2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

സത്യം ചെയ്തു കൊണ്ട്

ഞാൻ കടയിൽ പോകുമ്പോൾ 
അവൻ തനിച്ച് വെയിറ്റിങ്ങ് ഷെഡിൽ ഇരിപ്പുണ്ട് 
നല്ല സൂപ്പർ സാധനമാണ് 
എന്ത് ചെയ്യാനാണ് 
എനിക്കൽപ്പം ധൃതി കൂടിപ്പോയി 
ഞാൻ അവൻറെ സ്നേഹിതനെ എടുത്ത ശേഷമാണ് 
അവനെ കാണുന്നതും പരിചയപ്പെടുന്നതും 
ആ സാഹചര്യത്തിൽ ഞാനവനെ മുട്ടിയാൽ 
അഖിലിനെ ഞാനെടുക്കുന്നുണ്ടെന്നു 
അവൻ സംശ യിചേക്കാം 
അഖിലിനെ സംശ യത്തിൻറെ  നിഴലിൽ  
കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചില്ല 
ഓരോ സ്വവർഗാനുരാഗിയുടെയും ഏറ്റവും വലിയ ഭയം 
മറ്റാരെങ്കിലും അറിയുമോ എന്നുള്ളതാണ് 
ജിത്തിൻറെ    ഈ ഭയം കാരണം 
ജിത്തിനെ ശരിയ്ക്ക് അനുഭവിക്കാൻ  
എനിക്ക് കഴിഞ്ഞില്ല 
അവന്റെ ഈ ഭയം കാരണം ഓരോ വേഴ്ചയും 
അവനു ഓരോ പീഡനം മാത്രമായി 
ഓരോ വേഴ്ചയും എനിക്ക് അതൃപ്തമായ 
അസുഖകരമായ അനുഭവമായി തീർന്നു 
പലപ്പോഴും ഞാനാഗ്രഹിച്ചിട്ടുണ്ട് 
ആദ്യം കണ്ടത് 
ആദ്യം പരിചയപ്പെട്ടത് 
ഇവനെയായിരുന്നെങ്കിൽ എന്ന് 




ഞാൻ കടയില നിന്നും തിരിച്ചു വരുമ്പോൾ 
അവൻ അവിടെ നിന്നെഴുന്നേറ്റു വന്നു 
"ഏട്ടാ ", അവൻ വിളിച്ചു 
ഞാൻ അവിടെ നിന്നു 
അവൻ അടുത്ത് വന്നു 
പെട്ടെന്ന് ആ സുഖദമായ ഗന്ധം 
അവൻറെ ഗന്ധം 
അവൻറെ കാമാതുരമായ ഗന്ധം 
ആസക്തിയുടെ ഗന്ധം 
അത് മായുകയും ചെയ്തു 
അവൻ അടുത്ത് വന്നു 
ഒരു ചെറിയ തുക വായ്പ്പ വേണം 
അതിനിത്ര നാണിക്കണം ?
അതങ്ങനെയൊക്കെയല്ലെ 
നമ്മളെല്ലാവരും വായ്പ്പകൾ വാങ്ങാറുണ്ട് 
ചിലരൊക്കെ തിരികെ തരും 
ചിലരൊക്കെ മറന്നു പോകും 
അതൊക്കെ അങ്ങനെയാണ് 
മനുഷ്യരല്ലേ  



ഞങ്ങളങ്ങനെ നടക്കുമ്പോൾ 
അറിയാതെ ഞാൻ അവൻറെ തുടയിലൊന്നുരസി 
ഐയാതെ എന്ന് പറഞ്ഞത് സത്യമാണ് 
നിങ്ങൾ വിശ്വസിക്കുമോ , എന്നറിയില്ല 
ഏതായാലും ഉരസി 
എനിക്ക് അത് വളരെ ഇഷ്ടമായി 
ഒരു സുഖം 
അതവനിൽ വീണ്ടും 
കാമാതുരതയുടെ ഗന്ധം ഉണർത്തി 
അത്  വരെ സംസാരിച്ചു കൊണ്ട് നടന്ന അവൻ 
പെട്ടെന്ന് നിശ്ശബ്ദനായി 
അവനിഷ്ടമാണെന്ന് എനിക്കിപ്പോൾ സംശ യമില്ല  
അവനെ ഞാനൊന്നെടുത്തെന്നു കരുതി 
അവനിതാരോടും പറയാൻ പോകുന്നില്ല 
ഒഹ് , പിന്നീട് ഓർത്തു 
സ്വവർഗ രതിയെ കുറിച്ചുള്ള ഭയവും 
അവനിൽ ഈ ഗന്ധം ഉണർത്താം 
ഞാനവനോട് ചേർന്ന് നടക്കാൻ തുടങ്ങി 
അവൻ അകന്നു മാറിയില്ല 
ഞങ്ങളങ്ങനെ മുട്ടിയുരുമ്മി നടന്നു 


കാമത്തിൻറെ ഗന്ധം 
കാമ ചിന്തകൾ ഉണർത്തുന്ന ഗന്ധം 
അവൻറെ ചിന്തകൾ 
അഥവാ ഭയം 
മുറിച്ചില്ല ഞാൻ 
ഞാനും ഒന്നുമുരിയാടാതെ നടന്നു 


റോഡിൽ ഞങ്ങൾ തനിച്ചായിരുന്നു 
"നിന്നെ ഇഷ്ടമാണ് , എനിക്ക് "
ഞാൻ പറഞ്ഞു 
അവനൊന്നും മിണ്ടിയില്ല 
ഒരു വായ്പ്പയുടെ പേരിൽ 
അവനെ 
ലൈംഗിക ചൂഷണ ത്തിനിരയാക്കുകയാണെന്ന 
ചിന്ത അവൻറെ മനസ്സിൽ കയറിക്കൂടരുതെന്നു 
എനിക്കുണ്ടായിരുന്നു 
ചൂണ്ടയിട്ടു കഴിഞ്ഞു 
ഇനി പിന്നോട്ടെങ്ങനെ പോകും ?
ഞാനവനെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു 
അവൻ അകന്നു മാറിയില്ല 
ഇനി ഞാൻ സ്വവർഗ രതിക്കാരനാണോ 
എന്നറിയാനുള്ള അടവാകുമോ ?
നല്ല സാധനം 
നല്ല ചരക്ക് 
എന്ത് വന്നാലും വന്നോട്ടെ 
ഞാനവനെ  വീട്ടിലേക്ക് കൊണ്ടുവന്നു 

വീടിൻറെ വാതിൽ തുറന്നു 
അകത്ത് കയറി 
ലൈറ്റിട്ടു വാതിലടച്ച് താഴിട്ടു 
ഫ്ലൂറസെൻറ് വെളിച്ചത്തിൽ അവനെ ഞാൻ കണ്ടു 
കണ്ണ് നിറയെ 
എൻറെ കയ്യിൽ  വന്നു പെട്ട ആ സുന്ദരൻ ചരക്കിനെ
ഇത്രയും കാലം അവനെ അവഗണിച്ചതിൽ 
ഞാൻ ദുഖിച്ചു 
ഇതാ, കിട്ടാനിടയുള്ള സാധനങ്ങളെ 
കാണുന്ന മാത്രയിൽ 
തിരിച്ചറിയാനുള്ള ഒരു സൂത്രം 
കണ്ടു പിടിക്കേണ്ടിയിരിക്കുന്നു 



പണ്ടെനിക്കൊരു അമളി പിണഞ്ഞു 
ഒരു ചരക്കു പയ്യൻ 
എന്നെ എപ്പോൾ കണ്ടാലും 
വലിയ പഞ്ചാര 
എപ്പോഴും എന്നെ കാണാൻ വരും  
 എന്നെ വലിയ ഇഷ്ടമാണ് 
എന്നെ ഇഷ്ടമാണെന്ന് 
അവന്റെ മുഖത്ത് എഴുതിവെച്ചിരിക്കയാണ് 
അതെനിക്കുറ പ്പായിരുന്നു 
ഒരു ദിവസം അവസരം ഒത്തു വന്നപ്പോൾ 
ഞാൻ കാര്യം നടത്താൻ ശ്രമിച്ചു 
അവൻ ഓടിപ്പോയിക്കളഞ്ഞു 
അത്രയ്ക്ക് ഉറപ്പായത് കൊണ്ട് 
മറ്റ് മുങ്കരുതലൊന്നും ഉണ്ടായില്ല 
അവൻ പിടി വിടുവിച്ച് 
ഇറങ്ങിയോടുന്നത് 
കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു 
പിന്നെയേറെ കാലത്തേക്ക് 
അവനെൻറെ അടുക്കള വന്നില്ല 
അവനെന്നോട് മിണ്ടിയില്ല 
അവൻറെ പെട്ടെന്നുള്ള അകൽച്ച 
എല്ലാവരും ചർച്ച ചെയ്യുന്നത് വരെയെത്തി 
അവനൊന്നും ആരോടും പറഞ്ഞില്ല 
എനിക്ക് വലിയോരാൾ ആണെന്ന ഭാവമാണ് 
എന്നാണ് അവൻ കാരണം പറഞ്ഞത് 
അതുകൊണ്ട് അത് ശ്രദ്ധിക്കപ്പെടാതെ പോയി 



ആദ്യ രതിയിൽ അവൻ ഒന്നുമേ മിണ്ടിയില്ല 
രതിയ്ക്ക് ശേഷം ഞങ്ങൾ വിശ്രമിക്കവേ 
അവൻ ഒരു ചിരിയോടെ സംസാരിച്ചു തുടങ്ങി 
"അഖിൽ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് "
കൊള്ളാം , എങ്ങനെയുണ്ട് , എൻറെ ചരക്ക് 
അവൻ എല്ലാം ഇവനോട് പറഞ്ഞിരിക്കുന്നു 
ഞാനാനെങ്കിലോ , ഒന്നും ഇവനറി യരുതെന്നു കരുതി 
ഇവനെ ഇഷ്ടമായിട്ടും 
അവൻറെ സുഹൃത്തായത് കൊണ്ട് മാത്രം 
ഇവനെ ഇത്രയും കാലം ഒഴിവാക്കി 


ഒരിക്കൽ കൂടി രതിയിൽ എര്പ്പെട്ട ശേഷം 
അവൻ പോയി 
ഇനിയെന്നും എന്നോടൊപ്പം ഉണ്ടാകുമെന്ന് 
സത്യം ചെയ്തു കൊണ്ട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ