പ്രണയത്തിനെത്ര പടവുകൾ ഉണ്ട് ?
ഓരോ പടവും കയറി
പ്രണയ സാഫല്ല്യത്തിൽ എത്താൻ
എത്ര നാളുകൾ വേണം ?
അറിയോ നിങ്ങൾക്ക് ?
പ്രണയത്തിന്റെ ആദ്യ പടവ്
തിരഞ്ഞെടുക്കലിന്റെതാണ്
തിരഞ്ഞെടുക്കണം
തിരഞ്ഞെടുപ്പിനുള്ള നിങ്ങളുടെ മാനദണ്ഡം
മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്ഥം ആണ്
എലിസബത്തിനും , മോളി മാത്യുവിനും
ജിതികാ വർഗീസിനും
കുറി വീഴുന്നത്
അത് കൊണ്ടാണ്
തിരഞ്ഞെടുക്കൽ അത്ര നിസ്സാരമല്ല
നിങ്ങളുടെ മനസ്സിൽ
ലിസിയുണ്ട്
ജിതികയുണ്ട്
മോളിയുണ്ട്
ആരെ വേണം ?
അതാണ് ചോദ്യം
നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തേണ്ട ചോദ്യം
നിങ്ങളുടെ മനസ്സിൽ
ഹേമന്ദ് ഉണ്ട്
അനന്തു ഉണ്ട്
രാഹുൽ ഉണ്ട്
ഉണ്ണി ഉണ്ട്
ആരെ വേണം ?
അതാണ് ചോദ്യം
എനിക്കറിയാം
ഹേമന്ദ് , ഒന്ന് വിളിച്ചാൽ അവൻ വരും
അവന്റെ നഗ്നതയിലൂടെ എനിക്ക് സഞ്ചരിക്കാനുമാവും
എന്നാൽ വിളിക്കാതെ വന്ന അതിഥി ആയിരുന്നു
അനന്തു
അവൻ വന്നു
വിളിക്കാതെ
അത് കൊണ്ട് രാഹുലുമായി സ്ഥാപിച്ച ഊഷ്മള ബന്ധം
പൂവണിയാതെ കൊഴിഞ്ഞു പോയി
അനന്ത് വന്നില്ലായിരുന്നെങ്കിൽ
രാഹുൽ ഇന്നെന്റെതായേനെ
ഹേമന്ദ് മനസ്സിൽ ബലാത്സംഗം ചെയ്യപ്പെടുമ്പോഴും
രാഹുലുമായി ഊഷ്മള ബന്ധം സ്ഥാപിക്കപ്പെടുമ്പോഴും
അനന്തുവുമായി കിടക്കയിൽ ശയിക്കുമ്പൊഴും
എന്റെ ബ്യൂട്ടി ക്വീൻ ഉണ്ണി ആയിരുന്നു
എളുപ്പത്തിൽ കിട്ടാവുന്നത്
അതാണ് നമ്മുടെ സെലെക്ഷന്റെ പ്രാഥമിക പരിഗണന
എളുപ്പത്തിൽ കിട്ടിയത് അനന്തു ആയതു കൊണ്ട്
എന്റെ ലൈംഗിക പങ്കാളി അനന്തു ആയി
എനിക്കിഷ്ടം ഉണ്ണിയെ ആയിരുന്നെങ്കിലും
ഗ്രേഡിംഗ് ഇങ്ങനെ ആയിരുന്നു
ഫസ്റ്റ് : ഉണ്ണി
സെക്കണ്ട് : രാഹുൽ
തേർഡ് : അനന്തു , ഹേമന്ദ്
ഉണ്ണിയുമായി കാണാനോ സംസാരിക്കാനോ അവസരങ്ങൾ കിട്ടിയില്ല
രാഹുലുമായി മൊബയിലിൽ സെക്സ് ഒക്കെ സംസാരിച്ചു
കാണാം, വരാം എന്നെല്ലാം രാഹുൽ സമ്മതിച്ചു
സമ്മതിച്ച ദിവസം അവനു വരാൻ കഴിഞ്ഞില്ല
അവനു മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നു
അപ്പോഴാണ് ഞാൻ അനന്തുവുമായി സെക്സിൽ ഏർപ്പെട്ടത്
അങ്ങനെ രാഹുലുമായുള്ള ബന്ധം തണുത്തു പോയി
അനന്തുവുമായി സെക്സ് ആയതു കൊണ്ട്
ഹേമന്ദ് ചിത്രത്തിൽ വന്നതുമില്ല
ആണിനെ ആയാലും പെണ്ണിനെ ആയാലും
പ്രേമത്തിൽ ഏർപ്പെടുന്നതിന്റെ
ആദ്യ പടി തിരഞ്ഞെടുപ്പാണ്
നമ്മുടെ തിരഞ്ഞെടുപ്പ്
ഇങ്ങനെയൊക്കെയാണ്
ചിലർ ഒരു സമയത്ത് ഒരാളുമായി മാത്രമായിരിക്കും
പ്രേമത്തിൽ ഏർപ്പെടുക
ചിലർക്ക് അങ്ങനെയൊന്നും ഉണ്ടാവില്ല
എത്ര പേരായാലും ഒരു പോലെ
ഓരോ പടവും കയറി
പ്രണയ സാഫല്ല്യത്തിൽ എത്താൻ
എത്ര നാളുകൾ വേണം ?
അറിയോ നിങ്ങൾക്ക് ?
പ്രണയത്തിന്റെ ആദ്യ പടവ്
തിരഞ്ഞെടുക്കലിന്റെതാണ്
തിരഞ്ഞെടുക്കണം
തിരഞ്ഞെടുപ്പിനുള്ള നിങ്ങളുടെ മാനദണ്ഡം
മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്ഥം ആണ്
എലിസബത്തിനും , മോളി മാത്യുവിനും
ജിതികാ വർഗീസിനും
കുറി വീഴുന്നത്
അത് കൊണ്ടാണ്
തിരഞ്ഞെടുക്കൽ അത്ര നിസ്സാരമല്ല
നിങ്ങളുടെ മനസ്സിൽ
ലിസിയുണ്ട്
ജിതികയുണ്ട്
മോളിയുണ്ട്
ആരെ വേണം ?
അതാണ് ചോദ്യം
നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തേണ്ട ചോദ്യം
നിങ്ങളുടെ മനസ്സിൽ
ഹേമന്ദ് ഉണ്ട്
അനന്തു ഉണ്ട്
രാഹുൽ ഉണ്ട്
ഉണ്ണി ഉണ്ട്
ആരെ വേണം ?
അതാണ് ചോദ്യം
എനിക്കറിയാം
ഹേമന്ദ് , ഒന്ന് വിളിച്ചാൽ അവൻ വരും
അവന്റെ നഗ്നതയിലൂടെ എനിക്ക് സഞ്ചരിക്കാനുമാവും
എന്നാൽ വിളിക്കാതെ വന്ന അതിഥി ആയിരുന്നു
അനന്തു
അവൻ വന്നു
വിളിക്കാതെ
അത് കൊണ്ട് രാഹുലുമായി സ്ഥാപിച്ച ഊഷ്മള ബന്ധം
പൂവണിയാതെ കൊഴിഞ്ഞു പോയി
അനന്ത് വന്നില്ലായിരുന്നെങ്കിൽ
രാഹുൽ ഇന്നെന്റെതായേനെ
ഹേമന്ദ് മനസ്സിൽ ബലാത്സംഗം ചെയ്യപ്പെടുമ്പോഴും
രാഹുലുമായി ഊഷ്മള ബന്ധം സ്ഥാപിക്കപ്പെടുമ്പോഴും
അനന്തുവുമായി കിടക്കയിൽ ശയിക്കുമ്പൊഴും
എന്റെ ബ്യൂട്ടി ക്വീൻ ഉണ്ണി ആയിരുന്നു
എളുപ്പത്തിൽ കിട്ടാവുന്നത്
അതാണ് നമ്മുടെ സെലെക്ഷന്റെ പ്രാഥമിക പരിഗണന
എളുപ്പത്തിൽ കിട്ടിയത് അനന്തു ആയതു കൊണ്ട്
എന്റെ ലൈംഗിക പങ്കാളി അനന്തു ആയി
എനിക്കിഷ്ടം ഉണ്ണിയെ ആയിരുന്നെങ്കിലും
ഗ്രേഡിംഗ് ഇങ്ങനെ ആയിരുന്നു
ഫസ്റ്റ് : ഉണ്ണി
സെക്കണ്ട് : രാഹുൽ
തേർഡ് : അനന്തു , ഹേമന്ദ്
ഉണ്ണിയുമായി കാണാനോ സംസാരിക്കാനോ അവസരങ്ങൾ കിട്ടിയില്ല
രാഹുലുമായി മൊബയിലിൽ സെക്സ് ഒക്കെ സംസാരിച്ചു
കാണാം, വരാം എന്നെല്ലാം രാഹുൽ സമ്മതിച്ചു
സമ്മതിച്ച ദിവസം അവനു വരാൻ കഴിഞ്ഞില്ല
അവനു മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നു
അപ്പോഴാണ് ഞാൻ അനന്തുവുമായി സെക്സിൽ ഏർപ്പെട്ടത്
അങ്ങനെ രാഹുലുമായുള്ള ബന്ധം തണുത്തു പോയി
അനന്തുവുമായി സെക്സ് ആയതു കൊണ്ട്
ഹേമന്ദ് ചിത്രത്തിൽ വന്നതുമില്ല
ആണിനെ ആയാലും പെണ്ണിനെ ആയാലും
പ്രേമത്തിൽ ഏർപ്പെടുന്നതിന്റെ
ആദ്യ പടി തിരഞ്ഞെടുപ്പാണ്
നമ്മുടെ തിരഞ്ഞെടുപ്പ്
ഇങ്ങനെയൊക്കെയാണ്
ചിലർ ഒരു സമയത്ത് ഒരാളുമായി മാത്രമായിരിക്കും
പ്രേമത്തിൽ ഏർപ്പെടുക
ചിലർക്ക് അങ്ങനെയൊന്നും ഉണ്ടാവില്ല
എത്ര പേരായാലും ഒരു പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ