2015, ഏപ്രിൽ 1, ബുധനാഴ്‌ച

പച്ച മുളകിന്റെ എരിവ്

പച്ച മുളക് 
അവനിപ്പോൾ നിങ്ങൾക്ക് പരിചിതനാണ് 
ഹം 
അവനെ നല്ല ബിഹേവിയർ പഠിപ്പിക്കാൻ ഞാനാഗ്രഹിച്ചു 
എങ്ങനെ സ്ത്രീകളോട് ഇടപെടണം 
എങ്ങനെ പ്രേമിക്കണം 
എങ്ങനെ സ്ത്രീകളെ വളയ്കണം 
ഹം 
നിങ്ങൾ കരുതും ഞാനവനെ ഇതെല്ലാം പഠിപ്പിച്ചു എന്ന് 
അവനെ ഇതെല്ലാം പഠിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു 
അതുകൊണ്ടായില്ലല്ലോ 
അവനും ആഗ്രഹം വേണ്ടേ ?



ഒരു വർക്കിംഗ് ഡെയിൽ ഞാൻ ആപ്പീസിൽ പോയില്ല 
പച്ചമുളകിന്റെ സ്വാദ് ഓർത്തിട്ടു തന്നെയാണ് പോകാതിരുന്നത് 
ശ്രീലതയുണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്യില്ലായിരുന്നു 
ശ്രീലതയില്ലാത്ത ഈ ലോകത്ത് ഞാനെന്താണ് ആഗ്രഹിക്കേണ്ടത്
ജ്യോതിയുടെ മുലകൾ കൊണ്ടുള്ള സ്പർശം 
ജ്യോതിയുടെ തുടകളുടെ ചൂടുള്ള സ്പർശം 
ജ്യോതിയങ്ങനെയാണ് 
അടുത്തു നിന്നാൽ തുടകൾ ചേർത്ത് വെയ്ക്കും , അറിയാതെയെന്നപോൽ 
കടന്നു പോകുമ്പോൾ , എഴുന്നേൽക്കുമ്പോൾ 
മുലകൾ ശരീരത്തിലുരസും , അറിയാതെയെന്ന പോൽ 
ക്യാഷ് ക്യബിനിലിരിക്കുമ്പോൾ അവൾ വന്നു കുനിഞ്ഞു നിന്നു 
മുഖത്തേക്ക് നോക്കി കുനിഞ്ഞു നിന്നു 
അവളുടെ മേല്ക്കുപ്പായത്തിനുള്ളിലെ മുലകൾ കാട്ടിക്കൊണ്ട് 
അറിയാതെയെന്നപോൽ  അവളുടെ നനവുള്ള തടിച്ച ചുണ്ടുകൾ കവിളിലുരസുന്നു 




ശ്രീലതയുമായുള്ള എന്റെ ഹൃസ്വമായ പ്രണയ കാലത്ത് 
വേണ്ട, മരണം മായ്ച്ചുകളഞ്ഞ ഒരു സ്വപ്നത്തെ പറ്റി എഴുതുന്നില്ല 
ശ്രീലത എന്റേത് മാത്രമാണ് 
ശ്രീലത , എന്റെ ശ്രീലത 



അഹ് , പച്ച മുളകിന്റെ  പരിശീലനം 
പച്ച മുളകിനെ പരിശീലിപ്പിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായില്ല 
അവൻ എന്നെ കടത്തി വെട്ടി 



ഞാൻ പറഞ്ഞു 
നീ നിത്യവും കാത്തു നില്ക്കണം 
നീ കാത്തു നില്കുന്നു എന്ന ബോദ്ധ്യം അവൾക്കുണ്ടാവണം 
അവളുടെ കൂട്ടുകാരികൾ അറിയണം , നീ അവളെ കാത്ത് നില്ക്കുകയാണെന്ന് 
നല്ല വസ്ത്രങ്ങൾ ധരിക്കണം 
അവളുടെ കാര്യങ്ങളിൽ താൽപ്പര്യം കാട്ടണം 
അങ്ങനെ പലതും ഉണ്ടല്ലോ, കാമുകന്മാരുടെ അനുഷ്ടാനങ്ങൾ 
ഇതിലൊന്നുമായിരുന്നില്ല , അവനു താൽപ്പര്യം 
ചേട്ടൻ ചെല്ല്, അവളെ വളയ്ക് 
അവളെന്ന് പറയുന്നത് , അവന്റെ വീട്ടിലെ സെർവെന്റ് ആണ് 
അവളെ വളച്ചു കാട്ടിക്കൊടുക്കാൻ 
ഞാനടുക്കളയിലെക്ക് പോയി 
അവളോടൊരു ചായ ഉണ്ടാക്കാൻ പറഞ്ഞു 
അവൾ ചായ കൂട്ടുമ്പോൾ , വാചകമടിച്ചു ഞാനവിടെ നിന്നു 
അത്രയേ സംഭവിച്ചുള്ളൂ 



അടുത്ത ദിവസം ഞാൻ ചെന്നപ്പോൾ 
പച്ചമുളകിന്റെ മുഖത്ത് സന്തോഷം 
താങ്ക് യൂ , ചേട്ടാ 
ഉം , എന്തിന് ?
ഞാൻ ഇന്നലെ പണി പറ്റിച്ചു 
എന്ത് പണി ?
അവൻ ചിരിച്ചു 
ഇടം കൈ ചുരുട്ടി പിടിച്ച് 
തള്ള വിരലിനും ചൂണ്ടു വിരലിനും മദ്ധ്യേയുള്ള വൃത്തത്തിലൂടെ 
വലം കയ്യുടെ ചൂണ്ടു വിരൽ ഇട്ടു കാണിച്ചു , അവൻ 
ആരാരുന്നെടാ, പാർട്ടി ?
അവൻ അടുക്കളയുടെ നേരെ വിരൽ ചൂണ്ടി 
എങ്ങനെ സാധിച്ചെടാ , നീ ? ഞാൻ കരുതി അവൻ ചുമ്മാ പറയുകയാണെന്ന് 
ചേട്ടൻ പോയിക്കഴിഞ്ഞ് ഞാൻ അവളോട്‌ പറഞ്ഞു എല്ലാം കണ്ടെന്നു 
എല്ലാരോടും പറയുമെന്ന് 
ആദ്യം അവൾ തട്ടിക്കയറി 
ഞാൻ ഉറച്ചു നിന്നപ്പോൾ അവൾ വഴങ്ങി , ആരോടും പറയാതിരിക്കാൻ 
ഹെന്റെ ദൈവമേ, ഇങ്ങനൊരു കാര്യം ഞാൻ പഠിപ്പിച്ചതല്ല 
അവന്റെ എരിവ് അങ്ങനെ ആ സെർവെന്റ് അറിഞ്ഞു 
ഞാനും അവനുംകൂടി ചായ കുടിക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ 
അവളുടെ മുഖത്ത് ഞാൻ വായിച്ചു 
അവൻ പറഞ്ഞതെല്ലാം സത്യമാണെന്ന് 





അവന്റെ ഒടുക്കത്തെ -- നോട്ട് ദി ലാസ്റ്റ് , അവസാനത്തെയല്ല ,
നമ്മൾ പറയാറില്ലേ ഒടുക്കത്തെ ചെയ്ത്തെന്ന് , ആ അർത്ഥത്തിൽ --പണി 
അവന്റെ ഒടുക്കത്തെ പണി 
നിങ്ങൾ വിചാരിക്കാത്ത ഒരാൾക്കിട്ടായിരുന്നു -- ജിതികയ്ക് 
അവൻ പ്രേമിച്ചിരുന്ന ജിതിക 
അവൻ വിവാഹം ചെയ്യാൻ ആഗ്രഹിച്ച ജിതിക 
ഞായറാഴ്ചകളിൽ അപ്പനും അമ്മച്ചിയും പള്ളിയിൽ  പോകുമ്പോൾ
ചില ദിവസങ്ങളിൽ അപ്പനും അമ്മച്ചിയും എവിടെയെങ്കിലും പോകുമ്പോൾ 
സാമുവേലച്ചായൻ  അവൾക്ക് കൂട്ടിനു വരുമെന്ന് അവൻ മനസ്സിലാക്കി 
അവൻ ചുറ്റി പറ്റി നടന്നു 
ഒരു ദിവസം അച്ചായൻ അവളുടെ മുറിയിലേക്ക് കയറിയപ്പോൾ 
അവൻ മുറി പുറത്ത് നിന്ന് കുറ്റിയിട്ടു 
എന്നിട്ട് ജനാലയിലൂടെ വിളിച്ചു പറഞ്ഞു 
ഞാൻ എല്ലാം കണ്ടു ; എല്ലാവരോടും പറയും 
അവൾക്ക് ദേഷ്യം വന്നു : എന്ത് കണ്ടൂന്നാ ?
മുറി പുറത്ത് നിന്ന് കുറ്റിയിട്ടിരിക്കയാണെന്നു   മനസ്സിലായപ്പോൾ 
അവൾ പതറിപ്പോയി 
മുറി തുറക്കാൻ അവൾ യാചിച്ചു 
അച്ചായൻ മിഴിച്ചു നിന്നു 
അവൻ മുറി തുറന്നപ്പോൾ , അച്ചായൻ ഒന്നും മിണ്ടാതെ 
വിറയലോടെ അതിവേഗം സ്ഥലം വിട്ടു  
അയാൾ തിരിഞ്ഞു നോക്കിയില്ല 
അവൻ മുറിയ്ക്കുള്ളിൽ കടന്ന് വാതിൽ  അടച്ച് അകത്തു നിന്ന് കുറ്റിയിടുമ്പോൾ 
അവൾ ശബ്ദം നഷ്ടപ്പെട്ടു നിന്നു 




ഇങ്ങനെയൊരു പിശാചിനെയല്ല ഞാനവനിൽ ആഗ്രഹിച്ചത് 
അവൻ ശരിയ്ക്കും ഒരു പച്ച മുളകായി തീർന്നു 
എരിവുള്ള പച്ച മുളക് 
പല പെണ്ണുങ്ങളെയും കരയിച്ച എരിവുള്ള പച്ച മുളക് 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ