അല്ല എനിക്കിതിലെന്ത് കാര്യം
ഞാനീ നാട്ടുകാരനല്ല
തീർന്നല്ലോ കാര്യം
ഓരോരുത്തരുടെ ഓരോ കുത്തിത്തിരുപ്പുകൾ
പ്രശ്നം മറ്റൊന്നുമല്ല
എസ് എസ് എൽ സി റിസൾട്ട് തന്നെ
റിസൾട്ട് വന്നിട്ടും ജയിച്ചതാര്
എന്ന് ആർക്കും അറിയില്ല പോലും
അല്ല, എന്തറിയാനാ ഇതിൽ
പരീക്ഷയ്ക്ക് ഹാളിൽ കയറിയിട്ടുണ്ടോ, ജയിച്ചു
എന്തെഴുതിയാലും ജയിച്ചു
ഒരു നമൂന തരാം
ജയിച്ചെന്ന് വകുപ്പ് മന്ത്രി അറിയിച്ച കുട്ടികളിൽ നിന്നും ചിലരെ
നമ്മൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വരാം
അവർക്ക് കഴിഞ്ഞ എസ് എസ് എൽ സി ചോദ്യ പേപ്പർ തന്നെ കൊടുക്കാം
അവർ ഉത്തരം പറയട്ടെ ; അല്ലെങ്കിൽ എഴുതട്ടെ
എന്താ മന്ത്രീ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യമുണ്ടോ
അല്ല എനിക്കിതിലെന്ത് കാര്യം
ഞാനീ നാട്ടുകാരനല്ല
തീർന്നല്ലോ കാര്യം
ഓരോരുത്തരുടെ ഓരോ കുത്തിത്തിരുപ്പുകൾ
എനിക്കെന്താ ഇപ്പൊ വേണ്ടത്
എനിക്കിപ്പോ വേണ്ടത് കാത്തിരിക്കുകയാ ഞാൻ
ഫേസ് ബുക്കിൽ കണ്ട ഒരുത്തൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്
അവൻ പറഞ്ഞു ; ഞാൻ വന്നു
അവൻ പറഞ്ഞയിടത്ത് ഞാനവനെ കാത്തിരിക്കുന്നു
പെണ്ണല്ല; പേടിക്കേണ്ട
വിതുരയും മറ്റും പോലെ ഒരു നാറ്റ ക്കേസുതന്നെയായിരുന്നു
സരിതാക്കേസും
മറ്റു കേസുകളിൽ വാഴക്കുല കച്ചവടക്കാരും കോളേജ് അധ്യാപകരുമായിരുന്നു പ്രതികൾ
അവരെ കൊണ്ട് നടന്നു പ്രദർശിപ്പിച്ചു
നാറ്റാവുന്നിടത്തോളം നാറ്റി
സരിതാക്കേസിൽ എം എൽ ഏ മാർക്കും എം പി മാർക്കും താഴെ
ആരുമുണ്ടായിരുന്നില്ല
അതുകൊണ്ട് സരിത വീര നായികയായി
സിനിമാ താരമായി
തീയതിയും സമയവും വെച്ച് ആരെല്ലാം അവളുടെ കൂടെ കിടന്നു
എന്ന വാർത്ത പത്രത്താളുകളിൽ അച്ചടിച്ച് വന്നില്ല
വിതുര കേസും സരിത കേസും നിങ്ങളൊന്നു താരതമ്യം ചെയ്തേ
സൂര്യനെല്ലിയും സരിതയും നിങ്ങളൊന്നു താരതമ്യം ചെയ്തേ
സരിതയെ നാളെ ഏതെങ്കിലും കൊർപൊരെഷന്റെയൊ ബോർഡിന്റെയോ
തലപ്പത്ത് നിയമിച്ചാൽ പോലും അത്ഭുതം വേണ്ട

ഞാൻ പുറപ്പെടുന്നതിനു മുൻപും അവനെ വിളിച്ചിരുന്നു
അവൻ വരുമെന്ന് ഉറപ്പു തന്നു
ഞാൻ എവിടെയാണ് കാത്തിരിക്കേണ്ടത് എന്ന് വരെ അവൻ പറഞ്ഞു
ഞാൻ കാത്തിരിക്കുകയാണ്
അവനെ വിളിച്ചിട്ട് സ്വിച്ച് ഓഫ്
ഞാൻ വന്നിട്ട് ഒരു മണിക്കൂർ ആകുന്നു
ഇവൻ എന്നെ പറ്റിച്ചതാണോ
ഞങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ല
ഒരു ചെക്കൻ അടുത്തൊരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്
സുഹൃത്ത് വരുമെന്ന പ്രതീക്ഷയിലാണ് ഞാൻ
ഇല്ലെങ്കിൽ ഞാനെപ്പോഴേ ആ ചെക്കനുമായി ലോഹ്യമായേനെ
അവനുമായി ലോഹ്യം കൂടാൻ ശ്രമിച്ചിട്ട്
അവൻ ലോഹ്യമായി കഴിയുമ്പോൾ സുഹൃത്ത് വന്നാൽ
അവനുമായി ലോഹ്യം കൂടാതിരുന്നിട്ട്
അവസാനം അവനുമില്ല; ഇവനുമില്ല
എന്നു വന്നാൽ
ഒരു മെസേജ് വന്നിരിക്കുന്നു
അവനിന്നു വരില്ല
" ഐ ആം നോട്ട് കമിംഗ് "
എന്താ പറയേണ്ടത്
അവനെ വിളിച്ചു
മൊബയിൽ സ്വിച് ഓഫ്
സന്തോഷം
ആളെ പറ്റിച്ചാൽ ഇങ്ങനെ പറ്റിക്കണം
പതിനൊന്നര മുതൽ വായി നോക്കിയിരിക്കുന്ന ചെക്കൻ
ഇത് വരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല
മണി ഇപ്പോൾ രണ്ടാകുന്നു
ഞാൻ എഴുന്നേറ്റ് ഒന്നു നടന്നു
തിരിഞ്ഞു കറങ്ങി അവനിരുന്ന ബെഞ്ചിൽ അവന്റെ അടുത്തായി ഇരുന്നു
അവൻ മുഖം ചരിച്ച് എന്നെയൊന്നു നോക്കി
വീണ്ടും വായിനോട്ടം തുടർന്നു
ഞാനവനോട് സംസാരിച്ചു തുടങ്ങി
അങ്ങനെ ഒരു സിനിമയ്ക്ക് പോകാനൊരു കൂട്ടായി
സിനിമയ്ക്ക് പോകും വഴി മുക്കാൽ മണിക്കൂർ ബാക്കിയുള്ളത് കൊണ്ട്
ഫുഡ് പ്ലാസയിൽ കയറി ബീഫ് ബിരിയാണി കഴിച്ചു
ബീഫൊക്കെ ഇപ്പോഴല്ലേ പറ്റൂ
ഇനിയൊരവസരത്തിൽ ബീഫ് എന്ന് പറയാൻ പോലും നിരോധനം വന്നേക്കാം
സിനിമ കാണാൻ കയറി
ലൈറ്റണയും വരെ പരീക്ഷാ ഹാളിൽ കോപ്പി വിതരണം ചെയ്ത
മാന്യരായ അധ്യാപകരെ കുറിച്ച്
അവൻ പറഞ്ഞു കൊണ്ടിരുന്നു
അതിൽ ഒരു താമാശയുണ്ട്
അദ്ധ്യാപകൻ കോപ്പിയടിക്കാൻ കൊടുത്ത ഉത്തരങ്ങളിൽ ഒന്ന് തെറ്റായിരുന്നു
അതിനു അധ്യാപകന്റെ വിശദീകരണം :"എല്ലാം കൂടെയെഴുതുംപോൾ
ചിലത് തെറ്റിപ്പോകും "
"ഹ, ഹ, ഹ, " അവൻ ചിരിച്ചു
ലൈറ്റ് അണഞ്ഞു
സിനിമാ ഹാളിൽ ഇരുട്ടു നിറഞ്ഞു
എന്റെ വിരലുകൾ അവന്റെ തുടകളിലൂടെ ഇഴഞ്ഞു
അവൻ നിശ്ശബ്ദനായി
ഞാൻ അവനോടു ചേർന്നിരുന്നു
അവൻ പറഞ്ഞു :"റൂമി പോയിട്ട് പോരെ ?"
"മതി, റൂമി പോയിട്ട് മതി " : ഞാൻ സമ്മതിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ