അവനെ ഞാൻ ആദ്യമായി കണ്ടെത്തിയത്
പ്ലാനെറ്റ് റോമിയോവിൽ ആണ്
അവൻ കുറെ ഫോട്ടോകൾ തന്നു
പെണ്ണായി ഉള്ള നഗ്ന ചിത്രങ്ങൾ
ആണത്വം മാത്രം മറച്
ബ്രാ ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ
കുനിഞ്ഞു നില്ക്കുന്ന പൂർണ്ണ നഗ്ന പിൻഭാഗ ചിത്രങ്ങൾ
പിന്നെ ഫോണ്‍ നമ്പർ തന്നു
സംസാരിക്കണമെങ്കിൽ
ഓണ്‍ ലൈനിൽ വരണമെങ്കിൽ
ഞാൻ ചാർജ് ചെയ്തു കൊടുക്കണം
കാണണമെങ്കിൽ
അവൻ പറയുന്നിടത്ത് ഞാൻ ചെല്ലണം
പൊതു സ്ഥലത്ത് വെച്ച് കാണില്ല
അവൻ പറയുന്ന സ്വകാര്യ സ്ഥലത്ത്
രഹസ്യ കൂടിക്കാഴ്ച
ചെല്ലുന്നത് സെക്സിനായിരിക്കണം
അതിനു പണം നല്കണം
ആദ്യ കൂടിക്കാഴ്ച പൊതു സ്ഥലത്ത് ആകാമെന്ന
എന്റെ നിർദേശം നിരശിക്കപ്പെട്ടതു കൊണ്ട്
ഞങ്ങൾ പരസ്പരം കണ്ടില്ല
അവൻ ആവശ്യപ്പെട്ടത് പോലെ പണം നല്കാതിരുന്നത് കൊണ്ട്
അവൻ ആ ബന്ധം അവസാനിപ്പിച്ചു
രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ പ്ലാനെറ്റിൽ
കണ്ടുമുട്ടി
എനിക്ക് അവനെ അറിയാമെന്നോ
അവനെ ഓർമ്മയുണ്ടെന്നോ
ഞാൻ പറഞ്ഞില്ല
പഴയ കഥയുടെ ആവർത്തനം
കൂടുതൽ ആയി ഉണ്ടായത്
ഫേസ് ബുക്കിലും ഞങ്ങൾ ഫ്രണ്ട്സ് ആയി
കഥ പഴയത് തന്നെ
തന്ന ചിത്രങ്ങളും പഴയത് തന്നെ
പരസ്പരം കാണാനുള്ള വ്യവസ്ഥകളും പഴയത് തന്നെ
അവസാന മെസേജ്
പരീക്ഷയിൽ തോറ്റു
ഫീസ് അടയ്കാൻ പണം വേണം
എത്ര എന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞില്ല
അത്ര വലിയ തുക വരില്ല
വരാവുന്ന തുക ഞാൻ പറഞ്ഞു
യൂനിവെഴ്സിറ്റി ഫീസോക്കെ നമ്മൾക്കറിയാമല്ലോ
പിന്നീടവൻ മിണ്ടിയിട്ടില്ല
ഫ്രണ്ട്സിൽ നിന്നെന്നെ നീക്കം ചെയ്തു
അവൻ പറഞ്ഞ അവന്റെ പേര് വ്യാജമായിരുന്നു
അവന്റെ യഥാർത്ഥ പേര് ഞാൻ കണ്ടുപിടിച്ചു
അവൻ തന്ന ഫോട്ടോകൾ വ്യാജമായിരുന്നു
അവന്റെ യഥാർത്ഥ ഫോട്ടോ ഞാൻ കണ്ടു പിടിച്ചു
അവൻ എന്നെ ആഡ് ചെയ്ത അവന്റെ ഫേസ് ബുക്ക് പ്രൊഫയിൽ വ്യാജമായിരുന്നു
അവന്റെ യഥാർത്ഥ ഫേസ് ബുക്ക് പ്രൊഫൈൽ ഞാൻ കണ്ടുപിടിച്ചു
അതിൽ അവന്റെ ഫോട്ടോയുണ്ട്
അവന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോയുണ്ട്
അവനെ ഞാനൊരു തരത്തിലും ശല്ല്യം ചെയ്തില്ല
അവൻ ഒരു മോശമല്ലാത്ത കുടുംബത്തിൽ നിന്നാണ്
അവനു മാനസികമായ എന്തോ പ്രശ്നം കാണും
ഇപ്പോൾ അവൻ എന്നോടു മിണ്ടുന്നില്ല
അവൻ പറഞ്ഞത് സത്യമായിരിക്കണം
അവൻ അവന്റെ കുടുംബത്തെ വെറുക്കുന്നു എന്ന്
അവന്റെ പിതാവ് ഗൾഫിൽ ആണ് -- അവൻ പറഞ്ഞു
അത് സത്യവുമാണ്
സഹോദരങ്ങളെ കുറിച്ചും അവൻ പറഞ്ഞു
അതും സത്യമാണ്
അവൻ എല്ലാവരെയും വെറുക്കുന്നു
അതും സത്യമായിരിക്കണം
ഒരു സ്പോയിൽഡു ചൈൽഡ്
എന്താ മലയാളത്തിൽ പറയുക ?
വഴിതെറ്റിയ കുട്ടി
എന്താ അവൻ അവന്റെ വീട്ടുകാരെ വെറുക്കുന്നത് ?
അവനു പണം എന്ത് കൊണ്ട് വീട്ടിൽ ചോദിച്ചു കൂടാ ?
എനിക്കൊന്നും മനസ്സിലാവുന്നില്ല
പ്ലാനെറ്റ് റോമിയോവിൽ ആണ്
അവൻ കുറെ ഫോട്ടോകൾ തന്നു
പെണ്ണായി ഉള്ള നഗ്ന ചിത്രങ്ങൾ
ആണത്വം മാത്രം മറച്
ബ്രാ ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ
കുനിഞ്ഞു നില്ക്കുന്ന പൂർണ്ണ നഗ്ന പിൻഭാഗ ചിത്രങ്ങൾ
പിന്നെ ഫോണ്‍ നമ്പർ തന്നു
സംസാരിക്കണമെങ്കിൽ
ഓണ്‍ ലൈനിൽ വരണമെങ്കിൽ
ഞാൻ ചാർജ് ചെയ്തു കൊടുക്കണം
കാണണമെങ്കിൽ
അവൻ പറയുന്നിടത്ത് ഞാൻ ചെല്ലണം
പൊതു സ്ഥലത്ത് വെച്ച് കാണില്ല
അവൻ പറയുന്ന സ്വകാര്യ സ്ഥലത്ത്
രഹസ്യ കൂടിക്കാഴ്ച
ചെല്ലുന്നത് സെക്സിനായിരിക്കണം
അതിനു പണം നല്കണം
ആദ്യ കൂടിക്കാഴ്ച പൊതു സ്ഥലത്ത് ആകാമെന്ന
എന്റെ നിർദേശം നിരശിക്കപ്പെട്ടതു കൊണ്ട്
ഞങ്ങൾ പരസ്പരം കണ്ടില്ല
അവൻ ആവശ്യപ്പെട്ടത് പോലെ പണം നല്കാതിരുന്നത് കൊണ്ട്
അവൻ ആ ബന്ധം അവസാനിപ്പിച്ചു
രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ പ്ലാനെറ്റിൽ
കണ്ടുമുട്ടി
എനിക്ക് അവനെ അറിയാമെന്നോ
അവനെ ഓർമ്മയുണ്ടെന്നോ
ഞാൻ പറഞ്ഞില്ല
പഴയ കഥയുടെ ആവർത്തനം
കൂടുതൽ ആയി ഉണ്ടായത്
ഫേസ് ബുക്കിലും ഞങ്ങൾ ഫ്രണ്ട്സ് ആയി
കഥ പഴയത് തന്നെ
തന്ന ചിത്രങ്ങളും പഴയത് തന്നെ
പരസ്പരം കാണാനുള്ള വ്യവസ്ഥകളും പഴയത് തന്നെ
അവസാന മെസേജ്
പരീക്ഷയിൽ തോറ്റു
ഫീസ് അടയ്കാൻ പണം വേണം
എത്ര എന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞില്ല
അത്ര വലിയ തുക വരില്ല
വരാവുന്ന തുക ഞാൻ പറഞ്ഞു
യൂനിവെഴ്സിറ്റി ഫീസോക്കെ നമ്മൾക്കറിയാമല്ലോ
പിന്നീടവൻ മിണ്ടിയിട്ടില്ല
ഫ്രണ്ട്സിൽ നിന്നെന്നെ നീക്കം ചെയ്തു
അവൻ പറഞ്ഞ അവന്റെ പേര് വ്യാജമായിരുന്നു
അവന്റെ യഥാർത്ഥ പേര് ഞാൻ കണ്ടുപിടിച്ചു
അവൻ തന്ന ഫോട്ടോകൾ വ്യാജമായിരുന്നു
അവന്റെ യഥാർത്ഥ ഫോട്ടോ ഞാൻ കണ്ടു പിടിച്ചു
അവൻ എന്നെ ആഡ് ചെയ്ത അവന്റെ ഫേസ് ബുക്ക് പ്രൊഫയിൽ വ്യാജമായിരുന്നു
അവന്റെ യഥാർത്ഥ ഫേസ് ബുക്ക് പ്രൊഫൈൽ ഞാൻ കണ്ടുപിടിച്ചു
അതിൽ അവന്റെ ഫോട്ടോയുണ്ട്
അവന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോയുണ്ട്
അവനെ ഞാനൊരു തരത്തിലും ശല്ല്യം ചെയ്തില്ല
അവൻ ഒരു മോശമല്ലാത്ത കുടുംബത്തിൽ നിന്നാണ്
അവനു മാനസികമായ എന്തോ പ്രശ്നം കാണും
ഇപ്പോൾ അവൻ എന്നോടു മിണ്ടുന്നില്ല
അവൻ പറഞ്ഞത് സത്യമായിരിക്കണം
അവൻ അവന്റെ കുടുംബത്തെ വെറുക്കുന്നു എന്ന്
അവന്റെ പിതാവ് ഗൾഫിൽ ആണ് -- അവൻ പറഞ്ഞു
അത് സത്യവുമാണ്
സഹോദരങ്ങളെ കുറിച്ചും അവൻ പറഞ്ഞു
അതും സത്യമാണ്
അവൻ എല്ലാവരെയും വെറുക്കുന്നു
അതും സത്യമായിരിക്കണം
ഒരു സ്പോയിൽഡു ചൈൽഡ്
എന്താ മലയാളത്തിൽ പറയുക ?
വഴിതെറ്റിയ കുട്ടി
എന്താ അവൻ അവന്റെ വീട്ടുകാരെ വെറുക്കുന്നത് ?
അവനു പണം എന്ത് കൊണ്ട് വീട്ടിൽ ചോദിച്ചു കൂടാ ?
എനിക്കൊന്നും മനസ്സിലാവുന്നില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ