ഒരു മുഖ്യമന്ത്രി പറയുകയാണ് --
ഒരു മുഖ്യമന്ത്രി അങ്ങനെ പറയണമെങ്കിൽ
ജനം കഴുതയാണെന്ന ഉറച്ച വിശ്വാസം അയാൾക്കുണ്ടാവണം ,
അല്ലെങ്കിൽ അങ്ങനെ പറയുമോ?
ഒരു മുഖ്യമന്ത്രി പറയുകയാണ് --
അദ്യത്തിന്റെ ജനസമ്പർക്കത്തിലൂടെ
ഓരോ വ്യക്തിയ്കും
ഭരണ പങ്കാളിത്തം
ലഭിക്കുകയാണെന്ന്
ഭരണ പങ്കാളിത്തം ലഭിച്ചവർ ആരൊക്കെയാണെന്ന്
നമ്മൾക്കറിയാം
ഭരണ പങ്കാളിത്തം ലഭിച്ചവനൊക്കെ
ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ കൊയ്തെടുത്തു
ജനത്തിനെന്തു ലഭിച്ചു?
അവരെ ഭരണപങ്കാളിത്തം ലഭിച്ചവർ കൊള്ളയടിച്ചു
റബ്ബർ കർഷകരെ റബ്ബർ വ്യവസായികൾക്ക് പത്തു കോടി രൂപയ്ക്ക് വിറ്റു
അങ്ങനെ എല്ലാ മേഖലകളിലും വിൽപ്പന പൊടിപൊടിച്ചു
സ്ഥലം മാറ്റം മുതൽ സസ്പെൻഷൻ വരെ ലാഭമുള്ള ബിസിനെസ് ആയി
അവരൊക്കെയാണ് ഭരണ പങ്കാളിത്തമുള്ളവർ
സർക്കാർ ഖജനാവിൽ നിന്നും
അല്പം കാശു കൊടുത്താൽ ഭരണ പങ്കാളിത്തമാവില്ല
സർക്കാർ കാര്യം മുറ പോലെ നടക്കാത്തത് കൊണ്ടാണ്
ജന സമ്പർക്കം വേണ്ടി വരുന്നത്
അത് അപ്പോൾ ഭരണ മികവിന്റെ സൂചികയാണ്
ജന സമ്പർക്ക പരിപാടി വേണ്ടി വന്നിരിക്കുന്നു
അർഹത പെട്ട കാര്യങ്ങൾ നടന്നു കിട്ടാൻ
നാമൊക്കെ പറയുക
ഭരണ തകർചയെന്നാണ്
അദ്യം പറയുന്നു , ഭരണ പങ്കാളിത്തമെന്നു
ഈ നാറിയ ഭരണമൊന്നവസാനിച്ചിരുന്നെങ്കിൽ
എന്ന് ജനം ആശിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ