പ്രണയ നൈരാശ്യത്തിലാണ്ട്
ഇരുണ്ട മനസ്സുമായി
ഇരുൾ പരക്കുന്ന വീഥികളിൽ
നിഴലുകൾ ഇണചേരുമ്പോൾ
കാമോന്മാദം നിറഞ്ഞ മനസ്സുമായി
ഞാൻ അലഞ്ഞു നടന്നു
ദീർഘമായ ഒരു പ്രണയമാണ്
വീണുടഞ്ഞത്
ആയിരം ചാറ്റുകൾ
കൈമാറിയ ചിത്രങ്ങൾ
പ്രേമപ്രകടനങ്ങൾ
നേരിൽ കാണുന്നത്
ഇപ്പോഴും അവൻ
നീട്ടിനീട്ടിക്കൊണ്ടുപോയി
അവൻ പറഞ്ഞപ്പോഴെല്ലാം
അവൻറെ മൊബയിൽ
ചാർജ് ചെയ്ത് കൊടുത്തു
കുറെ എസ എം എസ്സുകൾക്കും
കുറെ ചാറ്റുകൾക്കും അപ്പുറം
ഒന്നുമുണ്ടായില്ല
അവസാനം വന്നത്
വളരെ വലിയൊരു തുക വേണം
എന്ന ആവശ്യമായിരുന്നു
അപ്പോഴും കാണാൻ
അവൻ കൂട്ടാക്കിയില്ല
കാണാതെ പണം നൽകില്ലെന്ന് പറഞ്ഞതോടെ
അങ്ങനെയൊരു സിം ഇല്ലാതെയായി
അവൻ എവിടെയാണ് ?
അവൻ ആരാണ് ?
അവൻ അയച്ചു തന്ന ഫോട്ടോകൾ
അവൻറെത് തന്നെയാണോ ?
ആ വിരഹത്തിൻറെ നിമിഷങ്ങളിൽ
അവൻറെ സിം നിലവിൽ ഉണ്ടായിരുന്നെങ്കിൽ
അവൻ ചോദിച്ച തുകയും
നൽകിയേനെ
അവനെന്നെ വിട്ടു പോകാൻ
ഒരു പക്ഷേ ഒരവസരത്തിനു വേണ്ടി
കാത്തിരിക്കുകയായിരുന്നിരിക്കം
അവനെന്നെ വിട്ടു പോയി
ഇരുൾ പരക്കുന്ന വഴികളിലൂടെ
നിഴലുകൾ ഇണചേരുന്ന പാതകളിലൂടെ
ഇരുണ്ട മനസ്സുമായി ഞാൻ നടന്നു
എന്നിൽ കാമം കരിന്തിരി കത്തിയമരുകയായിരുന്നു
അപ്പോഴാണ് അവൻ വന്നത്
ഇരുൾ പരക്കുന്ന വഴികളിലൂടെ
നിഴൽ ഇണചേരുന്ന പാതകളിലൂടെ
ഇരുണ്ട മനസ്സുമായി അവൻ വന്നു
അവനിൽ വിശപ്പ് കരിന്തിരി കത്തിയമരുകയായിരുന്നു
അവൻറെ ശരീരത്തിൽ ഒന്ന് തട്ടിയെന്നു തോന്നി
തിരിഞ്ഞു നോക്കുന്നതിനിടയിൽ
അറിയാതെ പേഴ്സ് തപ്പി
അതവിടെ ഉണ്ടായിരുന്നില്ല
അവൻ ഓടാൻ തുടങ്ങി
പക്ഷെ അവൻറെ കോളർ എൻറെ കയ്യിൽ കുടുങ്ങിയിരുന്നു
ഒരെലിയെ പോലെ അവൻ നിന്നു വിറച്ചു
അവനെ പിടിച്ചു കൊണ്ട് പോകുമ്പോൾ
എങ്ങൊട്ടെന്നു അവൻ ചോദിച്ചില്ല
ഒരു കെട്ടിടത്തിനു പിന്നിലെ കാട് പിടിച്ചു കിടന്ന സ്ഥലത്ത്
അവൻ നഗ്നനാക്കപ്പെട്ടു
അവൻ ബലാൽസംഗം ചെയ്യപ്പെട്ടു
അവനൊരെതിർപ്പും കാട്ടിയില്ല
ശരീരത്തിൽ പറ്റിപ്പിടിച്ച മണൽത്തരികൾ തുടച്ചു കളഞ്ഞ്
അവനെഴുന്നെറ്റു
വസ്ത്രങ്ങൾ ധരിച്ചു
ഞാനവനെ കൂട്ടിക്കൊണ്ടു പോയി
അപ്പോഴും എവിടെയ്ക്കെന്നു
അവൻ ചോദിച്ചില്ല
അവനു കള്ളു ഷാപ്പിൽ നിന്നും ഭക്ഷണം വാങ്ങിക്കൊടുത്തു
അവൻ ഭക്ഷണം കഴിച്ചു ; കള്ള് കുടിച്ചില്ല
ഞാൻ രണ്ടു കുപ്പിയും കപ്പയും കഴിച്ചു
പുറത്തിറങ്ങി പേഴ്സിൽ നിന്നും
ഇരുന്നൂറു രൂപയെടുത്ത് അവനു കൊടുത്തു
"തിരികെ തരാം ", അവൻ ഉപചാരം പറഞ്ഞു
"വേണ്ട, പണം വേണമെങ്കിൽ പറഞ്ഞാൽ മതി ;
തരാം , പോക്കറ്റ് അടിക്കരുത് , മോഷ്ടിക്കരുത് "
അവൻ നടന്നകന്ന് പോയി
അവനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല
ചാറ്റ് ചെയ്ത് പണം അടിച്ചു മാറ്റിയവനെക്കാൾ
എത്രയോ നല്ലവനായിരുന്നു
ഇവൻ
ഒരിക്കൽ യാദൃശ്ചികമായി കണ്ടു
ചാറ്റ് സുഹൃത്ത് നൽകിയ ആ ഫോട്ടോകൾ
ഒരു ബംഗ്ലാ ദേശിയുടെതാണെന്നു
ഇരുണ്ട മനസ്സുമായി
ഇരുൾ പരക്കുന്ന വീഥികളിൽ
നിഴലുകൾ ഇണചേരുമ്പോൾ
കാമോന്മാദം നിറഞ്ഞ മനസ്സുമായി
ഞാൻ അലഞ്ഞു നടന്നു
ദീർഘമായ ഒരു പ്രണയമാണ്
വീണുടഞ്ഞത്
ആയിരം ചാറ്റുകൾ
കൈമാറിയ ചിത്രങ്ങൾ
പ്രേമപ്രകടനങ്ങൾ
നേരിൽ കാണുന്നത്
ഇപ്പോഴും അവൻ
നീട്ടിനീട്ടിക്കൊണ്ടുപോയി
അവൻ പറഞ്ഞപ്പോഴെല്ലാം
അവൻറെ മൊബയിൽ
ചാർജ് ചെയ്ത് കൊടുത്തു
കുറെ എസ എം എസ്സുകൾക്കും
കുറെ ചാറ്റുകൾക്കും അപ്പുറം
ഒന്നുമുണ്ടായില്ല
അവസാനം വന്നത്
വളരെ വലിയൊരു തുക വേണം
എന്ന ആവശ്യമായിരുന്നു
അപ്പോഴും കാണാൻ
അവൻ കൂട്ടാക്കിയില്ല
കാണാതെ പണം നൽകില്ലെന്ന് പറഞ്ഞതോടെ
അങ്ങനെയൊരു സിം ഇല്ലാതെയായി
അവൻ എവിടെയാണ് ?
അവൻ ആരാണ് ?
അവൻ അയച്ചു തന്ന ഫോട്ടോകൾ
അവൻറെത് തന്നെയാണോ ?
ആ വിരഹത്തിൻറെ നിമിഷങ്ങളിൽ
അവൻറെ സിം നിലവിൽ ഉണ്ടായിരുന്നെങ്കിൽ
അവൻ ചോദിച്ച തുകയും
നൽകിയേനെ
അവനെന്നെ വിട്ടു പോകാൻ
ഒരു പക്ഷേ ഒരവസരത്തിനു വേണ്ടി
കാത്തിരിക്കുകയായിരുന്നിരിക്കം
അവനെന്നെ വിട്ടു പോയി
ഇരുൾ പരക്കുന്ന വഴികളിലൂടെ
നിഴലുകൾ ഇണചേരുന്ന പാതകളിലൂടെ
ഇരുണ്ട മനസ്സുമായി ഞാൻ നടന്നു
എന്നിൽ കാമം കരിന്തിരി കത്തിയമരുകയായിരുന്നു
അപ്പോഴാണ് അവൻ വന്നത്
ഇരുൾ പരക്കുന്ന വഴികളിലൂടെ
നിഴൽ ഇണചേരുന്ന പാതകളിലൂടെ
ഇരുണ്ട മനസ്സുമായി അവൻ വന്നു
അവനിൽ വിശപ്പ് കരിന്തിരി കത്തിയമരുകയായിരുന്നു
അവൻറെ ശരീരത്തിൽ ഒന്ന് തട്ടിയെന്നു തോന്നി
തിരിഞ്ഞു നോക്കുന്നതിനിടയിൽ
അറിയാതെ പേഴ്സ് തപ്പി
അതവിടെ ഉണ്ടായിരുന്നില്ല
അവൻ ഓടാൻ തുടങ്ങി
പക്ഷെ അവൻറെ കോളർ എൻറെ കയ്യിൽ കുടുങ്ങിയിരുന്നു
ഒരെലിയെ പോലെ അവൻ നിന്നു വിറച്ചു
അവനെ പിടിച്ചു കൊണ്ട് പോകുമ്പോൾ
എങ്ങൊട്ടെന്നു അവൻ ചോദിച്ചില്ല
ഒരു കെട്ടിടത്തിനു പിന്നിലെ കാട് പിടിച്ചു കിടന്ന സ്ഥലത്ത്
അവൻ നഗ്നനാക്കപ്പെട്ടു
അവൻ ബലാൽസംഗം ചെയ്യപ്പെട്ടു
അവനൊരെതിർപ്പും കാട്ടിയില്ല
ശരീരത്തിൽ പറ്റിപ്പിടിച്ച മണൽത്തരികൾ തുടച്ചു കളഞ്ഞ്
അവനെഴുന്നെറ്റു
വസ്ത്രങ്ങൾ ധരിച്ചു
ഞാനവനെ കൂട്ടിക്കൊണ്ടു പോയി
അപ്പോഴും എവിടെയ്ക്കെന്നു
അവൻ ചോദിച്ചില്ല
അവനു കള്ളു ഷാപ്പിൽ നിന്നും ഭക്ഷണം വാങ്ങിക്കൊടുത്തു
അവൻ ഭക്ഷണം കഴിച്ചു ; കള്ള് കുടിച്ചില്ല
ഞാൻ രണ്ടു കുപ്പിയും കപ്പയും കഴിച്ചു
പുറത്തിറങ്ങി പേഴ്സിൽ നിന്നും
ഇരുന്നൂറു രൂപയെടുത്ത് അവനു കൊടുത്തു
"തിരികെ തരാം ", അവൻ ഉപചാരം പറഞ്ഞു
"വേണ്ട, പണം വേണമെങ്കിൽ പറഞ്ഞാൽ മതി ;
തരാം , പോക്കറ്റ് അടിക്കരുത് , മോഷ്ടിക്കരുത് "
അവൻ നടന്നകന്ന് പോയി
അവനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല
ചാറ്റ് ചെയ്ത് പണം അടിച്ചു മാറ്റിയവനെക്കാൾ
എത്രയോ നല്ലവനായിരുന്നു
ഇവൻ
ഒരിക്കൽ യാദൃശ്ചികമായി കണ്ടു
ചാറ്റ് സുഹൃത്ത് നൽകിയ ആ ഫോട്ടോകൾ
ഒരു ബംഗ്ലാ ദേശിയുടെതാണെന്നു