പ്രണയം അതെത്ര സുന്ദരമാണെന്നു
അനുഭവിക്കുന്നവർക്കെ അറിയൂ
ദാ നോക്കൂ
ഞാൻ ബസ്സിൽ കയറി
ചുറ്റും നോക്കി
ആദ്യം കണ്ട സീറ്റിൽ ഇരുന്നില്ല
ചുറ്റും നോക്കി
ങ്ഹും , ഒരു സീറ്റിൽ തനിച്ച് ഒരു ചരക്ക് ഇരിക്കുന്നു
ഞാൻ ചെന്ന് അടുത്തിരുന്നു
അവൻ ഒന്ന് മൈൻഡ് ചെയ്തത് പോലുമില്ല
പുറത്ത് എന്തോ വലിയ കാഴ്ച കണ്ടിരിപ്പാണ്
ഞാനും മൈൻഡ് ചെയ്തില്ല
ചേർന്നിരുന്നു
അവന്റെ വലത് തുടയിൽ എന്റെ ഇടത് തുട ചേർത്ത്
അവന്റെ വലതുവശത്ത് എന്റെ ഇടത് വശം ചേർത്ത്
അവനെ ഞാനും നോക്കിയില്ല ; നേരെ മുന്നോട്ടു നോക്കിയിരുന്നു
അല്പം കഴിഞ്ഞ് അവൻ ഹെഡ് ഫോണിലൂടെ പാട്ടു കേൾക്കാൻ തുടങ്ങി
ഞാൻ മൈൻഡ് ചെയ്തില്ല
പിന്നീട് അവൻ എന്നെ ഓട്ട കണ്ണിട്ടു നോക്കി ; രണ്ടു തവണ
ഞാനവനോട് സംസാരിച്ചു തുടങ്ങി
നല്ല കിലുക്കൻ ചെക്കൻ
സംസാരത്തിൽ ഒരു കിണ്‌ക്കം
തുടക്കത്തിൽ പരിഭ്രമം കാരണം അൽപ്പം ഒച്ചയിൽ
പരിഭ്രമം മാറിയപ്പോൾ കിനുക്കത്തോടെ അവൻ തടസ്സമില്ലാതെ സംസാരിച്ചു
അതിനിടയിൽ ഫോണ വന്നു
ഫോണിലൂടെ സംസാരിച്ചപ്പോൾ മുതിർന്ന ഒരു പുരുഷനെ പോലെ
ഒരു കിനുക്കവുമില്ലാതെ അവൻ സംസാരിച്ചു
വീണ്ടും എന്നോട് സംസാരിച്ചപ്പോൾ അതേ കിണ്‌ക്കം
അവൻ എന്നോട് ചേർന്നിരുന്നു
ഞങ്ങൾ രണ്ടും വീണ്ടും കാണണം എന്ന് തീരുമാനിച്ചു
നമ്പർ കൈമാറി
എനിക്ക് ഒറ്റനോട്ടത്തിൽ അറിയാം
എനിക്ക് തെറ്റില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ