2015, ജനുവരി 9, വെള്ളിയാഴ്‌ച

എനിക്കിഷ്ടമാ അവനെ

രാവിലെ വന്നു ബസ്സിറങ്ങിയപ്പോൾ 
ഒരു കിളിന്ത്‌ ചെക്കനെ കണ്ടു മോഹിച്ചു 
ഓ, അവൻ എങ്ങോട്ടെങ്കിലും പോകാൻ വന്നതായിരിക്കും എന്ന് കരുതി 
ഉച്ചയ്ക്ക് ഇറങ്ങിയപ്പോഴും കണ്ടു 
എന്തോ അക്കിടി പറ്റിയത് പോലെ
ബസു കാത്തു നില്ക്കുന്നിടത്ത് അവൻ 
തനിച് 
എന്താ?
എവിടന്നാ?
എന്താ സംഭവിച്ചത്?
ഞാനും പോയി ബസു കാത്തു നിന്നു 
പലവഴിക്കും ബസുകൾ വരികയും പോകുകയും ചെയ്തു 
അവൻ ഇങ്ങോട്ടും പോയില്ല 
എന്താ ഇവിടെ?
ഞാൻ ചെന്ന് അടുത്തിരുന്നു 
അവൻ ഒന്ന് നോക്കി 
പിന്നെ എങ്ങോട്ടോ നോക്കിയിരുന്നു 
ഞാൻ പറഞ്ഞു : " ഒരു സിനിമ കണ്ടാലോ?, ഞാൻ ടികറ്റെടുക്കാം "
അവൻ എന്നെ പകച്ചു നോക്കി 
ആലോചിച്ചു 
സമ്മതിച്ചു 
ഞാൻ പറഞ്ഞു :"ഇനിയും സമയം ഉണ്ട്. ആദ്യം വല്ലതും കഴിക്കാം "
അവൻ എതിരൊന്നും പറഞ്ഞില്ല ; പറഞ്ഞത് ഇത്ര മാത്രം 
"എന്റെ കയ്യിൽ കാശില്ല "
"കാശുണ്ടോന്നു ഞാൻ ചോദിച്ചില്ലല്ലോ "
"ഇന്ന് ക്ലാസ്സില്ലായിരുന്നോ? അതോ കോഴ്സ് കഴിഞ്ഞോ?"
ചുമ്മാ ഒരു ചൂണ്ടയിട്ടു 
"ഫീസ്‌ കൊടുത്തില്ല, അയാൾ ക്ലാസ്സീന്നു ഇറക്കിവിട്ടതാ"
ഉം, അതാണ്‌ കാര്യം 
"എത്ര കൊടുക്കണം ?"
"മുന്നൂറു കൊടുത്താൽ തല്ക്കാലം ക്ലാസ്സിൽ കേറാം "
ഞങ്ങൾ കോഫീ ഹൌസിൽ നിന്നും ചിക്കൻ ബിരിയാണി കഴിച്ചു 
കാപ്പി കുടിച്ചു 
അവനെ കൂട്ടി റൂമിൽ പോയി 
രാവിലെ എന്റെ മനസ്സിൽ മോഹാഗ്നി  ജ്വലിപ്പിച്ചവൻ 
ഇതാ എന്റെ കിടക്കയിൽ 
അവൻ ഒന്നും എതിർത്തില്ല 
പണമില്ലാത്തവൻ പിണമാണെന്ന് പറയുന്നതെത്ര ശരി 
അവൻ ജ്വലിപ്പിച്ച അഗ്നി 
അവൻ തന്നെ കെടുത്തി 
മുന്നൂറു രൂപ കൊടുത്തിട്ട് വാങ്ങാൻ അവൻ വിസമ്മതിച്ചു 
ഞാനത് അവനെ പിടിച്ചേൽപ്പിച്ചു 
"ഇത് ഫീസ്‌ കൊടുക്കാനാണ് , ക്ലാസ് കളയേണ്ടാ.
  രാവിലെ കണ്ടപ്പോൾ പറഞ്ഞിരുന്നെങ്കിൽ അന്നേരെ തന്നേനെ.
  എങ്കിൽ ക്ലാസ് പോവില്ലായിരുന്നു."
എനിക്കവനെ അറിയില്ല 
അവനെ അറിയും എന്ന മട്ടിലുള്ള സംസാരം അവനെ കുഴക്കി 
ഞാൻ ആരാണെന്ന് അവൻ ചോദിച്ചില്ല 
അവൻ അവന്റെ മേൽവിലാസവും മൊബയിൽ നമ്പരും എഴുതി തന്നു 
അവന്റെ നിസ്സഹായതാവസ്ഥ എന്നെ വേദനിപ്പിച്ചു 
അവൻ പടിക്കുന്നിടത്ത് നിന്ന് എന്റെ താമസ സ്ഥലത്തേക്ക് അധിക ദൂരമില്ല 
അവനോടു ഇടയ്കിടയ്ക്‌ വരണമെന്ന് പറഞ്ഞു 
പ്രത്യേകിച്ച് ഫീസ്‌ കൊടുക്കണം എന്ന് പറയുമ്പോൾ 
കയ്യിൽ പണം ഇല്ലെങ്കിൽ , എന്നോട് പറയണം എന്ന് പറഞ്ഞു 
എല്ലാം സമ്മതിച്ച് അവൻ പോയി



എനിക്കിഷ്ടമാ അവനെ 
ഐ ലവ് ഹിം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ