നീ കൂടുതൽ വിളച്ചിൽ എടുക്കല്ലേ
ഒന്നുകിൽ നീ ഇപ്പൊ കാശു തരണം
അല്ലെങ്കിൽ ഞങ്ങളുടെ കൂടെ ഇപ്പൊ വരണം
അടിച്ചു പൊടിക്കെടാ അവനെ
അവൻറെ ഷർട്ടിന്റെ കോളറിൽ പിടിച്ചിരിക്കുന്നു , ഒരുത്തൻ
മൂന്നു പേർ വളഞ്ഞു നിൽക്കുന്നുണ്ട്
നേതാവ് ശംഭു നാവിനടിയിലേക്ക് തിരുകി
അവർ തടഞ്ഞു വെച്ചിരിക്കുന്നവന്റെ കണ്ണട
നേതാവിൻറെ കയ്യിലാണ്
അഞ്ഞൂറ് രൂപയുണ്ടോ ഇപ്പൊ തരാൻ ?
ഇല്ലെങ്കിൽ ഞങ്ങളുടെ കൂടെ ഇപ്പൊ വരണം
വർത്തമാനം പറയാൻ നേരമില്ല
ഞങ്ങള് കൈവെച്ചാ നീ ബാക്കി കാണില്ല
നീ കയ്യെടുക്ക്
നിങ്ങളാരാ ?
അറിഞ്ഞാലേ കയ്യെടുക്കൂ ?
അവൻ കയ്യെടുത്തു
നീ ഇവർക്ക് അഞ്ഞൂറ് കൊടുക്കാനുണ്ടോ?
ഉണ്ട്
കൊടുത്ത് പറഞ്ഞു വിട്
അവനു നേരെ നീട്ടിയ അഞ്ഞൂറിന്റെ നോട്ട്
അവൻ വാങ്ങി അവർക്ക് കൊടുത്തു
അവർ അവൻറെ കണ്ണാടി വലിച്ചെറിയാൻ തുടങ്ങി
എറിയരുത് , ഞാൻ പറഞ്ഞു
അവരത് അവൻറെ കയ്യിൽ കൊടുത്തു
കണ്ണാടി വെച്ച് അവനെന്നെ നോക്കി
എനിക്കവനെ അറിയില്ലെന്നത് പോലെ
അവനെന്നെയും അറിയില്ല
ആ ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപെട്ടത്തിന്റെ
ആശ്വാസം അവൻറെ മുഖത്തുണ്ടായിരുന്നു
എവിടെ ഒരൊച്ച കേട്ടാലും ചുറ്റും കൂടി നിന്ന്
കാഴ്ച കാണുന്നവരുടെ ഒരു കൂട്ടം
എവിടെയും ഉണ്ടാകുമല്ലോ
ഇവിടെയും ഒരു ചെറിയ ആൾക്കൂട്ടം
ഒരടിപിടി കാണാൻ മിഴിച്ചു നിന്നിരുന്നു
ഒന്നും സംഭവിക്കാതിരുന്നതിൽ നിരാശരായി
അവർ അവരവരുടെ വഴിക്ക് പോയി
ഞാനവന്റെ തോളത്ത് കൈവെച്ചു കൊണ്ട് നടന്നു
ഞങ്ങൾ പാർക്ക് വരെ നടന്നു
പാർക്കിൽ ഒരൊഴിഞ്ഞ കോണിൽ ഞങ്ങളിരുന്നു
അവരുമായി എന്താ പ്രശ്നം ?
അവനത് പറയാൻ വിസമ്മതിച്ചു
അവനിത്രയും പറഞ്ഞു :
അവനു പെട്ടെന്നൊരാവശ്യം വന്നപ്പോൾ
അവൻറെ ഒരു കൂട്ടുകാരൻ
അവരോടു അഞ്ഞൂറ് രൂപ വാങ്ങി കൊടുത്തു
അവരോ അവൻറെ കൂട്ടുകാരനോ
അവനോടു അപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല
ഇപ്പോൾ അവർ നൽകുന്ന സാധനം
അവർ പറയുന്നിടത്ത് എത്തിക്കണം
ഇനിയും പണം നൽകാൻ അവർ തയ്യാറാണ്
അവൻ വിസമ്മതിച്ചു
അതാണ് പ്രശ്നം
സംഘ നേതാവ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്
ഒരു സമുദായ സംഘടനയുടെ മുഴുത്ത നേതാവും
ഗുണ്ടയുമാണ്
ഒരു സംസ്ഥാന നേതാവിൻറെ അടുപ്പക്കാരനാണ്
ഇല്ലായ്മയിൽ നിന്നും വളരെ പെട്ടെന്ന്
പണക്കാരനായവൻ
അറിയപ്പെടുന്ന തൊഴിലോ , വരുമാനമോ ഇല്ല
ഒരു സംഘം അനുയായികളോടൊപ്പം ആണ് നടപ്പ്
നടപ്പല്ല , പറക്കൽ ; ബൈക്കിലെ പറക്കൽ
ചിലപ്പോഴൊക്കെ ചില പാവം പിള്ളേരെ പോലീസ് പിടിക്കും
പിള്ളേരുടെ കയ്യിലുണ്ടായിരുന്നത് നേതാവിൻറെ
ചരക്കായിരുന്നെന്നു പിള്ളേർ പറയും മുൻപേ
നേതാവും വക്കീലും ചാടി വീഴും
പിള്ളേരെ ഇറക്കി കൊണ്ട് പോവും
പിള്ളേരെ വരുതിക്ക് നിർത്താനും
നേതാവ് പോലീസിനെ കൊണ്ട് പിടിപ്പിക്കാറുണ്ട്
മിനിറ്റ് വെച്ച് ഇറക്കിയതാരാ ? നേതാവല്ലേ
അങ്ങനെനേതാവ് വിലസുന്നു
നേതാവിനോട് പണം വാങ്ങുമ്പോൾ
അതിനു തൻറെ ജീവിതം വിലയായി നല്കേണ്ടി വരുമെന്ന്
ആരും അവനോടു പറഞ്ഞിരുന്നില്ല
നേതാവിങ്ങനെ അഞ്ഞൂറോ ആയിരമോ കൊടുത്ത്
പാവം പിള്ളേരുടെ ജീവിതം വിലയ്ക്ക് വാങ്ങുന്നു
അവരുടെ ജീവിതം പണയം വെച്ച്
ആർഭാട ജീവിതം നയിക്കുന്നു
എന്താ കടത്ത് മുതലെന്ന് അവൻ പറഞ്ഞില്ല
അഥവാ അതവനറിയില്ലായിരിക്കാം
ഞങ്ങൾ കോഫീ ഹൌസിൽ നിന്നും
മസാല ദോശയും ചായയും കഴിച്ചു
എന്നിട്ട് കടപ്പുറം വരെ നടന്നു
കടപ്പുറത്ത് തിരകളുടെ സംഘനൃത്തം കണ്ടിരുന്നു
അതിലേറെ നിറങ്ങളുടെ മേളം കണ്ടിരുന്നു
അതിലേറെ ചരക്കുകളെ കണ്ടിരുന്നു
അതിലേറെ കൊള്ളാവുന്ന വല്ല കുട്ടന്മാരും
ഉണ്ടോന്നു നോക്കിയിരുന്നു
വെറുതേ പറയുന്നതല്ല
ഞാൻ അഞ്ഞൂറ് രൂപ കൊടുക്കണമെങ്കിൽ
മൊതല് നന്നായിരിക്കുമെന്നതിൽ സംശയം ഉണ്ടോ ?
മീൻറെ പരിഞ്ഞില് പോലത്തെ കീഴ്ചുണ്ട്
അത് തന്നെയുണ്ട് ഒരത്താഴത്തിനുള്ള ഉരുപ്പടി
രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ
ഇരുളു പരക്കാൻ തുടങ്ങിയപ്പോൾ അവനു പോകണം
വീട്ടിൽ അമ്മ തനിചെയുള്ളൂ
വീട്ടിൽ ചെന്നേ പറ്റൂ
അതിനെന്താ
പക്ഷെ , ഞാനെന്ത് ചെയ്യും?
ഞാനിവിടെ ആദ്യമായിട്ട് വരികയല്ലേ
എൻറെ കയ്യിൽ ആകെയുണ്ടായിരുന്ന
അഞ്ഞൂറ് രൂപയാണ് അവനു കൊടുത്തത്
ഹോടലിൽ റൂം എടുക്കാനും , ചിലവിനും
നാളെ തിരികെ പോകാനും
ആകെയുണ്ടായിരുന്ന പണമാണ്
അവനു കൊടുത്തത്
അതായത് ഇനി ഹോടലിൽ റൂം എടുക്കാൻ
എന്റെ കയ്യിൽ പണമില്ല
തിരകെ പോകാനുള്ള പണമേ ഇനിയുള്ളൂ
അതായത് ഇന്ന് രാത്രി ഉറങ്ങാനുള്ള സൗകര്യം
അവൻ എനിക്ക് നൽകണം
അതവൻ സമ്മതിച്ചു
ഞങ്ങൾ അവൻറെ വീട്ടിലേക്ക് പോയി
ഒരു ചെറിയ വീടായിരുന്നു അത്
ഒരു മുറിയും , ഒരു ചായ്പ്പും
ഒരടുക്കളയും
മുറിയിൽ അവന്റെയമ്മ കിടക്കും
അതിന്റെ അടുത്ത വാതില തുറക്കുന്നത്
അടുക്കളയിലേക്ക്
ഒരു വാതിൽ ചായ്പ്പിലേക്ക്
ചായ്പ്പിലാണ് അവൻറെ കിടപ്പും
ഇരുപ്പും , പഠനവും , ഉറക്കവും
ചായ്പ്പിലെ ഒരേയൊരു കട്ടിലിൽ
അവനൊരു വിരിപ്പ് വിരിച്ചു
അതെനിക്ക് കിടക്കാൻ തന്നു
അവൻ കിടക്കുന്ന കട്ടിൽ
ഞരങ്ങുകയും മോങ്ങുകയും ചെയ്യുന്ന ഒരു കട്ടിൽ
അവനവിടെ നിലത്ത് കിടന്നു
അൽപ്പം കഴിഞ്ഞ് ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി
നിലത്ത് അവനോടൊപ്പം കിടന്നു
അവനുറ ങ്ങിയിരുന്നില്ല
അവൻ എഴുന്നെറ്റു
ഞാനും എഴുന്നെറ്റു
എന്താ ഇത്?
എൻറെ കാശും പോയി ,
ഇത്രയും യാത്ര ചെയ്തതും വെറുതെയായി
അവനെൻറെ കയ്യില പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു
പുറത്തെത്തിയപ്പോൾ അവൻ പറഞ്ഞു
അമ്മ ഉറങ്ങിക്കാണില്ല
അമ്മയ്ക്ക് എല്ലാം സംശയമാണ്
ഇത് അമ്മയറിഞ്ഞാൽ എന്നെ കൊല്ലും
ഞങ്ങൾ പോയത്
എരുത്തിലിനു പിന്നിൽ
വാഴകൾ വളർന്നു നിന്നിരുന്നിടത്തെക്കാണ്
വാഴകളെ കാച്ചിലിൻ വള്ളികൾ പരിരംഭണം ചെയ്യവേ
വാഴകളുടെ മറവിൽ
നിലാവും നിഴലും ഇണ ചേരവേ
ഞാനവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ തുടങ്ങി
നിലാവും മഞ്ഞും ഞങ്ങൾക്ക്
അനിർവചനീയമായ സുഖം നൽകി
ഞാൻ എവിടെയാണ് താമസിക്കുന്നതെന്നും
അവനെന്നോടൊപ്പം ഒരു രാത്രി
കഴിയില്ലെന്നറിഞ്ഞത് കൊണ്ടാണ്
അവനോടു കള്ളം പറഞ്ഞ്
ഞാനവന്റെ കൂടെ കൂടിയതെന്നും
ഞാൻ അവനോടു തുറന്നു പറഞ്ഞു
പകൽ വേണമെങ്കിൽ എൻറെ വീട്ടിൽ വരാമെന്നും
രാത്രിയിൽ പറ്റില്ലെന്നും അവൻ പറഞ്ഞു
എൻറെ മാറിൽ ചാരി അവനിരിക്കുമ്പോൾ
ഞാനവനോട് ചോദിച്ചു
നിന്നെ ഞാൻ കെട്ടിക്കോട്ടേ
നിനക്ക് എൻറെ ഭാര്യയായിരിക്കാമൊ ?
പകൽ മതിയെങ്കിൽ
രാത്രി എനിക്ക് പറ്റില്ല
അൽപ്പം കഴിഞ്ഞ് അവൻ പറഞ്ഞു
ചേട്ടനെ എനിക്കിഷ്ടമാ
ഒന്നുകിൽ നീ ഇപ്പൊ കാശു തരണം
അല്ലെങ്കിൽ ഞങ്ങളുടെ കൂടെ ഇപ്പൊ വരണം
അടിച്ചു പൊടിക്കെടാ അവനെ
അവൻറെ ഷർട്ടിന്റെ കോളറിൽ പിടിച്ചിരിക്കുന്നു , ഒരുത്തൻ
മൂന്നു പേർ വളഞ്ഞു നിൽക്കുന്നുണ്ട്
നേതാവ് ശംഭു നാവിനടിയിലേക്ക് തിരുകി
അവർ തടഞ്ഞു വെച്ചിരിക്കുന്നവന്റെ കണ്ണട
നേതാവിൻറെ കയ്യിലാണ്
അഞ്ഞൂറ് രൂപയുണ്ടോ ഇപ്പൊ തരാൻ ?
ഇല്ലെങ്കിൽ ഞങ്ങളുടെ കൂടെ ഇപ്പൊ വരണം
വർത്തമാനം പറയാൻ നേരമില്ല
ഞങ്ങള് കൈവെച്ചാ നീ ബാക്കി കാണില്ല
നീ കയ്യെടുക്ക്
നിങ്ങളാരാ ?
അറിഞ്ഞാലേ കയ്യെടുക്കൂ ?
അവൻ കയ്യെടുത്തു
നീ ഇവർക്ക് അഞ്ഞൂറ് കൊടുക്കാനുണ്ടോ?
ഉണ്ട്
കൊടുത്ത് പറഞ്ഞു വിട്
അവനു നേരെ നീട്ടിയ അഞ്ഞൂറിന്റെ നോട്ട്
അവൻ വാങ്ങി അവർക്ക് കൊടുത്തു
അവർ അവൻറെ കണ്ണാടി വലിച്ചെറിയാൻ തുടങ്ങി
എറിയരുത് , ഞാൻ പറഞ്ഞു
അവരത് അവൻറെ കയ്യിൽ കൊടുത്തു
കണ്ണാടി വെച്ച് അവനെന്നെ നോക്കി
എനിക്കവനെ അറിയില്ലെന്നത് പോലെ
അവനെന്നെയും അറിയില്ല
ആ ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപെട്ടത്തിന്റെ
ആശ്വാസം അവൻറെ മുഖത്തുണ്ടായിരുന്നു
എവിടെ ഒരൊച്ച കേട്ടാലും ചുറ്റും കൂടി നിന്ന്
കാഴ്ച കാണുന്നവരുടെ ഒരു കൂട്ടം
എവിടെയും ഉണ്ടാകുമല്ലോ
ഇവിടെയും ഒരു ചെറിയ ആൾക്കൂട്ടം
ഒരടിപിടി കാണാൻ മിഴിച്ചു നിന്നിരുന്നു
ഒന്നും സംഭവിക്കാതിരുന്നതിൽ നിരാശരായി
അവർ അവരവരുടെ വഴിക്ക് പോയി
ഞാനവന്റെ തോളത്ത് കൈവെച്ചു കൊണ്ട് നടന്നു
ഞങ്ങൾ പാർക്ക് വരെ നടന്നു
പാർക്കിൽ ഒരൊഴിഞ്ഞ കോണിൽ ഞങ്ങളിരുന്നു
അവരുമായി എന്താ പ്രശ്നം ?
അവനത് പറയാൻ വിസമ്മതിച്ചു
അവനിത്രയും പറഞ്ഞു :
അവനു പെട്ടെന്നൊരാവശ്യം വന്നപ്പോൾ
അവൻറെ ഒരു കൂട്ടുകാരൻ
അവരോടു അഞ്ഞൂറ് രൂപ വാങ്ങി കൊടുത്തു
അവരോ അവൻറെ കൂട്ടുകാരനോ
അവനോടു അപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല
ഇപ്പോൾ അവർ നൽകുന്ന സാധനം
അവർ പറയുന്നിടത്ത് എത്തിക്കണം
ഇനിയും പണം നൽകാൻ അവർ തയ്യാറാണ്
അവൻ വിസമ്മതിച്ചു
അതാണ് പ്രശ്നം
സംഘ നേതാവ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്
ഒരു സമുദായ സംഘടനയുടെ മുഴുത്ത നേതാവും
ഗുണ്ടയുമാണ്
ഒരു സംസ്ഥാന നേതാവിൻറെ അടുപ്പക്കാരനാണ്
ഇല്ലായ്മയിൽ നിന്നും വളരെ പെട്ടെന്ന്
പണക്കാരനായവൻ
അറിയപ്പെടുന്ന തൊഴിലോ , വരുമാനമോ ഇല്ല
ഒരു സംഘം അനുയായികളോടൊപ്പം ആണ് നടപ്പ്
നടപ്പല്ല , പറക്കൽ ; ബൈക്കിലെ പറക്കൽ
ചിലപ്പോഴൊക്കെ ചില പാവം പിള്ളേരെ പോലീസ് പിടിക്കും
പിള്ളേരുടെ കയ്യിലുണ്ടായിരുന്നത് നേതാവിൻറെ
ചരക്കായിരുന്നെന്നു പിള്ളേർ പറയും മുൻപേ
നേതാവും വക്കീലും ചാടി വീഴും
പിള്ളേരെ ഇറക്കി കൊണ്ട് പോവും
പിള്ളേരെ വരുതിക്ക് നിർത്താനും
നേതാവ് പോലീസിനെ കൊണ്ട് പിടിപ്പിക്കാറുണ്ട്
മിനിറ്റ് വെച്ച് ഇറക്കിയതാരാ ? നേതാവല്ലേ
അങ്ങനെനേതാവ് വിലസുന്നു
നേതാവിനോട് പണം വാങ്ങുമ്പോൾ
അതിനു തൻറെ ജീവിതം വിലയായി നല്കേണ്ടി വരുമെന്ന്
ആരും അവനോടു പറഞ്ഞിരുന്നില്ല
നേതാവിങ്ങനെ അഞ്ഞൂറോ ആയിരമോ കൊടുത്ത്
പാവം പിള്ളേരുടെ ജീവിതം വിലയ്ക്ക് വാങ്ങുന്നു
അവരുടെ ജീവിതം പണയം വെച്ച്
ആർഭാട ജീവിതം നയിക്കുന്നു
എന്താ കടത്ത് മുതലെന്ന് അവൻ പറഞ്ഞില്ല
അഥവാ അതവനറിയില്ലായിരിക്കാം
ഞങ്ങൾ കോഫീ ഹൌസിൽ നിന്നും
മസാല ദോശയും ചായയും കഴിച്ചു
എന്നിട്ട് കടപ്പുറം വരെ നടന്നു
കടപ്പുറത്ത് തിരകളുടെ സംഘനൃത്തം കണ്ടിരുന്നു
അതിലേറെ നിറങ്ങളുടെ മേളം കണ്ടിരുന്നു
അതിലേറെ ചരക്കുകളെ കണ്ടിരുന്നു
അതിലേറെ കൊള്ളാവുന്ന വല്ല കുട്ടന്മാരും
ഉണ്ടോന്നു നോക്കിയിരുന്നു
വെറുതേ പറയുന്നതല്ല
ഞാൻ അഞ്ഞൂറ് രൂപ കൊടുക്കണമെങ്കിൽ
മൊതല് നന്നായിരിക്കുമെന്നതിൽ സംശയം ഉണ്ടോ ?
മീൻറെ പരിഞ്ഞില് പോലത്തെ കീഴ്ചുണ്ട്
അത് തന്നെയുണ്ട് ഒരത്താഴത്തിനുള്ള ഉരുപ്പടി
രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ
ഇരുളു പരക്കാൻ തുടങ്ങിയപ്പോൾ അവനു പോകണം
വീട്ടിൽ അമ്മ തനിചെയുള്ളൂ
വീട്ടിൽ ചെന്നേ പറ്റൂ
അതിനെന്താ
പക്ഷെ , ഞാനെന്ത് ചെയ്യും?
ഞാനിവിടെ ആദ്യമായിട്ട് വരികയല്ലേ
എൻറെ കയ്യിൽ ആകെയുണ്ടായിരുന്ന
അഞ്ഞൂറ് രൂപയാണ് അവനു കൊടുത്തത്
ഹോടലിൽ റൂം എടുക്കാനും , ചിലവിനും
നാളെ തിരികെ പോകാനും
ആകെയുണ്ടായിരുന്ന പണമാണ്
അവനു കൊടുത്തത്
അതായത് ഇനി ഹോടലിൽ റൂം എടുക്കാൻ
എന്റെ കയ്യിൽ പണമില്ല
തിരകെ പോകാനുള്ള പണമേ ഇനിയുള്ളൂ
അതായത് ഇന്ന് രാത്രി ഉറങ്ങാനുള്ള സൗകര്യം
അവൻ എനിക്ക് നൽകണം
അതവൻ സമ്മതിച്ചു
ഞങ്ങൾ അവൻറെ വീട്ടിലേക്ക് പോയി
ഒരു ചെറിയ വീടായിരുന്നു അത്
ഒരു മുറിയും , ഒരു ചായ്പ്പും
ഒരടുക്കളയും
മുറിയിൽ അവന്റെയമ്മ കിടക്കും
അതിന്റെ അടുത്ത വാതില തുറക്കുന്നത്
അടുക്കളയിലേക്ക്
ഒരു വാതിൽ ചായ്പ്പിലേക്ക്
ചായ്പ്പിലാണ് അവൻറെ കിടപ്പും
ഇരുപ്പും , പഠനവും , ഉറക്കവും
ചായ്പ്പിലെ ഒരേയൊരു കട്ടിലിൽ
അവനൊരു വിരിപ്പ് വിരിച്ചു
അതെനിക്ക് കിടക്കാൻ തന്നു
അവൻ കിടക്കുന്ന കട്ടിൽ
ഞരങ്ങുകയും മോങ്ങുകയും ചെയ്യുന്ന ഒരു കട്ടിൽ
അവനവിടെ നിലത്ത് കിടന്നു
അൽപ്പം കഴിഞ്ഞ് ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി
നിലത്ത് അവനോടൊപ്പം കിടന്നു
അവനുറ ങ്ങിയിരുന്നില്ല
അവൻ എഴുന്നെറ്റു
ഞാനും എഴുന്നെറ്റു
എന്താ ഇത്?
എൻറെ കാശും പോയി ,
ഇത്രയും യാത്ര ചെയ്തതും വെറുതെയായി
അവനെൻറെ കയ്യില പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു
പുറത്തെത്തിയപ്പോൾ അവൻ പറഞ്ഞു
അമ്മ ഉറങ്ങിക്കാണില്ല
അമ്മയ്ക്ക് എല്ലാം സംശയമാണ്
ഇത് അമ്മയറിഞ്ഞാൽ എന്നെ കൊല്ലും
ഞങ്ങൾ പോയത്
എരുത്തിലിനു പിന്നിൽ
വാഴകൾ വളർന്നു നിന്നിരുന്നിടത്തെക്കാണ്
വാഴകളെ കാച്ചിലിൻ വള്ളികൾ പരിരംഭണം ചെയ്യവേ
വാഴകളുടെ മറവിൽ
നിലാവും നിഴലും ഇണ ചേരവേ
ഞാനവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ തുടങ്ങി
നിലാവും മഞ്ഞും ഞങ്ങൾക്ക്
അനിർവചനീയമായ സുഖം നൽകി
ഞാൻ എവിടെയാണ് താമസിക്കുന്നതെന്നും
അവനെന്നോടൊപ്പം ഒരു രാത്രി
കഴിയില്ലെന്നറിഞ്ഞത് കൊണ്ടാണ്
അവനോടു കള്ളം പറഞ്ഞ്
ഞാനവന്റെ കൂടെ കൂടിയതെന്നും
ഞാൻ അവനോടു തുറന്നു പറഞ്ഞു
പകൽ വേണമെങ്കിൽ എൻറെ വീട്ടിൽ വരാമെന്നും
രാത്രിയിൽ പറ്റില്ലെന്നും അവൻ പറഞ്ഞു
എൻറെ മാറിൽ ചാരി അവനിരിക്കുമ്പോൾ
ഞാനവനോട് ചോദിച്ചു
നിന്നെ ഞാൻ കെട്ടിക്കോട്ടേ
നിനക്ക് എൻറെ ഭാര്യയായിരിക്കാമൊ ?
പകൽ മതിയെങ്കിൽ
രാത്രി എനിക്ക് പറ്റില്ല
അൽപ്പം കഴിഞ്ഞ് അവൻ പറഞ്ഞു
ചേട്ടനെ എനിക്കിഷ്ടമാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ