2015, മാർച്ച് 1, ഞായറാഴ്‌ച

ആരും അറിയരുത്

ഞാൻ മെഴുകുതിരി കൊളുത്തി വെച്ചു 
ജനാലകളും വാതിലും അടച്ചു ഭദ്രമാക്കി 
മൂന്നു ഗ്ലാസ്സുകൾ കമഴ്ത്തി വെച്ചു 
രാത്രിയിൽ അവന്റെ ആത്മാവിനെ വിളിച്ചു 
അവൻ ഒരു നിഴലായി വന്നു 
ഞാൻ ചൂണ്ടിയ ഗ്ലാസ്സിൽ നിഴൽ പ്രവേശിച്ചു 
ആ ഗ്ലാസ്സിനുള്ളിൽ അവന്റെ മുഖം തെളിഞ്ഞു 
ഞാനാ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു 
അവനു കാവലായി ഏതെങ്കിലും ആത്മാവുണ്ടെങ്കിൽ 
അവന്റെ ഇടതു ഗ്ലാസ്സിൽ വരണം 
അവനു ശത്രുവായി എതെങ്കിലും ആത്മാവുണ്ടെങ്കിൽ 
അവന്റെ വലതു ഗ്ലാസ്സിൽ വരണം 
ഞാനത് ശ്രദ്ധിച്ചില്ല 




ശരിയുടെയും തെറ്റിന്റെയും   പ്രശ്നങ്ങൾ ഇവിടെയില്ല 
ഇത് ഇന്ത്യൻ മന്ത്രവാദമല്ല 
ഇത് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാനും ഉദ്ദേശിക്കുന്നില്ല 
അവനെ എനിക്ക് ഇഷ്ടം ആണ് 
അവനെ എനിക്ക് വേണം 
എന്താ ചെയ്യുക 
മന്ത്രവാദം എങ്കിൽ മന്ത്രവാദം 
നേർച്ച ഇടാവുന്നിടത്തെല്ലാം നേർച്ച ഇട്ടു 
കാര്യം നടന്നില്ല 
നേർച്ച തിരികെ തന്നതുമില്ല 
ഇത് ശരിയല്ല 
നേർച്ച വാങ്ങിയാൽ കാര്യം നടത്തി തരണം 
ഇല്ലെങ്കിൽ നേർച്ച തിരികെ തരണം 
ഇത് മറ്റേ പണിയായി പോയി 
ഇനി അറ്റ കൈ 
മന്ത്രവാദം 


ശത്രുവിന്റെ ആത്മാവ് കയറിയ ഗ്ലാസ്സിനു മീതെ കൈ വെച്ച് 
ഞാൻ സത്യം ചെയ്തു 
ഇവൻ എനിക്ക് വഴങ്ങിയാൽ 
നിനക്ക് മദ്യവും ഇറച്ചിയും നിവേദിക്കാം 
ഒരു തുള്ളി മദ്യം ഞാൻ ഗ്ലാസ്സിനു മീതെ ഇറ്റിച്ചു

അവനു കാവലായ ആത്മാവ് കയറിയ ഗ്ലാസ്സിനു മീതെ കൈ വെച്ച് 
ഞാൻ സത്യം ചെയ്തു 
ഇവാൻ എനിക്ക് വഴങ്ങിയാൽ 
നിനക്ക് മദ്യവും ഇറച്ചിയും നിവേദിക്കാം
ഒരു തുള്ളി മദ്യം ഞാൻ ഗ്ലാസിനു മീതെ ഇറ്റിച്ചു 




അവന്റെ നഗ്ന രൂപം ഗ്ലാസ്സിനുള്ളിൽ തെളിഞ്ഞു 
ഞാനവന്റെ ശരീരത്തിലെക്ക് 
മുഖത്തിലേക്ക് 
ആഗ്രഹത്തോടെ നോക്കി 
ഞാൻ മൂന്നു തവണ പറഞ്ഞു 
"നീ ഈ രാത്രി എന്റെയടുത്തേക്ക് വരിക.
എന്നോടൊത്ത്  ശയിക്കുക "
എന്നിട്ട് ഞാൻ അവന്റെ ഗ്ലാസ് തുറന്നു വെച്ചു
അവന്റെ ആത്മാവ് 
അവന്റെ ശരീരത്തിലെക്ക് തിരികെ പോയി 
ഞാനവന്റെ കാവലായ ആത്മാവിന്റെ ഗ്ലാസ് തുറന്നു 
അവനു കൂട്ടായി പോകാൻ 
അവന്റെ ശത്രുവായ ആത്മാവിന്റെ ഗ്ലാസ് തുറന്നു 
അവനെ വരണമെന്ന് തോന്നിപ്പിക്കാൻ 


ങ്ഹും 
എനിക്ക് സ്വയം പുശ്ചം തോന്നി 
ഇത് വല്ലതും നടക്കാനാണോ?
അവനെ മറക്കുക 
അല്ലാതെ മാർഗമൊന്നുമില്ല 
ആ അറിവ് എന്നെ ഭ്രാന്തു പിടിപ്പിച്ചു 
എനിക്കവനെ വേണം 
ഇനിയെന്ത് നേർച്ച ഇട്ടാലാണ് 
ഇനിയെവിടെ നേർച്ച ഇട്ടാലാണ് 
പിന്നെയും പ്രാർഥിച്ചു 
ഈ മന്ത്രവാദം ഫലിക്കണമേ 
ഏതായാലും ഇനി മൂന്നു ദിവസം രാത്രികളിൽ 
മന്ത്രവാദം തുടരണം എന്നു നിശ്ചയിച്ച് 
കിടന്നു 
തലവഴി പുതച്ചു 
അപ്പോഴും ഭ്രാന്തായി അവൻ 
ഒന്നു മാസ്റ്റർ ബെറ്റ് ചെയ്താൽ ഉറങ്ങാൻ പറ്റുമായിരിക്കും 
അത് പാടില്ല 
മാസ്റ്റർ ബെറ്റ് ചെയ്താൽ മന്ത്രവാദത്തിന്റെ ഫലസിദ്ധി നഷ്ടമാകും 
കൊടുക്കാമെന്നു പറഞ്ഞ മദ്യവും ഇറച്ചിയും നല്കെണ്ടിയും വരും 
ഹൂ , എന്താ ചെയ്ക 




ഡും ഡും ഡും 
ഇതാരപ്പാ, ഈ രാത്രിയിൽ 
ഈ തണുത്ത രാത്രിയിൽ എന്നെ ആര് കാണാൻ വരാനാണ് 
കഴിഞ്ഞയാഴ്ചയാണ് പണിക്കരെ 
രാത്രിയിലാരോ വിളിച്ചത് 
പണിക്കർ ഉഷാറായി എഴുന്നെറ്റു വാതിൽ  തുറന്നു
തലയ്കൊരടി 
എഴുന്നെറ്റപ്പൊഴെയ്കും കള്ളന്മാർ അകത്തു കയറി 
കിട്ടിയതെല്ലാം എടുത്തു കൊണ്ട് 
സ്ഥലം വിട്ടു 
"ചേട്ടാ, ഞാനാ കതക് തുറക്ക് "
ഏതാ ഈ ഞാൻ ?
ഞാൻ വെളിയിൽ ലൈറ്റിട്ടു
ഞാൻ ജനൽ തുറന്നു
വിളിച്ചയാൾ ജനാലയുടെ അടുത്ത് വന്നു 



അവൻ !
ഞാൻ മന്ത്രം ചൊല്ലി വിളിച്ച അവൻ !!
ഞാൻ വാതിൽ  തുറന്നു



ഒരു ടെസ്റ്റ്‌ ഉണ്ടായിരുന്നു, ചേട്ടാ 
തിരികെ വരുമ്പോൾ മണ്ണിടിച്ചിൽ 
റോഡ്‌ ബ്ലോക്കായി 
ബുൾഡോസർ കൊണ്ട് വന്നു മണ്ണെല്ലാം മാറ്റി 
ബസിപ്പോഴാ എത്തിയത് 
ചേട്ടൻ ഇവിടെയായത് എനിക്കിപ്പോൾ പ്രയോജനപ്പെട്ടു 


നീ വല്ലതും കഴിച്ചോ?
ഉം, സ്റ്റാന്റീന്നു കഴിച്ചു , എന്നിട്ട് നേരെ ഇങ്ങോട്ട് നടന്നു 






അവനു ഇഷ്ടമാണോന്നു ചോദിച്ചില്ല 
അവന്റെ സമ്മതം ചോദിച്ചില്ല 
തലവഴി മൂടിപ്പുതച്ചു കിടന്നു 
ഒരു കട്ടിലിൽ 
ഒരു മെത്തയിൽ 
ഒരു പുതപ്പിന് കീഴെ 
ഞാനും , എന്നെ കൊതിപ്പിച്ച ശരീരവും 
"ശ്ശെ !"
പിന്നെ അവൻ സമ്മതിച്ചു 
സഹകരണം പൂർണ്ണമായിരുന്നു 


ചേട്ടനായത് കൊണ്ടാ, ഞാൻ സമ്മതിച്ചത് 
ആരും അറിയരുത് 
രാവിലെ പോകുന്നതിനു മുൻപ് 
അവൻ എന്നോട് പറഞ്ഞു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ