ഒരോണ തുമ്പിയെ പോലെ
അവൻ ചിലപ്പോൾ പ്രത്യക്ഷപ്പെടും
മനസ്സിൽ ആഗ്രഹമുണർത്തി
അവൻ മറയുകയും ചെയ്യും
കഴിഞ്ഞ കുറച്ചു കാലമായി
അതാണ് അവൻ ചെയ്യുന്നത്
എനിക്കിങ്ങനെ ഒരു താൽപ്പര്യം
ഉണ്ടെന്ന് ഞാൻ അവനോടു പറഞ്ഞിട്ടില്ല
പറഞ്ഞിട്ടില്ലെങ്കിലും അവനത് മനസിലാക്കിയിട്ടുണ്ടോ
എന്നെനിക്ക് ഒരു സംശയം ഉണ്ട്
ഇന്നവൻ വീണ്ടും പ്രത്യക്ഷപ്പെട്ടു
എവിടെക്കാണ് യാത്ര എന്നെൻറെ ചോദ്യം
മണർകാട് പള്ളിയിലെക്കെന്നു
അവൻറെ മറുപടി
തനിച്ചാണോ , എന്ന് ഞാൻ
അല്ലെന്നവൻ
തനിച്ചായിരുന്നെങ്കിൽ
അവനോടൊപ്പം പോകാനായിരുന്നു
എൻറെ പ്ലാൻ
അങ്ങനെ അവൻ മണർകാട് പള്ളിയിലേക്ക് പോയി
അണ്ടി പോയ അണ്ണാനെ പോലെ
അവൻ പോയ വഴിയിലേക്ക് നോക്കി
ഞാൻ നിന്നു
ഒരു പക്ഷെ എന്നെങ്കിലും ഒത്തെന്നു വരും
ചിലപ്പോൾ ഒരിക്കലും ഒത്തില്ലെന്നും വരും
ഈ ദൈവങ്ങളെ ഒന്നും നമ്പാൻ കൊള്ളില്ലെന്നെ
അത് തന്നെയാണ് സാഫോ പാടിയത്
ഈ ചരക്കിനെ കൂടെയൊന്നു വളച്ചു താ
നീയെനിക്ക് എത്രയോ ചരക്കുകളെ വളച്ചു തന്നിരിക്കുന്നു
ഈയൊരു ചരക്കിനെ കൂടി എനിക്കൊന്നു വളച്ചു താ
അതെ , നീയെനിക്ക് എത്രയോ ചരക്കുകളെ
വളച്ചു തന്നിരിക്കുന്നു
ഈയോരെണ്ണത്തെ കൂടി വളച്ചു താ
അതെ, നമ്മൾക്കൊക്കെ ഇതല്ലാതെ എന്താ പറയാനുള്ളത്
നമ്മൾക്ക് വേണ്ടതൊക്കെ തരണം
നമ്മൾക്കിഷ്ടമില്ലാത്തവരെ ഉപദ്രവിക്കണം
നമ്മൾ പറയുന്ന ചരക്കിനെ വളച്ചു തരണം
നമ്മുടെ ശത്രുവിനു നിത്യ ദുഖവും നിത്യ നരകവും നൽകണം
ഇതിനൊക്കെയാണ് നമ്മൾ അങ്ങനെയൊരു സാധനത്തെ
അവിടെയിരുത്തി സ്തുതിക്കുന്നത്
നീ പരമ കാരുണികൻ -- എന്നോട് മാത്രം
മറ്റുള്ളവരോട് കരുണയൊന്നും വേണ്ട
ഞാൻ പറയുന്നത് പോലെ അങ്ങ് ചെയ്താ മതി
നീ സർവ്വ ശക്തൻ -- എനിക്ക് വേണ്ടതെല്ലാം താ
ഞാൻ പറയുന്നതെല്ലാം നീ ചെയ്യ്
സത്യം പറയ് , ആരാ ഈ ദൈവം?
നമ്മുടെ കൂലിയോ ?
നമ്മുടെ അടിമയോ ?
ഒന്നു സ്തുതിച്ചാൽ അങ്ങ് പൊങ്ങിപ്പോകുന്ന വങ്കനാണോ
സ്തുതിചില്ലെങ്കിൽ മനസ്സിൽ പക വെയ്ക്കുന്ന
നാട്ടു പ്രമാണിയോ ?
ആരാ ദൈവം ?
സത്യം പറയാം , ഇന്ന് വരെ ദൈവത്തെ കൊണ്ട്
എനിക്ക് വേണ്ടതെന്തെങ്കിലും
ചെയ്യിച്ചിട്ടില്ല
എല്ലാരും ചെയ്യിക്കുമ്പോൾ
നമ്മൾ മാത്രം ചെയ്യിക്കാതിരുന്നിട്ട് എന്താ കാര്യം ?
അത് കൊണ്ട് ഞാനിന്നൊരു നേർച്ച പറഞ്ഞു
ഇന്നങ്ങോട്ട് വന്നവനെ കുറെ നാളായി ഞാൻ മോഹിക്കുന്നു
മോഹം സാധിച്ചാൽ
അവനെയും കൊണ്ട് ഞാൻ അവിടെ വന്നു കണ്ടുകൊള്ളാം
മെഴുകുതിരി ഒരു പാക്കറ്റ് ഫ്രീ
ഒരു മെഴുകുതിരിയല്ല, ഒരു പാക്കെറ്റ് മെഴുകുതിരി
ദൈവത്തെ ഞാനോർമ്മിപ്പിച്ചു
ഞാനവിടെ ബസ് സ്റ്റൊപ്പിലെ ബെഞ്ചിൽ ചടഞ്ഞിരുന്നു
അവനോടൊപ്പം പോകണ്ടാതായിരുന്നു
പോകാതിരുന്നതിൽ ഒരു വിഷമം
അവൻറെ കൂടെ അവൻറെ സ്നേഹിതാൻ ഉള്ളത് കൊണ്ട്
അവനും എനിക്കും അതൊരു ബുദ്ധിമുട്ട് ആയിരിക്കും
ഒന്നും നടക്കില്ല
പട്ടി ചന്തയ്ക്ക് പോയത് പോലെ
അത് കൊണ്ടാണ് പോകാതിരുന്നത്
എന്നാലും പോയിരുന്നെങ്കിൽ
ഒന്നൂടെ ഒരു കമ്പനിയായേനെ
ഞാനങ്ങനെ ഇരിക്കുമ്പോൾ
ഒരു അഭയാർഥി വന്നു ബെഞ്ചിലിരുന്നു
ഞാനൊന്ന് നോക്കി
ലോക്കൽ റ്റാലൻടാണ്
മോശമില്ല
ആളും താരവും അറിയാതെ മുട്ടരുത്
ഞാൻ മൈൻഡ് ചെയ്തില്ല
ചരക്കിനൊപ്പം നിർമ്മാതാവും ഉണ്ടോന്നറിയണമല്ലോ
നിർമ്മാതാവില്ല
സന്തോഷം
വീടും കുടിയും അറിയണമല്ലോ
അൽപം കഴിഞ്ഞ് ഞാൻ ചോദിച്ചു
"എവിടെ പോകാനാ ?"
"ച്ചും "
അപ്പോൾ എന്നെ പോലെ വായിനോക്കാനിറ ങ്ങിയതാണ്
ഇവിടിരിക്കും കുറച്ചു നേരം
മടുക്കുനത് വരെ
എഴുനേറ്റ് പോകുന്നതിനു മുൻപ്
ചൂണ്ടയിടണം
മീൻ പോയിക്കഴിഞ്ഞിട്ട് ചൂണ്ടയിട്ടിട്ടു പ്രയോജനമില്ലല്ലോ
"ചായ കുടിക്കുന്നോ ?"
"ച്ചും "
ഇതെന്തൊരു സാധനാ ?
എന്ത് ചോദിച്ചാലും "ച്ചും "
ഞാൻ ചിരിച്ചു :"കള്ളായാലോ ? "
"ച്ചും "
"പിന്നെന്ത് വേണം ?"
"ച്ചും "
"ബ്രാണ്ടി ?"
"ച്ചും "
"വൈൻ ?"
"ച്ചും "
"ബിയർ ?"
"എൻറെയിൽ പൈസയില്ല "
ഊഫ് ..........
അവൻ സംസാരിച്ചു !
"നീ വാ "
അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാനെഴുന്നെറ്റു
ഞങ്ങൾ നടന്നു
പോകുന്ന വഴിയില ഞാൻ ചോദിച്ചു
"ബിയർ മതിയല്ലോ ?"
"ഊം "
ഞങ്ങൾ പോയി പൊറോട്ടയും ബീഫും ബിയറും കഴിച്ചു
തിരികെ നടന്നപ്പോൾ
വെയിലിനൊരു മയം വന്നിരുന്നു
അങ്ങനെ വരുമ്പോൾ
അവനൊരാവശ്യം പറഞ്ഞു
"നീര വേണം "
"എവിടെ കിട്ടും?"
"ലവിടെ "
ഞാൻ അങ്ങോട്ട് നോക്കി
അവിടെ എഴുതി വെച്ചിരിക്കുന്നു
' നീര വിൽക്കപ്പെടും '
ഈ സാധനം ഞാനും ഇതുവരെ കഴിച്ചിട്ടില്ല
ഞങ്ങളത് വാങ്ങി
ഓ , വെറും തേങ്ങാ വെള്ളം പോലെ
"ഒരു സുഖം ആയില്ല " അവൻ പറഞ്ഞു
"തിരിച്ചു നടക്കാം "
"എന്തിനാ ?"
"ബീറു കുടിക്കാം "
"ഓ, വേണ്ട "
"പിന്നെ ?"
"ഓരോ കുപ്പി കള്ള് കുടിക്കാം "
ഞങ്ങളങ്ങനെ
ഓരോ കുപ്പി കള്ളും കപ്പയും കരിമീനും കഴിച്ചു
ഇപ്പൊ ശ രിയായ്
എനിക്ക് തോന്നി
തലയിലൊരു പിരുപിരിപ്പ്
അവൻ പറഞ്ഞു "ഇപ്പൊ ശരിയായി "
"ഉം ," ഞാൻ സമ്മതിച്ചു
ഞങ്ങൾ നടന്നു നടന്ന് പോള കുളം കടന്ന്
രമണിയുടെ വീടിനു പിന്നിലെത്തി
അവിടെ കൊടി കൃഷിയുണ്ട്
ഒരു വാരത്തിൽ രണ്ടു നിര വീതം ഒട്ടേറെ വാരങ്ങൾ
ഈ നട്ടുച്ചയ്ക്ക് ആര് വരാനാ ?
ഞങ്ങൾ മധ്യത്തിലുള്ള വാരത്തിൽ വിശ്രമിക്കാനിരുന്നു
അവനവിടെ മലച്ചു കിടന്നു
ഞാനടുത്ത് കിടന്നു
പിന്നെയുരുണ്ട് അവനു മീതെ കയറി
"ആരേലും വരും "
" ഇന്ന് അവരാരും ഇവിടില്ല "
"വേഗം വേണോട്ടോ "
"ഉം"
വേഗം. എല്ലാവനും പറയും വേഗം വേണം എന്ന്
വേഗത്തിലായാൽ എന്ത് സുഖം ?
ഓരോന്നിനും ഓരോ സമയം ഉണ്ട്
സംഗതി ഏറ്റപ്പോൾ
അവൻ സമയം മറന്നു
ഞാനവനിലെക്കിഴുകിചേർന്നു
എൻറെ നാവും ചുണ്ടുകളും പല്ലുകളും
അവൻറെ ശരീ രത്തിലൂടെ ഒഴുകി നടന്നു
അവസാനം അവനിലേക്ക് തളർന്നു വീണു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ