2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

എന്റെ ഉണ്ണി ചിരിച്ചതേയുള്ളൂ

ഞാൻ പറഞ്ഞുവല്ലോ , ഇപ്പോൾ എനിക്ക് ഉള്ളത് 
ഒരു കുട്ടമാക്രി ആണെന്ന് 
കുട്ടമാക്രി മതിയെന്ന് വിചാരിചിരിക്കയായിരുന്നു 
അപ്പോൾ ഇതാ ദേവലോകത്ത്‌ നിന്ന് 
അവനിറങ്ങി വരുന്നു 
എന്നോട് പുഞ്ചിരിക്കുന്നു 
അതെ , എന്റെ മോഹപ്പക്ഷി 
ഞാനവനെ എത്ര കാമിച്ചു 
എത്ര മോഹിച്ചു 
അവൻ ആകാശങ്ങളിലൂടെ പറന്നതെയുള്ളൂ 
ഭൂമിയിലേക്കിറങ്ങി വന്നില്ല 
ഞാനെല്ലാ ആശകളും ഉപേക്ഷിച്ചു 
ഒരു കുട്ടമാക്രിയുടെ പിന്നാലെ കൂടി 
ഇന്നിതാ , മോഹപ്പക്ഷി ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു 
എന്നെ നോക്കി പുഞ്ചിരിക്കുന്നു 
അപ്പോൾ ദൈവം ഉണ്ട് 
എന്റെ പ്രാർത്ഥന കേട്ടു 
ഇനിയുള്ള സ്റ്റെപ് സൂക്ഷിച്ചു വേണം 
അവനു , ഇപ്പോൾ കുട്ടമാക്രിയെന്നു ഞാൻ വിശേഷിപ്പിച്ച അവനു 
സംശയം തോന്നരുത് 
അതേ സമയം എന്റെ സുന്ദരക്കുട്ടനെ നേടുകയും വേണം 
ഇതാ, ഒന്നില്ലെങ്കിൽ ഒന്നുമില്ല 
ഒന്നുണ്ടെങ്കിൽ എത്ര വേണേലും ഉണ്ട് 



എന്റെ സുന്ദരക്കുട്ടന്റെ വിളിപ്പേര് ഉണ്ണി എന്നാണ് 
അവന്റെ റബ്ബ് പേരെന്താണെന്ന് ഇനി വേണം അറിയാൻ 
ഞാനും അവനെ ഉണ്ണീ എന്നാണു വിളിക്കുക 
ഹാ, എന്റെ സുഗന്ധമുള്ള സൗന്ദര്യമുള്ള സ്വാദുറ്റ __ 
ഹാ, എനിക്ക് വാക്കുകൾ കിട്ടുന്നില്ല 


എല്ലാ പഴങ്ങളും നല്ലവ ആകണമെന്നില്ല 
പണ്ട് ഞാനൊരു ചെക്കനിൽ മോഹിതനായി 
ഞാനവന്റെ വീട്ടിലെ നിത്യ സന്ദർശകനായി 
ആദ്യം അവന്റെ തന്തയ്ക് എന്റെ സന്ദർശനവും 
സൌഹൃദവും ഇഷ്ടമായില്ല 
എങ്കിലും അയാൾ അതുമായി പൊരുത്തപ്പെട്ടു



ഹായ് 
ചുമ്മാ റം അടിച്ചിട്ട് വെളിവില്ലാതെ എഴുതുകയാണെന്ന് 
പറയരുത് 
റം അടിച്ചു എന്നത് ശരിയാണ് 
അത് അകത്ത് ചെന്നതിന്റെ സൂചനയാണ് 
ഹായ് 



തുടർന്ന് പറയും മുൻപ് 
ഒരു ക്ഷമാപണം ഉണ്ട് 
റം അടിച്ചാൽ 
ബുദ്ധി നേരെയാവും 
ആരുമില്ലാതിരുന്ന ഈ കാലത്ത് 
എന്റെ ഒരേ ഒരു അത്താണിയായിരുന്ന 
അനന്തുവിനെ 
(പഴയ ബി കോം അനന്തു അല്ല ;
  ഇവൻ റബ്ബിന്റെ പത്ത് പാസായ 
  മണ്ടൻ അനന്തു 
  അവൻ പറയുന്നത് 
  "പഠിച്ചവനും പാസ്സായി പത്ത് 
   പഠിക്കാത്തവനും പാസ്സായി പത്ത് 
   എങ്കിൽ പിന്നെ പഠിച്ചവനെന്താ കൊമ്പുണ്ടോ ?")
അല്ല അനന്തു പറയുന്നതാണ് ശരി 
പഠിച്ചവനും പഠിക്കാത്തവനും പത്ത് പാസായെങ്കിൽ 
പഠിക്കാത്തവനും പഠിച്ചവനും തമ്മിൽ ഭേദമില്ലെങ്കിൽ 
പിന്നെന്തിനാ പഠിക്കുന്നത് ?
ഒരേയൊരു ഭേദം പണക്കാരനും പിച്ചക്കാരനും എന്നതാണ് 
പണം ഉണ്ടെങ്കിൽ ഇന്ഗ്ലീഷ് മീഡിയത്തിൽ പഠിച്ചു രക്ഷപ്പെടാം 
പണമില്ലെങ്കിൽ സർക്കാർ സ്കൂളിൽ പോയി ഉച്ചക്കഞ്ഞി കുടിച്ച് 
പഠിപ്പിക്കാൻ വന്ന തള്ളച്ചിയുടെ മുലകളുടെ മുഴുപ്പും നോക്കിയിരുന്ന് 
കൂടെ പഠിക്കുന്ന ചൂരിദാരുകൾക്ക് പ്രേമലേഖനം കൊടുത്ത് 
പത്ത് പാസാകാം 
പിന്നെ ചാരായം കുടിച്ചു പൂസാകാം 
ഞാനവനെ കുട്ടമാക്രി എന്ന് വിളിച്ചെങ്കിലും 
അവൻ സുന്ദരനാണ് 
നല്ല കൊഴുത്ത ഇറച്ചി ആവസ്യത്തിലധികം ഉണ്ട് 
പിടിക്കാനും കിടക്കാനും സുഖം 
എനിക്കവനോടുള്ള ആർത്തി കാണുന്നത് തന്നെ 
അവനൊരു സുഖമാണ് 
ഞാനവനെ തൊടുകയും പിടിക്കുകയും തലോടുകയും 
ഒക്കെ ചെയ്യുന്നത് 
അവനിഷ്ടമാണ് 
കൊഴുത്തുരുണ്ടിരിക്കുന്ന അവനൽപ്പം 
ഉയരക്കുറവുണ്ട്    
ഒന്നു കൂനിയിരുന്നാൽ 
കുട്ടമാക്രിയെ പോലുണ്ട് 
അവനറിഞ്ഞാൽ ഇനിയൊരിക്കലും അവന്റെ ശരീരത്തിൽ തൊടാമെന്ന് 
ഞാൻ ആശിക്കേണ്ടതില്ല 


ഓ , പണ്ടത്തെ ചെക്കൻ 
ഞാനത് പറയാം 
ഞാനവനുമായി ചങ്ങാത്തം കൂടി 
ഞാൻ മാത്രമല്ല , ചില പെണ്ണുങ്ങളും അവന്റെ പിന്നാലെ കൂടിയിരുന്നു 
വിവാഹം കഴിഞ്ഞ ചില പെണ്ണുങ്ങൾ 
ഒരു ദിവസം അവൻ തനിച്ചായിരുന്നപ്പോൾ 
ഒരു വീവാഹിത അവിടെ ചെന്നു 
അവന്റെ മുറിയിൽ കയറിക്കൂടി 
അവൾക്കറിയെണ്ടിയിരുന്നത്
അവൻ പെണ്ണുങ്ങളുടെ ശരീരം തുണിയില്ലാതെ കണ്ടിട്ടുണ്ടോ 
എന്നായിരുന്നു 
അവൾ തുണിയില്ലാതെ നിന്നാൽ 
അവളുടെ ചിത്രം വരയ്കാമൊ എന്നും 
പറയുകമാത്രമല്ല, അവൾ തുണിയില്ലാതെ നിന്നു 
അവൻ അവളുടെ നഗ്ന ചിത്രം വരയ്കുകയും ചെയ്തു 
ചിത്രം വരച്ചു കഴിഞ്ഞപ്പോൾ ചുറ്റി പിടുത്തവും കെട്ടി പിടുത്തവും നടന്നു 
ഒരു പെണ്ണിന്റെ മുഖവും ശരീരവുമുള്ള അവനിൽ 
ആ സ്ത്രീ എന്താണ് തേടിയതെന്ന് 
എനിക്കതിശയം തോന്നി 
അവൻ എന്നോടൊപ്പമായിരിക്കുന്നതിൽ 
ആ പെണ്ണുങ്ങൾക്ക് വലിയ എതിർപ്പായിരുന്നു 





ഞങ്ങൾ , ഞാൻ കരുതിയതിനേക്കാൾ 
വലിയ സുഹൃത്തുക്കളായി തീർന്നു 
അവധി ദിനങ്ങളിൽ 
രണ്ടു മണി മുതൽ പത്തു മണി വരെ ഞങ്ങൾ ഒരുമിച്ചായിരിക്കും 
അങ്ങനെയിരിക്കെ 
അവനൊരു കാര്യം പറഞ്ഞു 
എന്റെ ഭൂമി അവൻ വിലയ്ക്ക് വാങ്ങാം 
ബാങ്ക് അവനു ഭൂമി വാങ്ങാൻ ലോണ്‍ കൊടുക്കും 
ബാങ്ക് വില നിശ്ചയിക്കും
ബാങ്ക് വില നല്കും  
അവനു വേറെ ഭൂമി വാങ്ങിക്കൂടെ എന്ന് ഞാൻ ചോദിച്ചില്ല 
എന്റെ ഭൂമി അവനു കൊടുത്തിട്ട് 
ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ ചോദിച്ചില്ല 
പിന്നീട് തുടരെ തുടരെ അവൻ ഈ ആവശ്യം പറഞ്ഞു 
നടക്കില്ല എന്ന് ഞാൻ പറഞ്ഞു 
എന്നിട്ടും അവനത് പറഞ്ഞു കൊണ്ടേയിരുന്നു 
അത് നടക്കാതെ വന്നതോടെ 
അവന്റെ ഭാവം മാറി 
അവൻ സുഹൃത്തല്ലാതെ ആയി 
എന്നെ അപമാനിക്കാൻ എന്തെല്ലാം പറയാമോ , അതെല്ലാം പറഞ്ഞു 
എന്നെ അപമാനിക്കാൻ എന്തെല്ലാം ചെയ്യാമോ, അതെല്ലാം ചെയ്തു 




അത്  മറ്റൊരു മാന്യൻ 
എന്റെ വീട് പഴയതായത് കൊണ്ട് പൊളിച്ചു കളഞ്ഞ് 
അവിടെ വീട് വെയ്കാൻ പോകുന്നെന്നു പറഞ്ഞു നടന്നു 
എന്റെ സ്ഥലം അയാൾക്ക് കൊടുത്തോ 
എന്ന് പലരും വന്നന്വേഷിച്ചു 
ഇല്ല , എന്ന് മറുപടിയും പറഞ്ഞു 
കുറെ കഴിഞ്ഞപ്പോൾ 
അയാൾ എന്നെ ആക്ഷേപിച്ച് എന്തൊക്കെയോ പറഞ്ഞു 
എന്നറിഞ്ഞു 


ഒരു സ്ത്രീയുടെ പണിക്കാരൻ 
എന്റെയടുത്ത് വരിക പതിവാക്കി 
അയാൾ പറയും 
എന്റെ സ്ഥലം അവർ വാങ്ങിക്കൊള്ളാം എന്ന് പറയുന്നു , എന്ന് 
സ്ത്രീ പറഞ്ഞു നടന്നു 
എന്ത് വിലയ്ക്കാണ് ഞാനത് വാങ്ങിയതെന്ന് 
എല്ലാർക്കും അറിയാമെന്ന് 
അയാൾ പറഞ്ഞു 
വലിയ വിലയൊന്നും പ്രതീക്ഷിക്കരുതെന്ന് 
വിലക്കുന്നില്ല , എന്നറിയിച്ചതോടെ 
ആ ഉപദ്രവം തീർന്നു 
മറ്റൊരുത്തനു 
എന്റെ സ്ഥലത്തിന്റെ ഒരു ഭാഗം 
ഒരു വീട് വെയ്കാനുള്ള ഭാഗം 
മതിയായിരുന്നു 
ഇല്ലായെന്ന് പറഞ്ഞപ്പോൾ 
അയാൾ കുപിതനായി 
മനുഷ്യരിങ്ങനെയോക്കെയാണ്‌ 
അവർക്ക് മറ്റുള്ളവരുടെ കയ്യിലുള്ളത് അപഹരിക്കണം 
കൊടുത്തില്ലെങ്കിൽ ദേഷ്യം 



എന്റെ ഉണ്ണി ചിരിച്ചതേയുള്ളൂ 
വിശേഷം യഥാസമയം സത്യസന്ധമായി അറിയിച്ചു കൊണ്ടിരിക്കാം 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ