ഓരോരുത്തരും പറ്റിക്കാൻ ശ്രമിക്കുന്നു
ഞാനൊരു മണ്ടനായി അഭിനയിക്കുന്നു
അവർക്കൊരു രസം
അവരൊന്നു രസിച്ചോട്ടെ
എനിക്കെന്താ നഷ്ടം
ഒന്നൂല്ലാ
എങ്കിൽ എന്നെ പറ്റിച്ചെന്ന് കരുതി
ആ വിശ്വാസത്തിൽ
അവരൊന്നു രസിച്ചോട്ടെ
ഇതാ , ഇന്നു വന്ന പ്രേമാഭ്യർത്ഥനായാണ്
ഇടിമിന്നൽ പോലെ തുടരെ തുടരെ
മറുപടിക്ക് കാത്തിരിക്കാതെ തുടരെ തുടരെ
പ്രേമാഭ്യർത്ഥന
ആദ്യം തുടകളുടെ ഫോട്ടോ
പിന്നീട് മാറിടത്തിന്റെ ഫോട്ടോ
അതാ വരുന്നു മുഖത്തിന്റെ സുന്ദര ചിത്രം
പേരു പറഞ്ഞില്ല
പ്രായം പറഞ്ഞില്ല
പ്രൊഫയിലിൽ പ്രായം മുപ്പത്തിരണ്ട്
ചിത്രത്തിലെ തുടകളുടെ , മാറിടത്തിന്റെ , മുഖത്തിന്റെ
പ്രായം ഇരുപത്തിരണ്ട് !!
ഞാൻ പറഞ്ഞില്ല, ഇത് നിന്റെ ഫോട്ടോ അല്ലെന്ന്
ഞാൻ പറഞ്ഞില്ല, നിനക്ക് പ്രൊഫയിലിൽ മുപ്പത്തിരണ്ട് വയസു കാണുന്നു , എന്ന്
സ്വന്തം ചിത്രങ്ങൾ പ്രൊഫയിലിൽ ചേർക്കാത്തവൻ
സ്വന്തം ചിത്രം ചോദിച്ചാൽ കൊടുക്കുമോ?
ചോദിക്കാതെ ചിത്രം തന്നെങ്കിൽ
അതവന്റെയല്ലെന്നു ഏതു ജ്യോത്സ്യനും പറയും
ഞാനൊരു മണ്ടനായി അഭിനയിക്കുന്നു
അവർക്കൊരു രസം
അവരൊന്നു രസിച്ചോട്ടെ
എനിക്കെന്താ നഷ്ടം
ഒന്നൂല്ലാ
എങ്കിൽ എന്നെ പറ്റിച്ചെന്ന് കരുതി
ആ വിശ്വാസത്തിൽ
അവരൊന്നു രസിച്ചോട്ടെ
ഇതാ , ഇന്നു വന്ന പ്രേമാഭ്യർത്ഥനായാണ്
ഇടിമിന്നൽ പോലെ തുടരെ തുടരെ
മറുപടിക്ക് കാത്തിരിക്കാതെ തുടരെ തുടരെ
പ്രേമാഭ്യർത്ഥന
ആദ്യം തുടകളുടെ ഫോട്ടോ
പിന്നീട് മാറിടത്തിന്റെ ഫോട്ടോ
അതാ വരുന്നു മുഖത്തിന്റെ സുന്ദര ചിത്രം
പേരു പറഞ്ഞില്ല
പ്രായം പറഞ്ഞില്ല
പ്രൊഫയിലിൽ പ്രായം മുപ്പത്തിരണ്ട്
ചിത്രത്തിലെ തുടകളുടെ , മാറിടത്തിന്റെ , മുഖത്തിന്റെ
പ്രായം ഇരുപത്തിരണ്ട് !!
ഞാൻ പറഞ്ഞില്ല, ഇത് നിന്റെ ഫോട്ടോ അല്ലെന്ന്
ഞാൻ പറഞ്ഞില്ല, നിനക്ക് പ്രൊഫയിലിൽ മുപ്പത്തിരണ്ട് വയസു കാണുന്നു , എന്ന്
സ്വന്തം ചിത്രങ്ങൾ പ്രൊഫയിലിൽ ചേർക്കാത്തവൻ
സ്വന്തം ചിത്രം ചോദിച്ചാൽ കൊടുക്കുമോ?
ചോദിക്കാതെ ചിത്രം തന്നെങ്കിൽ
അതവന്റെയല്ലെന്നു ഏതു ജ്യോത്സ്യനും പറയും
എന്നെ വല്ലാതെ മോഹിപ്പിച്ച ഒരു ചെക്കൻ ഉണ്ടായിരുന്നു
ചേന്നാനിക്കാട് കാരൻ
ചിങ്ങവനത്തിനടുത്ത്
കോട്ടയം
ഫോട്ടോ തന്നു
അവനെക്കുറിച്ച് ഏറെയറിയാം
അവൻ ആദ്യം അവന്റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പരാണ് തന്നത്
പിന്നീട് സുഹൃത്തിന്റെ മൊബയിൽ നമ്പർ
അത് കഴിഞ്ഞ് സ്വന്തം മൊബയിൽ നമ്പർ
ചിലരെയൊക്കെ വീണ്ടും കാണാൻ
ചിലരുടെയൊപ്പം വീണ്ടും കഴിയാൻ
ആഗ്രഹം തോന്നാറുണ്ട്
കാണാൻ ശ്രമിക്കില്ല
കാരണം , നമ്മൾ ഇഷ്ടപ്പെട്ടിരുന്ന നിറവും രൂപഭംഗിയും
ഇന്നവർക്കുണ്ടാവില്ല
വീണ്ടും കാണാനിട വരാതിരിക്കുവോളം
അവർ പഴയ നിറത്തിലും രൂപഭംഗിയിലും
നമ്മളുടെ മനസ്സിൽ ജീവിക്കും
ഡാനി റോയ് ലിംഗ്ദൊ പതിനെട്ടു വയസ്സുള്ള
സുന്ദരമായ മുഖവും മാറിടങ്ങളും തുടകളും ഉള്ള ചെക്കനായി
നമ്മുടെ മനസ്സിൽ ജീവിച്ചോട്ടെ
രൂപം ഭട്ടാചാർജീ സുന്ദര മുഖമുള്ള കാമസ്വരൂപനായി
നമ്മുടെ മനസ്സിൽ ജീവിച്ചോട്ടെ
പൂക്കൾ ചിതറി വീണ
പൂത്തോട്ടത്തിലൂടെയാണ്
ഞാൻ നടന്നു വന്നത്
നിറമുള്ള
സുഗന്ധമുള്ള
തേനൂറുന്ന
പൂക്കൾ ചിതറി വീണ
പൂത്തോട്ടത്തിലൂടെയാണ്
ഞാൻ നടന്നു വന്നത്
ഹേമന്തത്തിൽ
പൂക്കളൊന്നും
ഉണ്ടാവില്ല
എങ്കിലുമെന്റെയൊർമ്മയിൽ
പൂക്കൾ ചിതറിക്കിടക്കുന്നുണ്ടാവും
അത് പോരെ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ