ഇത് ഫേസ് ബുക്കല്ല
ഇത് പ്രണയതീരമാണ്
പ്രണയ തീരം
ഞാൻ എൻറെ പത്തൊൻപത്കാരനായ
എൻറെ സുഹൃത്തിനെ , കാമുകിയെ
എൻറെ -- നിന്നെ ഞാനെന്തു വിളിക്കും ?
വാണീ ജയറാം പാടിയത് പോലെ --
നിന്നെ ഞാനെന്തു വിളിക്കും ?
ഞാനത് അവനോടു തന്നെ ചോദിച്ചു
നിന്നെ ഞാനെന്തു വിളിക്കും
അവൻ പറഞ്ഞു -- ചേട്ടനിഷ്ടമുള്ളത്
ചേട്ടന് ഇഷ്ടമുള്ളത് വിളിച്ചോളൂ
അവൻ സജസ്റ്റ് ചെയ്തു
ഒരു പെണ്ണിൻറെ പേരു വിളിക്കൂ
അതാണെനിക്ക് ഇഷ്ടം
എനിക്കുമതായിരുന്നു ഇഷ്ടം
അതെ
പത്തൊൻപത് വയസ് മാത്രം
നല്ല സ്വയമ്പൻ ചെറുക്കൻ
പെണ്ണിൻറെ ശരീരം
പെണ്ണിൻറെ മുഖം
പെണ്ണിൻറെ ശബ്ദം
പെണ്ണിൻറെ ചന്തം
അവനെൻറെതാണ്
എൻറെത് മാത്രം
ഇത് പ്രണയതീരമാണ്
പ്രണയതീരം
ഇത് പ്രണയതീരമാണ്
പ്രണയ തീരം
ഞാൻ എൻറെ പത്തൊൻപത്കാരനായ
എൻറെ സുഹൃത്തിനെ , കാമുകിയെ
എൻറെ -- നിന്നെ ഞാനെന്തു വിളിക്കും ?
വാണീ ജയറാം പാടിയത് പോലെ --
നിന്നെ ഞാനെന്തു വിളിക്കും ?
ഞാനത് അവനോടു തന്നെ ചോദിച്ചു
നിന്നെ ഞാനെന്തു വിളിക്കും
അവൻ പറഞ്ഞു -- ചേട്ടനിഷ്ടമുള്ളത്
ചേട്ടന് ഇഷ്ടമുള്ളത് വിളിച്ചോളൂ
അവൻ സജസ്റ്റ് ചെയ്തു
ഒരു പെണ്ണിൻറെ പേരു വിളിക്കൂ
അതാണെനിക്ക് ഇഷ്ടം
എനിക്കുമതായിരുന്നു ഇഷ്ടം
അതെ
പത്തൊൻപത് വയസ് മാത്രം
നല്ല സ്വയമ്പൻ ചെറുക്കൻ
പെണ്ണിൻറെ ശരീരം
പെണ്ണിൻറെ മുഖം
പെണ്ണിൻറെ ശബ്ദം
പെണ്ണിൻറെ ചന്തം
അവനെൻറെതാണ്
എൻറെത് മാത്രം
ഇത് പ്രണയതീരമാണ്
പ്രണയതീരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ