പ്രണയത്തിൻറെ ആവാഹനം
പ്രണയത്തിൻറെ ആവാഹനത്തിലൂടെയാണ്
ഞാനവനെ വരുത്തിയത്
അവനെ ഞാൻ വരുത്തി
അവൻ വന്നു
ഒരു പെണ്ണിനെ വളയ്കാൻ എന്തെളുപ്പം
രണ്ടു നാല് ദിനം അവളെ കാണണം
രണ്ടു മൂന്നു വാക്കുകൾ ഉരിയാടണം
കളിക്കണം ; ചിരിക്കണം
സുന്ദരിയാണെന്ന് പറയണം
ഇഷ്ടമാണെന്ന് പറയണം
അവൾ വീണു കഴിഞ്ഞു
ഒരു ചെറുക്കനെ അത്രയെളുപ്പം വളയ്ക്കാൻ കഴിയുമോ ?
ഇല്ലില്ല , അതത്ര എളുപ്പമല്ല
രണ്ടു നാല് ദിവസം അവനെ കാണണം
അതോടെ അവൻ മുങ്ങും
അവനു മനസിലായി
നിങ്ങൾ അവനെ ഇഷ്ടപ്പെടുന്നു , എന്ന്
അവനും അവൻറെ സുഹൃത്തുക്കളും
നിങ്ങൾക്ക് പണി തരാനുള്ള ശ്രമത്തിലാണ്
അവർ നിങ്ങളെ പരിഹസിക്കുന്നു
ഒരിക്കൽ ഞാൻ അൽപം അകലെയുള്ള നഗരത്തിൽ
സ്ഥിരം തീവണ്ടിയിൽ പോയിവന്നിരുന്നു
ഒരു വെളുത്ത് തടിച്ചു കൊഴുത്ത
ചെറുക്കന് പിന്നാലെ
കൽക്കരി നിറമുള്ള എലുമ്പൻ വൃദ്ധൻ നടന്നിരുന്നു
അയാൾ അവനു പിന്നിൽ നിന്നും മാറില്ല
അവൻ നല്ല ഉയരവും ആരോഗ്യവും ഉള്ളവൻ
അവൻ വേഗം നടക്കും
ആ വൃദ്ധൻ അവനോടൊപ്പം എത്താൻ ഓടിക്കൊണ്ട്
ആയാസത്താൽ കിതച്ചു കൊണ്ട്
എത്തി വലിഞ്ഞ്
അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട്
അവനു പിന്നാലെ സൗഹൃദം ഭാവിച്ചു നടക്കും
ഇത് അസഹനീയമായപ്പോൾ
അവനത് അവൻറെ സുഹൃത്തുക്കളോട് പറഞ്ഞു
ഒരു ദിവസം വൈകുന്നേരം
അവന്റെയടുത്തെത്തിയ കൽക്കരിയെ
അവൻറെ സുഹൃത്തുക്കൾ വളഞ്ഞു വെച്ചു
പരിഹാസത്തെ ഇളിച്ചു കൊണ്ട്
അയാൾ നേരിട്ടു
അയാളുടെ പ്രണയം അങ്ങനെ അകാലത്തിൽ പൊലിഞ്ഞു
മറ്റൊരു പ്രണയവും ഞാൻ കാണുകയും
കേൾക്കുകയും ചെയ്തു
അത് രാജു എന്ന് പേരുള്ള
ഒരു തെക്കൻ ജില്ലക്കാരനായിരുന്നു
അവൻ എമ്പ്ലോയ്മെന്റിലൂടെ
താൽക്കാലിക നിയമനം നേടിയ സമയം
അവനും തടിച്ചു കൊഴുത്ത
വെളുത്ത ചെറുക്കനായിരുന്നു
എമ്പ്ലോയ്മെന്റിലെ ഒരുദ്യോഗസ്ഥനായിരുന്നു
അവനു പിന്നാലെ കൂടിയത്
താൻ വിചാരിച്ചാൽ
അവനു ജോലി ശരിയാക്കി കൊടുക്കാൻ കഴിയുമെന്ന്
അയാൾ അവനോടു പറഞ്ഞു
അവൻ കവിതകൾ എഴുതുമായിരുന്നു
അത് ട്രെയിനിൽ വച്ച് കിട്ടിയ അറിവായിരുന്നു
അയാൾ അവനെ അടുത്ത് വിളിച്ച്
തനിക്ക് സുഹൃത്തുക്കൾ ഉണ്ടെന്നും
താൻ വിചാരിച്ചാൽ
അവൻറെ കവിതകൾ അച്ചടിച്ച് വരുമെന്നും
അവൻറെ കവിതകൾ പുസ്തകമാക്കാമെന്നും
പ്രോമിസ് ചെയ്തു
അടുത്ത ദിവസം മുതൽ
അവൻറെ സുഹൃത്തുക്കൾ
ജോലി വേണം
കവിത അച്ചടിക്കണം
കവിത പുസ്തകമാക്കണം
എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചു തുടങ്ങി
അതോടെ രാജുവിന് അയാളെ കൊണ്ടുള്ള
ശല്ല്യം ഒഴിഞ്ഞു കിട്ടി
ചില പിള്ളേർ ഓവർ സെൻസിറ്റീവ് ആണ്
ഒരിക്കൽ ഒരു ബസ്സിൽ ഞാൻ കയറി
കാലുകുത്താൻ ഇടമില്ല
ഒരു എലുമ്പൻ ചെക്കൻ ആണ് എന്റെയടുത്ത്
എല്ലാവരും ചേർന്ന് ചേർന്ന് ആണ് നിൽക്കുന്നത്
ഞാൻ രണ്ടു കയ്യും മുകളിലെ കമ്പിയിൽ പിടിച്ച്
തൂങ്ങിക്കിടക്കുകയാണ്
കാൽ ഇളക്കി ചവിട്ടാൻ കഴിയില്ല
ആരുടെയെങ്കിലും കാലിലാവും നിങ്ങൾ ചവിട്ടുക
അവൻറെ ഒരു തുട എൻറെ കാലുകൾക്കിടയിലാണ്
അതെനിക്കറിയാം
ഞാൻ മനപ്പൂർവ്വം ചെയ്തതല്ല
അത്ര തിരക്കാണ്
അല്ലെങ്കിൽ, അവനു വേണമെങ്കിൽ
അവൻറെ തുട മാറ്റി കൂടെ ?
അവൻ ഇടയ്കിടെ എന്നെ നോക്കുന്നുണ്ട്
ഞാനെന്ത് ചെയ്യാനാണ്
ഒടുവിൽ ഒരു സ്റ്റോപ്പിൽ അവനിറങ്ങി
അവൻറെ ഉടയോനും ഇറങ്ങി
ഇറങ്ങിയ പാടെ അവൻ അവൻറെ തന്തയോട്
എന്നെ ചൂണ്ടി പരാതി പറയാൻ തുടങ്ങി
ബസിലെ സ്ഥിതി അയാൾക്കറിയാം
അയാൾ മൈൻഡ് ചെയ്തില്ല
വീണ്ടും ആ ചെക്കൻ അവൻറെ നിർമ്മാതാവിനോട്
എന്നെ ചൂണ്ടി പരാതി പറയുന്നു
അപ്പോഴും തിരക്കാണ് ബസിൽ
ഞാൻ രണ്ടു കയ്യും മുകളിലെ കമ്പിയിൽ പിടിച്ചു
തൂങ്ങി കിടക്കുകയാണ്
അയാൾ ആ ചെറുക്കനേയും വലിച്ചു കൊണ്ട് പോയി
അല്ല , പ്രൈവറ്റ് ബസ്സിൽ ഒന്നും നടക്കുകയില്ലെന്നല്ല
ഞാൻ പറഞ്ഞത്
പ്രൈവറ്റ് ബസിലെ തിരക്കിനിടയിൽ
പലരും പലതും ചെയ്യും
ഒരിക്കൽ ഒരു വൃദ്ധൻ
ബസിൽ അധികം തിരക്കൊന്നുമില്ല
എന്നിട്ടും അയാൾ മുന്നോട്ടു കയറി
സ്ത്രീകളുടെ അടുത്തായി നിന്നു
വലത് കൈ പുറകിലൂടെ നീട്ടി
ഒന്നുമറിയാത്ത ഭാവത്തിൽ
അടുത്ത് നിന്ന സ്ത്രീയുടെ മുലക്ക് ഒരു പിടി
പെട്ടെന്ന് കൈ പിൻവലിച്ചു
സ്ത്രീയുടെ മുലയിലല്ല , കയ്യിലാണ്
അയാളുടെ പരാക്രമം സംഭവിച്ചത്
ആരോ തോണ്ടിയത് പോലെ തോന്നിയ സ്ത്രീ
തിരിഞ്ഞു നോക്കി
ഓ, പൊന്നമ്മേ ഞാൻ നിന്നെ കണ്ടില്ലായിരുന്നു
ആ സ്ത്രീ വിചാരിച്ചത്
പൊന്നമ്മയാണ് അവരെ തോണ്ടിയത് എന്നാണ്
ഹം പറഞ്ഞു വന്നത് ഇതൊന്നുമല്ല, അല്ലെ
പറഞ്ഞു വന്നത് ഇതൊന്നുമല്ല
അതെ, ഞാനവനെ നോട്ടമിട്ടു
ഞാനവനോട് സൗഹൃദം സ്ഥാപിക്കാൻ പോയില്ല
അവനോടു കമ്പനി കൂടാൻ പോയില്ല
ഞാൻ അവനെ നിരീക്ഷിച്ചു
അവന്റെ രീതികൾ
അവൻറെ സുഹൃത്തുക്കൾ
അവൻറെ പേര്
അവൻ എന്ത് ചെയ്യുന്നു
എവിടെ നിന്നും വരുന്നു
എവിടെ പോകുന്നു
മൂന്നാമത്തെ കംപാര്ട്ട്മെന്റ്
അവനും സുഹൃത്തുക്കളും കയറുന്ന ബോഗി
ഞാനും കയറുന്ന ബോഗി
ഒരു ദിവസം രാവിലെ അവൻ സുഹൃത്തുക്കളോട്
ചെറിയ ഒരു തുക കടമായി ചോദിച്ചു
ആരുടേയും കയ്യിൽ ഇല്ല
അപ്പോഴും ഞാൻ കേട്ടിരുന്നതേയുള്ളൂ
ഇറങ്ങി പ്ലാറ്റ് ഫോറത്തിലൂടെ നടക്കുമ്പോൾ
ഞാനവനെ പേര് ചൊല്ലി വിളിച്ചു
അവൻ തിരിഞ്ഞു നിന്നു
ഒന്നും പറയാതെ അവൻ സുഹൃത്തുക്കളോട്
ആവശ്യപ്പെട്ട തുക ഞാൻ നൽകി
എന്തെങ്കിലും പറയാൻ നിൽക്കാതെ
ഞാനെൻറെ വഴിക്ക് പോയി
അന്ന് വൈകിട്ട് തീവണ്ടി കാത്ത് നിൽക്കുമ്പോൾ
അവനെൻറെ അടുത്ത് വന്നു
എന്റെയടുത്തിരുന്നു സംസാരിച്ചു
അവൻ പറഞ്ഞ വധിക്ക് അത് തിരികെ തരാൻ
അവനു കഴിഞ്ഞില്ല
പിന്നീട് അവൻ മിസ്സിംഗ് ആയി
അവൻ വരുന്നുണ്ടെന്ന് ഞാൻ കണ്ടു
ഞാൻ അവനെ വിളിച്ചില്ല
മൂന്നാഴ്ച കഴിഞ്ഞ്
അവൻ വീണ്ടും മൂന്നാമത്തെ ബോഗിയിൽ പ്രത്യക്ഷപ്പെട്ടു
അവൻ ആ തുക എനിക്ക് തന്നു
ഇത്രയും ദിവസം എവിടെയായിരുന്നു ? ഞാൻ ചോദിച്ചു
കാശില്ലായിരുന്നു , അവൻ സത്യം പറഞ്ഞു
അതു കൊണ്ട് മുങ്ങി ?
ഹും , അവൻറെ മുഖം വിളറി
ഞാൻ ചിരിച്ചു
നീയിത് തിരിച്ചു തന്നില്ലെങ്കിലും ഒന്നുമില്ല
ഇനീം ആവശ്യം വന്നാൽ ചോദിക്കാമല്ലോ
അങ്ങനെ ഞങ്ങൾ ക്ലോസ് ഫ്രൻസ് ആയി
ഒരു ദിവസം ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ
ഞാനവനോട് പറഞ്ഞു
അവനെ ഇഷ്ടമാണെന്ന്
വേണ്ട , അവൻ പറഞ്ഞു
ഇതൊക്കെ സാധാരണമല്ലേ
വേണ്ട
ഇഷ്ടം അല്ലെങ്കിൽ വേണ്ട
അങ്ങനെ വേണ്ട എന്നാ തീരുമാനം ഞങ്ങൾ എടുത്തു
ഞങ്ങളുടെ സൗഹൃദം തുടർന്നു
പിന്നൊരിക്കൽ അവൻ കടം വാങ്ങി
തിരിച്ചു തരുമ്പോൾ ഞാൻ പറഞ്ഞു
എനിക്കിതല്ല വേണ്ടത്
ഇത് വാങ്ങ്
ഞാൻ ചോദിച്ചത് ?
അവൻ മറുപടി പറഞ്ഞില്ല
അവൻ തന്നത് ഞാൻ വാങ്ങി
എത്ര വേണേലും തരാം
വേണ്ട
എന്ന് കരുതി ആവശ്യം വന്നാൽ ചോദിക്കാതിരിക്കരുത്
ക്രിസ്ത്മസ് വന്നപ്പോൾ ഞാനവനൊരു ഡ്രസ് ഗിഫ്റ്റായി കൊടുത്തു
ഞാനെന്താ തരിക ? ആത്മഗതമായി അവൻ പറഞ്ഞു
എനിക്ക് വേണ്ടത് ഞാൻ പറഞ്ഞിട്ടുണ്ട്
അവൻ മറ്റെവിടെക്കോ നോക്കി
ഒന്നും പറഞ്ഞില്ല
ക്രിസ്ത്മസിനു അവനെൻറെ റൂമിൽ വന്നു
ആ ക്രിസ്ത്മസ് രാത്രി അവനെന്നോടൊപ്പം കഴിഞ്ഞു
എൻറെ ചക്കരക്കുട്ടൻ
പ്രണയത്തിൻറെ ആവാഹനം
അങ്ങനെയാണ് സംഭവിച്ചത്
അന്നവൻ വിദ്യാർഥിയായിരുന്നു
ഇന്നവൻ ഒരു ജോലിക്കാരനാണ്
പ്രണയത്തിൻറെ ആവാഹനത്തിലൂടെയാണ്
ഞാനവനെ വരുത്തിയത്
അവനെ ഞാൻ വരുത്തി
അവൻ വന്നു
ഒരു പെണ്ണിനെ വളയ്കാൻ എന്തെളുപ്പം
രണ്ടു നാല് ദിനം അവളെ കാണണം
രണ്ടു മൂന്നു വാക്കുകൾ ഉരിയാടണം
കളിക്കണം ; ചിരിക്കണം
സുന്ദരിയാണെന്ന് പറയണം
ഇഷ്ടമാണെന്ന് പറയണം
അവൾ വീണു കഴിഞ്ഞു
ഒരു ചെറുക്കനെ അത്രയെളുപ്പം വളയ്ക്കാൻ കഴിയുമോ ?
ഇല്ലില്ല , അതത്ര എളുപ്പമല്ല
രണ്ടു നാല് ദിവസം അവനെ കാണണം
അതോടെ അവൻ മുങ്ങും
അവനു മനസിലായി
നിങ്ങൾ അവനെ ഇഷ്ടപ്പെടുന്നു , എന്ന്
അവനും അവൻറെ സുഹൃത്തുക്കളും
നിങ്ങൾക്ക് പണി തരാനുള്ള ശ്രമത്തിലാണ്
അവർ നിങ്ങളെ പരിഹസിക്കുന്നു
ഒരിക്കൽ ഞാൻ അൽപം അകലെയുള്ള നഗരത്തിൽ
സ്ഥിരം തീവണ്ടിയിൽ പോയിവന്നിരുന്നു
ഒരു വെളുത്ത് തടിച്ചു കൊഴുത്ത
ചെറുക്കന് പിന്നാലെ
കൽക്കരി നിറമുള്ള എലുമ്പൻ വൃദ്ധൻ നടന്നിരുന്നു
അയാൾ അവനു പിന്നിൽ നിന്നും മാറില്ല
അവൻ നല്ല ഉയരവും ആരോഗ്യവും ഉള്ളവൻ
അവൻ വേഗം നടക്കും
ആ വൃദ്ധൻ അവനോടൊപ്പം എത്താൻ ഓടിക്കൊണ്ട്
ആയാസത്താൽ കിതച്ചു കൊണ്ട്
എത്തി വലിഞ്ഞ്
അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട്
അവനു പിന്നാലെ സൗഹൃദം ഭാവിച്ചു നടക്കും
ഇത് അസഹനീയമായപ്പോൾ
അവനത് അവൻറെ സുഹൃത്തുക്കളോട് പറഞ്ഞു
ഒരു ദിവസം വൈകുന്നേരം
അവന്റെയടുത്തെത്തിയ കൽക്കരിയെ
അവൻറെ സുഹൃത്തുക്കൾ വളഞ്ഞു വെച്ചു
പരിഹാസത്തെ ഇളിച്ചു കൊണ്ട്
അയാൾ നേരിട്ടു
അയാളുടെ പ്രണയം അങ്ങനെ അകാലത്തിൽ പൊലിഞ്ഞു
മറ്റൊരു പ്രണയവും ഞാൻ കാണുകയും
കേൾക്കുകയും ചെയ്തു
അത് രാജു എന്ന് പേരുള്ള
ഒരു തെക്കൻ ജില്ലക്കാരനായിരുന്നു
അവൻ എമ്പ്ലോയ്മെന്റിലൂടെ
താൽക്കാലിക നിയമനം നേടിയ സമയം
അവനും തടിച്ചു കൊഴുത്ത
വെളുത്ത ചെറുക്കനായിരുന്നു
എമ്പ്ലോയ്മെന്റിലെ ഒരുദ്യോഗസ്ഥനായിരുന്നു
അവനു പിന്നാലെ കൂടിയത്
താൻ വിചാരിച്ചാൽ
അവനു ജോലി ശരിയാക്കി കൊടുക്കാൻ കഴിയുമെന്ന്
അയാൾ അവനോടു പറഞ്ഞു
അവൻ കവിതകൾ എഴുതുമായിരുന്നു
അത് ട്രെയിനിൽ വച്ച് കിട്ടിയ അറിവായിരുന്നു
അയാൾ അവനെ അടുത്ത് വിളിച്ച്
തനിക്ക് സുഹൃത്തുക്കൾ ഉണ്ടെന്നും
താൻ വിചാരിച്ചാൽ
അവൻറെ കവിതകൾ അച്ചടിച്ച് വരുമെന്നും
അവൻറെ കവിതകൾ പുസ്തകമാക്കാമെന്നും
പ്രോമിസ് ചെയ്തു
അടുത്ത ദിവസം മുതൽ
അവൻറെ സുഹൃത്തുക്കൾ
ജോലി വേണം
കവിത അച്ചടിക്കണം
കവിത പുസ്തകമാക്കണം
എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചു തുടങ്ങി
അതോടെ രാജുവിന് അയാളെ കൊണ്ടുള്ള
ശല്ല്യം ഒഴിഞ്ഞു കിട്ടി
ചില പിള്ളേർ ഓവർ സെൻസിറ്റീവ് ആണ്
ഒരിക്കൽ ഒരു ബസ്സിൽ ഞാൻ കയറി
കാലുകുത്താൻ ഇടമില്ല
ഒരു എലുമ്പൻ ചെക്കൻ ആണ് എന്റെയടുത്ത്
എല്ലാവരും ചേർന്ന് ചേർന്ന് ആണ് നിൽക്കുന്നത്
ഞാൻ രണ്ടു കയ്യും മുകളിലെ കമ്പിയിൽ പിടിച്ച്
തൂങ്ങിക്കിടക്കുകയാണ്
കാൽ ഇളക്കി ചവിട്ടാൻ കഴിയില്ല
ആരുടെയെങ്കിലും കാലിലാവും നിങ്ങൾ ചവിട്ടുക
അവൻറെ ഒരു തുട എൻറെ കാലുകൾക്കിടയിലാണ്
അതെനിക്കറിയാം
ഞാൻ മനപ്പൂർവ്വം ചെയ്തതല്ല
അത്ര തിരക്കാണ്
അല്ലെങ്കിൽ, അവനു വേണമെങ്കിൽ
അവൻറെ തുട മാറ്റി കൂടെ ?
അവൻ ഇടയ്കിടെ എന്നെ നോക്കുന്നുണ്ട്
ഞാനെന്ത് ചെയ്യാനാണ്
ഒടുവിൽ ഒരു സ്റ്റോപ്പിൽ അവനിറങ്ങി
അവൻറെ ഉടയോനും ഇറങ്ങി
ഇറങ്ങിയ പാടെ അവൻ അവൻറെ തന്തയോട്
എന്നെ ചൂണ്ടി പരാതി പറയാൻ തുടങ്ങി
ബസിലെ സ്ഥിതി അയാൾക്കറിയാം
അയാൾ മൈൻഡ് ചെയ്തില്ല
വീണ്ടും ആ ചെക്കൻ അവൻറെ നിർമ്മാതാവിനോട്
എന്നെ ചൂണ്ടി പരാതി പറയുന്നു
അപ്പോഴും തിരക്കാണ് ബസിൽ
ഞാൻ രണ്ടു കയ്യും മുകളിലെ കമ്പിയിൽ പിടിച്ചു
തൂങ്ങി കിടക്കുകയാണ്
അയാൾ ആ ചെറുക്കനേയും വലിച്ചു കൊണ്ട് പോയി
അല്ല , പ്രൈവറ്റ് ബസ്സിൽ ഒന്നും നടക്കുകയില്ലെന്നല്ല
ഞാൻ പറഞ്ഞത്
പ്രൈവറ്റ് ബസിലെ തിരക്കിനിടയിൽ
പലരും പലതും ചെയ്യും
ഒരിക്കൽ ഒരു വൃദ്ധൻ
ബസിൽ അധികം തിരക്കൊന്നുമില്ല
എന്നിട്ടും അയാൾ മുന്നോട്ടു കയറി
സ്ത്രീകളുടെ അടുത്തായി നിന്നു
വലത് കൈ പുറകിലൂടെ നീട്ടി
ഒന്നുമറിയാത്ത ഭാവത്തിൽ
അടുത്ത് നിന്ന സ്ത്രീയുടെ മുലക്ക് ഒരു പിടി
പെട്ടെന്ന് കൈ പിൻവലിച്ചു
സ്ത്രീയുടെ മുലയിലല്ല , കയ്യിലാണ്
അയാളുടെ പരാക്രമം സംഭവിച്ചത്
ആരോ തോണ്ടിയത് പോലെ തോന്നിയ സ്ത്രീ
തിരിഞ്ഞു നോക്കി
ഓ, പൊന്നമ്മേ ഞാൻ നിന്നെ കണ്ടില്ലായിരുന്നു
ആ സ്ത്രീ വിചാരിച്ചത്
പൊന്നമ്മയാണ് അവരെ തോണ്ടിയത് എന്നാണ്
ഹം പറഞ്ഞു വന്നത് ഇതൊന്നുമല്ല, അല്ലെ
പറഞ്ഞു വന്നത് ഇതൊന്നുമല്ല
അതെ, ഞാനവനെ നോട്ടമിട്ടു
ഞാനവനോട് സൗഹൃദം സ്ഥാപിക്കാൻ പോയില്ല
അവനോടു കമ്പനി കൂടാൻ പോയില്ല
ഞാൻ അവനെ നിരീക്ഷിച്ചു
അവന്റെ രീതികൾ
അവൻറെ സുഹൃത്തുക്കൾ
അവൻറെ പേര്
അവൻ എന്ത് ചെയ്യുന്നു
എവിടെ നിന്നും വരുന്നു
എവിടെ പോകുന്നു
മൂന്നാമത്തെ കംപാര്ട്ട്മെന്റ്
അവനും സുഹൃത്തുക്കളും കയറുന്ന ബോഗി
ഞാനും കയറുന്ന ബോഗി
ഒരു ദിവസം രാവിലെ അവൻ സുഹൃത്തുക്കളോട്
ചെറിയ ഒരു തുക കടമായി ചോദിച്ചു
ആരുടേയും കയ്യിൽ ഇല്ല
അപ്പോഴും ഞാൻ കേട്ടിരുന്നതേയുള്ളൂ
ഇറങ്ങി പ്ലാറ്റ് ഫോറത്തിലൂടെ നടക്കുമ്പോൾ
ഞാനവനെ പേര് ചൊല്ലി വിളിച്ചു
അവൻ തിരിഞ്ഞു നിന്നു
ഒന്നും പറയാതെ അവൻ സുഹൃത്തുക്കളോട്
ആവശ്യപ്പെട്ട തുക ഞാൻ നൽകി
എന്തെങ്കിലും പറയാൻ നിൽക്കാതെ
ഞാനെൻറെ വഴിക്ക് പോയി
അന്ന് വൈകിട്ട് തീവണ്ടി കാത്ത് നിൽക്കുമ്പോൾ
അവനെൻറെ അടുത്ത് വന്നു
എന്റെയടുത്തിരുന്നു സംസാരിച്ചു
അവൻ പറഞ്ഞ വധിക്ക് അത് തിരികെ തരാൻ
അവനു കഴിഞ്ഞില്ല
പിന്നീട് അവൻ മിസ്സിംഗ് ആയി
അവൻ വരുന്നുണ്ടെന്ന് ഞാൻ കണ്ടു
ഞാൻ അവനെ വിളിച്ചില്ല
മൂന്നാഴ്ച കഴിഞ്ഞ്
അവൻ വീണ്ടും മൂന്നാമത്തെ ബോഗിയിൽ പ്രത്യക്ഷപ്പെട്ടു
അവൻ ആ തുക എനിക്ക് തന്നു
ഇത്രയും ദിവസം എവിടെയായിരുന്നു ? ഞാൻ ചോദിച്ചു
കാശില്ലായിരുന്നു , അവൻ സത്യം പറഞ്ഞു
അതു കൊണ്ട് മുങ്ങി ?
ഹും , അവൻറെ മുഖം വിളറി
ഞാൻ ചിരിച്ചു
നീയിത് തിരിച്ചു തന്നില്ലെങ്കിലും ഒന്നുമില്ല
ഇനീം ആവശ്യം വന്നാൽ ചോദിക്കാമല്ലോ
അങ്ങനെ ഞങ്ങൾ ക്ലോസ് ഫ്രൻസ് ആയി
ഒരു ദിവസം ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ
ഞാനവനോട് പറഞ്ഞു
അവനെ ഇഷ്ടമാണെന്ന്
വേണ്ട , അവൻ പറഞ്ഞു
ഇതൊക്കെ സാധാരണമല്ലേ
വേണ്ട
ഇഷ്ടം അല്ലെങ്കിൽ വേണ്ട
അങ്ങനെ വേണ്ട എന്നാ തീരുമാനം ഞങ്ങൾ എടുത്തു
ഞങ്ങളുടെ സൗഹൃദം തുടർന്നു
പിന്നൊരിക്കൽ അവൻ കടം വാങ്ങി
തിരിച്ചു തരുമ്പോൾ ഞാൻ പറഞ്ഞു
എനിക്കിതല്ല വേണ്ടത്
ഇത് വാങ്ങ്
ഞാൻ ചോദിച്ചത് ?
അവൻ മറുപടി പറഞ്ഞില്ല
അവൻ തന്നത് ഞാൻ വാങ്ങി
എത്ര വേണേലും തരാം
വേണ്ട
എന്ന് കരുതി ആവശ്യം വന്നാൽ ചോദിക്കാതിരിക്കരുത്
ക്രിസ്ത്മസ് വന്നപ്പോൾ ഞാനവനൊരു ഡ്രസ് ഗിഫ്റ്റായി കൊടുത്തു
ഞാനെന്താ തരിക ? ആത്മഗതമായി അവൻ പറഞ്ഞു
എനിക്ക് വേണ്ടത് ഞാൻ പറഞ്ഞിട്ടുണ്ട്
അവൻ മറ്റെവിടെക്കോ നോക്കി
ഒന്നും പറഞ്ഞില്ല
ക്രിസ്ത്മസിനു അവനെൻറെ റൂമിൽ വന്നു
ആ ക്രിസ്ത്മസ് രാത്രി അവനെന്നോടൊപ്പം കഴിഞ്ഞു
എൻറെ ചക്കരക്കുട്ടൻ
പ്രണയത്തിൻറെ ആവാഹനം
അങ്ങനെയാണ് സംഭവിച്ചത്
അന്നവൻ വിദ്യാർഥിയായിരുന്നു
ഇന്നവൻ ഒരു ജോലിക്കാരനാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ