2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

മുണ്ടക്ക മുണ്ടക്ക

"മുണ്ടക്ക മുണ്ടക്ക"
ഞാൻ നോക്കി 
അവൻ വീണ്ടും പറഞ്ഞു :"മുണ്ടക്ക . മുണ്ടക്ക "
എനിക്കൊന്നും മനസ്സിലായില്ല 
ഇത്രയും മനസ്സിലായി . 
അപ്പോൾ വന്ന ഒരു ബസ് " മുണ്ടക്ക " , എന്ന സ്ഥലത്ത് പോകുമോ ?
എന്നതാണവന്റെ ചോദ്യം 
"ഇല്ല " ഞാൻ പറഞ്ഞു 
അവനെ എന്റെയടുത്ത് പിടിച്ചു നിർത്തി 
ഓരോ ബസ് വരുമ്പോഴും അവൻ ചോദിക്കും :"മുണ്ടക്ക ?"
"നഹീ "
അങ്ങനെ ഞങ്ങൾ അവിടെ നിന്നു 
ബസുകൾ വരുന്നതും പോകുന്നതും കണ്ടു കൊണ്ട് 






എന്നെ വിമർശിക്കാൻ വരട്ടെ 
മുണ്ടക്ക എന്നൊരു സ്ഥലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഇല്ലല്ലോ? ഞാനും കേട്ടിട്ടില്ല 
ഇവൻ അന്യനാട്ടുകാരൻ 
ആസാം കാരൻ 
കണ്ടപ്പോഴേ മനസ്സിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി 
ഹൃദയം കത്തിപ്പോയി 
എന്നാ നിറം 
കാണാൻ എത്ര സുന്ദരൻ 
അവനെ വിടാൻ തോന്നിയില്ല 
അതുകൊണ്ട് ഹിന്ദി പറഞ്ഞും 
അവനെ ആശ്വസിപ്പിച്ചും എന്റെയരുകിൽ പിടിച്ചു നിർത്തി 
അവനു പോകാനുള്ള "മുണ്ടക്ക "ബസ് വരുമ്പോൾ പറയാം 
എന്നാണു വാഗ്ദാനം 
മുണ്ടക്ക , എവിടെയാണെന്ന് എനിക്കറിയില്ല 




അങ്ങനെ നിൽക്കുമ്പോൾ 
കത്തിപ്പോയ ഹൃദയം ഒന്നു പുകഞ്ഞു 
ദാ വരുന്നു സ്ഥലപ്പേര് 
മുണ്ടക്കയം 
ഉം 
മുണ്ടക്കയം ബസൊന്നും ഇതുവരെ പോയിട്ടില്ല 
അപ്പോഴുണ്ട് ഒരു ബസ് നിരക്കി ക്കൊണ്ടു വരുന്നു 
മുണ്ടക്കയം ബോർഡ് വെച്ച് ഒതുക്കിയിട്ടു
ഞാൻ പറഞ്ഞു :"ചലോ "
ഞങ്ങൾ ബസിൽ കയറി 
ഞാൻ പറഞ്ഞു :" നമ്മൾക്കിവിടെ ഇരിക്കാം "
ഞങ്ങളങ്ങനെ ഒരു സീറ്റിൽ ഇരുന്നു 
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ടക്ടർ വന്നു 
ഡ്രൈവർ വന്നു 
ഞങ്ങളുടെ ബസ് മുണ്ടക്കയത്തിനു യാത്രയായി 




വെറുതെ വായിൽ നോക്കാൻ വന്ന ഞാൻ 
അങ്ങനെ മുണ്ടക്കയത്തിനു പോയി 
ഒരു ആസാം കാരന് കൂട്ടായി 
അങ്ങനെ ബസോടുമ്പോൾ ഞാൻ സഞ്ചിയിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്തു 
ഒരിറക്ക് വെള്ളം കുടിച്ചു 
സുഹൃത്തിനും കൊടുത്തു 
അവൻ ഒരിറക്ക് കുടിച്ചു 
അതിന്റെ എരിവ അനുഭവപ്പെട്ടപ്പോൾ 
അവൻ എന്നെ നോക്കി 
ഞാൻ ചിരിച്ചു 
അവൻ ഒരിറക്ക് കൂടി കുടിച്ചു 
ഞാനും  ഒരിറക്ക് കൂടി കുടിച്ചു 
മറ്റൊന്നുമല്ല , വൈറ്റ് റമ്മിൽ വെള്ളം ചേർത്തതാണ് 
അത് ചെന്നതോടെ 
മൗനി ബാബ സംസാരിക്കാൻ തുടങ്ങി 
അവന്റെ കൂട്ടുകാരെ കുറിച്ച് 
അവന്റെ നാടിനെ കുറിച്ച് 
അഞ്ചരയായി മുണ്ടക്കയത്ത് എത്തിയപ്പോൾ 
മുണ്ടക്കയത്ത് എത്തിയാൽ 
ഞങ്ങൾ ഒരു സിനിമ കാണാൻ തീരുമാനിച്ചിരുന്നു 
ഞങ്ങളങ്ങനെ സിനിമ കാണാൻ തിയേറ്ററിൽ കയറി 
സിനിമ കണ്ടു കഴിഞ്ഞ് ഹോട്ടലിൽ കയറി ഡിന്നർ കഴിച്ചു 
ബാറിൽ കയറി ഓരോ ഡബിൾ വൈറ്റ് റം കഴിച്ചു 
ഒരു ലോഡ്ജിൽ റൂം എടുത്തു 




അവന്റെ പക്കൽ തോർത്തും സോപ്പും ലുങ്കിയും ഉണ്ടായിരുന്നു 
ഞങ്ങളത് ഷെയർ ചെയ്തു 
ഞാൻ അവനെയും അവൻ എന്നെയും കുളിപ്പിച്ചു 
ഞങ്ങൾ കേട്ടിപ്പിണഞ്ഞു കിടക്കയിൽ കിടന്നു 
ഞാൻ പറഞ്ഞു :"നീയെന്റെ കുട്ടിയെ പ്രസവിക്കണം "
"തീർച്ചയായും , എനിക്ക് ഇഷ്ടമാണ് . നീയത് ചെയ്യ് "
അവൻ പറഞ്ഞു 
അവന്റെ ചുണ്ടുകൾ മുഴുവനും ഞാൻ കടിച്ചു തിന്നിട്ടുണ്ടാവണം 
അവന്റെ മുലകൾ ഞാൻ കടിച്ചു പറിച്ചിട്ടുണ്ടാവണം 
അകത്തി വെയ്ക്കപ്പെട്ട അവന്റെ തുടകളുടെ സന്ധിയിലെ 
ഒരേയൊരു വിടവിലൂടെ 
ഞാനെന്റെ പാൽ 
അവന്റെ വയറ്റിനുള്ളിലേക്ക്‌ ചുരത്തി 
അത് അവന്റെ വയറ്റിനുള്ളിലെക്ക് ഒഴുകുന്നത് ഞാനറിഞ്ഞു 
അതിന്റെ സുഖം ഞാനറിഞ്ഞു 
"ബച്ചാ ദേനാ "   , ഞാൻ പറഞ്ഞു 
വാദാ ദേത്താ , അവൻ പറഞ്ഞു 



അവനിന്ന് എന്നെ ഓർമ്മിക്കുന്നുണ്ടാവില്ല 
അവന്റെ വാഗ്ദാനവും അവൻ മറന്നിട്ടുണ്ടാവാം 
അവൻ താമസിക്കുന്നത് എവിടെയെന്നറിയില്ല 
അവന്റെ മൊബയിൽ നമ്പരും അറിയില്ല 
അല്ലെങ്കിൽ ഒന്ന് പോയി കാണാമായിരുന്നു 
അവന്റെ വാഗ്ദാനം ഓർമ്മിപ്പിക്കാമായിരുന്നു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ