പ്രണയത്തിൻറെ പേറ്റു നോവ് പോലെ
എൻറെ മനം തേങ്ങുന്നു
അവനു വേണ്ടി
അവനു വേണ്ടി
എനിക്ക് മധ്യസ്ഥർ ആവശ്യമില്ല
എല്ലായിപ്പോഴും ഞാൻ തന്നെയാണ്
എൻറെ ഏജെൻണ്ട്
എൻറെ ദല്ലാൾ
എനിക്ക് കാത്തിരിക്കെണ്ടതുണ്ട്
അത് അനിവാര്യമാണ്
ഞാനവനെ കണ്ടിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ
ആദ്യ ദിവസം തന്നെ അവനുമായി
ഉല്ലാസത്തോടെ സംസാരിക്കാനും
അവനെ ചിരിപ്പിക്കാനും
എനിക്ക് കഴിഞ്ഞു
ആ ചിരി
ആ സന്തോഷം
ആ നിരുപദ്രവമായ ഫലിതം
അവൻറെ മനസിൽ ഇടം നേടും
അവനെന്നെ ഓർമ്മിക്കും
പ്രണയങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണ്
ഞാൻ ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്നു
അവനത് ഓർത്തു വയ്ക്കുന്നു
അവനെ ജനിപ്പിചവർക്ക്
അവനു സന്തോഷം നൽകാൻ കഴിയുന്നില്ലെങ്കിൽ
ഞാനവനെ ചിരിപ്പിക്കുന്നു
ഒരു പ്രാവിന് ഒരു പിടി ധാന്യം നൽകുന്നത് പോലെ
പ്രാവ് വീണ്ടും വരും ; പിടിയിലാകുന്നത് വരെ
അവൻ വീണ്ടും വരും ; പിടിയിലാകുന്നത് വരെ
ദൈവം നല്ലൊരു തമാശക്കാരനാണ്
ദൈവം ഇരകളെയും ഇരപിടിയന്മാരെയും സൃഷ്ടിച്ചു
ഇരകളെ ആദ്യം സ്വതന്ത്രരാക്കി വിട്ടു
ഇരപിടിയന്മാരെ പിന്നാലെ വിട്ടു
ദൈവം ഇരപിടിയന്മാരോട് പറഞ്ഞു
ഇതാ ഞാൻ നിങ്ങൾക്കായി
അവരെ സൃഷ്ടിച്ചിരിക്കുന്നു
അവരിൽ ഞാനാരുടെയും പെരെഴുതിയിട്ടില്ല
നിങ്ങൾക്ക് ആരെയാണോ വേണ്ടത്
പിടിച്ചു കൊള്ളുക
അതെ, അവനു മേൽ ആരുടേയും പെരെഴുതപ്പെട്ടിട്ടില്ല
ഞാനവനെ പിടിക്കുന്നു
നിങ്ങൾ കരുതും ഞാനവനെ ചൂഷണം ചെയ്യുകയാണെന്ന്
ഒരു നാടവിരയെ പോലെ
ഞാനവനിൽ കടിച്ചു തൂങ്ങിയിരിക്കുകയാണെന്ന്
അവൻറെ രക്തം ഊറ്റിയൂറ്റി കുടിക്കുകയാണെന്ന്
ഇല്ല, ഞാനവൻറെ ശരീരത്തിലല്ല
മനസിലാണ് കടിചു പിടിച്ചിരിക്കുന്നത്
ഞാൻ അവനു സ്നേഹം നൽകുന്നു
എന്നവൻ വിശ്വസിക്കുന്നു
എങ്ങനെ എന്ത് പകരം തരണമെന്നറിയാതെ
അവൻ കുഴങ്ങുന്നു
എനിക്ക് പകരം അവൻറെ ശരീരം മതിയെന്ന അറിവ്
അവനാശ്വാസം നൽകുന്നു
എൻറെ സന്തോഷത്തിനു വേണ്ടി
സ്വശരീരത്തിൻറെ അസ്വസ്ഥതകൾ
അവൻ അറിയുന്നേയില്ല
കുറെ ഷണ്ണന്മാർ ഓരിയിടുന്നു
പാപം, മഹാപാപം
എൻറെ മനം തേങ്ങുന്നു
അവനു വേണ്ടി
അവനു വേണ്ടി
എനിക്ക് മധ്യസ്ഥർ ആവശ്യമില്ല
എല്ലായിപ്പോഴും ഞാൻ തന്നെയാണ്
എൻറെ ഏജെൻണ്ട്
എൻറെ ദല്ലാൾ
എനിക്ക് കാത്തിരിക്കെണ്ടതുണ്ട്
അത് അനിവാര്യമാണ്
ഞാനവനെ കണ്ടിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ
ആദ്യ ദിവസം തന്നെ അവനുമായി
ഉല്ലാസത്തോടെ സംസാരിക്കാനും
അവനെ ചിരിപ്പിക്കാനും
എനിക്ക് കഴിഞ്ഞു
ആ ചിരി
ആ സന്തോഷം
ആ നിരുപദ്രവമായ ഫലിതം
അവൻറെ മനസിൽ ഇടം നേടും
അവനെന്നെ ഓർമ്മിക്കും
പ്രണയങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണ്
ഞാൻ ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്നു
അവനത് ഓർത്തു വയ്ക്കുന്നു
അവനെ ജനിപ്പിചവർക്ക്
അവനു സന്തോഷം നൽകാൻ കഴിയുന്നില്ലെങ്കിൽ
ഞാനവനെ ചിരിപ്പിക്കുന്നു
ഒരു പ്രാവിന് ഒരു പിടി ധാന്യം നൽകുന്നത് പോലെ
പ്രാവ് വീണ്ടും വരും ; പിടിയിലാകുന്നത് വരെ
അവൻ വീണ്ടും വരും ; പിടിയിലാകുന്നത് വരെ
ദൈവം നല്ലൊരു തമാശക്കാരനാണ്
ദൈവം ഇരകളെയും ഇരപിടിയന്മാരെയും സൃഷ്ടിച്ചു
ഇരകളെ ആദ്യം സ്വതന്ത്രരാക്കി വിട്ടു
ഇരപിടിയന്മാരെ പിന്നാലെ വിട്ടു
ദൈവം ഇരപിടിയന്മാരോട് പറഞ്ഞു
ഇതാ ഞാൻ നിങ്ങൾക്കായി
അവരെ സൃഷ്ടിച്ചിരിക്കുന്നു
അവരിൽ ഞാനാരുടെയും പെരെഴുതിയിട്ടില്ല
നിങ്ങൾക്ക് ആരെയാണോ വേണ്ടത്
പിടിച്ചു കൊള്ളുക
അതെ, അവനു മേൽ ആരുടേയും പെരെഴുതപ്പെട്ടിട്ടില്ല
ഞാനവനെ പിടിക്കുന്നു
നിങ്ങൾ കരുതും ഞാനവനെ ചൂഷണം ചെയ്യുകയാണെന്ന്
ഒരു നാടവിരയെ പോലെ
ഞാനവനിൽ കടിച്ചു തൂങ്ങിയിരിക്കുകയാണെന്ന്
അവൻറെ രക്തം ഊറ്റിയൂറ്റി കുടിക്കുകയാണെന്ന്
ഇല്ല, ഞാനവൻറെ ശരീരത്തിലല്ല
മനസിലാണ് കടിചു പിടിച്ചിരിക്കുന്നത്
ഞാൻ അവനു സ്നേഹം നൽകുന്നു
എന്നവൻ വിശ്വസിക്കുന്നു
എങ്ങനെ എന്ത് പകരം തരണമെന്നറിയാതെ
അവൻ കുഴങ്ങുന്നു
എനിക്ക് പകരം അവൻറെ ശരീരം മതിയെന്ന അറിവ്
അവനാശ്വാസം നൽകുന്നു
എൻറെ സന്തോഷത്തിനു വേണ്ടി
സ്വശരീരത്തിൻറെ അസ്വസ്ഥതകൾ
അവൻ അറിയുന്നേയില്ല
കുറെ ഷണ്ണന്മാർ ഓരിയിടുന്നു
പാപം, മഹാപാപം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ