2015, മാർച്ച് 8, ഞായറാഴ്‌ച

ഏതു വേണം ആരെ വേണം

എപ്പോഴും മനസ്സിൽ ഒരു ദ്വന്ദം ഉടലെടുക്കുന്നു 
ഏതു വേണം 
ആരെ വേണം 
എളുപ്പമല്ല, തീരുമാനിക്കാൻ 



ആദ്യമത് രാഹുലും പ്രവീണും ആയിരുന്നു 
രാഹുൽ , വെളുത്ത് കൊലുന്നനെ 
ക്ലീൻ ഷേവ് 
സുന്ദരിയായ ഒരു വെളുത്ത പെണ്ണിനെ പോലെ 
ധനിക ഭവനത്തിലെ അരുമ 
അവനെ കിട്ടാൻ പ്രയാസമായിരിക്കുമെന്ന് 
ഞാൻ കരുതി 
പ്രവീണ്‍ , അല്പം കറുത്ത് മെലിഞ്ഞ് 
ക്ലീൻ ഷേവ് 
സൗന്ദര്യം കുറവായതിനാൽ , അല്പം കറൂത്തിട്ടായതിനാൽ
അവനെ കിട്ടാനെളുപ്പമായിരിക്കുമെന്നു 
ഞാൻ കരുതി 
രണ്ടു പേരും പരസ്പരം സുഹൃത്തുക്കളുമാണ് 
കിട്ടാനെളുപ്പം രാഹുലായിരുന്നു 
ഒരിക്കലും അവൻ നിരശിച്ചില്ല
കിട്ടാൻ പ്രയാസം പ്രവീണ്‍ ആയിരുന്നു 
ചിലപ്പോൾ സമ്മതിക്കും , ചിലപ്പോൾ നിരശിക്കും 
നിറവും സൗന്ദര്യവും ധനസ്ഥിതിയും 
സെക്സുമായി ബന്ധമില്ലാത്ത ഘടകങ്ങളാണെന്ന് 
ഞാൻ അന്ന് മനസ്സിലാക്കി 


ഇപ്പോഴും മനസ്സിൽ ഒരു ദ്വന്ദം ഉടലെടുക്കുന്നു 
ഏതു വേണം , ആരെ വേണം?
രാജേഷ് , അനന്തു ?
എളുപ്പമല്ല , തീരുമാനിക്കാൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ