരു മാർവാഡി ഫാമിലി
നേരെ എതിർ വശത്ത് ഒരു യൂ പി ക്കാരൻ
മലയാളികൾ ആരും ഇവിടെയില്ല
അത്രയും ഭാഗ്യം
ഞാൻ അവൻറെ ഷർട്ടിൻറെ ബട്ടൻസ്
അഴിക്കാൻ തുടങ്ങിയപ്പോൾ
അവൻ ഭീഷണിപ്പെടുത്തി
ഞാനുറക്കെ കരയും
ഞാൻ ഷർട്ടിൽ നിന്നും കയ്യെടുത്തു
അവനങ്ങനെ ചെയ്യുമെന്നെനിക്ക് ഉറപ്പായിരുന്നു
അവൻ രാത്രിയിൽ കിട്ടുന്നതും കൊണ്ട്
ഓടിപ്പോകുമെന്നും എനിക്കുറപ്പായിരുന്നു
ഞാൻ പറഞ്ഞു : നൂറ്
ഉഹും
ഇരുന്നൂറ്
ഉഹും
അഞ്ഞൂറ്
ഉഹും
എത്ര?
ഞാൻ സമ്മതിക്കില്ല
എത്രയായാൽ സമ്മതിക്കും ?
അത് മാത്രം ചെയ്തിട്ടില്ല ; ചെയ്യൂല്ല
എന്താ ?
മാനം പോകുന്ന കാര്യമാ
ഒഹ് ഇപ്പൊ എന്താ ഒരു മാനം
അവൻ മിണ്ടിയില്ല
ഞാനാകെ വല്ലാത്ത അവസ്ഥയിലായി
അവനീ മുറിയിൽ നിന്നെന്തെങ്കിലും അടിച്ചു മാറ്റിയാൽ
അവൻ അടുത്തുള്ള ഫ്ലാറ്റിലെങ്ങാനും കയറി
വല്ലതും അടിച്ചു മാറ്റിയാൽ
നീ ഉറങ്ങുന്നില്ലേ ?
ഉറങ്ങീട്ടു എന്തിനാ ?
അവൻ ഉറങ്ങുമ്പോൾ ഞാൻ ചെയ്യും എന്ന്
അവനു ഭയം
അവൻ ഉറങ്ങിയാലും ഉറങ്ങാൻ കഴിയാതെ ഞാൻ
അവനൊരു മോഷണം നടത്തിയാൽ ?
മോഷണ ശ്രമം നടത്തിയാൽ ?
ഞാനാണ് അവനെ ഇവിടെ കൊണ്ടുവന്നത്
നാശം
-----------------------4-----------------------------
അവനെ തിരക്കി ആരും വന്നില്ല
അവനെ ആരും അന്വേഷിച്ചില്ല
എന്താടാ അവർ നിന്നെ തിരക്കാത്തത് ?
അവർ എൻറെ ആരും അല്ല
പിന്നെ നീ അവരോടൊപ്പം താമസിച്ചതോ ?
മാസം അമ്പത് രൂപ വാടകക്യ്ക്ക്
അവനെവിടെയും പഠിക്കുന്നുണ്ടായിരുന്നില്ല
ആരോ പറഞ്ഞു ഇവിടെ വന്നാൽ ജോലി കിട്ടുമെന്ന്
പറഞ്ഞയാൾക്ക് ജോലി വാങ്ങി കൊടുക്കാൻ
കുറെ രൂപയും കൊടുത്ത്
അയാളോടൊപ്പം ഇങ്ങു പോന്നു
കുറെ കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും
പണം ആവശ്യപ്പെടാൻ
അയാൾ പറഞ്ഞു
വീട്ടിലെ സ്ഥിതി അറിയാവുന്ന അവൻ
വിസമ്മതിച്ചു
അയാൾ അവനെ ഇറക്കി വിട്ടു
അവനെ സഹായിക്കാൻ ആരും ഉണ്ടായില്ല
ചെറിയ തട്ടിപ്പും വെട്ടിപ്പും ആയിക്കഴിയുന്ന
മൂന്നു കുട്ടികളോടൊപ്പം
അവനും കൂടി
മൂന്നു കുട്ടികളിൽ രണ്ടു പേർ ആൺ വേശ്യകൾ
ലൈംഗിക രോഗ ബാധിതർ
ഒരു കുട്ടി എന്തെങ്കിലും ചെറിയ ജോലികൾ ചെയ്ത്
ജീവിക്കുന്നു
മൂന്നു പേർക്കും പ്രത്യേക സമ്പാദ്യം ഇല്ല
ഒരാളുടെ പക്കൽ പണമുണ്ടെങ്കിൽ
നാലുപേരും സന്തോഷമായി കഴിയും
അത്ര തന്നെ
ചെറിയ ജോലികൾ ചെയ്യുന്നവൻ
ചിലപ്പോൾ മണിക്കുട്ടനെയും കൂടെ കൂട്ടും
ഏതാനും നാണയ തുട്ടുകളുമായി വരുന്ന
അവരുടെ മുന്നിലേക്ക്
നോട്ടുകൾ എറിഞ്ഞു രസിക്കും ആൺ വേശ്യകൾ
അവരെയും ആ തൊഴിലിലേക്ക് ക്ഷണിക്കും
അവർ നിരസിക്കും
----------------------------------5-------------------------------
മണിക്കുട്ടൻ എൻറെ കുക്ക് ആയി
എൻറെ ചിലവിൽ ജീവിക്കാൻ മടിയായത് കൊണ്ട്
അവൻ സ്വയം ഏറ്റെടുത്ത ജോലിയാണ് പാചകം
അവനൊരു കുന്തവും ഉണ്ടാക്കാനറിയില്ല
അവനെ പാചകം പഠിപ്പിക്കാൻ വേണ്ടി
ഞാൻ കുക്ക് ചെയ്ത് അവനു കൂടി കൊടുക്കേണ്ട അവസ്ഥ
പക്ഷെ അവന് ആത്മാർഥത ഉണ്ടായിരുന്നു
പലപ്പോഴും അതെനിക്ക് ബോധ്യപ്പെടുകയും ചെയ്തു
ഫലപ്രദമായി എനിക്കെന്തെങ്കിലും ചെയ്ത്
തരാൻ കഴിയാത്തതിൽ അവൻ ഖിന്നനായി
അവൻ പറഞ്ഞു : എനിക്കൊരു ജോലി വേണം
ഉം. അടുക്കളയിൽ വിളമ്പി വെച്ചിട്ടുണ്ട് . പോരെ ?
ഞാൻ തമാശ പറഞ്ഞതാണ്
പക്ഷെ അതവനു ചങ്കിൽ കൊണ്ടു
ഞാനെവിടെയെങ്കിലും ഇറങ്ങിപ്പോകും : അവൻ
എടാ കാത്തിരിക്കണം , ജോലി കിട്ടും
എത്ര നാൾ?
നീ എവിടെ പോകും ?
അവരുടെ അടുത്ത് പോകും
എന്നിട്ട് ?
------------
ജോലി കിട്ടുമോ?
------------
ഉം, പോലീസ് പിടിക്കുമ്പോ ജോലിയാകും
അതെൻറെ വിധി
അല്ല , നീ വരുത്തി വെച്ച വിധി
--------------
കുറച്ചൂടെ കാത്തിരിക്ക്. നോക്കട്ടെ
എത്ര നാളായി കാത്തിരിക്കുന്നു
----------------------------------6----------------------------
അവനൊരു ജോലിയുമായി വന്ന അന്നും
അവൻ പരാതിപ്പെട്ടു
എനിക്കൊരു ജോലി ?
നീ ജോലിക്ക് അയ്യാക്കെത്ര കൊടുത്തു ?
പതിനയ്യായിരം
എന്നിട്ട് ജോലി കിട്ടിയോ ?
ഇല്ല
നിനക്ക് ജോലി ശരിയായാൽ എനിക്കെന്ത് തരും
എൻറെയിൽ ഒന്നുമില്ല
എനിക്ക് കാശു വേണ്ട; നിൻറെ ---
അത് പറേണ്ട . അത് പറ്റത്തില്ല
എന്നാ ജോലീമില്ല
ജോലി കിട്ടിയാൽ സമ്മതിക്കാം
എന്നാ സമ്മതിക്ക്
ജോലി കിട്ടീട്ട്
ഞാൻ ജോലിയുടെ കടലാസ് എടുത്ത് കൊടുത്തു
അവൻറെ മുഖം ലജ്ജയാൽ ചുവന്നു
അതിമനോഹരമായിരുന്നു അപ്പോൾ അവനെ കാണാൻ
അവനാ കടലാസ് എത്ര തവണ വായിച്ചു എന്നെനിക്കറിയില്ല
എൻറെ ഓഫീസിൽ തന്നെ
അവൻറെ കൈ വിറച്ചു
അവനെൻറെ നേരേ നോക്കിയതെ ഇല്ല
അന്ന് രാത്രി ആദ്യമായി അവനെൻറെ കൂടെ
വന്നു കിടന്നു
അവനൊന്നും മിണ്ടിയതേയില്ല
ആ രാത്രി മുഴുവൻ അവൻ കരയുകയായിരുന്നു
ആ രാത്രി അതെ കുറിച്ച് ചിന്തിക്കുന്നത് പോലും
പാപമായിരുന്നു
ആ രാത്രി ഒന്നും നടന്നില്ല
-------------------------------7-------------------------------------
അന്ന് മുതൽ അവനെനോടൊപ്പമായി കിടപ്പ്
ഞങ്ങളോന്നിച്ചുറങ്ങി
ഞങ്ങളൊരുമിച് ഉണർന്നു
ഞങ്ങളൊരുമിച് ജോലിക്ക് പോയി
ഞങ്ങളൊരുമിച് ആഹാരം കഴിച്ചു
പക്ഷെ ഒന്നും സംഭവിച്ചില്ല
ചിലപ്പോഴൊക്കെ എനിക്ക് തീവ്രമായ ആഗ്രഹം
ചിലപ്പോഴൊക്കെ അങ്ങനെ ആഗ്രഹം തോന്നിയതിൽ
കുറ്റ ബോധം
അവനെൻറെ അടുത്ത് ഫ്രീ ആയി ഇടപെടും
എനിക്ക് അത് കഴിഞ്ഞില്ല
ഒരു ദിവസം രാത്രി ബിയർ കഴിചിരിക്കുംപോൾ
അവൻ കഴിക്കില്ല, കേട്ടോ
ഞാൻ പറഞ്ഞു : നീ ഫ്രോഡ് ആണ്
എന്താത് ?
ജോലി കിട്ടിയാൽ നീ ഒരു കാര്യം ----
അവൻറെ മുഖം ചുവന്നു അതിമനോഹരമായി
അവൻ മുഖത്ത് നോക്കിയില്ല
അവൻ മിണ്ടിയില്ല
അന്ന് രാത്രി കിടക്കുമ്പോൾ
അവനെൻറെ ശരീരത്തിൽ ചേർന്ന് കിടന്നു
ഞാനവനെ വലിച്ചടുപ്പിച്ചു
പിന്നെയെല്ലാം ഒരു കൊടുംകാറ്റ് പോലെയായിരുന്നു
അവൻ എതിർത്തില്ല
അവൻ മിണ്ടിയില്ല
അടുത്ത ദിവസം എന്നെക്കാൾ മുൻപേ അവനെഴുന്നെറ്റു
അവനു എൻറെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല
അവൻറെ മുഖം വിളറിയിരുന്നു
പിന്നെ സെക്സ് ഞങ്ങളുടെ ജീവിതത്തിൻറെ ഭാഗമായി
=============സാമുവൽ ഉമ്മൻ ==============
(തുടരും)
================മനോജ് ചാക്കോ============
സാമുവൽ ഉമ്മനെ ഞാൻ കുടിപ്പിച്ചുകിടത്തി
അക്ഷരാർത്ഥത്തിൽ
അതങ്ങനെയേ സംഭവിക്കുകയുള്ളൂ എങ്കിൽ
പിന്നെന്ത് ധാർമ്മികത
അത് ഒരു ട്രാപ്പ് ആയിരുന്നു
ഒരു വെടി ; രണ്ടു പക്ഷി
അതെപ്പോഴും സംഭവിക്കുന്നതല്ല
നന്ദി പറയേണ്ടത് :
റോയൽ ചലഞ്ച് ഫുൾ കുപ്പി ഒന്ന്
ചില്ലി ചിക്കൺ മൂന്ന്
പൊറോട്ട പന്ത്രണ്ട്
ടേപ്പ് റികോർഡർ ഒന്ന്
മണിക്കുട്ടൻ ഒന്ന്
ഇവയിൽ
ഒന്ന്
കുടിക്കാനുള്ളതാണ്
രണ്ടും മൂന്നും
തിന്നാനുള്ളതാണ്
നാല്
ആളുകൾ പറയുന്നത് റികോഡു ചെയ്യാനുള്ളത്
അഞ്ച്
എൻറെ കുട്ടനാണ്
അത് രഹസ്യമാണ്
സാമുവൽ ഉമ്മൻറെ സുഹൃത്താണ്
അത് എല്ലാവർക്കും അറിയാവുന്നതാണ്
ഈ അഞ്ച് ഐറ്റത്തിനും നന്ദി പറയുന്നു
സംഭവം നടന്നത് കേരളത്തിൽ അല്ല
അത്രയും നല്ലത്
കേരളത്തിലെക്കാൾ വഷളായ സ്ഥലത്ത്
കേരളത്തിൽ നിന്നുള്ള വഷളന്മാരിൽ കേമനായ
സാമുവൽ ഉമ്മനോടാണ് കളി
കേരളത്തിലായിരുന്നെങ്കിൽ ആകെ നാറിയേനെ
നാറാതിരിക്കേണ്ടത് എന്നെ പോലെ
അവൻറെയും ആവശ്യമായിരുന്നു
===========മണിക്കുട്ടൻ ===============
ഓ അതാകെ ക്കൂടി ഇങ്ങനെ പറയാം
എൻറെ കുട്ടനായ മണിക്കുട്ടനാണ്
മനസ്സിലായില്ലേ ?
കഴിഞ്ഞ വർഷമാണ്
മണിക്കുട്ടൻ എൻറെ കൂടെ കൂടിയത്
അതിനു മുൻപ്
അരൂപ് ലോഡ്ജിലായിരുന്നു വാസം
അതിനടുത്തുള്ള തട്ട് കടയിൽ
ഒരു വൈകുന്നേരം
പൊറോട്ടയും ചിക്കണും കഴിക്കുമ്പോൾ
മണിക്കുട്ടൻ വന്നു
പൊറോട്ടയും ചിക്കണും വാങ്ങിക്കഴിച്ചു
പണം കൊടുക്കാൻ പോക്കറ്റ് തപ്പിയപ്പോൾ
പോക്കറ്റിൽ നത്തിംഗ്
പോക്കറ്റ് ശൂന്യം
മാർവാഡി വിടില്ലല്ലോ
അവനു പരിചയക്കാരും അന്നില്ല
കേരളത്തിൽ നിന്നും പഠിക്കാൻ വന്നവൻ
കൂടെ പഠിക്കുന്നവരിൽ ചിലരെ വിളിച്ചു
ഒരുത്തനും വന്നില്ല
മണിക്കുട്ടൻ നിന്ന് കരഞ്ഞു
നല്ല സൂപർ സാധനം
വെളുത്തിട്ട്
ചുവന്ന , തടിച്ച ചുണ്ടുകൾ
മുതൽ മുടക്കാൻ പറ്റിയ സാധനം
കിട്ടുമോ , പോകുമോ എന്നൊന്നും നോക്കാതെ
അവൻറെ ബിൽ ഞാൻ കൊടുത്തു
അവൻ നന്ദി പറഞ്ഞ്
താമസിക്കുന്നത് എവിടെയെന്നു പറഞ്ഞ്
ഏതു കോളേജിൽ
ഏതു വിഷയം പഠിക്കുന്നു എന്ന് പറഞ്ഞ്
ഷേക്ക് ഹാൻഡ് തന്ന്
പോയി
മനസ്സിൽ
സുഗന്ധം നിറഞ്ഞു
കുളിർ മഴ പെയ്തു
കുളിർ കാറ്റ് വീശി
അടുത്ത സായാഹ്നത്തിൽ അരൂപ് ലോഡ്ജിൽ
കാണാൻ ചെന്നു
ഇല്ല
അങ്ങനെയൊരാൾ ഇല്ല
കോളേജിൽ ചെന്നു
ഇല്ല
അങ്ങനെയൊരാൾ ഇല്ല
പിന്നെ ?
ഫ്രോഡ് ആണെന്ന് മനസ്സിലായി
തട്ടിപ്പ്
ശുദ്ധ തട്ടിപ്പ്
ഹാ
എന്നാലും ഈ നഗരത്തിൽ അവനുണ്ടാവണം
അവനെ കണ്ടെത്തണം
ഇല്ല
അങ്ങനെയൊരാൾ ഈ നഗരത്തിൽ ഇല്ല
ഒരു ദിവസം ബസ്സിൽ പോകുമ്പോൾ
ബുധവാർ പേട്ടിലൂടെ അവൻ നടന്നു പോകുന്നു
സ്റ്റോപ്പിൽ ബസ്സിറങ്ങി
അവനെ കണ്ടില്ല
പിന്നെയൊരു നാൾ
ആ സമയത്ത് ഞാനവനെ മറന്നു കഴിഞ്ഞിരുന്നു
അവനെ പാർകിൽ ചില മലയാളികളോടൊപ്പം കണ്ടു
അവനെ പേരു ചൊല്ലി വിളിക്കാൻ തുടങ്ങിയതാണ്
അപ്പോൾ ഒരുവൻ അവനെ വിളിച്ചു : മണിക്കുട്ടാ
അവൻ തിരിഞ്ഞു നിന്നു
അങ്ങനെയാണ് അവൻറെ പേരു മനസ്സിലായത്
മണിക്കുട്ടൻ
പിന്നെ പലയിടത്തും പലപ്പോഴും അവനെ കണ്ടു
ഒരിക്കൽ ഒരു ഷോപ്പിൽ വെച്ച്
അവൻ പത്ത് രൂപ ചോദിച്ചു
എന്തോ വാങ്ങാൻ പത്ത് രൂപ കുറവുണ്ട്
കൊടുത്തു
അങ്ങനെ വീണ്ടും പരിചയപ്പെട്ടു
അവൻ പറയുന്നത് കള്ളമാണെന്ന അറിവോടെ
അവൻ പറയുന്നത് കേട്ടു നിന്നു
അടുത്ത ദിവസം രാത്രിയിൽ
അവൻറെ മുറിയുടെ വാതിലിൽ മുട്ടി
അകത്തു നിന്ന്
ആരെന്നു ചോദിച്ചു
മറുപടി കിട്ടാത്തത് കാരണം തെറി പറഞ്ഞു കൊണ്ട്
അവൻ വന്നു വാതിൽ തുറന്നു
ആദ്യം അവനു മനസ്സിലായില്ല
തലേ ദിവസം പത്ത് രൂപ കടം വാങ്ങിയ കാര്യം പറഞ്ഞപ്പോൾ
മനസ്സിലാകാത്ത മട്ടിൽ അഭിനയം
മണിക്കുട്ടാ അഭിനയം എന്നോട് വേണ്ടാ
എന്ന് പറഞ്ഞപ്പോൾ
അവൻ അഭിനയം നിർത്തി
കാശു പിന്നെ തരാം എന്നായി
കാശു വേണ്ട ; ഞാൻ പറഞ്ഞു
പിന്നെന്താ ഇയ്യാക്ക് വേണ്ടത് ?
ഞാൻ മുറിക്കുള്ളിലേക്ക് പാളി നോക്കി
അകത്തെ ഇരുട്ടിൽ മൂന്നു പേർ
അവൻറെ കൂടെ സാധാരണ ഉണ്ടാകാറുള്ളവർ
ഞാൻ തിരിഞ്ഞു നടന്നു
------------------------------2 ---------------------------
മാർവാടിയുടെ ആക്രോശം
ഒരു ചെറിയ ആൾക്കൂട്ടം
അടിവീഴുന്ന ലക്ഷണം
കാര്യം അറിയാൻ പലരും ഓടിക്കൂടുന്നു
ഒരുത്തൻ കൈവെച്ചാൽ
കണ്ടുനിൽക്കുന്നവനെല്ലാം കൈവെയ്ക്കും
അതാണിവിടത്തെ രീതി
ചെന്ന് നോക്കുമ്പോൾ
മാർവാഡി മണിക്കുട്ടൻറെ കഴുത്തിൽ
പിടിമുറുക്കിയിരിക്കുന്നു
ക്യാ ഹോ ഗയ ? ഞാൻ ചോദിച്ചു
പലപ്പോഴും കണ്ടു പരിചയമുള്ള മാർവാഡി പറഞ്ഞു
ഇവൻ മൂന്നു പേരോടൊപ്പം വന്നു
മൂക്കുമുട്ടെ തിന്നു
തൊണ്ണൂറ്റൊൻപത് രൂപ
കൂടെ വന്നവർ കടന്നുകളഞ്ഞു
ഇവനെ പിടികൂടി
ഒരു നൂറു രൂപാനോട്ട് കിട്ടിയപ്പോൾ
മാർവാഡി അവനെ വിട്ടു
അവൻ പോകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു
എൻറെ കാശു തന്നിട്ട് പോയാൽ മതി
നാളെ തരാം , പെട്ടെന്നായിരുന്നു അവൻറെ മറുപടി
നാളെ പോകാം , പൈസ തന്നിട്ട് പോകാം , മനസ്സിലായില്ലേ?
എൻറെയിൽ ഇല്ല
കൂടെ വാ
അവൻ ഓടിക്കളയും എന്ന് തോന്നിയതിനാൽ
അവൻറെ കയ്യിൽ പിടിച്ചുകൊണ്ടാണ് നടന്നത്
തുടകൾക്കിടയിൽ ഒരു ഉലക്ക തയ്യാറായി നിൽക്കുന്നു
അതുകൊണ്ട് കൂട്ടികൊണ്ട് പോയതാണ്
അല്ലെങ്കിൽ ഇങ്ങനെ ഒരു കള്ള ചെക്കനെ
ആരെങ്കിലും അവർ താമസിക്കുന്നിടത്ത്
കൊണ്ടുപോകുമോ?
രാത്രിയിൽ മോഷണം നടത്തി മുങ്ങിയാൽ
നല്ല രസമായിരിക്കും
-----------------------------------3-------------------
അക്കാലത്ത് ഞാനൊരു ഫ്ലാറ്റിലാണ് താമസം
തനിച്ച്
ഫ്ലാറ്റിൻറെ ഉടമസ്ഥൻ സ്ഥലത്തില്ല
അയാൾ വരുന്നത് വരെ
എനിക്കവിടെ തനിച്ചു താമസിക്കാം
ഇടനാഴിയിൽ നിന്നും ബെഡ് റൂമിലേക്ക് കയറാം
ബെഡ് റൂമില നിന്നും അടുക്കളയിലേക്ക്
അടുക്കളയിൽ നിന്നും സിറ്റ് ഔട്ടിലേക്ക്
സിറ്റ് ഔട്ട് ഇടവഴിക്കഭിമുഖമായാണ്
മൂന്നാം നിലയിലാണ്
ഇടത്ത് ഒരു ബംഗാളി ഫാമിലി
വലത്ത് ഒരു മാർവാഡി ഫാമിലി
നേരെ എതിർ വശത്ത് ഒരു യൂ പി ക്കാരൻ
മലയാളികൾ ആരും ഇവിടെയില്ല
അത്രയും ഭാഗ്യം
ഞാൻ അവൻറെ ഷർട്ടിൻറെ ബട്ടൻസ്
അഴിക്കാൻ തുടങ്ങിയപ്പോൾ
അവൻ ഭീഷണിപ്പെടുത്തി
ഞാനുറക്കെ കരയും
ഞാൻ ഷർട്ടിൽ നിന്നും കയ്യെടുത്തു
അവനങ്ങനെ ചെയ്യുമെന്നെനിക്ക് ഉറപ്പായിരുന്നു
അവൻ രാത്രിയിൽ കിട്ടുന്നതും കൊണ്ട്
ഓടിപ്പോകുമെന്നും എനിക്കുറപ്പായിരുന്നു
ഞാൻ പറഞ്ഞു : നൂറ്
ഉഹും
ഇരുന്നൂറ്
ഉഹും
അഞ്ഞൂറ്
ഉഹും
എത്ര?
ഞാൻ സമ്മതിക്കില്ല
എത്രയായാൽ സമ്മതിക്കും ?
അത് മാത്രം ചെയ്തിട്ടില്ല ; ചെയ്യൂല്ല
എന്താ ?
മാനം പോകുന്ന കാര്യമാ
ഒഹ് ഇപ്പൊ എന്താ ഒരു മാനം
അവൻ മിണ്ടിയില്ല
ഞാനാകെ വല്ലാത്ത അവസ്ഥയിലായി
അവനീ മുറിയിൽ നിന്നെന്തെങ്കിലും അടിച്ചു മാറ്റിയാൽ
അവൻ അടുത്തുള്ള ഫ്ലാറ്റിലെങ്ങാനും കയറി
വല്ലതും അടിച്ചു മാറ്റിയാൽ
നീ ഉറങ്ങുന്നില്ലേ ?
ഉറങ്ങീട്ടു എന്തിനാ ?
അവൻ ഉറങ്ങുമ്പോൾ ഞാൻ ചെയ്യും എന്ന്
അവനു ഭയം
അവൻ ഉറങ്ങിയാലും ഉറങ്ങാൻ കഴിയാതെ ഞാൻ
അവനൊരു മോഷണം നടത്തിയാൽ ?
മോഷണ ശ്രമം നടത്തിയാൽ ?
ഞാനാണ് അവനെ ഇവിടെ കൊണ്ടുവന്നത്
നാശം
-----------------------4-----------------------------
അവനെ തിരക്കി ആരും വന്നില്ല
അവനെ ആരും അന്വേഷിച്ചില്ല
എന്താടാ അവർ നിന്നെ തിരക്കാത്തത് ?
അവർ എൻറെ ആരും അല്ല
പിന്നെ നീ അവരോടൊപ്പം താമസിച്ചതോ ?
മാസം അമ്പത് രൂപ വാടകക്യ്ക്ക്
അവനെവിടെയും പഠിക്കുന്നുണ്ടായിരുന്നില്ല
ആരോ പറഞ്ഞു ഇവിടെ വന്നാൽ ജോലി കിട്ടുമെന്ന്
പറഞ്ഞയാൾക്ക് ജോലി വാങ്ങി കൊടുക്കാൻ
കുറെ രൂപയും കൊടുത്ത്
അയാളോടൊപ്പം ഇങ്ങു പോന്നു
കുറെ കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും
പണം ആവശ്യപ്പെടാൻ
അയാൾ പറഞ്ഞു
വീട്ടിലെ സ്ഥിതി അറിയാവുന്ന അവൻ
വിസമ്മതിച്ചു
അയാൾ അവനെ ഇറക്കി വിട്ടു
അവനെ സഹായിക്കാൻ ആരും ഉണ്ടായില്ല
ചെറിയ തട്ടിപ്പും വെട്ടിപ്പും ആയിക്കഴിയുന്ന
മൂന്നു കുട്ടികളോടൊപ്പം
അവനും കൂടി
മൂന്നു കുട്ടികളിൽ രണ്ടു പേർ ആൺ വേശ്യകൾ
ലൈംഗിക രോഗ ബാധിതർ
ഒരു കുട്ടി എന്തെങ്കിലും ചെറിയ ജോലികൾ ചെയ്ത്
ജീവിക്കുന്നു
മൂന്നു പേർക്കും പ്രത്യേക സമ്പാദ്യം ഇല്ല
ഒരാളുടെ പക്കൽ പണമുണ്ടെങ്കിൽ
നാലുപേരും സന്തോഷമായി കഴിയും
അത്ര തന്നെ
ചെറിയ ജോലികൾ ചെയ്യുന്നവൻ
ചിലപ്പോൾ മണിക്കുട്ടനെയും കൂടെ കൂട്ടും
ഏതാനും നാണയ തുട്ടുകളുമായി വരുന്ന
അവരുടെ മുന്നിലേക്ക്
നോട്ടുകൾ എറിഞ്ഞു രസിക്കും ആൺ വേശ്യകൾ
അവരെയും ആ തൊഴിലിലേക്ക് ക്ഷണിക്കും
അവർ നിരസിക്കും
----------------------------------5-------------------------------
മണിക്കുട്ടൻ എൻറെ കുക്ക് ആയി
എൻറെ ചിലവിൽ ജീവിക്കാൻ മടിയായത് കൊണ്ട്
അവൻ സ്വയം ഏറ്റെടുത്ത ജോലിയാണ് പാചകം
അവനൊരു കുന്തവും ഉണ്ടാക്കാനറിയില്ല
അവനെ പാചകം പഠിപ്പിക്കാൻ വേണ്ടി
ഞാൻ കുക്ക് ചെയ്ത് അവനു കൂടി കൊടുക്കേണ്ട അവസ്ഥ
പക്ഷെ അവന് ആത്മാർഥത ഉണ്ടായിരുന്നു
പലപ്പോഴും അതെനിക്ക് ബോധ്യപ്പെടുകയും ചെയ്തു
ഫലപ്രദമായി എനിക്കെന്തെങ്കിലും ചെയ്ത്
തരാൻ കഴിയാത്തതിൽ അവൻ ഖിന്നനായി
അവൻ പറഞ്ഞു : എനിക്കൊരു ജോലി വേണം
ഉം. അടുക്കളയിൽ വിളമ്പി വെച്ചിട്ടുണ്ട് . പോരെ ?
ഞാൻ തമാശ പറഞ്ഞതാണ്
പക്ഷെ അതവനു ചങ്കിൽ കൊണ്ടു
ഞാനെവിടെയെങ്കിലും ഇറങ്ങിപ്പോകും : അവൻ
എടാ കാത്തിരിക്കണം , ജോലി കിട്ടും
എത്ര നാൾ?
നീ എവിടെ പോകും ?
അവരുടെ അടുത്ത് പോകും
എന്നിട്ട് ?
------------
ജോലി കിട്ടുമോ?
------------
ഉം, പോലീസ് പിടിക്കുമ്പോ ജോലിയാകും
അതെൻറെ വിധി
അല്ല , നീ വരുത്തി വെച്ച വിധി
--------------
കുറച്ചൂടെ കാത്തിരിക്ക്. നോക്കട്ടെ
എത്ര നാളായി കാത്തിരിക്കുന്നു
----------------------------------6----------------------------
അവനൊരു ജോലിയുമായി വന്ന അന്നും
അവൻ പരാതിപ്പെട്ടു
എനിക്കൊരു ജോലി ?
നീ ജോലിക്ക് അയ്യാക്കെത്ര കൊടുത്തു ?
പതിനയ്യായിരം
എന്നിട്ട് ജോലി കിട്ടിയോ ?
ഇല്ല
നിനക്ക് ജോലി ശരിയായാൽ എനിക്കെന്ത് തരും
എൻറെയിൽ ഒന്നുമില്ല
എനിക്ക് കാശു വേണ്ട; നിൻറെ ---
അത് പറേണ്ട . അത് പറ്റത്തില്ല
എന്നാ ജോലീമില്ല
ജോലി കിട്ടിയാൽ സമ്മതിക്കാം
എന്നാ സമ്മതിക്ക്
ജോലി കിട്ടീട്ട്
ഞാൻ ജോലിയുടെ കടലാസ് എടുത്ത് കൊടുത്തു
അവൻറെ മുഖം ലജ്ജയാൽ ചുവന്നു
അതിമനോഹരമായിരുന്നു അപ്പോൾ അവനെ കാണാൻ
അവനാ കടലാസ് എത്ര തവണ വായിച്ചു എന്നെനിക്കറിയില്ല
എൻറെ ഓഫീസിൽ തന്നെ
അവൻറെ കൈ വിറച്ചു
അവനെൻറെ നേരേ നോക്കിയതെ ഇല്ല
അന്ന് രാത്രി ആദ്യമായി അവനെൻറെ കൂടെ
വന്നു കിടന്നു
അവനൊന്നും മിണ്ടിയതേയില്ല
ആ രാത്രി മുഴുവൻ അവൻ കരയുകയായിരുന്നു
ആ രാത്രി അതെ കുറിച്ച് ചിന്തിക്കുന്നത് പോലും
പാപമായിരുന്നു
ആ രാത്രി ഒന്നും നടന്നില്ല
-------------------------------7-------------------------------------
അന്ന് മുതൽ അവനെനോടൊപ്പമായി കിടപ്പ്
ഞങ്ങളോന്നിച്ചുറങ്ങി
ഞങ്ങളൊരുമിച് ഉണർന്നു
ഞങ്ങളൊരുമിച് ജോലിക്ക് പോയി
ഞങ്ങളൊരുമിച് ആഹാരം കഴിച്ചു
പക്ഷെ ഒന്നും സംഭവിച്ചില്ല
ചിലപ്പോഴൊക്കെ എനിക്ക് തീവ്രമായ ആഗ്രഹം
ചിലപ്പോഴൊക്കെ അങ്ങനെ ആഗ്രഹം തോന്നിയതിൽ
കുറ്റ ബോധം
അവനെൻറെ അടുത്ത് ഫ്രീ ആയി ഇടപെടും
എനിക്ക് അത് കഴിഞ്ഞില്ല
ഒരു ദിവസം രാത്രി ബിയർ കഴിചിരിക്കുംപോൾ
അവൻ കഴിക്കില്ല, കേട്ടോ
ഞാൻ പറഞ്ഞു : നീ ഫ്രോഡ് ആണ്
എന്താത് ?
ജോലി കിട്ടിയാൽ നീ ഒരു കാര്യം ----
അവൻറെ മുഖം ചുവന്നു അതിമനോഹരമായി
അവൻ മുഖത്ത് നോക്കിയില്ല
അവൻ മിണ്ടിയില്ല
അന്ന് രാത്രി കിടക്കുമ്പോൾ
അവനെൻറെ ശരീരത്തിൽ ചേർന്ന് കിടന്നു
ഞാനവനെ വലിച്ചടുപ്പിച്ചു
പിന്നെയെല്ലാം ഒരു കൊടുംകാറ്റ് പോലെയായിരുന്നു
അവൻ എതിർത്തില്ല
അവൻ മിണ്ടിയില്ല
അടുത്ത ദിവസം എന്നെക്കാൾ മുൻപേ അവനെഴുന്നെറ്റു
അവനു എൻറെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല
അവൻറെ മുഖം വിളറിയിരുന്നു
പിന്നെ സെക്സ് ഞങ്ങളുടെ ജീവിതത്തിൻറെ ഭാഗമായി
=============സാമുവൽ ഉമ്മൻ ==============
(തുടരും)
================മനോജ് ചാക്കോ============
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ