എന്റെ സുഹൃത്ത് പറഞ്ഞതാണ്
നേരായിരിക്കാം , നുണയായിരിക്കാം
കാരണം വേറൊരാളെ കുറിച്ച് അയാൾ പറഞ്ഞു കേട്ടതാണ്
രമണനെ കുറിച്ച് പറഞ്ഞു
അതും എന്റെ സുഹൃത്ത് പറഞ്ഞതാണ്
നേരായിരിക്കാം, നുണയായിരിക്കാം
കാരണം വേറൊരാളെ കുറിച്ച് അയാൾ പറഞ്ഞു കേട്ടതാണ്
ഇതിലെ നായകൻ അറുപത് പിന്നിട്ട ഒരു കാമ ഭ്രാന്തൻ ആണ്
അടങ്ങിയൊതുങ്ങി പ്രാർത്ഥനയുമായി കഴിയേണ്ട കാലം
ഹം അദ്ദ്യം ഇരുപത്തിനാലു മണിക്കൂറും ഓണ്‍ ലൈനാണ്
എന്റെ ഒരു ബന്ധു ഉണ്ട്
അറുപത് പിന്നിട്ടിരിക്കുന്നു
ഇരുപത്തിനാലു മണിക്കൂറും ഓണ്‍ ലൈനാണ്
പിന്നെ , പുള്ളി വീടിനു വെളിയില ഇറങ്ങൂല്ല
അദ്ദ്യത്തിന്റെ പോസ്റ്റ് അദ്ദ്യത്തിന്റെ ഫോട്ടോകൾ മാത്രമാണ്
അതായത് , ഇക്കഥ പറഞ്ഞത് കൊണ്ട്
അദ്ദ്യം ഇത് വായിക്കാനും പോകുന്നില്ല
അദ്ദ്യം ഇക്കഥയിലെ നായകനാവാനും പോകുന്നില്ല
അപ്പോൾ ഇക്കഥയിലെ നായകൻ അറുപത് പിന്നിട്ട ഒരു വൃദ്ധൻ
അദ്ദ്യത്തിനു സൂക്കേട് കുറച്ചു കൂടുതലാണ്
അതിപ്പോഴെങ്ങും തുടങ്ങിയതല്ല
ഓണ്‍ ലൈനാകുന്നതിനു മുൻപേ തുടങ്ങി
കൊച്ചു ആണ്‍ പിള്ളേരുടെ നമ്പർ അടിചെടുക്കും
അന്ന് തുടങ്ങി പ്രേമാഭ്യർത്ഥന
എസ് എം എസ്സായും കാൾ ആയും
അയാളുടെ മകന് മുപ്പത്തിനാല് വയസ്സുണ്ട്
അതിയാൻ പ്രേമ എസ് എം എസ് അയക്കുന്നത്
പതിനാറും പതിനേഴും വയസ്സുള്ള പിള്ളേർക്കാണ്
ചിലപ്പോൾ നേരിട്ട് വിളിക്കും
ഒരുമാതിരി അവിഞ്ഞ വർത്തമാനം പറയും
നാട്ടിലെ പിള്ളേർക്ക് എല്ലാവർക്കും
അതിയാന്റെ രോഗം അറിയാം
കാശു വേണോ ? ചോദിക്കൂ , തരാം
പിള്ളേർക്ക് കാശൂം വേണ്ടാ , അതിയാന്റെ കാളും വേണ്ട
അങ്ങനെ ഇരിക്കേ
അതിയാൻ ഓണ്‍ ലൈനായി
പ്ലാനെറ്റ് റോമിയോ ആയി
ഫേസ് ബുക്കായി
എല്ലാവർക്കും പ്രേമാഭ്യർത്ഥന ഫ്രീ
അങ്ങനെ ഇരിക്കേ
വരുന്നു , വരുണ്‍
പ്രായം പതിനേഴു തുടങ്ങി
എന്ന് വെച്ചാൽ , പതിനാറ് അങ്ങോട്ടു കഴിഞ്ഞു
ഇതുവരെ സെക്സ് അനുഭവം ഒന്നും ഇല്ല
ചെറുപ്പക്കാരെ അവനു വേണ്ട
അവരെ ഇഷ്ടമല്ല
അവർ ഉപദ്രവിക്കും
അവർക്ക് സ്നേഹമില്ല
പ്രായമായ ആരെങ്കിലും മതി
അറുപതു കഴിഞ്ഞ ആളായിരിക്കണം
ഫോട്ടോ കാട്ടണം
മുടിയും മീശയും നരച്ചതായിരിക്കണം
അതിയാനു ബഹു സന്തോഷം
അതിയാൻ ഫോട്ടോ അയക്കുന്നു
ഫോട്ടോ അയയ്കാൻ അല്പം താമസം നേരിട്ടു
അതിയാൻ മുടിയും മീശയും ചായം പിടിപ്പിച്ചു കറപ്പിച്ചിരുന്നു
അത് ചായം പോയി വെളുത്ത് വരാൻ അല്പം സമയം എടുത്തു
ഫോട്ടോ എടുത്തു വന്നയുടനെ കറപ്പിക്കാൻ തുടങ്ങിയതാണ്
കറപ്പിചില്ല
അവൻ എപ്പോഴാണ് വിളിക്കുന്നതെന്നറിയില്ലല്ലോ
വിളിക്കുമ്പോൾ മുടിയും മീശയും വെളുത്തിരിക്കണം
അവസാനം അവൻ പറഞ്ഞു
പരീക്ഷാ സമയം ആണ്
എങ്കിലും ചേട്ടന്റെ കൂടെ കൂടാം
ചേട്ടൻ വന്നു നില്ക്കണം
ഞാൻ കാറുമായി വരാം
എവിടെയെങ്കിലും ഒഴിഞ്ഞ കോണിൽ കാറിൽ വെച്ച് അല്ലെങ്കിൽ , എന്റെ വീട്ടില് വെച്ച്
അന്ന് വീട്ടിൽ ആരുമില്ല
എല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ പോകും
അതിയാൻ പറഞ്ഞ സമയത്തിനു ഒരു മണിക്കൂർ മുൻപെയെത്തി
കുട്ടൻ പറഞ്ഞ സമയത്ത് തന്നെ കാറുമായെത്തി
ചേട്ടൻ കാറിൽ കയറി
പോകുന്ന വഴിയിൽ രണ്ടു പേർ ലിഫ്റ്റ് ചോദിച്ചു
ചേട്ടന്റെ സമ്മതത്തോടെ ലിഫ്റ്റ് കൊടുത്തു
അവർ കാറിൽ കയറുമ്പോൾ
രണ്ടു പേരു കൂടി അനുവാദം ചോദിക്കാതെ കാറിൽ കയറി
കാർ ഓടി
വിജനമായ സ്ഥലത്ത് എത്തിയപ്പോൾ കാർ നിന്നു
ലിഫ്റ്റ് ചോദിച്ചു കാറിൽ കയറിയവർ ചേട്ടനെ ഒന്നു കൈകാര്യം ചെയ്തു
മാലയും മോതിരവും കുട്ടനു കൊടുക്കാൻ കൊണ്ട് വന്ന പണവും
എല്ലാം നഷ്ടമായി
തുണിയില്ലാതെ വല്യപ്പൻ അറിഞ്ഞു കൂടാത്ത വഴികളിലൂടെ നടന്നു
ആരോ ഒരു കൈലി കൊടുത്തു , ഉടുക്കാൻ
വല്യപ്പച്ചന്റെ അവസാനത്തെ വേട്ട
അതായിരുന്നു
ഇപ്പോൾ വല്ല്യപ്പച്ചനെ കൊണ്ട് ആർക്കും ഒരുപദ്രവവുമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ