2015, ജനുവരി 3, ശനിയാഴ്‌ച

എന്നെ വിട്, ഞാൻ പോകട്ടെ

ഓ 
പുതു വർഷമായി 
ഒന്നുമില്ല;  ആരുമില്ല
വർഷാന്ത്യത്തിലും ,വർഷാരംഭത്തിലും 
ആർക്കു വേണ്ടിയും കിടക്ക വിരിക്കേണ്ടി വന്നില്ല 



സംഭവിച്ചത് , ഇങ്ങനെയായിരുന്നു 
ഫേസ് ബുക്കിൽ എനിക്കൊരു ചങ്ങാതിയുണ്ട് 
ഞാൻ മെസേജ് ചെയ്തു 
അവൻ വരാമെന്ന് സമ്മതിച്ചു 
ഞാൻ കരുതി 
അവൻ വരുമെന്ന് 
അവൻ വന്നില്ല 
അവനെ ഫേസ് ബുക്കിലും കണ്ടില്ല 
ഇന്നാണ് അവൻ ഫേസ് ബുക്കിൽ വന്നത് 
"നീ വരാമെന്ന് പറഞ്ഞിട്ട് 
  എന്നെ പറ്റിച്ചു, അല്ലെ?"
അവൻ വരാമെന്ന് പറഞ്ഞിട്ടില്ലെന്ന് 
അവന്റെ മെസേജ് ഞാൻ കോപി അയച്ചു കൊടുത്തു 
അപ്പോൾ അവൻ പറയുകയാണ്‌ ,"സോറി, മറ്റൊരാളോടാണ് പറഞ്ഞത് "
ഞാൻ  ചോദിച്ചു :"നീ പോയാരുന്നോ?"
അവൻ പറഞ്ഞു :"ഞങ്ങൾ പോയാരുന്നു , നല്ല രസമായിരുന്നു".
ഞാൻ തെറി പറഞ്ഞില്ല 


പിന്നെ ഒരർത്ഥത്തിൽ ഞാൻ സന്തുഷ്ടനാണ് 
അവൻ അവന്റെ ഒരു ഫോടോ അയച്ചു തന്നു 
പ്രൊഫൈലിൽ കിടന്ന ഫോടോ അവന്റെതല്ല 
എന്ന് അപ്പോൾ മാത്രമാണറിയുന്നത് 
പ്രൊഫൈലിലെ ഫോട്ടോയും പ്രായവും ശരിയല്ല 
ഓരോരോ അബദ്ധങ്ങളേ !



ഇന്ന് വെള്ളിയാഴ്ച 
വെള്ളിയാഴ്ച രാത്രി 
യക്ഷികൾ ഇറങ്ങുന്ന രാത്രി 
ഒത്തിരി രാത്രികളിൽ യക്ഷികളെ തേടി ഞാൻ 
നടന്നിട്ടുണ്ട് 
ഒരു രാത്രിയിൽ അതി സുന്ദരിയായ ഒരു യക്ഷി മുന്നില് വന്നു പെട്ടു 
ഡ്രൈവർ ശശിയുടെ മകൾ 
"വേണ്ടാ,എന്നെ വിട്, ഞാൻ പോകട്ടെ ", അവൾ പറഞ്ഞു 
ങ്ഹും , അതൊന്നും പറഞ്ഞു കൂടാ 
എല്ലാമൊന്നും പറഞ്ഞു കൂടാ 
ഏതായാലും ഇന്ന് രാത്രിയിലും ഞാൻ നടന്നു 
ഒരു യക്ഷി എന്നോടൊപ്പം വന്നു 
ജയശ്രീ അല്ല 
ശശി ലേഖയല്ല 
പ്രീയയല്ല 
മിനിയല്ല 
ങ്ഹും , പറയില്ല 
ഞാൻ കൂടെ നടന്നു 
മധുരമോഹനമായ ശബ്ദത്തിൽ അവൻ മന്ത്രിച്ചു 
ശ്വസിക്കും പോലെ ആണ് അവൻ സംസാരിച്ചത്
അവന്റെ സൌന്ദര്യം 
അവന്റെ ഗന്ധം 
അവന്റെ ശബ്ദം 
ഞാൻ മോഹനിദ്രയിൽ വീണു പോയി 


അതെയതെ , അവളൊരു ആണ്‍ യക്ഷിയായിരുന്നു 
ഇതുപോലെയുള്ള ചരക്കുകൾ ഉണ്ടെങ്കിൽ 
പെണ്ണുങ്ങൾ നിന്നു പോകത്തെയുള്ളൂ 
ഞാൻ അവനോടു ചേർന്ന് നടന്നു 
റേഷൻകട മുതൽ അവന്റെ വീടുവരെയേ അവൻ എന്റെ കൂടെ ഉണ്ടാവൂ 
അവന്റെ വീടുമായുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു 
എന്റെ മനസ്സിലെ തീ ആളിയാളി കത്തി 
ഞാൻ തണുപ്പറിഞ്ഞതെ ഇല്ല 
അവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല 
അവൻ എന്തെല്ലാമോ പറഞ്ഞു കൊണ്ടേയിരുന്നു 
എവിടെയാണ് ഒരു സൗകര്യം 
അതായിരുന്നു എന്റെ ചിന്ത 



ചിന്ത ആണ് വലിയ കാര്യം 
ചിന്തയില്ലാതെ ഒന്നും ചെയ്യരുത് 
ചിന്തിക്കാത്തവർക്കായി 
സി പി എം ചിന്ത വാരികയായി പ്രസിദ്ധീകരിക്കുന്നുണ്ട് 
കാശു കൊടുത്താൽ കിട്ടും 
പാർട്ടി പ്രസിദ്ധീകരണം വാങ്ങണം എന്നേയുള്ളൂ 
വായിക്കണം എന്നില്ല 
ഇത് പല പല പ്രയോജനം ഉള്ള ഒരു പ്രസിദ്ധീകരണം ആണ് 
തൂക്കി വില്ക്കാം 
കടകളിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കാം 
മലിനീകരനമില്ല 
അത്യാവശ്യം ചായ തിളപ്പിക്കാം 
ബോട്ടുണ്ടാക്കാം , വിമാനം ഉണ്ടാക്കാം 
ആരോ ഉണ്ടാക്കാം, പ്രിയംവദ സാറിന്റെ ബാക്കിലോ മാറിലോ കൊള്ളിക്കാം 




ഈ പ്രീയംവദ സാർ വന്നപ്പോൾ വളരെ മൂപ്പായിരുന്നു 
ഉരുണ്ടും തടിച്ചുമിരിക്കുന്ന ഇറച്ചിയെല്ലാം കെട്ടിപൊതിഞ്ഞു 
കൊതിപ്പിക്കുന്ന രീതിയിലായിരുന്നു 
അവതാരം 
ഏതോ കൊച്ചനു കണ്ടപ്പോൾ അറിയാതൊരു നിശ്വാസം 
പ്രീയംവദയതു കേട്ടു
"ഏതവനാടാ വേണ്ടത്? രാത്രിയിൽ വീട്ടിലോട്ടു വാടാ"
ഒരുത്തനും മിണ്ടിയില്ല 
അതാണ്‌ പ്രീയംവദ 
പിന്നെ സ്കൂളിൽ വരാത്തവൻ പോലും പ്രീയംവദയുദെ വീട്ടില് ചെല്ലുമായിരുന്നു 
അവളുടെ ഭർത്താവ് പട്ടാളത്തിൽ ആയിരുന്നു 



അവന്റെ വീട്ടിലേക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് 
എന്റെ മനസ്സിലെ തീ വർദ്ധിച്ചുകൊണ്ടിരുന്നു 
ആ തീയിൽ ഞാൻ തന്നെ കത്തിപൊകുമൊ 
എന്ന് ഞാൻ ഭയന്നു 
എന്റെ മനസിലെ തീ കൊണ്ട് അവൻ തണുപ്പറിയുന്നില്ല എന്ന് തോന്നി 
പെട്ടെന്ന് ഞാൻ പറഞ്ഞു 
"ലൈബ്രറിയിൽ കേറീട്ട് പോകാം , ഒരു സാധനം എടുക്കാനുണ്ട്"
പെട്ടെന്ന് തോന്നിയ ബുദ്ധിയാണ് 
താക്കോൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു 
ഞങ്ങൾ ലൈബ്രറിയിൽ എത്തി 
ഞാൻ ലൈബ്രറി തുറന്നു 
ഞാൻ അകത്തു കയറി 
ഞാൻ പറഞ്ഞു :"കേറി വാ "
അവൻ കേറി വന്നു 
ഞാൻ അലമാരയിൽ നിന്ന് ഒരു പുസ്തകം തപ്പിയെടുത്തു 
അവനത് എന്റെ കയ്യില നിന്നും വാങ്ങി പേജുകൾ തിരിച്ചു നോക്കി
ഞാൻ ലൈറ്റണച്ചു 
അവന്റെ മുണ്ടിനുള്ളിൽ കൈകടത്തി അവന്റെ അരയിൽ തപ്പി
അവൻ പറഞ്ഞു : "വേണ്ടാ, എന്നെ വിട്, ഞാൻ പോകട്ടെ "
ഞാനവന്റെ മുഖത്ത് ചുംബിച്ചു 
അവൻ ഒരു പെണ്ണിനെ പോലെ അരയും തപ്പി പിടിച്ചു നിന്നു
എന്ത് ചെയ്യാൻ പറ്റും?
ഒരു പെണ്ണിനെ പോലെ 
മുണ്ട് ചുരുട്ടി അരയിൽ ചുറ്റിപിടിചിരിക്കുകയാണവൻ
എതിലെ കയ്യിടാനാണ്?
എന്തു കഷ്ടമാ ഇത് ?
ഞാൻ അവനെ ചേർത്ത് പിടിച്ചു അവിടെ നിന്നു 
അവന്റെ അരയിൽ തൊടാൻ കഴിയാത്ത വിധം 
മുണ്ട് ചുരുട്ടി അരയിൽ ചുറ്റിപ്പിടിച്ച് അവൻ നിന്നു
ഞാൻ അവനെ ഇടം കൈ കൊണ്ട് ചേർത്ത് പിടിച്ചു 
ഉമ്മ വെച്ചു  കൊണ്ടിരുന്നു
വലം കൈ അവൻ ചുറ്റിപ്പിടിച്ച 
മുണ്ടിനിടയിലൂടെ കടക്കാൻ പഴുതന്വേഷിച്ചു കൊണ്ടിരുന്നു
"ആരേലും വരും"അവൻ ശബ്ദം താഴ്ത്തി പറഞ്ഞു 
ഞാൻ വാതിലടച്ചു കുറ്റിയിട്ടു
വീണ്ടും അവന്റെയടുത്ത് ചെന്നു 
"വേറൊരു ദിവസം ആവട്ടെ, സമ്മതിക്കാം .
  ഇന്നെനിക്ക് വയ്യ . തലവേദന "
"തല വേദന മാറാൻ ഇത് നല്ലതാ "
"താമസിച്ചാ വീട്ടി ചെല്ലുമ്പൊ വഴക്ക് പറയും "
"കയ്യെട് , വേഗം പോകാം "
അവൻ കയ്യെടുത്തു 
ഞാൻ അവന്റെ വസ്ത്രങ്ങൾ അഴിച്ചു 
അവൻ പറഞ്ഞു:"ഒന്നും അഴിക്കെണ്ടാ"
ഞാൻ കേട്ടതായി നടിച്ചില്ല 




ലൈബ്രറി പൂട്ടി ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു 
"അത്രയും നേരം നീ വെറുതെ കളഞ്ഞില്ലായിരുന്നെങ്കിൽ "
"എന്നെ അത്രയും  നേരം കൂടി പിടിച്ചേനെ "
"എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ടമാ, 
  നിനക്ക് പതിനെട്ടു വയസ്സായപ്പോൾ മുതൽ 
  എന്നാൽ ഇപ്പോഴാ ഒത്തത് "
"ഇന്ന് വേണ്ടായിരുന്നു"
"ഇന്നാ വേണ്ടത് "
"അതെന്താ?"
"ഇന്ന് നിന്റെ മുപ്പതാം ജന്മ ദിനമല്ലേ"
"എങ്ങനെ അറിയാം?"
"എനിക്കറിയാം"
"അത് കൊണ്ടാ ഇന്ന് വേണ്ടാ എന്ന് പറഞ്ഞത്"
"അത് കൊണ്ടാ , ഇന്ന് വേണം എന്ന് ഞാൻ നിർബന്ധം പിടിച്ചത് "


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ