ഞാൻ പ്രണയത്തെ കുറിച്ചല്ലാതെ എന്ത് പറയാൻ ?
എന്നാൽ , പ്രണയം എന്നത് എന്താണെന്ന്
എനിക്കറിയില്ല
പ്രണയം , പെണ്ണിന്റെ മേൽച്ചുണ്ടിലെ പൊടിരോമങ്ങൾ ആണോ?
അവളുടെ മുഖത്തെ വിയർപ്പിന്റെ നനവാണോ?
അവളുടെ ഉയർന്നു നില്ക്കുന്ന മുലകളാണോ?
അവളുടെ വെളുത്ത തൊലിയാണോ ?
"പോടാ മൈ ....
തൊലിഞ്ഞ വർത്തമാനം പറയരുത് "
അവൻ ക്ഷോഭിച്ച് എഴുന്നെറ്റു പോയി
ഒരു ശല്ല്യം ഒഴിഞ്ഞു പോയി
എനിക്ക് സന്തോഷമായി
ഞാനും ജോസും അവശേഷിച്ചു
കുറെ നേരമായി അവൻ ഞങ്ങളെ വധിക്കുന്നു
അവന്റെ കാമുകിയുടെ മേൽച്ചുണ്ടിൽ പൊടി രോമങ്ങൾ ഉണ്ട്
അവളുടെ മുഖം എപ്പോഴും വിയർത്ത് കൊണ്ടിരിക്കും
അല്പം ഉയർന്നു നില്ക്കുന്ന മുലകൾ ആണ് അവളുടേത്
അവളുടെ തൊലി വെളുത്തതാണ്
മനസ്സിലായില്ലേ, എന്ത് കൊണ്ടാണ് അവൻ ക്ഷുഭിതനായതെന്നു ?
ഞാനും ജോസും ഒരുമിച്ചിറങ്ങി
നടന്നു
വളവിൽ നിന്നും ഇടതു തിരിഞ്ഞപ്പോൾ ജോസ് പറഞ്ഞു
"ഇന്ന് പറ്റില്ല, എനിക്ക് ഒരിടം വരെ പോകണം "
കഷ്ടം . ഇത്ര നേരം കാത്തിരുന്നത് ഇവനെയാണ്
"നിനക്ക് എവിടെ പോകണം?"
"ലസിതയെ കാണണം. റികാർഡു ബുക്ക് വാങ്ങണം
ഇന്ന് രാത്രിയിൽ കംപ്ലീറ്റ് ചെയ്തു നാളെ വെയ്കണം "
അവനറിയാം, ഞാൻ എന്തിനാണ് ഇത്ര നേരം കാത്തിരുന്നതെന്ന്
ഞാൻ തെറി പറഞ്ഞില്ല
തെറി പറഞ്ഞിട്ട് കാര്യമില്ല
ജോസ് അങ്ങനെ ഒഴിയുന്നവനല്ല
അവനത് ഇഷ്ടമാണ്
ഞാനല്ലാതെ അവനു വേറെ പങ്കാളികൾ ആരുമില്ല
ലസിതയുടെ വീട് വരെ ഞാനും കൂട്ടിനു പോയി
അവൻ കാശ്മീർ പ്രശ്നത്തെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു
ഇന്നലെ അവൻ സംസാരിച്ചത് പെട്രോളിന്റെ വിലയിടിവിനെ കുറിച്ചായിരുന്നു
അവൻ അങ്ങനെയാണ്
ഓരോ ദിവസവും ഓരോ വിഷയത്തെ കുറിച്ച് അവൻ പറയും
എന്ത് പ്രയോജനം?
രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കപ്പെടുന്നത്
അധികാരത്തിന്റെ മേൽത്തട്ടിൽ ഉള്ളവരാണ്
അവിടെ ജോസിന്റെ അഭിപ്രായങ്ങൾക്ക് ഒരു വിലയുമില്ല
തിരികെ വരുമ്പോൾ ബിവരെജസിൽ നിന്നും ഒരു പൈന്റ് കൂടി വാങ്ങി
ജോസുണ്ടായിരുന്നെങ്കിൽ പൈന്റ് വേണ്ടായിരുന്നു
സെക്സിന് ശേഷം നന്നായി ഉറങ്ങാൻ കഴിയും
സെക്സില്ലെങ്കിൽ ഉറക്കം വരില്ല
സ്വയം ഭോഗം ശരിയാവില്ല
അതൊരു സുഖം കിട്ടില്ല
ജോസിനെ മോഹിച്ചാണ് ഇത്രയും നേരം കാത്തിരുന്നത്
കാളയുടെ സാധനം ഇരുന്നു വീഴുന്നതും കാത്തിരുന്ന കുറുക്കന്റെ അവസ്ഥയിലായി ഞാൻ
കാത്തിരുന്നതും കിട്ടിയില്ല , ഇനിയിപ്പോൾ എന്ത് ചെയ്യാനാണ്?
ഇനിയിപ്പോൾ പൈന്റ് അടിച്ചിട്ട് കമഴ്ന്നു കിടന്നുറങ്ങാം
അല്ലാതെന്ത്
ഓരോരോ നേരത്ത്
മുന്നേ ആരോ പോകുന്നുണ്ട്
ഓ, അവനാ .. അനു
ചെറിയ ഉണ്ട ചെറുക്കൻ
പൂടയൊന്നും ഇല്ല
പെണ്ണിന്റെ വട്ട മുഖം
ലവന്റെ കാമുകിയ്ക് മേൽച്ചുണ്ടിൽ പൊടി രോമങ്ങൾ എങ്കിലും ഉണ്ട്
ഇത് അതും ഇല്ല
ലവന്റെ കാമുകിയുടെ മുഖം ഇപ്പോഴും വിയർക്കും
ഇത് അതും ഇല്ല
ലവന്റെ കാമുകിയുടെ മുല വലിപ്പം ഇല്ലെന്നെയുള്ളൂ
ടീ ഷർട്ടിൽ സാധനം നിറഞ്ഞു നില്ക്കുന്നത് കണ്ണ് കുളിരെ കണ്ടിട്ടുണ്ട്
വീഴുമോ, എന്നറിയില്ല
ആകെ അറിയാവുന്നത് , ചാരായത്തിന്റെ ആശാൻ ആണെന്ന് മാത്രമാണ്
ചാരായം, അതെത്ര കിട്ടിയാലും മട മട എന്ന് കുടിചോളും
ഈ പൈന്റ് അവന്റെ തൊണ്ണ നനയ്കാൻ കാണുകേല
എന്നാലും നടന്ന് കൂടെയെത്തി
"ഹ ,എവിടാരുന്നു?"
ഞാൻ പൈന്റ് എടുത്ത് അവന്റെ കയ്യിൽ പിടിപ്പിച്ചു
"കൂടുന്നോ?"
ഹും , പൈന്റ് കണ്ടാൽ അവൻ വീഴാതിരിക്കുമോ?
അവസാനം അവൻ പൈന്റും അടിച്ചു സ്ഥലം വിടുമോ?
പൈന്റും പോയി; അവനും പോയി , എന്നാ അവസ്ഥയാകുമോ?
അവനു സന്തോഷമായി
അടുത്ത വിളക്കു മരത്തിനു ചുവട്ടിൽ നിന്ന്
പൊതിയഴിച്ചു സാധനം ഏതാണെന്ന് പരിശോധിച്ചു
"ഉം, കൊള്ളാം ", അവൻ അഭിപ്രായം അറിയിച്ചു
"എവിടിരുന്നാ കഴിക്കുന്നെ? എന്റെ വീട്ടിൽ ആരുമില്ല
വരാമെങ്കിൽ നമ്മൾക്കവിടെ ഇരുന്നു കഴിക്കാം "
ഞങ്ങൾ അവന്റെ വീട്ടിൽ പോയി
മേശ മേൽ കുപ്പിയും ഗ്ലാസ്സും ഇരുന്നു
പ്ലേറ്റിൽ കപ്പയും മീൻകറിയും
ഞങ്ങൾ തുടങ്ങി
ഞാൻ മൂന്നിൽ ഒതുക്കി
അതിൽ കൂടുതലായാൽ ഒന്നും നടക്കില്ല
കാശും പോയി
കുപ്പിയും പോയി
അവനും പോയി
എന്ന് നിരാശാ കവിത എഴുതേണ്ടി വരും
ബാക്കി അവൻ തീർത്തു
അത് നന്നായി
അവനൊന്നും ഓർമ്മയുണ്ടാവില്ല
എന്റെ ആവശ്യം നടത്താം
അവൻ നല്ല ഫിറ്റായി
നല്ലത്
അവൻ ഒരു ബെഡ് ഷീറ്റ് വിരിച്ചിടാൻ പാടു പെട്ടു
ബെഡ് ഷീറ്റിനെ അവൻ തെറി പറഞ്ഞു
ഷീറ്റ് ഞാൻ വിരിച്ചു കൊടുത്തു
ആവശ്യം എന്റേതല്ലേ
അവൻ അതിലേക്കു വീഴും മുൻപ്
അവന്റെ ടീ ഷർട്ട് ഞാനൂരി കളഞ്ഞു
"എന്തിനാ ഊരുന്നത് ?", എന്ന അവന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ചു
ജീവിതത്തിൽ പലതും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കണം
അവൻ കിടക്കയിലേക്ക് വീണയുടൻ
ഞാൻ വാതിലടച്ചു തഴുതിട്ടു
ഞാൻ കിടക്കാൻ തുടങ്ങവേ അവന്റെ ചോദ്യം
"ലൈറ്റ് അണയ്കുന്നില്ലേ ?"
അതും കേട്ടില്ലെന്നു നടിച്ചു
ലൈറ്റ് അണച്ചാൽ എനിക്ക് അവനെ കാണേണ്ടേ?
ഞാൻ അവന്റെ മുണ്ട് അഴിച്ചു കളഞ്ഞു
അവൻ ഒരു തവളയെ പോലെ കിടന്നു
ഞാൻ അവനു മീതെ പടർന്നു കയറി
"എന്ത്വാ ഇത് ?"
"വിട്"
എന്നൊക്കെ ആദ്യം ജാഡ കാട്ടിയെങ്കിലും
പിന്നീട് അവൻ പൂർണ്ണമായും സഹകരിച്ചു
രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ
അവന്റെ മുഖത്ത് ഒരു വളിച്ച ചിരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ