കാമത്തിന്റെ ഉന്മാദം
കാമം , കാമം മാത്രം
മറ്റൊന്നുമില്ല ,എനിക്കവനോട്
കടിച്ചു കീറണം ,ചപ്പിക്കുടിക്കണം
പിടിച്ചുഞ്ഞെരിച്ചുടയ്ക്കണം
അവനുമേൽ തളർന്നു വീഴണം
അത്രമാത്രമേയുള്ളൂ ,എനിക്കവനോട്
ശരിയാണ് , ഞാൻ സ്വാർത്ഥനാണ്
കേവലം സ്വാർത്ഥൻ
എനിക്കവനോട് മറ്റൊരു വികാരവുമില്ല
പട്ടിക്ക് ഇറച്ചിയോടു തോന്നുന്ന ഫീൽ
പൂച്ചയ്ക് എലിയോടു തോന്നുന്ന ഫീൽ
അതു മതി
അത്രയും മതി
അതിന്റെ ആവശ്യമേ ഉള്ളൂ
ഒരു സമയം ഉണ്ടായിരുന്നു
ഞാൻ അവനെ , അവനെ മാത്രം പ്രണയിച്ചു
അവനെന്നെ ആട്ടിയകറ്റി
പരസ്യമായി പരിഹസിച്ചു
അവന്റെയമ്മ കാറിത്തുപ്പി
പരസ്യമായി പരിഹസിച്ചു
അന്ന് ഞാൻ ഉദ്യോഗത്തിൽ പ്രവേശിച്ചിട്ടില്ല
ട്യൂട്ടോരിയലും ട്യൂഷനും കൊണ്ട് ജീവിക്കുന്നു
അവന്റെയമ്മ എനിക്കൊരാശ്വാസമായിരുന്നു
അവന്റെയമ്മയുടെ സഹായം കൊണ്ട്
എന്റെയടുത്ത് റ്റ്യൂഷനു വന്ന പിള്ളേർ
അപ്രത്യക്ഷരായി
ഒരു ട്യൂട്ടോരിയലുകാരൻ വേറെ ആളെ വെച്ചു
അവന്റെയമ്മയ്ക് വളരെ ഉത്സാഹമായിരുന്നു
അവന്റെയമ്മയ്ക് വളരെ സന്തോഷമായിരുന്നു
ട്യൂഷൻ നിന്നുപോയതിൽ
ട്യൂട്ടോരിയലിലെ ജോലി പോയതിൽ
അവന്റെയമ്മ വളരെ ആഹ്ലാദിച്ചു
ഞാൻ എല്ലാ ദിവസവും രാവിലെ ബസ് കയറി പോകുന്നത് കണ്ടിട്ട്
ഇപ്പോൾ ദൂരെയെങ്ങാണ്ട് ട്യൂട്ടോരിയലിലാ പോകുന്നതെന്ന്
അവൾ വിധിയെഴുതി
എനിക്ക് ജോലി കിട്ടിയ വിവരം അവളറിഞ്ഞില്ല
അക്കാലത്ത് , അവനു വേണ്ടി എന്റെ ഹൃദയം ഏറെ മിടിച്ചു
ആ മിടിപ്പ് അവനു വേണ്ടായിരുന്നു
ആ മിടിപ്പ് , അവളിഷ്ടപ്പെട്ടില്ല
ഞാനേറെ വേദനിച്ചു
പിന്നെ വേറെ സുഹൃത്തുക്കളെ കണ്ടെത്തി
എനിക്ക് ജോലി കിട്ടിയ വിവരം അറിഞ്ഞ ശേഷം
എന്റെ കയ്യിൽ പണം ഉണ്ടെന്നറിഞ്ഞ ശേഷം
അവൾ അവനെ എന്റെയടുത്ത് അയച്ചു
ബന്ധം പുതുക്കാൻ
പണം കടം വാങ്ങാൻ
അവനോടുള്ള പ്രണയം എനിക്ക് നഷ്ടമായി കഴിഞ്ഞിരുന്നു
ഞാനവന്റെ ചന്തിയിൽ പിടിച്ചു കൊണ്ട് പാൻസ് അഴിക്കാനുരുമ്പെട്ടു
അവൻ തടഞ്ഞു
ഞാനവനെ മൈന്റ് ചെയ്തില്ല
പണം കടം ചോദിച്ചു ,അവൻ
എന്റെ കയ്യിലില്ലെന്നു പറഞ്ഞു
അവളെ കണ്ടു , തനിച്ച്
തനിച്ച് കാണാൻ അവൾ അറിഞ്ഞുകൊണ്ട് അവസരം ഒരുക്കിയതാവാം
അവൻ വന്ന കാര്യം ഞാൻ പറഞ്ഞു
പണം അത്യാവശ്യമാണെന്ന് അവൾ
അവൻ ചോദിച്ചാൽ കൊടുക്കുമെന്ന് അവനു വിശ്വാസമാണെന്ന് അവൾ
തരാൻ ഇല്ലാഞ്ഞിട്ടല്ല, എന്ന് ഞാൻ
ഞാൻ ചോദിച്ചിട്ട് അവൻ തന്നില്ല , എന്ന് ഞാൻ
എന്തെന്ന് അവൾ
അവന്റെ തുടയെന്നു ഞാൻ
അവൻ സമ്മതിക്കുമെങ്കിൽ , കാശു കൊടുത്തു വിടാമെന്ന് ഞാൻ
അവൻ വൈകിട്ട് എന്നെ കാണാൻ വരുമെന്ന് അവൾ
വൈകിട്ട് അവൻ എന്നെ കാണാൻ വന്നു
അവൻ എനിക്ക് നിഷേധിച്ച സുഖങ്ങളെല്ലാം ഞാൻ കവർന്നെടുത്തു
വസന്ത പറഞ്ഞ കാശു കൊടുത്തു വിട്ടു
രൊക്കം കാശിനു കിട്ടുന്ന സുഖത്തിന്
അവനെ ഞാൻ പ്രനയിക്കെണ്ടാതുണ്ടോ?
കാമം , കാമം മാത്രം
മറ്റൊന്നുമില്ല ,എനിക്കവനോട്
കടിച്ചു കീറണം ,ചപ്പിക്കുടിക്കണം
പിടിച്ചുഞ്ഞെരിച്ചുടയ്ക്കണം
അവനുമേൽ തളർന്നു വീഴണം
അത്രമാത്രമേയുള്ളൂ ,എനിക്കവനോട്
ശരിയാണ് , ഞാൻ സ്വാർത്ഥനാണ്
കേവലം സ്വാർത്ഥൻ
എനിക്കവനോട് മറ്റൊരു വികാരവുമില്ല
പട്ടിക്ക് ഇറച്ചിയോടു തോന്നുന്ന ഫീൽ
പൂച്ചയ്ക് എലിയോടു തോന്നുന്ന ഫീൽ
അതു മതി
അത്രയും മതി
അതിന്റെ ആവശ്യമേ ഉള്ളൂ
ഒരു സമയം ഉണ്ടായിരുന്നു
ഞാൻ അവനെ , അവനെ മാത്രം പ്രണയിച്ചു
അവനെന്നെ ആട്ടിയകറ്റി
പരസ്യമായി പരിഹസിച്ചു
അവന്റെയമ്മ കാറിത്തുപ്പി
പരസ്യമായി പരിഹസിച്ചു
അന്ന് ഞാൻ ഉദ്യോഗത്തിൽ പ്രവേശിച്ചിട്ടില്ല
ട്യൂട്ടോരിയലും ട്യൂഷനും കൊണ്ട് ജീവിക്കുന്നു
അവന്റെയമ്മ എനിക്കൊരാശ്വാസമായിരുന്നു
അവന്റെയമ്മയുടെ സഹായം കൊണ്ട്
എന്റെയടുത്ത് റ്റ്യൂഷനു വന്ന പിള്ളേർ
അപ്രത്യക്ഷരായി
ഒരു ട്യൂട്ടോരിയലുകാരൻ വേറെ ആളെ വെച്ചു
അവന്റെയമ്മയ്ക് വളരെ ഉത്സാഹമായിരുന്നു
അവന്റെയമ്മയ്ക് വളരെ സന്തോഷമായിരുന്നു
ട്യൂഷൻ നിന്നുപോയതിൽ
ട്യൂട്ടോരിയലിലെ ജോലി പോയതിൽ
അവന്റെയമ്മ വളരെ ആഹ്ലാദിച്ചു
ഞാൻ എല്ലാ ദിവസവും രാവിലെ ബസ് കയറി പോകുന്നത് കണ്ടിട്ട്
ഇപ്പോൾ ദൂരെയെങ്ങാണ്ട് ട്യൂട്ടോരിയലിലാ പോകുന്നതെന്ന്
അവൾ വിധിയെഴുതി
എനിക്ക് ജോലി കിട്ടിയ വിവരം അവളറിഞ്ഞില്ല
അക്കാലത്ത് , അവനു വേണ്ടി എന്റെ ഹൃദയം ഏറെ മിടിച്ചു
ആ മിടിപ്പ് അവനു വേണ്ടായിരുന്നു
ആ മിടിപ്പ് , അവളിഷ്ടപ്പെട്ടില്ല
ഞാനേറെ വേദനിച്ചു
പിന്നെ വേറെ സുഹൃത്തുക്കളെ കണ്ടെത്തി
എനിക്ക് ജോലി കിട്ടിയ വിവരം അറിഞ്ഞ ശേഷം
എന്റെ കയ്യിൽ പണം ഉണ്ടെന്നറിഞ്ഞ ശേഷം
അവൾ അവനെ എന്റെയടുത്ത് അയച്ചു
ബന്ധം പുതുക്കാൻ
പണം കടം വാങ്ങാൻ
അവനോടുള്ള പ്രണയം എനിക്ക് നഷ്ടമായി കഴിഞ്ഞിരുന്നു
ഞാനവന്റെ ചന്തിയിൽ പിടിച്ചു കൊണ്ട് പാൻസ് അഴിക്കാനുരുമ്പെട്ടു
അവൻ തടഞ്ഞു
ഞാനവനെ മൈന്റ് ചെയ്തില്ല
പണം കടം ചോദിച്ചു ,അവൻ
എന്റെ കയ്യിലില്ലെന്നു പറഞ്ഞു
അവളെ കണ്ടു , തനിച്ച്
തനിച്ച് കാണാൻ അവൾ അറിഞ്ഞുകൊണ്ട് അവസരം ഒരുക്കിയതാവാം
അവൻ വന്ന കാര്യം ഞാൻ പറഞ്ഞു
പണം അത്യാവശ്യമാണെന്ന് അവൾ
അവൻ ചോദിച്ചാൽ കൊടുക്കുമെന്ന് അവനു വിശ്വാസമാണെന്ന് അവൾ
തരാൻ ഇല്ലാഞ്ഞിട്ടല്ല, എന്ന് ഞാൻ
ഞാൻ ചോദിച്ചിട്ട് അവൻ തന്നില്ല , എന്ന് ഞാൻ
എന്തെന്ന് അവൾ
അവന്റെ തുടയെന്നു ഞാൻ
അവൻ സമ്മതിക്കുമെങ്കിൽ , കാശു കൊടുത്തു വിടാമെന്ന് ഞാൻ
അവൻ വൈകിട്ട് എന്നെ കാണാൻ വരുമെന്ന് അവൾ
വൈകിട്ട് അവൻ എന്നെ കാണാൻ വന്നു
അവൻ എനിക്ക് നിഷേധിച്ച സുഖങ്ങളെല്ലാം ഞാൻ കവർന്നെടുത്തു
വസന്ത പറഞ്ഞ കാശു കൊടുത്തു വിട്ടു
രൊക്കം കാശിനു കിട്ടുന്ന സുഖത്തിന്
അവനെ ഞാൻ പ്രനയിക്കെണ്ടാതുണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ