പ്രണയം ഒരു അർത്ഥനയാണ്
അവന്റെ പിന്നാലെ ഞാൻ നടക്കുന്നു
കന്നിമാസത്തിൽ കൊടിച്ചിയുടെ പിന്നാലെ നടക്കുന്ന നായയെ പോലെ
അവൻ എന്നെ അങ്ങനെയേ കണ്ടിട്ടുള്ളൂ
അവൻ ആരോടോ പറഞ്ഞുവത്രേ
"അവനൊരു നായയെ പോലെ
എന്റെ പിന്നാലെ കൂടിയിരിക്കുകയാണ് !
കന്നിമാസത്തിൽ കൊടിച്ചിയുടെ പിന്നാലെ നടക്കുന്ന നായയെ പോലെ
അതുകൊണ്ടിപ്പോൾ എനിക്ക് ഒരു സെക്യൂരിറ്റി വേണ്ട
അവൻ എപ്പോഴും പിന്നാലെയുണ്ടല്ലോ "
അവനങ്ങനെ പറഞ്ഞിരിക്കാം ; പറഞ്ഞില്ലായിരിക്കാം
അവനങ്ങനെ പറഞ്ഞതായി
പ്രചരിക്കുന്നു
ഞാനങ്ങനെ അവന്റെ പിന്നാലെ കൂടിയിട്ടൊന്നുമില്ല
ഞാനങ്ങനെ അവന്റെ പിന്നാലെ നടന്നിട്ടുമില്ല
എനിക്കൊരു ആഗ്രഹം തോന്നി
ഞാനത് അവനോടു തുറന്നു പറഞ്ഞു
പറയാതെയും ആകാമായിരുന്നു
അവന്റെ കമ്പനിയിൽ കൂടുക
മദ്യപാനോൽസവങ്ങളിൽ പങ്കെടുക്കുക
ബുദ്ധികെട്ടു ,ബോധമില്ലാതെ തളർന്നു വീഴുമ്പോൾ
ഇഴഞ്ഞു ചെന്ന് അവനുമായി ഇണചേരുക
മറ്റുള്ളവരുടെ ആർപ്പുവിളികൾക്കും ബഹളങ്ങല്ക്കും ഇടയിൽ
അവനുമായി പരസ്യമായി ഇണചേരുക
അവൻ പറഞ്ഞുവെന്ന്
ഞാൻ അവന്റെ പിന്നാലെ കൂടിയിരിക്കുകയാണെന്ന്
ഒരു നായയെ പോലെ
അവൻ പറഞ്ഞുവെന്ന്
ഞാനത് അവനോടു പറഞ്ഞിരുന്നു
കള്ളം പറയുന്നതെന്തിന് ?
ഞാൻ പറഞ്ഞു
ശരിയാണ് , പറഞ്ഞു
ഒരു വ്യാഴാഴ്ച ആയിരുന്നു
സായ് ഭജന് ശേഷം
സായിഭക്തനായതു കൊണ്ടല്ല ; അവൻ അവിടെ പോകുന്നത് കൊണ്ടാണ്
ഞാൻ അവിടെ പോയത്
അവൻ പോകുന്ന പൊതു ഇടങ്ങളിലെല്ലാം
ഞാനും പോയിരുന്നു
അവനെ കാണാൻ പറ്റുന്ന ഇടങ്ങളിലെല്ലാം
ഇടവഴികളിൽ
പൊതു സ്ഥലങ്ങളിൽ
എവിടെ അവനെ കാണാനാകുമോ, അവിടെയെല്ലാം
അങ്ങനെ ഒരിടവഴിയിൽ
വിജനമായ ഒരു സന്ധിയിൽ
ഞാൻ അവനെ പേര് ചൊല്ലി വിളിച്ചു
അവൻ തിരിഞ്ഞു നോക്കി
ഞാനടുത്ത് ചെന്നു
ആരെങ്കിലും വരുന്നതിനു മുൻപേ
ആരെങ്കിലും ഒരു ശല്ല്യമാകും മുൻപേ
ഞാൻ അടുത്ത് ചെന്നു
നേരെ കാര്യം തുറന്നു പറഞ്ഞു
" നിന്നെ ഇഷ്ടമാണ് "
"ഞാൻ പെണ്ണല്ല "
"അറിയാം. ഞാൻ ഗേ ആണ് "
"അത്തരം വൃത്തി കെട്ടവന്മാരെ എനിക്കിഷ്ടമല്ല "
"നീ നടക്കുന്നത് അത്തരം വൃത്തി കെട്ടവന്മാരോടൊപ്പം ആണല്ലോ "
"പോക്ക്രിത്തരം പറയരുത് "
"പോക്രിത്തരം കാണിക്കാം ; പറയരുത്?"
"എന്റെയിഷ്ടമാണ് , എനിക്കിഷ്ടമുള്ളവരോടൊപ്പം ഞാൻ നടക്കും"
അങ്ങനെയൊരു തിരിവിലാണ് സംഭാഷണം ചെന്നെത്തിയത്
അവൻ കുപിതനായി വേഗത്തിൽ നടന്നു മറഞ്ഞു
അന്നു വൈകിട്ട് സായി ഭജന് ശേഷം
അവന്റെ സംഘം എന്നെ വളഞ്ഞു
അക്രമ ഭീഷണി മുഴക്കി
രണ്ടു ഫുള്ളിന്റെ വാഗ്ദാനത്തിൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു
ഒരുവൻ ബൈക്കിൽ പോയി കുപ്പികളുമായി വന്നു
എവിടെന്നോ ഗ്ലാസ്സുകൾ വന്നു
പുഴുങ്ങിയ മരച്ചീനി വന്നു
എരിവുള്ള, ഉടച്ച കാന്താരി മുളക് വന്നു
പാനോൽസവം തുടങ്ങി
ലഹരി തലയ്ക് പിടിച്ചു തുടങ്ങി
തുണികൾ അഴിഞ്ഞു വീണു
നാഗങ്ങളെ പോലെ നഗ്ന ശരീരങ്ങൾ ഇഴഞ്ഞു ചെന്നു
നഗ്ന ശരീരങ്ങൾ നഗ്ന ശരീരങ്ങളെ തഴുകി
പരസ്പരം ഒട്ടി
ആടിത്തിമിർത്തു
ശുക്ലം വീണു നനഞ്ഞ അവന്റെ മുഖവും
ശുക്ലത്തിൽ കുതിർന്ന അവന്റെ ചന്തിയും കണ്ട് മിഴിച്ചിരുന്നു
ആരോ ചോദിച്ചു :"ചേട്ടനു വേണ്ടേ ?"
"ചേട്ടനല്ലേ കാശു മുടക്കിയത് , എടാ നീ ചേട്ടനൂടെ കൊട് "
പരസ്യമായി മൃഗങ്ങളെ പോലെ
എങ്ങനെയെനിലും അവിടെ നിന്നും രക്ഷ പെട്ടാൽ മതിയെന്ന് തോന്നി
ബോധം വിട്ടത് പോലെ അനങ്ങാതെ കിടന്നു
ആരോ പറഞ്ഞു : "ചേട്ടൻ ഔട്ടായെടാ "
"ങ്ഹാ, ഒരു കുപ്പിയൂടെ വാങ്ങിപ്പിക്കാമായിരുന്നു "
രാവിലെ വലാത്ത തലവേദനയുമായി ഉണർന്നു
ഏതോ വിലകുറഞ്ഞ ബ്രാണ്ടായിരിക്കണം വാങ്ങിയത്
കുപ്പിയിൽ ഒരു ഔൻസ് മദ്യത്തിനായി തിരഞ്ഞു
പകുതി അവശേഷിച്ചിരുന്ന ഒരു പൈന്റ് കുപ്പി കിട്ടി
വെള്ളം ചേർക്കാതെ ഒരു കവിൾ കുടിച്ചു
സുഖം തോന്നി
അവനാണ് പറയുന്നത്
ഞാനവന്റെ പിന്നാലെ നായയെ പോലെ ..
എനിക്കറിയാം, ഒരു ഫുൾ ബോട്ടിലുണ്ടെങ്കിൽ
പരസ്യമായി വേഴ്ചയിൽ ഏർപ്പെടാൻ തയാറാണെങ്കിൽ
ഇന്നീരാത്രിയിൽ തന്നെ ......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ