വാസുദേവ ചരിതം പൂർവ്വ ഖണ്ഡം എഴുതപ്പെട്ടിട്ടില്ല
എങ്കിലും പല പല കഥകളും അറിഞ്ഞു കേട്ടും പറഞ്ഞു കേട്ടും
നിങ്ങൾക്കറിയാം
മോഹന ചരിതം
മോഹൻ ജിത്ത് ചരിതം
സുബ ചരിതം
വാസുദേവ വീര ചരിതം ആട്ടക്കഥ
തുടങ്ങിയ കൃതികളിൽ നിന്നും നിങ്ങൾ പലതും ഗ്രഹിക്കേണ്ടതാണ്
എന്നാൽ
ഒരു കൃതിയിലും വാസുദേവ ചരിതം ഉത്തര ഖണ്ഡം കാണുകയില്ല
ആയതിനാൽ
ഉത്തര ഖണ്ഡം സംക്ഷിപ്തമായി പറഞ്ഞു
വാസുദേവ വീര ചരിതം നമ്മൾക്ക് പൂർണ്ണമാക്കാം
ഭാവിയിൽ സമ്പൂർണ്ണ ജീവ ചരിതം , വ്യാഖ്യാന സഹിതം
രചിക്കുന്നവർക്ക് ഇതൊരു സഹായമായി ഭവിക്കട്ടെ
എനിക്കീ പുരാണങ്ങളിലും ചരിതങ്ങളിലും താല്പര്യമില്ല
എനിക്ക് താൽപ്പര്യം അവനിൽ മാത്രം
എന്റെ കുട്ടൻ
മോഹൻ ജിത്ത്
അവൻ ഭാഗ്യമുള്ളവനാ
പൊന്നമ്മയെ കൊണ്ടുക്കളയാൻ മോഹന പോയപ്പോൾ
അവനെ കൊണ്ട് പോയില്ല
മോഹന രാവിലെ തന്നെ
വാസുദെവനെയും പൊന്നമ്മയെയും കൊണ്ട് പോയി
സുബ വീട്ടിലില്ല
ഹെന്ത് ചെയ്യാനാ
പന്ന ചെറുക്കൻ
ശ്രീരാജിനെ പിന്നീടിതുവരെ കണ്ടിട്ടില്ല
അവൻ മനപ്പൂർവ്വം കൊണ്ടുവരാത്തതാണ്
ചോരേം നീരും ഉള്ള ചെക്കനായിരുന്നു
അവന്റെ ഉണക്ക ശരീരം കൊണ്ട് തൃപ്തി പെട്ടോണം
വേറെ ആരെയും നോക്കാൻ പാടില്ല
വേറെ ആരോടും മിണ്ടാൻ പാടില്ല
എങ്കിലും പല പല കഥകളും അറിഞ്ഞു കേട്ടും പറഞ്ഞു കേട്ടും
നിങ്ങൾക്കറിയാം
മോഹന ചരിതം
മോഹൻ ജിത്ത് ചരിതം
സുബ ചരിതം
വാസുദേവ വീര ചരിതം ആട്ടക്കഥ
തുടങ്ങിയ കൃതികളിൽ നിന്നും നിങ്ങൾ പലതും ഗ്രഹിക്കേണ്ടതാണ്
എന്നാൽ
ഒരു കൃതിയിലും വാസുദേവ ചരിതം ഉത്തര ഖണ്ഡം കാണുകയില്ല
ആയതിനാൽ
ഉത്തര ഖണ്ഡം സംക്ഷിപ്തമായി പറഞ്ഞു
വാസുദേവ വീര ചരിതം നമ്മൾക്ക് പൂർണ്ണമാക്കാം
ഭാവിയിൽ സമ്പൂർണ്ണ ജീവ ചരിതം , വ്യാഖ്യാന സഹിതം
രചിക്കുന്നവർക്ക് ഇതൊരു സഹായമായി ഭവിക്കട്ടെ
ഉത്തര ഖണ്ഡം ആരംഭിക്കുന്നത്
ചെല്ലമ്മയുടെ മരണത്തോടെയാണെന്ന് കരുതപ്പെടുന്നു
ഒരു നാൾ നേരവും കാലവും പക്കവും നോക്കാതെ ചെല്ലമ്മയങ്ങു ചത്തു
അതിലോരസ്വാഭാവികത ഉണ്ട്
ജനിച്ചതിനു ശേഷം മരണം വരെ
ഒരിക്കൽ പോലും
ജ്യോത്സ്യരെ കണ്ടു പ്രശ്നം വെച്ച്
നേരം നോക്കിയല്ലാതെ
ചെല്ലമ്മയൊന്നും ചെയ്തിട്ടില്ല
ആ ചെല്ലമ്മ
നാളും പക്കവും നോക്കി
ജ്യോത്സ്യരെ കൊണ്ട് നേരം കുറിപ്പിക്കാതെ ചത്തു
എന്ന് പറഞ്ഞാൽ
വിശ്വസിക്കാൻ ഇത്തിരി പ്രയാസമാണ്
നാട്ടാർക്കല്ല പ്രയാസം
ചെല്ലമ്മയുടെ മകൾ മോഹനകുമാരിക്കാണ് പ്രയാസം
അല്ല, ചെല്ലമ്മ മരിച്ച അന്ന് വന്നു കയറിയതാണ് പൊന്നമ്മ
ചെല്ലമ്മയുടെ അനിയത്തിയാണ് പൊന്നമ്മ
വീടും കുടിയുമില്ല
വീടും കുടിയുമില്ലാതെ നടക്കുമ്പോഴാണ് ചെല്ലമ്മ അന്തർഥാനം ചെയ്തത്
അന്ന് വന്നു കയറിയതാണ്
പോകുന്നില്ല
വാസുദേവനെ കുളിപ്പിക്കുന്നു
ഒരുക്കുന്നു
ഊട്ടുന്നു
ഇതിനൊക്കെ മോഹനം ഇല്ലേ
ഇതിനൊക്കെ മോഹന ജിത്ത് ഇല്ലേ
ഇതിനൊക്കെ സുബയില്ലേ
എല്ലാരും ഉണ്ട്
അല്ല, പൊന്നമ്മ സ്വന്തം ചിലവിലാണോ കഴിയുന്നത്?
അല്ല
അല്ലേയല്ല
മോഹനയ്കും മോഹൻ ജിത്തിനും സുബയ്കും
മാത്രം അവകാശപ്പെട്ട മുതൽ തിന്നു തീർക്കുകയല്ലെ പണ്ടാരം
സുബ മോഹനത്തെ വിളിച്ചു
മോഹനം സുബയെ വിളിച്ചു
മോഹനം പിതൃ ശുശ്രൂഷയ്കായി അവധിയെടുത്തു
ഒരു ദിവസം പ്രഭാതത്തിൽ പിതാവിനെയും കൊണ്ട് ബന്ധുഭവന സന്ദർശനത്തിനായി കാറിൽ പുറപ്പെട്ടു
കാറിലല്ലേ ; വരുന്നോ ? എന്ന് മോഹനം പഞ്ചാരയായി പൊന്നമ്മയോടു ചോദിച്ചു
സന്തോഷത്തോടെ വരുന്നൂ എന്നും പറഞ്ഞ്
പൊന്നമ്മ ഓടിച്ചെന്നു കാറിൽ കയറി
കിഴക്കൻ മലയടിവാരങ്ങൾ വരെ കാർ ഓടി
ഒരു വൃദ്ധ സദനത്തിന്റെ മുന്നിൽ കാർ നിന്നു
നടുവ് നിവർത്താൻ മോഹനം കാറിൽ നിന്നിറങ്ങി നിന്നു
പൊന്നമ്മയും നടുവ് നിവർത്താൻ കാറിൽ നിന്നിറങ്ങി
വന്നേ , ഒരു കാര്യം പറയട്ടെ എന്ന് മോഹനം
തള്ളച്ചി കൂടെ ചെന്നു
വൃദ്ധ സദനത്തിന്റെ ഗേറ്റ് കാട്ടിയിട്ട്
ആരുമില്ലാത്തവർ അവിടെയാണ് താമസിക്കേണ്ടതെന്നു ചൊല്ലി മോഹനം
എന്നിട്ട് മോഹനം തിരികെ വന്നു കാറിൽ കയറി
കാർ ഓടി മറയുന്നതും നോക്കി പൊന്നമ്മ നിന്നു
ഒരഞ്ചു പൈസാത്തുട്ട് പോലും തള്ളച്ചിയ്ക്ക് മോഹനം കൊടുത്തില്ല
പൈസ കയ്യിലുണ്ടെങ്കിൽ
ബസിൽക്കയറി തള്ളച്ചി പിന്നെയും വന്നാലോ?
അങ്ങനെ പിതാ സംരക്ഷണം ഒന്നാം ഭാഗം ഇതി സമാപ്തം
എനിക്കീ പുരാണങ്ങളിലും ചരിതങ്ങളിലും താല്പര്യമില്ല
എനിക്ക് താൽപ്പര്യം അവനിൽ മാത്രം
എന്റെ കുട്ടൻ
മോഹൻ ജിത്ത്
അവൻ ഭാഗ്യമുള്ളവനാ
പൊന്നമ്മയെ കൊണ്ടുക്കളയാൻ മോഹന പോയപ്പോൾ
അവനെ കൊണ്ട് പോയില്ല
മോഹന രാവിലെ തന്നെ
വാസുദെവനെയും പൊന്നമ്മയെയും കൊണ്ട് പോയി
സുബ വീട്ടിലില്ല
ഞാൻ രാവിലെ തന്നെ അങ്ങോട്ട് കുടിയേറി
അവന്റെ ചുണ്ടുകളും മുലകളും വിവിധ ഇനങ്ങളും
ഒരു ദിവസത്തെ പണിക്കുണ്ട്
അതുകൊണ്ട് അന്നത്തെ പണി അവിടെയാകട്ടെന്നു വെച്ചു
ഏതായാലും വിവരമുള്ള ചെക്കനാ
പഴയ പിണക്കം ഇപ്പോൾ കാട്ടിയില്ല
അവന്റെ ചുണ്ടുകളും മുലകളും വിവിധ ഇനങ്ങളും
ഒരു ദിവസത്തെ പണിക്കുണ്ട്
അതുകൊണ്ട് അന്നത്തെ പണി അവിടെയാകട്ടെന്നു വെച്ചു
ഏതായാലും വിവരമുള്ള ചെക്കനാ
പഴയ പിണക്കം ഇപ്പോൾ കാട്ടിയില്ല
അയലത്തെ തള്ളച്ചിയുടെ മകൾ
മുപ്പത്താറു വയസ്സുള്ള മാധവിക്കുട്ടി വീട്ടിൽ നിൽപ്പാണ്
കെട്ടിക്കൊണ്ടു പോയവന്
അവളെ വേണ്ട
അവളെ മാത്രമല്ല, അവൾ പ്രസവിച്ച ചെറുക്കനേയും വേണ്ട
അതിയാനിപ്പോൾ വേറൊരുത്തിയുമായി
മധുര ജീവിതം നയിക്കുകയാണ്
പൊന്നമ്മയെ കൊണ്ടുകളഞ്ഞിട്ടു വന്നപ്പോൾ
വാസുദേവനെ നോക്കുന്ന ജോലി
അയലത്തെ തള്ളച്ചി ഏറ്റെടുത്തു
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാസുദേവൻ ഉവാച
വാസുദേവനു പെൻഷൻ ഉണ്ട്
പെൻഷൻ പുസ്തകത്തിൽ
മാധവിക്കുട്ടിയുടെ പേരു ചേർത്താൽ
മാധവിക്കുട്ടി മരിക്കുവോളം
മാധവിക്കുട്ടിയ്ക്
പെൻഷൻ
അത് മാസാമാസം നല്ലൊരു തുക കിട്ടിക്കൊണ്ടിരിക്കും
അത് തള്ളചിയ്ക് ഇഷ്ടമായി
മാധവിക്കുട്ടിയോടു പറഞ്ഞപ്പോൾ അവൾക്കും സമ്മതം
ആർക്കും ഒരു നഷ്ടോമില്ലാത്ത കാര്യം
തള്ളച്ചിയും വാസുദേവനും മാധവിക്കുട്ടിയും ചേർന്ന് അതങ്ങ് തീരുമാനിച്ചു
കാര്യം നടക്കുമോ, തട്ടിപ്പാണോ എന്നറിയാൻ
അയലത്തെ മേരിക്കുട്ടിയോടാണ്
മാധവിക്കുട്ടി കൻസൽട്ട് ചെയ്തത്
കാര്യം ശരിയാണെന്നും കാര്യം നടക്കുമെന്നും
മേരിക്കുട്ടി മാധവിക്കുട്ടിയെ ബോധിപ്പിച്ചു
എന്നിട്ട്
മാധവിക്കുട്ടി പോയ പുറകെ
മേരിക്കുട്ടി മോഹനത്തെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു
വാസുദേവൻ മാധവിക്കുട്ടിയെ കെട്ടാൻ പോകുന്നു
ദേ , ഒടുവിൽ കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്നൊന്നും പറയരുത്
എനിക്കീ ചരിതങ്ങളിൽ താൽപ്പര്യം ഇല്ല
എനിക്ക് താൽപ്പര്യം മോഹൻ ജിത്തിൽ ആണ്
ഒരു ദിവസം അവൻ തനിച്ചാണെന്ന് അറിഞ്ഞു
ഞാനോടിച്ചെന്നു
അവനോടൊപ്പം ഒരു വെളുത്ത സുന്ദര ചെക്കൻ
അവന്റെ കൂട്ടുകാരൻ
ശ്രീജിത്ത്
മോഹൻ ജിത്തിനു ഞാൻ ചെന്നത് ഇഷ്ടമായില്ല
ആ ചെറുക്കൻ ഉണ്ട്
പിന്നെ വരൂ
എന്ന് പറഞ്ഞാൽ
ഓ കെ
അതിനു പകരം ഒരു മുശടത്തരം കാട്ടിയാൽ ?
ഞാൻ അകത്ത് ചെന്നു
അവനോടോപ്പമുള്ള ചെറുക്കനെ പഞ്ചാരയടിച്ചു
അവനോടു സെക്സ് പറയാൻ തുടങ്ങി
അവനു രസിച്ചു
മോഹൻ ജിത്തിന്റെ മുഖം കടന്നൽ കുത്തേറ്റ പോലെ
ഞാനത് മൈൻഡ് ചെയ്തില്ല
സെക്സ് പറഞ്ഞു പറഞ്ഞ് തട്ടലും മുട്ടലുമായി
അവനിഷ്ടമാണെങ്കിൽ
പിന്നെന്താ തടസ്സം ?
മോഹൻ ജിത്താണ് തടസ്സം
മോഹൻ ജിത്ത് ബിയർ ഭ്രാന്തനാണ്
അവനെ ബിയർ വാങ്ങാൻ പറഞ്ഞു വിട്ടു
ശ്രീരാജ് കൂടെ ചെല്ലണം എന്ന് അവൻ
തനിച്ചു പോയാൽ മതിയെന്ന് ഞാൻ
ശ്രീരാജ് ചെല്ലുന്നില്ലെന്നു പറഞ്ഞു
എങ്കിൽ പോകുന്നിലെന്നു മോഹൻ ജിത്ത്
ഹെന്താ ചെയ്ക ?
ശ്രീ രാജിനു സമ്മതം
ഞങ്ങൾ കാര്യം അങ്ങ് നടത്തി
അവൻ അവിടെ മിഴിച്ചു നോക്കിയിരുന്നു
കാര്യം നടന്നു കഴിഞ്ഞപ്പോൾ
ബിയർ വാങ്ങിക്കൊണ്ടു വരാമെന്ന് മോഹൻ ജിത്ത്
മോഹനം പറന്നെത്തി
മാധവിക്കുട്ടിയെ തള്ളച്ചി സഹിതം അടിച്ചു പുറത്താക്കി
ഹും, എന്താ വിചാരിച്ചത്
മോഹനത്തിന്റെ തന്തയുടെ പെൻഷൻ വാങ്ങി തിന്നാമെന്നൊ
തന്തയെ പിടിച്ചു മുറിയിൽ പൂട്ടിയിട്ടു
അല്ല, ഈ വയസാൻ കാലത്ത് തന്തയുടെ മനസ്സിലിരിപ്പ് കണ്ടില്ലേ
മുപ്പത്താറു കാരിയോടൊപ്പം കഴിയണമെന്ന്
മോഹനത്തിനുണ്ട് ഇപ്പോൾ വയസ് അമ്പത്തി രണ്ട്
മുപ്പത്താറു കാരിയോടൊപ്പം കഴിയണമെന്ന്
മോഹനത്തിനുണ്ട് ഇപ്പോൾ വയസ് അമ്പത്തി രണ്ട്
എന്നോട് മാത്രമേ ഇഷ്ടം ഉള്ളൂ എന്ന് പറഞ്ഞിട്ട്?
അതാണ് മോഹൻ ജിത്തിന്റെ ചോദ്യം
അവൻ പറയുന്നത്
ഒരാൾ അവന്റെ പിന്നാലെ നടക്കുന്നുണ്ടെന്നും
അവൻ സമ്മതിക്കും എന്നുമാണ്
ഞാൻ അവനോടു വഞ്ചന കാട്ടി എന്ന്
ഞാനവന്റെ കൂടെ കിടന്നു
ശ്രീരാജ് എന്താ വരാതിരുന്നത് എന്ന് ചോദിച്ചു
അവൻ ദേഷ്യപ്പെട്ട് എഴുന്നെറ്റു പോയി
വന്നു കിടക്കാൻ പറഞ്ഞിട്ട്
പറ്റില്ലെന്ന് , അവൻ
നിന്റെ കുഴപ്പം ഇതാണ് ; ഞാൻ പറഞ്ഞു
വേണ്ടപ്പോൾ കിട്ടില്ല ; അപ്പോൾ നീ പിണക്കത്തിൽ ആയിരിക്കും
അല്ല, പിതാ സംരക്ഷണം മോഹനത്തിന്റെ ചുമതലയല്ലേ
മകളായി പോയില്ലേ
സുബ വിളിച്ചു
മോഹനം തിരിച്ചും വിളിച്ചു
ഷുഗർ ഉള്ള പിതാവാണ്
തിന്നും തോറും ഷുഗർ കൂടും
തന്ത ഭയങ്കര തീറ്റിയാണ്
ഇങ്ങനെ തിന്നാൽ അടുത്തൊന്നും ചാകുകേല
സോറി
ഇങ്ങനെ തിന്നാൽ അടുത്തൊന്നും പഞ്ചാര കുറയുകയില്ല
പഞ്ചാര കൂടിയാൽ കുഴപ്പമാ
അത് പറഞ്ഞാൽ തന്തക്കിളവന് മനസ്സിലാവില്ല
തന്ത ഇങ്ങനെ തിന്നാൻ തുടങ്ങിയാൽ
മോഹനം എന്ത് ചെയ്യും
അത് കൊണ്ട് തന്തയുടെ ഫീഡിംഗ്
മോഹനം ഏറ്റെടുത്തു
മോഹനം രാവിലെ കുക്കിംഗ് ചെയ്ത്
ഒരു ദോശ തിന്നാൻ കൊടുക്കും
ഒരു ദോശ പ്ലേറ്റിൽ അടച്ചു വെയ്കും
ഉച്ചയ്ക്ക് തിന്നാൻ
രാത്രിയിൽ മോഹനം വന്നിട്ട് ഒരു ദോശ ചുട്ടു കൊടുക്കും
പഞ്ചാരയാണ്
കൂടുതൽ തിന്നൂടാ
ഹെന്ത് ചെയ്യാനാ
പന്ന ചെറുക്കൻ
ശ്രീരാജിനെ പിന്നീടിതുവരെ കണ്ടിട്ടില്ല
അവൻ മനപ്പൂർവ്വം കൊണ്ടുവരാത്തതാണ്
ചോരേം നീരും ഉള്ള ചെക്കനായിരുന്നു
അവന്റെ ഉണക്ക ശരീരം കൊണ്ട് തൃപ്തി പെട്ടോണം
വേറെ ആരെയും നോക്കാൻ പാടില്ല
വേറെ ആരോടും മിണ്ടാൻ പാടില്ല
രണ്ടു ദിവസം കഴിഞ്ഞിട്ടും തന്തയ്ക് ക്ഷീണം കാണുന്നില്ല
അയല്പക്കത്ത് മോഹനം അല്പം ഗവേഷണം നടത്തി
ഒരു ബന്ധു തന്തയ്ക് ഉച്ചയ്ക്ക് ചോറു കൊടുക്കുന്നു
അന്ന് മോഹനമായ മോഹനയുടെ മോഹന വാണി കേട്ടു
പിന്നൊരിക്കലും ചോറ് പൊതി കെട്ടി കൊണ്ട് വന്ന്
വാസുദേവനെ അവർ ഊട്ടിയില്ല
മറ്റാരും അതിനു ധൈര്യപ്പെട്ടുമില്ല
വാസുദേവൻ ഉച്ചയ്ക്ക് ഹോടലിൽ പോയി ഊണ് കഴിച്ചു
അതിൽ പിന്നെ
മോഹനം അതിയാനെ മുറിയിൽ പൂട്ടിയിട്ടിട്ടായി പോക്ക്
വന്നാൽ അയല്പക്കത്ത് തിരക്കും
ആരെങ്കിലും വീട്ടില് ചെന്നിരുന്നോ എന്ന്
ചെന്നിട്ടുണ്ടെങ്കിൽ
മോഹനയുടെ പുഴുത്ത നാക്കിന്റെ വിളയാട്ടം അവരരിയും
പിന്നൊരിക്കലും അവരങ്ങോട്ടു നോക്കുകപോലുമില്ല
വാസുദേവൻ മെലിഞ്ഞു മെലിഞ്ഞു വന്നു
ഷുഗർ ആണ്
എന്ത് ചെയ്യാം
മോഹനം ചെറുതായിരിക്കുമ്പോൾ വാസുദേവൻ ഒന്നോ രണ്ടോ സ്പൂണ്‍
കഞ്ഞിവെള്ളം കൊടുക്കുമായിരുന്നു
മോഹനം അത് മറന്നില്ല
മോഹനം ദോശ വേണ്ടെന്നു വെച്ചു
പകരം തനിക്ക് തന്നിരുന്നത് പോലെ
വാസുദേവനു ഒന്നോ രണ്ടോ സ്പൂണ്‍ കഞ്ഞി വെള്ളം കൊടുത്തു
മെലിഞ്ഞെങ്കിലും രോഗമൊന്നുമില്ലല്ലോ
അതൊരു ഭാഗ്യമല്ലേ
മോഹനത്തിന്റെ നോട്ടം കൊണ്ടാ
മോഹനത്തിന്റെ നോട്ടം കൊണ്ട്
ഒരു ദിവസം വാസുദേവൻ എഴുന്നെറ്റില്ല
ഭാരം ഒത്തിരി കുറഞ്ഞത് കൊണ്ട്
എല്ലാം എളുപ്പമായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ