അങ്ങനെ ഇവിടെ അലങ്കോലം ഉണ്ടാക്കുന്നു , പ്രതിപക്ഷം
എന്ന് പറഞ്ഞവർ
കർണാടകത്തിൽ, രാജ്യസഭയിൽ അലങ്കോലം ഉണ്ടാക്കുമ്പോൾ
ജനം എന്ത് ധരിക്കണം ?
ഇവിടെ പ്രതി പക്ഷത്തെ കുറ്റം പറയുന്ന അതെ പാർട്ടിയുടെ ആളുകൾ
കർണാടകയിൽ അലങ്കോലം ഉണ്ടാക്കുന്നു
ഇവിടെ പ്രതിപക്ഷത്തെ കുറ്റം പറയുന്ന അതെ പാർട്ടിയുടെ നേതാക്കൾ
ഇവിടത്തെ പ്രതിപക്ഷ പാർട്ടിയുടെ നേതാക്കളുമായി ചേർന്ന്
രാജ്യസഭയിൽ അലങ്കോലം ഉണ്ടാക്കുന്നു
വയസു പതിനെട്ടു കഴിഞ്ഞിട്ടേ ഉള്ളൂ
ക്ഷോഭം സൗന്ദര്യം കെടുത്തും
ഞാൻ അവനോടു തമാശ പറഞ്ഞു
അവനു ചിരി വന്നില്ല
എന്ത് ചെയ്യാം
ന്യൂ ജെൻ നു ചിരിക്കാനും അറിയില്ല
അഥവാ കഴിയില്ല
പൂച്ചയ്കെന്താടാ പൊന്നുരുക്കുന്നിടത്ത് കാര്യം ?
ഏതായാലും ആ ചോദ്യം അവനു മനസ്സിലായി
പൂച്ചയുടെതാണ് പൊന്നെങ്കിലൊ ?
ആര് അംഗീകരിക്കും , നിന്റെയീ അവകാശ വാദം?
ആരും അംഗീകരിക്കേണ്ട
പിന്നെ ?
അതെ , അതാണ് പ്രശ്നം
അധികാരം ജനങ്ങൾക്കാണ്
ജനങ്ങൾക്ക് അധികാരം എന്നോ നഷ്ടമായിരിക്കുന്നു
അത് തിരികെ നേടുക എളുപ്പമാകില്ല
വീ ദി പ്യൂപ്പിൾ ഓഫ് ഇന്ത്യ ഗിവ് അണ്‍ ടു അവെർസെൽഫ്
വീ ദി പ്യൂപ്പിൾ
ഞങ്ങൾ ഞങ്ങൾക്കായി ഈ ഭരണഘടന
നാം നമ്മൾക്കായി ഈ ഭരണ ഘടന
പറയെടോ സാറേ, എന്താ അർത്ഥം
അർത്ഥങ്ങൾ അനർത്ഥങ്ങൾ ആയി മാറാതിരിക്കട്ടെ
ഞാൻ മൌനം അവലംബിച്ചു
മണ്ടന്മാർക്ക് മൗനം ഭൂഷണം
അവൻ എന്നെ പരിഹസിച്ചു
എടൊ സാറേ , എടുത്തു വെച്ച് ചപ്പുന്നതുപോലെയല്ല രാഷ്ട്രീയം
അവൻ എന്നെ വിടുന്ന ലക്ഷണമല്ല
എങ്ങനെ ഇവന്റെ പിടിയിൽ നിന്നും രക്ഷപെടുമെന്നറിയാതെ
ഞാൻ വിഷമിച്ചു
പത്രം വായിക്കാമെന്നു കരുതി മനോരമ എടുത്തു നിവർത്തി
അത് അവൻ തട്ടി കളഞ്ഞു
എന്താ ചെയ്ക ?
ഇവന് ഭ്രാന്തു പിടിച്ചോ?
അറിയാതെ പോലും ഒരക്ഷരം പറയാനാവാതെ ഞാൻ വിഷമിച്ചു
കുപ്പിയിൽ വീഴുമോ ?
നോക്കാം
ഞാൻ കുപ്പിയും ഗ്ലാസും എടുത്തു കൊണ്ട് വന്നു
അവൻ കുപ്പിയെടുത്ത് എറിഞ്ഞു
എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല
ഞാൻ ആകാശത്തിലേക്ക് നോക്കി ഇരുന്നു
അവൻ കുറെ നേരം കൂടി എന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കി ഇരുന്നു
എന്നിട്ട് ഒന്നും പറയാതെ എഴുന്നെറ്റു നടന്നു പോയി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ