2015, മാർച്ച് 30, തിങ്കളാഴ്‌ച

സൗഹൃദങ്ങൾ ഉണ്ടാകുന്നത്

നിങ്ങൾ പലതും അറിയണം 
എന്നാൽ കഷ്ടമെന്നു പറയട്ടെ 
എന്തെങ്കിലും അറിയേണ്ടതുണ്ടെന്നു നിങ്ങൾ അറിയുന്നില്ല 



നിങ്ങൾ എന്തെങ്കിലും അറിയണമെന്ന് 
ആരും തന്നെ ആഗ്രഹിക്കുന്നുമില്ല 
അറിവ് വിറ്റു ജീവിക്കുന്ന വിഭാഗങ്ങൾ ഏതെല്ലാമാണ് ?
അറിയുമോ?



ഞാൻ ലോക്കലിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന കാലം 
അക്കാലത്തെ കുറിച്ച് പലതും പറയാനുണ്ട് 
വേണ്ട , പറയേണ്ട 
ഉം 
ലോക്കലിൽ യാത്ര ചെയ്യേണ്ടി വന്നപ്പോൾ 
ഒരു നല്ല കമ്പനി കിട്ടിയിരുന്നെങ്കിൽ 
എന്നാഗ്രഹിച്ചിരുന്നു 
അതിനു വേണ്ടി പല കംപാർട്ടുമെന്റുകളിൽ മാറി ക്കയറി 
പലതും കണ്ടു 
കലക്ട്രേറ്റ്‌ ഉദ്യോഗസ്ഥരുടെ പത്ര പാരായണം കണ്ടു 
അവന്മാർ മൂന്നു പേരുണ്ട് 
കമ്പ്യൂട്ടർ സെന്ററിൽ കമ്പ്യൂട്ടർ പഠിക്കാൻ പോകുന്ന ഗൾഫുകാരന്റെ ഭാര്യയുണ്ട് 
ഇത് നാലും കൂടിയാണ് യാത്ര 
ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മറ്റോ ആണ് 
അവളുടെ കമ്പ്യൂട്ടർ പഠനം 
അമ്മായമ്മയെ ഇഷ്ടമല്ലാത്തതുകൊണ്ട് 
രാവിലെ എട്ടു മണിയുടെ ലോക്കലിൽ അവൾ പുറപ്പെടും 
വൈകിട്ട് ആറു മണിയുടെ ലോക്കലിൽ ആണ് മടക്ക യാത്ര 
അവൾ വരും വരെ കലക്ട്രന്മാർ പ്ലാറ്റ് ഫോമിൽ കാത്ത് നില്ക്കും 
അവൾ വന്നു കഴിഞ്ഞാൽ 
നാലും കൂടി ആറാമത്തെ കമ്പാർട്ട്മെന്റിൽ കയറും 
നാലുംകൂടെ ഒരുമിച്ചൊരു സീറ്റിൽ ഇരിക്കും 
അവൾ നടുക്ക് 
ഒരുത്തൻ പത്രം നിവർത്തിയിടും 
അവളുടെ മടിയിലൂടെ 
അവളുടെ ഇരുവശത്തുമിരിക്കുന്നവന്മാർ പിന്നീട് ഭയങ്കര പത്ര വായനയാണ് 
അവന്മാരുടെ കൈകൾ പത്രത്തിനടിയിലാണ് 
അവൾക്ക് സമ്മതമാണെങ്കിൽ പിന്നെ 
നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ കാണാൻ പോകുന്നത് 



വേറൊരു സാധനം ഉണ്ടായിരുന്നു 
അവൾ വരുന്നത് സ്കൂട്ടറിൽ 
സ്കൂട്ടർ പാർക്ക് ചെയ്തിട്ട് വന്നു രണ്ടാമത്തെ കമ്പാർട്ട്മെന്റിൽ കയറും 
ആവശ്യക്കാരും ആ കമ്പാർട്ട്മെന്റിൽ കയറും 
ഡിമാന്റ് അനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും 
ഫിക്സെഡ് പ്രൈസ് ഒന്നുമില്ല 
അവൾ മുന്നൂറിനു ഓടിയിട്ടുണ്ട് 
വെറുമൊരു ചായക്കും ഓടിയിട്ടുണ്ട് 
ചിലർക്ക് മാസപ്പടി പറ്റ് ആണ് 
പറ്റു പടിക്കാർ വലിയ കള്ളന്മാരാണ് 
ശംമ്പളം   കിട്ടുന്ന ദിവസങ്ങളിൽ പെണ്ണുങ്ങളുടെ മുഖത്ത് നോക്കൂല 
കുനിഞ്ഞിരുന്നു ചീട്ട് കളിക്കും 
വിളിച്ചാലും കേൾക്കില്ല 
കാത്ത് നില്ക്കണം 
അവൾ കാത്ത് നില്ക്കും 
ഇല്ലെങ്കിൽ കാശു കിട്ടുകയില്ല 
അഞ്ചാം പക്കം മുതൽ വീണ്ടും കടം പറയും 





എനിക്ക് വേണ്ട സാധനം ഇതൊന്നുമല്ല 
അതൊരു ചെക്കനാണ് 
തീ പോലൊരു ചെക്കൻ 
എന്തൊരു ഭംഗി 
ചുവന്ന ഷർട്ടാണെന്നും
സൂര്യപ്രകാശം തട്ടുമ്പോൾ ശരിയ്കും ഒരഗ്നിജ്വാല കണക്കെ 
ഒരു ദിവസം ഒന്നാം കംപാര്ട്ട്മെന്റിലെങ്കിൽ വൈകുന്നേരം ആറാം കമ്പാർട്ട്മെന്റിൽ 
അട്ടുത്ത ദിവസം രാവിലെ മൂന്നാം കമ്പാർട്ട്മെന്റിൽ 
അവൻ ഏതു ബോഗിയിൽ കയറുമെന്ന് കണ്ടുപിടിക്കാൻ 
സ്റ്റാട്ടിസ്റ്റിക്കൽ ഡേറ്റ എടുത്ത് നോക്കി 
റാൻഡം നംബെർസ് നോക്കി 
കറക്കി കുത്തി നോക്കി 
ഒരു രക്ഷയുമില്ല 
നിരീക്ഷണം കൊണ്ട് പ്രയോജനം ഉണ്ടായി 
ട്രെയിൻ മൂവാകുന്നതുവരെ അവൻ കയറില്ല 
മൂവായിട്ടേ കയറൂ 
നിൽക്കുമ്പോൾ ഇറങ്ങും , മൂവാകുമ്പോൾ കയറും 
കയറുക എന്നാൽ 
അകത്ത് കയറുക എന്നല്ല 
സൈഡിലെ കമ്പിയിൽ തൂങ്ങി നില്ക്കും 
അങ്ങനെ 
എനിക്ക് അത്ര റിസ്ക്‌ എടുക്കാൻ മേല 
ആശാന് റ്റിക്കറ്റില്ല എന്നതാണ് കാര്യം 
ടിക്കറ്റ് ഞാനെടുത്ത് കൊടുക്കാം , ആവശ്യം എന്റെതായി പോയില്ലേ 
ആദ്യം ആദ്യത്തെ പരിചയപ്പെടണമല്ലോ 



അങ്ങനെ കാലം കഴിയവേ ഒരു പ്രഭാതത്തിൽ 
ഞാൻ കയറിയ ബോഗിയുടെ വാതിലിലെ കമ്പിയിൽ തൂങ്ങിക്കിടക്കുന്ന 
അവനെ കണ്ടു 
അകത്ത് കയറ് , ഞാൻ പറഞ്ഞു 
അവൻ ശ്രദ്ധിച്ചത് പോലുമില്ല 
ഒരു കുപ്പി നീട്ടിക്കൊണ്ടു ചോദിച്ചു : വെള്ളം വേണോ ?
അവൻ കുപ്പി വാങ്ങി 
വെള്ളം ഗുട് ഗുടെന്നു കുടിച്ചു 
എന്നിട്ട് കുപ്പി തിരികെ തന്നു 
അത് വെള്ളമായിരുന്നില്ല 
സോഡയിൽ വൈറ്റ് റം ചേർത്തത് ആയിരുന്നു 
അവൻ അകത്ത് കയറി 
അവന്റെ നാഡികളെ ബാധിചിരുന്നിരിക്കണം 
അവൻ വാതിൽക്കൽ എനിക്കെതിരെ നിന്നു 
എന്റെ പ്രീയപ്പെട്ടവനെ തൊട്ടടുത്ത് നിന്ന് സൈറ്റാൻ കിട്ടിയ അവസരം !



ഞാൻ ബാത്ത് റൂമിന്റെ വാതിൽ തുറന്നിട്ട്‌ 
അവനെ അകത്തേക്ക് വിളിച്ചു 
അവൻ ആദ്യമായി ചിരിച്ചു 
ചേട്ടന്റെ കയ്യിൽ റ്റിക്കറ്റില്ലെ ?, അവൻ ചോദിച്ചു 
വാ, ഞാൻ വീണ്ടും പറഞ്ഞു 
അവൻ ചോദിച്ചു : എന്തിനാ?
വാ , ഞാൻ പറഞ്ഞു 
അവന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു 
എന്ത് തരും ?, അവൻ ചോദിച്ചു 
ഞാൻ എന്റെ പാൻസിന്റെ സിബ് തൊട്ടു കാണിച്ചു
അവൻ അകത്ത് വന്നു 
ഞാൻ വാതില അടച്ചു കുറ്റിയിട്ടു 
ഡ്രെസ്സിൽ ആക്കരുത് , അവന്റെ ആദ്യ വ്യവസ്ഥ 
മേത്തെങ്ങും ആക്കരുത് , അവന്റെ അടുത്ത വ്യവസ്ഥ 
ഞാനൊന്നും പറഞ്ഞില്ല 
ഉറയുണ്ടായിരുന്നത് കൊണ്ട് അവനു പരാതി പറയാൻ അവസരം ഉണ്ടായില്ല 





ഇയ്യാക്ക് പെണ്ണുങ്ങളുടെ അടുത്ത് പോയിക്കൂടെ ?, എന്ന് പലരും ചോദിച്ചിട്ടുണ്ട് 
പെണ്ണുങ്ങളും ചോദിച്ചിട്ടുണ്ട് 
പെണ്ണുങ്ങളുടെ അടുത്ത് പോയ ഒരു സുഹൃത്തിന്റെ അനുഭവം കൂടി പറയാം 
ഭാര്യയും പിള്ളേരും ഉള്ളവനാണ് 
ഒരു ദിവസം രാവിലെ പോലീസ് ഔട്ട്‌ പോസ്റ്റിനു മുൻപിൽ വെച്ച് ഗ്രേസി വട്ടം പിടിച്ചു 
ഇയ്യാളെന്റെ കൂടെ വന്നേ പറ്റൂ 
എന്താ കാര്യം?
ഗ്രേസി ഓട്ടോ വിളിച്ചു കഴിഞ്ഞു 
നാട്ടാര്‌  ചോദിക്കുന്നു , എന്താ കാര്യം ?
എന്റെ സാറേ, ഇയ്യാള് ഇവളെ കെട്ടിക്കൊള്ളാം എന്നു പറഞ്ഞു 
ഇവക്കിത് മാസം മൂന്നാ 
ഇവളെ ആസൂത്രി കൊണ്ടുപോകാൻ ഇയ്യാളൂടെ വരട്ടെ 
കൊച്ചിന്റെ തന്തേ ഡോക്ടരൂടൊന്നു കാണട്ടെ 
അങ്ങട്ടു കേറിയിരിയടീ , തള്ള മകളോട് കൽപ്പിച്ചു 
പെണ്ണ് കേറിയിരുന്നു 
അയാളെ തള്ള അകത്തേയ്ക് തള്ളിക്കയറ്റി 
തള്ളയും കയറി 
ഓട്ടോ ഓടിപ്പോയി 




എന്റെ ചെറുക്കൻ സിദ്ധിക്കിനു ഞാൻ മൂന്നു മാസത്തെ സീസണ്‍ ടിക്കറ്റെടുത്തു 
അങ്ങനെ എന്റെ യാത്രകൾ സുന്ദരവും സുരഫിലവും 
ആയിത്തീർന്നു 


സൗഹൃദങ്ങൾ ഉണ്ടാകുന്നത് 
ഇങ്ങനെയാണ് 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ