2015, ജനുവരി 22, വ്യാഴാഴ്‌ച

സുമുഖം സുഖദം

അമേരിക്കയിൽ ഒരു പാലം തകർന്നു വീണു
ഒരാൾ മരിച്ചു
ഒരാൾക്ക് പരിക്ക് പറ്റി
പാലം തകർന്നു വീണ ശേഷമാണ്
അമേരിക്കയിൽ അത് വാർത്തയായതു
നമ്മൾ ഇനിയും തകരാത്തൊരു അണക്കെട്ട്
കഴിഞ്ഞ എത്രയോ വർഷങ്ങളായി വാർത്തയാക്കുന്നു
റ്റൈറ്റാനിക് കടലിൽ മുങ്ങിത്താണ്
എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്
അമേരിക്കക്കാർ അത് സിനിമയാക്കിയത്
നമ്മൾ ഇനിയും തകരാത്ത
അണക്കെട്ട് തകർന്നു ജനങ്ങൾ മുങ്ങിച്ചാകുന്നതും
ഒഴുകിപ്പോകുന്നതും നമ്മൾ സിനിമയാക്കി
ജനങ്ങളെ ബോധവൽക്കരിച്ചു
അതാണ്‌ അമേരിക്കക്കാരനും മലയാളിയുമായുള്ള വ്യത്യാസം




എന്റെ ചരക്ക് വരുന്നു
അവന്റെ മുഖം എത്ര സുന്ദരം
നിങ്ങൾക്കറിയാമോ ?
അവൻ എനിക്ക് വേണ്ടി കൂടുതൽ സുന്ദരാനായാണ് വരിക
വന്നു കഴിഞ്ഞാലോ, അവൻ കണ്ണാടിയിൽ നോക്കി മുടി മിനുക്കും (ചീകിയൊതുക്കും , എന്ന് ഭാഷ്യം )
അവൻ മുഖം മിനുക്കും (മുഖത്ത് പൌഡർ പൂശും, എന്ന് ഭാഷ്യം)
എന്നിട്ടേ എന്നോടൊപ്പം കൂടുകയുള്ളൂ
കൂടുകയെന്നെ പറയാനാവൂ
എപ്പോഴും കിടക്കുകയല്ലല്ലോ



ഉം, നിങ്ങൾക്കറിയാമോ
എനിക്കൊരു കറമ്പൻ ഉണ്ടായിരുന്നു
ടാറിന്റെ നിറം
ഉരുണ്ടു മുഴുത്ത് മിനുത്ത്
വെരി സെക്സി
ഓ , ഒരു ദിവസം ഞാൻ പിടിച്ചങ്ങ് കളിച്ചു
അതുവരെ വന്നെങ്കിൽ ആയി, വന്നില്ലെങ്കിൽ ആയി
അങ്ങനെയായിരുന്നു അവൻ
അതുവരെ കുളിചെങ്കിൽ ആയി, കുളിചിലെങ്കിൽ ആയി
അങ്ങനെയായിരുന്നു അവൻ
പക്ഷെ , കളിച്ചതിനു ശേഷം
സൂര്യൻ ഉദിച്ചിട്ടുണ്ട് എങ്കിൽ അവൻ വന്നിരിക്കും
വെറുതെ ഇങ്ങു വരികയല്ല
കുളിച്ചു മുടി ചീകി പൌഡർ പൂശി സുന്ദരനായി വരും
മുഖത്ത് നല്ലൊരു ചിരിയോടെ
കറുമ്പനെ കണ്ടു ഞാൻ മിഴിച്ചു പോയി
തലേ ദിവസം വരെ കറുത്ത് വൃത്തികെട്ടു നടന്നവൻ
ഇതാ വെളുത്തു സുന്ദരനായി തീർന്നിരിക്കുന്നു
നാം സ്നേഹിച്ചാൽ പോരാ
സ്നേഹിക്കുന്നു എന്ന് അവനു മനസിലാകണം
അപ്പോൾ കറുത്ത വാവ്
വെളുത്ത വാവായി തീരും
അതുവരെ പഠിക്കാതെ നടന്നവൻ
പഠിക്കാൻ തുടങ്ങി
അവനു വന്ന മാറ്റം കണ്ടു
ഞാൻ വിസ്മയിച്ചു



ഇതൊന്നും ഞാൻ വെറുതെ പറയുന്നതല്ല
അനുഭവത്തിൽ നിന്നും പറയുന്നതാണ്
ഞാനാദ്യം സ്നേഹം നല്കും
എനിക്കവനോട് സ്നേഹമാണെന്ന് അവൻ തിരിച്ചറിയും
അവൻ തന്നെ അതിൽ ആഹ്ലാദിക്കും
അഹങ്കരിക്കും
അവനതു വിളംബരം ചെയ്യും
അങ്ങനെ എന്റെ സ്നേഹത്തെക്കുറിച്ച് ബോധവാനായ അവനെ
എന്റെ നെഞ്ചോട്‌  ചേർത്ത്
എന്റെ ശരീരത്തോട് ചേർത്ത്
ചുണ്ടുകൾ ചുണ്ടുകളോട് ചേർത്ത്
ആസക്തിയിലേക്ക് അവനറിയാതെ
അവൻ എന്നോടൊപ്പം വഴുതി വീഴും
ആ ആലിംഗനത്തിൽ അവൻ അവന്റെ സ്വത്വം അറിയും
അവൻ മോചനം ആഗ്രഹിക്കാത്ത സ്വർഗത്തിൽ പ്രവേശിക്കും
ഒരിക്കലും തിരിച്ചുപോക്കില്ലാത്ത ലോകത്തിൽ അവൻ പ്രവേശിക്കും




അവൻ വന്നു
കണ്ണാടിയുടെ മുന്നിൽ നിന്ന്
സ്വയം മിനുക്കി
ഭംഗി വരുത്തി
ഞാൻ ചെല്ലട്ടെ
ഇല്ലെങ്കിൽ അവൻ കരുതും
ഞാൻ ആരോ ആയി ചാറ്റ് ചെയ്യുകയാണെന്ന്
അവനെക്കാൾ ആരെയോ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നെന്ന്
-----------------------------------------------------------------------





സുമുഖം 
സുഖദം എന്തിനാ പെണ്ണ് ?



നിങ്ങൾക്കറിയോ , ഞാൻ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ട്
അപമാനമല്ലാതെ
പരിഭ്രമമല്ലാതെ
ഭയമല്ലാതെ
ഒന്നും നല്കാൻ പെണ്ണിന് കഴിയില്ല
ധനനഷ്ടം മാനഹാനി ഫലം



പിന്നെ , ഇത് ശരിയാണോ?
ഹ് , അല്ല . ശരിയല്ല
അല്ലെ?
പതിനെട്ട് ഇരുപത്തിരണ്ടു എന്ന് പറഞ്ഞാൽ
എന്താണെന്ന് എനിക്കറിയാം
കാമം തിളയ്ക്കുന്ന മനസ്സുമായി
അശാന്തിയുടെ ദിനരാത്രങ്ങൾ തള്ളി നീക്കുന്ന ആണ്‍കുട്ടികളെ എനിക്കറിയാം
ഒരു തുള്ളിയിൽ മൂന്നു തുള്ളി ചോര നഷ്ടപ്പെടുന്ന കണക്കുമായി
കാമത്തെ മനസ്സിൽ നിന്ന് കുടിയിറക്കാൻ കടുക്കാ വെള്ളം കുടിക്കുന്ന
യുവമനസ്സിന്റെ ആധികളിൽ നിന്നും
ഞാൻ മോചനം നല്കുന്നു
സെക്സ് പാപമല്ല, എന്ജോയ് ചെയ്യുന്നതിൽ തെറ്റില്ലെന്ന
സന്ദേശം ഞാൻ നല്കുന്നു
ഇനി പറയ്‌, ഞാൻ ചെയ്യുന്നത് ശരിയല്ലേ?



മനസ്സിൽ കാമാഗ്നിയുമായി നടക്കുന്ന ഈ ചെക്കന്മാർ
കാമ ചിന്തകൾ കാരണം പഠിക്കാൻ കഴിയാത്ത ഈ ചെക്കന്മാർ
നിങ്ങൾക്ക് അറിയുമോ
അവരുടെ ആദ്യാനുഭവത്തിന്റെ കഥ?
കുട്ടികളായിരിക്കുമ്പോൾ ലൈംഗിക ചൂഷണത്തിന്നിരയായിട്ടുണ്ട്
ഇവരിൽ പലരും
വീടുകളിൽ ബന്ധുക്കൾ
നാട്ടിൽ സുഹൃത്തുക്കൾ   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ