ഇറച്ചി കണ്ട പട്ടി പോകുകേല
എന്ന് പറഞ്ഞത് പോലെയായി
എൻറെ അവസ്ഥ
എനിക്കറിയാം
എല്ലാമൊന്നും പറയരുത്
പറഞ്ഞാൽ ഉള്ള മാനം കൂടി പോകും
ഓ എന്ത് മാനം പോകാൻ
ഈ ചെറുക്കനെ ഒന്ന് തൊടാൻ തന്നെ
ഒരു ഭാഗ്യം വേണം
നല്ല കിളിന്ത് ചെക്കൻ
പത്തൊൻപത്
അതോ പതിനെട്ടോ
കാളയുടെ പിന്നാലെ കൂടിയ
കുറുക്കൻറെ അവസ്ഥ
ഞാനറിഞ്ഞു
ഞാനും കുറുക്കനെ പോലെ
കുറെ നേരമായി
ഇവനെ ചുറ്റി പറ്റി നടക്കുകയാണ്
ഇവനെങ്ങും പോകുന്നുമില്ല
എന്നെ മൈൻഡ് ചെയ്യുന്നുമില്ല
ഇടയ്കിടെ ആരെയോ
മൊബയിലിൽ വിളിക്കുന്നുണ്ട്
കിട്ടുന്നില്ല
അവൻ നിരാശയിലാണ്
ആരെയാവിളിക്കുന്നത് ?
മൊബയിൽ സ്വിച് ഓഫ് ആണല്ലേ ?
ഞാൻ അടുത്തുകൂടി
അവൻ സംസാരിക്കാൻ കൂടി തയ്യാറായില്ല
ഞാൻ അവിടെത്തന്നെ പ്രതീക്ഷ കൈവെടിയാതെ
കാത്തിരുന്നു
രാവിലെ പത്തു മണിക്ക് വന്നു ചാടിയതാണ്
അപ്പോൾ മുതൽ ഞാനിങ്ങനെ
വിടാതെ കൂടിയിരിക്കുകയാണ്
ഇപ്പോൾ മണി രണ്ടരയായി
അവനിതുവരെ ഒരു ചായ പോലും കുടിച്ചിട്ടില്ല
ഞാൻ അവനെ ശ്രദ്ധിക്കുന്നുണ്ട്
ചായ വാങ്ങി കൊടുക്കാമെന്നു പറഞ്ഞു
അവൻ നിരശിച്ചു
ആരോഅവനെ വിളിച്ചു വരുത്തിയതാണ്
വിളിച്ചു വരുത്തിയവൻ
ഒന്നുകിൽ മറഞ്ഞു നിൽക്കുന്നുണ്ടാവണം
അല്ലെങ്കിൽഅവൻ വന്നിട്ടില്ല ; അവൻ വരില്ല
മണി മൂന്നാവുന്നു
അവനിൽ നിരാശ മുറ്റി നിന്നു
അവൻ വിളിക്കാൻ ശ്രമിച്ചവൻ
ഇനിയും മൊബയിലിൽ വന്നിട്ടില്ല
തന്നെ ചതിച്ചതാണെ നെന്ന തിരിച്ചറിവിൽ
അവൻ പരിഭ്രാന്തനായി
ഞാൻ അവനുമായി സംസാരിക്കാൻ വീണ്ടും ശ്രമിച്ചു
സംഗതി ഇങ്ങനെയാണ്
ഫേസ് ബുക്കിൽ കണ്ട ഒരു സുഹൃത്ത്
അടിപൊളി ചെറുക്കൻ
പതിനെട്ട് മാത്രം പ്രായം
അവനെ കുറെ നാളായി വിളിക്കുന്നു
വാ, നമ്മൾക്ക് അടിച്ചു പൊളിക്കാം
കടപ്പുറത്ത് പോകാം
സിനിമ കാണാം
എനി തിങ്ങ് യൂ വാണ്ട്
നീ എൻറെ ഗസ്റ്റ്
ഞാൻ നിൻറെ ഹോസ്റ്റ്
പ്ലീസ് കം
പണമൊന്നും വേണ്ട
എല്ലാം എൻറെ ചിലവ്
എൻറെ പപ്പാ ഗൾഫിൽ
നീ വാ
തിരിച്ചു പോകാനുള്ള വണ്ടിക്കൂലി
എല്ലാ ചിലവുകളും
ഇങ്ങോട്ടു വന്ന വണ്ടിക്കൂലി
എല്ലാം ഞാൻ ഏറ്റു
നീ വാ
അങ്ങനെ അവൻ നിത്യവും പ്രേരിപ്പിച്ചു പ്രേരിപ്പിച്ച്
അവൻ വന്നു
വന്നിട്ട് വിളിച്ചപ്പോൾ ഉടനെത്താമെന്നു പറഞ്ഞു
പറഞ്ഞതല്ലാതെ സുഹൃത്ത് എത്തിയില്ല
പിന്നെ പിന്നെ വിളിച്ചപ്പോൾ
മൊബയിൽ ഓഫ്
അവൻ വന്ന് ആദ്യം വിളിച്ച ശേഷം
ഒരു കറുത്ത തടിയൻ
അവന്റെയടുത്ത് വന്നു വിളിച്ചു
അവൻ പോയില്ല
ജയസൂര്യ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞിട്ടും
അവൻ അയാൾക്കൊപ്പം പോയില്ല
അവനു അപകടം മണക്കുന്നുണ്ടായിരുന്നു
അവനു ഭയമായി തുടങ്ങിയിരുന്നു
അയാൾ വളരെ നേരം അവനെ വാച്ചു ചെയ്യുന്നുണ്ടായിരുന്നു
ഞാൻ അവനുമായി ചങ്ങാത്തം കൂടും വരെ
ഞാനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അയാളെങ്ങോട്ടോ മറഞ്ഞു
എനിക്ക് കാര്യങ്ങൾ പിടികിട്ടി
ആ കറുത്ത തടിയനാണ്
ഏതോ ഒരുസുന്ദരനായ ചെക്കൻറെ ഫോട്ടോ കാട്ടി
മോഹനമായ വാക്കുകൾ പറഞ്ഞ്
അവനെ ഇവിടെയെത്തിച്ചത്
അവൻറെ കയ്യിൽ പണം ഉണ്ടാവില്ലെങ്കിൽ
തന്നെ അനുസരിക്കയല്ലാതെ അവനു
വേറെ വഴിയില്ലെന്ന അയാളുടെ കണക്കു കൂട്ടലിൽ
അയാളിത്ര നേരം കാത്ത് നിന്നു
ഇപ്പോൾ അവനെനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ
അയാൾ എവിടെയോ മറഞ്ഞു നിൽക്കുന്നുണ്ടാവണം
ഞാൻചിരിച്ചതേയുള്ളൂ
ഞാൻ അവനെയും കൊണ്ട് ഹോട്ടലിലേക്ക് പോകുമ്പോൾ
അയാൾ ഒരു കടയുടെ മറവിൽ നിൽക്കുന്നത്
അവനെന്നെ കാണിച്ചു തന്നു
നഗരത്തിലെ അറിയപ്പെടുന്ന ഒരു സ്ഥിരം കുറ്റവാളി
നോട്ടിരട്ടിപ്പ് , തട്ടിക്കൊണ്ടു പോകൽ
പ്രകൃതി വിരുദ്ധം , ബലാത്സംഗം
ഞാനയാളെ കുറിച്ച് അവനു പറഞ്ഞു കൊടുത്തു
അവനെയും കൊണ്ട് ഞാൻ കടപ്പുറത്ത് പോയി
ആറുമണി വരെ ഞങ്ങൾ കടപ്പുറ ത്തുണ്ടായിരുന്നു
സിനിമ കാണണോ , എന്ന് ചോദിച്ചപ്പോൾ
വേണ്ടെന്നായിരുന്നു , അവൻറെ മറുപടി
അവനെ ബസ് കയറ്റി വിടാൻ സ്ടാണ്ടിൽ ചെന്നപ്പോൾ
അയാൾ അവിടെ , അവനെ വാച് ചെയ്യുന്നു
അവനു ഭയമായി
അവനെനോടൊപ്പം വരികയാണെന്ന് പറഞ്ഞു
വീട്ടിൽ അന്വേഷിക്കില്ലെ , എന്ന് ചോദിച്ചപ്പോൾ
സ്നേഹിതന്റെ വീട്ടിൽ പോകുന്നു; നാളെയെ വരൂ
എന്ന് പറഞ്ഞാണ് വന്നിരിക്കുന്നത്
എന്നാണവൻ പറഞ്ഞത്
ഞാനവനെ എൻറെ മുറിയിലേക്ക് കൊണ്ടുപോയി
ഞങ്ങൾ ഒരുമിച്ചു പാചകം നടത്തി
ആഹാരം കഴിച്ചു
ഒരു കട്ടിലിൽ ഉറങ്ങി
വേണമായിരുന്നെങ്കിൽ
പക്ഷെ, ഞാനത് ചെയ്തില്ല
പ്രഭാതത്തിൽ പൊട്ടിവിടർന്ന
നവജാത പുഷ്പം പോലെയുണ്ടായിരുന്നു അവൻ
അവൻറെ പ്രസരിപ്പും ഉന്മേഷവും സുഗന്ധവും
എൻറെ ഹൃദയത്തിൽ നിറഞ്ഞു
അവനു പണം കൊടുത്ത് അവനെ ബസ് കയറ്റി വിട്ടു
എന്ന് പറഞ്ഞത് പോലെയായി
എൻറെ അവസ്ഥ
എനിക്കറിയാം
എല്ലാമൊന്നും പറയരുത്
പറഞ്ഞാൽ ഉള്ള മാനം കൂടി പോകും
ഓ എന്ത് മാനം പോകാൻ
ഈ ചെറുക്കനെ ഒന്ന് തൊടാൻ തന്നെ
ഒരു ഭാഗ്യം വേണം
നല്ല കിളിന്ത് ചെക്കൻ
പത്തൊൻപത്
അതോ പതിനെട്ടോ
കാളയുടെ പിന്നാലെ കൂടിയ
കുറുക്കൻറെ അവസ്ഥ
ഞാനറിഞ്ഞു
ഞാനും കുറുക്കനെ പോലെ
കുറെ നേരമായി
ഇവനെ ചുറ്റി പറ്റി നടക്കുകയാണ്
ഇവനെങ്ങും പോകുന്നുമില്ല
എന്നെ മൈൻഡ് ചെയ്യുന്നുമില്ല
ഇടയ്കിടെ ആരെയോ
മൊബയിലിൽ വിളിക്കുന്നുണ്ട്
കിട്ടുന്നില്ല
അവൻ നിരാശയിലാണ്
ആരെയാവിളിക്കുന്നത് ?
മൊബയിൽ സ്വിച് ഓഫ് ആണല്ലേ ?
ഞാൻ അടുത്തുകൂടി
അവൻ സംസാരിക്കാൻ കൂടി തയ്യാറായില്ല
ഞാൻ അവിടെത്തന്നെ പ്രതീക്ഷ കൈവെടിയാതെ
കാത്തിരുന്നു
രാവിലെ പത്തു മണിക്ക് വന്നു ചാടിയതാണ്
അപ്പോൾ മുതൽ ഞാനിങ്ങനെ
വിടാതെ കൂടിയിരിക്കുകയാണ്
ഇപ്പോൾ മണി രണ്ടരയായി
അവനിതുവരെ ഒരു ചായ പോലും കുടിച്ചിട്ടില്ല
ഞാൻ അവനെ ശ്രദ്ധിക്കുന്നുണ്ട്
ചായ വാങ്ങി കൊടുക്കാമെന്നു പറഞ്ഞു
അവൻ നിരശിച്ചു
ആരോഅവനെ വിളിച്ചു വരുത്തിയതാണ്
വിളിച്ചു വരുത്തിയവൻ
ഒന്നുകിൽ മറഞ്ഞു നിൽക്കുന്നുണ്ടാവണം
അല്ലെങ്കിൽഅവൻ വന്നിട്ടില്ല ; അവൻ വരില്ല
മണി മൂന്നാവുന്നു
അവനിൽ നിരാശ മുറ്റി നിന്നു
അവൻ വിളിക്കാൻ ശ്രമിച്ചവൻ
ഇനിയും മൊബയിലിൽ വന്നിട്ടില്ല
തന്നെ ചതിച്ചതാണെ നെന്ന തിരിച്ചറിവിൽ
അവൻ പരിഭ്രാന്തനായി
ഞാൻ അവനുമായി സംസാരിക്കാൻ വീണ്ടും ശ്രമിച്ചു
സംഗതി ഇങ്ങനെയാണ്
ഫേസ് ബുക്കിൽ കണ്ട ഒരു സുഹൃത്ത്
അടിപൊളി ചെറുക്കൻ
പതിനെട്ട് മാത്രം പ്രായം
അവനെ കുറെ നാളായി വിളിക്കുന്നു
വാ, നമ്മൾക്ക് അടിച്ചു പൊളിക്കാം
കടപ്പുറത്ത് പോകാം
സിനിമ കാണാം
എനി തിങ്ങ് യൂ വാണ്ട്
നീ എൻറെ ഗസ്റ്റ്
ഞാൻ നിൻറെ ഹോസ്റ്റ്
പ്ലീസ് കം
പണമൊന്നും വേണ്ട
എല്ലാം എൻറെ ചിലവ്
എൻറെ പപ്പാ ഗൾഫിൽ
നീ വാ
തിരിച്ചു പോകാനുള്ള വണ്ടിക്കൂലി
എല്ലാ ചിലവുകളും
ഇങ്ങോട്ടു വന്ന വണ്ടിക്കൂലി
എല്ലാം ഞാൻ ഏറ്റു
നീ വാ
അങ്ങനെ അവൻ നിത്യവും പ്രേരിപ്പിച്ചു പ്രേരിപ്പിച്ച്
അവൻ വന്നു
വന്നിട്ട് വിളിച്ചപ്പോൾ ഉടനെത്താമെന്നു പറഞ്ഞു
പറഞ്ഞതല്ലാതെ സുഹൃത്ത് എത്തിയില്ല
പിന്നെ പിന്നെ വിളിച്ചപ്പോൾ
മൊബയിൽ ഓഫ്
അവൻ വന്ന് ആദ്യം വിളിച്ച ശേഷം
ഒരു കറുത്ത തടിയൻ
അവന്റെയടുത്ത് വന്നു വിളിച്ചു
അവൻ പോയില്ല
ജയസൂര്യ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞിട്ടും
അവൻ അയാൾക്കൊപ്പം പോയില്ല
അവനു അപകടം മണക്കുന്നുണ്ടായിരുന്നു
അവനു ഭയമായി തുടങ്ങിയിരുന്നു
അയാൾ വളരെ നേരം അവനെ വാച്ചു ചെയ്യുന്നുണ്ടായിരുന്നു
ഞാൻ അവനുമായി ചങ്ങാത്തം കൂടും വരെ
ഞാനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അയാളെങ്ങോട്ടോ മറഞ്ഞു
എനിക്ക് കാര്യങ്ങൾ പിടികിട്ടി
ആ കറുത്ത തടിയനാണ്
ഏതോ ഒരുസുന്ദരനായ ചെക്കൻറെ ഫോട്ടോ കാട്ടി
മോഹനമായ വാക്കുകൾ പറഞ്ഞ്
അവനെ ഇവിടെയെത്തിച്ചത്
അവൻറെ കയ്യിൽ പണം ഉണ്ടാവില്ലെങ്കിൽ
തന്നെ അനുസരിക്കയല്ലാതെ അവനു
വേറെ വഴിയില്ലെന്ന അയാളുടെ കണക്കു കൂട്ടലിൽ
അയാളിത്ര നേരം കാത്ത് നിന്നു
ഇപ്പോൾ അവനെനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ
അയാൾ എവിടെയോ മറഞ്ഞു നിൽക്കുന്നുണ്ടാവണം
ഞാൻചിരിച്ചതേയുള്ളൂ
ഞാൻ അവനെയും കൊണ്ട് ഹോട്ടലിലേക്ക് പോകുമ്പോൾ
അയാൾ ഒരു കടയുടെ മറവിൽ നിൽക്കുന്നത്
അവനെന്നെ കാണിച്ചു തന്നു
നഗരത്തിലെ അറിയപ്പെടുന്ന ഒരു സ്ഥിരം കുറ്റവാളി
നോട്ടിരട്ടിപ്പ് , തട്ടിക്കൊണ്ടു പോകൽ
പ്രകൃതി വിരുദ്ധം , ബലാത്സംഗം
ഞാനയാളെ കുറിച്ച് അവനു പറഞ്ഞു കൊടുത്തു
അവനെയും കൊണ്ട് ഞാൻ കടപ്പുറത്ത് പോയി
ആറുമണി വരെ ഞങ്ങൾ കടപ്പുറ ത്തുണ്ടായിരുന്നു
സിനിമ കാണണോ , എന്ന് ചോദിച്ചപ്പോൾ
വേണ്ടെന്നായിരുന്നു , അവൻറെ മറുപടി
അവനെ ബസ് കയറ്റി വിടാൻ സ്ടാണ്ടിൽ ചെന്നപ്പോൾ
അയാൾ അവിടെ , അവനെ വാച് ചെയ്യുന്നു
അവനു ഭയമായി
അവനെനോടൊപ്പം വരികയാണെന്ന് പറഞ്ഞു
വീട്ടിൽ അന്വേഷിക്കില്ലെ , എന്ന് ചോദിച്ചപ്പോൾ
സ്നേഹിതന്റെ വീട്ടിൽ പോകുന്നു; നാളെയെ വരൂ
എന്ന് പറഞ്ഞാണ് വന്നിരിക്കുന്നത്
എന്നാണവൻ പറഞ്ഞത്
ഞാനവനെ എൻറെ മുറിയിലേക്ക് കൊണ്ടുപോയി
ഞങ്ങൾ ഒരുമിച്ചു പാചകം നടത്തി
ആഹാരം കഴിച്ചു
ഒരു കട്ടിലിൽ ഉറങ്ങി
വേണമായിരുന്നെങ്കിൽ
പക്ഷെ, ഞാനത് ചെയ്തില്ല
പ്രഭാതത്തിൽ പൊട്ടിവിടർന്ന
നവജാത പുഷ്പം പോലെയുണ്ടായിരുന്നു അവൻ
അവൻറെ പ്രസരിപ്പും ഉന്മേഷവും സുഗന്ധവും
എൻറെ ഹൃദയത്തിൽ നിറഞ്ഞു
അവനു പണം കൊടുത്ത് അവനെ ബസ് കയറ്റി വിട്ടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ