ശ്ശെ
എന്താ ചെയ്ക !
ഓ , പോയി .
ഇനിയിപ്പോ എന്ത് ചെയ്യാൻ ?
ഇങ്ങനെയൊക്കെയാണ് ജീവിതം
പലതും നമ്മൾ തീരുമാനിക്കും
തീരുമാനങ്ങൾ നമ്മൾ മറന്നു പോകും
മറന്നില്ലെങ്കിൽ , മറന്നതായി ഭാവിക്കും
അല്ല, ഞാനാരോടും എന്റെ തീരുമാനം പറഞ്ഞില്ലല്ലോ
ആരോടും പറയാത്ത, ആർക്കും അറിഞ്ഞു കൂടാത്ത തീരുമാനം
എന്തിനാണ് അതിൽ ഉറച്ചു നില്ക്കുന്നത്
ഓ, നമ്മുടെ ക്വാക്ക് ക്വാക്ക് , ഞാനിന്നു കണ്ടു അവനെ
അവൻ ഇവിടെ ഉണ്ടായിരുന്നില്ല
അവൻ ഗുജറാത്തിനു പോയി
നിങ്ങൾക്കറിയാമോ , താറാവ് ... ക്വാക്ക് ക്വാക്ക്
വലിയ മോഡി വിരുദ്ധനാണ്
ഗുജരാത്തിനേക്കാൾ വലിയ വികസനം കേരളത്തിൽ ഉണ്ടെന്ന്
എനിക്ക് ക്ലാസ്സെടുത്തവനാണ്
ഗുജറാത്തിൽ വൻ ബിസിനസ്സുകാർക്ക് മാത്രമേ രക്ഷയുള്ളൂ
എന്നെനിക്ക് പറഞ്ഞുതന്നവനാണ്
ഗുജറാത്തിൽ പാവങ്ങൾ പട്ടിണി കിടന്നു മരിക്കുകയാണെന്ന്
അവനാണ് എനിക്ക് പറഞ്ഞു തന്നത്
ആ ഗുജറാത്തിലേക്ക്
അവൻ പോയി , ജോലി തേടി
അവനു ജോലി കിട്ടി
അവനവിടെ കണ്ടു , മലയാളികളുടെ ഒരു സംസ്ഥാനം
ഇപ്പോൾ അവനു മോഡി വിരോധമില്ല
പൊട്ടക്കിണറ്റിലെ തവളയെ പോലെ
കേരളത്തിൽ ചാടി നടന്നു
ദേശാഭിമാനി മാത്രം വായിക്കുന്നവന്
എങ്ങനെ വിവരം ഉണ്ടാകാനാണ്?
കഷ്ടം
ബാക്കി കഥ നിങ്ങൾക്കറിയാം
അതെ, വളരെക്കാലത്തിനു ശേഷം കാണുകയാണ്
ഞാനവനെ
അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു
താറാവിറച്ചി ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ?
ഞാൻ എന്റെ പ്രേമ ഭാജനത്തെ അല്പനെരത്തെക്ക് മറന്നു
ഇവൻ ഗുജറാത്തിലേക്ക് തിരിച്ചു പോയാൽ പിന്നെ
ഞാൻ മറ്റാരെയും സ്പർശിക്കില്ല
എന്റെ പ്രേമാഭാജനത്തെയല്ലാതെ
അവൻ തിരികെ പോകും വരെ
ക്വാക്ക്, ക്വാക്ക്
എനിക്കവൻ ഇല്ലാതെ പറ്റില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ