പ്രണയം പെയ്തിറങ്ങുമ്പോൾ
അവനു വരാതിരിക്കാൻ കഴിയുമായിരുന്നില്ല
മഴ മഴ സ്വീറ്റ് മഴ
താങ്ക്സ്
ഈ മഴ കാരണമാണ്
അവൻ വന്നത്
അവൻ വന്നു
ഒരു ചുമട് പുസ്തകങ്ങളുമായി
പുസ്തകങ്ങൾ വിൽക്കാൻ
അവൻ വന്നു
അവൻ വരുന്നത് ഞാൻ കണ്ടിരുന്നു
വിളിച്ചു വരുത്തിയിട്ട് പുസ്തകം വാങ്ങാതിരിക്കുന്നത്
എനിക്കാണെങ്കിൽ
പുസ്തകങ്ങൾ ഇഷ്ടവുമല്ല
ഇഷ്ടമായിരുന്നു, ഒരു കാലത്ത്
എത്ര രൂപയുടെ പുസ്തകങ്ങൾ വാങ്ങിയെന്ന്
എനിക്കറിയില്ല
പല പുസ്തകങ്ങളും വായിച്ചിട്ടേയില്ല
ഇനി അവ ഒരിക്കലും ഞാൻ വായിക്കുകയുമില്ല
കാരണം നിസ്സാരമാണ്
അവയെല്ലാം വെണ്‍ചിതൽ തിന്നു
അവശേഷിച്ചത് കുറച്ചു മണ്ണു മാത്രം
ഇപ്പോൾ പുസ്തകം വായിക്കുന്നെങ്കിൽ
ഓസിനു കിട്ടണം
ഒരിരുപ്പിനു വായിച്ചു തിരികെ കൊടുക്കും
കെ ആർ മീരയുടെ പുസ്തകം വായിച്ചതും അങ്ങനെയാണ്
മീരയോടിഷ്ടമില്ലാഞ്ഞല്ല
ചിതലുകളെ ഭയന്നാണ്
മാധവിക്കുട്ടിയെ ചിതലുകൾ തിന്നതിന് ശേഷമാണ്
പുസ്തകങ്ങൾ പണം നല്കി വാങ്ങുന്നത്
അവസാനിപ്പിച്ചത്
അവന്റെ ഇളം ചുണ്ടുകളിൽ
അവന്റെ സുന്ദരമായ വദനം
അവന്റെ സുന്ദര രൂപം
അലസമായ നോട്ടം
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണെന്ന്
പറയുന്ന പുസ്തകം
പണം നല്കി വാങ്ങിയിട്ട്
എന്ത് പ്രയോജനം
വിളിച്ചാൽ മുന്നൂറു രൂപയെങ്കിലും പോകും
അതുകൊണ്ട് വിളിച്ചില്ല
അവന്റെ തോളിലെ ഭാരിച്ച സഞ്ചിയുമായി
അവൻ നടക്കുകയാണ്
സുന്ദരനാണ്
അവൻ പോയ്കോട്ടേ
പണം നല്കി പുസ്തകം വാങ്ങിയാലും
എനിക്ക് വേണ്ടത് കിട്ടണമെന്നില്ല
എനിക്ക് വേണ്ടത് അവനെയാണ് ; പുസ്തകമല്ല
അവൻ ക്ഷീണിതമായ ശബ്ദത്തിൽ
പുസ്തകം വേണോ എന്നന്വേഷിച്ചു
എന്റെ നോട്ടം അവൻ അവഗണിച്ചു
അപ്പോൾ പണം നല്കി പുസ്തകം വാങ്ങിയാൽ
കാശു പോയിക്കിട്ടും ; കാര്യം നടക്കില്ല
അവനെ പറഞ്ഞു വിട്ടു
വൈകുന്നേരം അവൻ അതെ വഴിയിലൂടെ
തിരികെ വന്നു
ഭാഗ്യവശാൽ മഴ പെയ്തു
ഓടിക്കയറാൻ എന്റെ വീട്
ഞാൻ അകത്തേയ്ക് ക്ഷണിച്ചു
അവൻ അകത്ത് വന്നു
സഞ്ചി മേശ മേൽ വെച്ചു
ഞാൻ പുസ്തകങ്ങൾ വെറുതെ മറിച്ചു നോക്കി
ഞാൻ അവനുമായി സംഭാഷണം ആരംഭിച്ചു
ഇന്നൊന്നും വിറ്റില്ല ; അവൻ പറഞ്ഞു
അവൻ ചില പുസ്തകങ്ങൾ എന്റെ നേരെ നീക്കി വെച്ചു
ഞാൻ ഓടിച്ചൊന്നു നോക്കി
ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ തന്നെ
ഞാനത് പറഞ്ഞു
അവൻ യാചനാ സ്വരത്തിൽ കുറച്ചു പുസ്തകങ്ങൾ എടുക്കാൻ നിർബന്ധിച്ചു
ഞാൻ പറഞ്ഞു
സന്തോഷത്തോടെ കുറച്ചു പുസ്തകങ്ങൾ ഞാൻ വാങ്ങാം
അത് കൊണ്ട് നിനക്ക് പ്രയോജനവും ഉണ്ട്
എനിക്കെന്തു പ്രയോജനം ?
ഞാൻ വായിച്ച പുസ്തകങ്ങൾ
എന്തിനു ഞാൻ പണം നല്കി വാങ്ങണം ?
ആ സൂചനയിൽ അവൻ വീണു
അവൻ വീണ്ടും വീണ്ടും യാചിച്ചു
ഞാൻ വാങ്ങാം
ഞാൻ വാങ്ങിയാൽ , എനിക്ക് എന്ത് പ്രയോജനം ?
ഡിസ്കൌണ്ട് തരാമെന്നായി അവൻ
പുസ്തകം വേണ്ട ; ഡിസ്കൌണ്ട് വേണ്ട
എനിക്ക് പ്രയോജനം ഉണ്ടെങ്കിൽ
പുസ്തകം വാങ്ങാം
എന്ത് പ്രയോജനം ?
നിന്നെ വേണം
അവന്റെ മുഖം വിളറി
അവൻ മുഖമുയർത്തിയില്ല
മേശ മേലിരുന്ന അവന്റെ കൈകൾ വിറകൊണ്ടു
അവൻ വിയർത്തു
കവിളിലൂടെ വിയർപ്പ് ചാലിട്ടൊഴുകി
എത്ര പുസ്തകം വാങ്ങും?
അവന്റെ ചുണ്ടുകൾ അനങ്ങുന്നത് ഞാൻ കണ്ടില്ല
എനിക്ക് തോന്നിയതാണോ, എന്നറിയില്ല
അവൻ അങ്ങനെ ചോദിച്ചുവോ ?
ഒരു ഞരക്കം പോലെയേ കേട്ടുള്ളൂ
അവന്റെ മനസ് മാറുന്നതിനു മുൻപ്
ഞാനവന്റെ കൈയിൽ പിടിച്ചു
അവൻ എഴുന്നെറ്റു വന്നു
അവൻ എന്നെ കണ്ണു മിഴിച്ചു നോക്കി
അവന്റെ കണ്ണ് ഇത്ര വലുതാകുമെന്ന്
ഞാൻ വിചാരിച്ചില്ല
ഞാനവന്റെ ഷർട്ടഴിചു
വസ്ത്രങ്ങൾ അഴിച്ചു
അവൻ മരപ്രതിമ പോലെ നിന്നതേയുള്ളൂ
നഗ്നമാക്കപ്പെട്ട ആ മരപ്രതിമയെപുണർന്നു കൊണ്ട്
ഞാനവനെ എന്റെ കിടക്കയിലേക്കിട്ടു
അവനു വരാതിരിക്കാൻ കഴിയുമായിരുന്നില്ല
മഴ മഴ സ്വീറ്റ് മഴ
താങ്ക്സ്
ഈ മഴ കാരണമാണ്
അവൻ വന്നത്
അവൻ വന്നു
ഒരു ചുമട് പുസ്തകങ്ങളുമായി
പുസ്തകങ്ങൾ വിൽക്കാൻ
അവൻ വന്നു
അവൻ വരുന്നത് ഞാൻ കണ്ടിരുന്നു
വിളിച്ചു വരുത്തിയിട്ട് പുസ്തകം വാങ്ങാതിരിക്കുന്നത്
എനിക്കാണെങ്കിൽ
പുസ്തകങ്ങൾ ഇഷ്ടവുമല്ല
ഇഷ്ടമായിരുന്നു, ഒരു കാലത്ത്
എത്ര രൂപയുടെ പുസ്തകങ്ങൾ വാങ്ങിയെന്ന്
എനിക്കറിയില്ല
പല പുസ്തകങ്ങളും വായിച്ചിട്ടേയില്ല
ഇനി അവ ഒരിക്കലും ഞാൻ വായിക്കുകയുമില്ല
കാരണം നിസ്സാരമാണ്
അവയെല്ലാം വെണ്‍ചിതൽ തിന്നു
അവശേഷിച്ചത് കുറച്ചു മണ്ണു മാത്രം
ഇപ്പോൾ പുസ്തകം വായിക്കുന്നെങ്കിൽ
ഓസിനു കിട്ടണം
ഒരിരുപ്പിനു വായിച്ചു തിരികെ കൊടുക്കും
കെ ആർ മീരയുടെ പുസ്തകം വായിച്ചതും അങ്ങനെയാണ്
മീരയോടിഷ്ടമില്ലാഞ്ഞല്ല
ചിതലുകളെ ഭയന്നാണ്
മാധവിക്കുട്ടിയെ ചിതലുകൾ തിന്നതിന് ശേഷമാണ്
പുസ്തകങ്ങൾ പണം നല്കി വാങ്ങുന്നത്
അവസാനിപ്പിച്ചത്
അവന്റെ ഇളം ചുണ്ടുകളിൽ
അവന്റെ സുന്ദരമായ വദനം
അവന്റെ സുന്ദര രൂപം
അലസമായ നോട്ടം
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണെന്ന്
പറയുന്ന പുസ്തകം
പണം നല്കി വാങ്ങിയിട്ട്
എന്ത് പ്രയോജനം
വിളിച്ചാൽ മുന്നൂറു രൂപയെങ്കിലും പോകും
അതുകൊണ്ട് വിളിച്ചില്ല
അവന്റെ തോളിലെ ഭാരിച്ച സഞ്ചിയുമായി
അവൻ നടക്കുകയാണ്
സുന്ദരനാണ്
അവൻ പോയ്കോട്ടേ
പണം നല്കി പുസ്തകം വാങ്ങിയാലും
എനിക്ക് വേണ്ടത് കിട്ടണമെന്നില്ല
എനിക്ക് വേണ്ടത് അവനെയാണ് ; പുസ്തകമല്ല
അവൻ ക്ഷീണിതമായ ശബ്ദത്തിൽ
പുസ്തകം വേണോ എന്നന്വേഷിച്ചു
എന്റെ നോട്ടം അവൻ അവഗണിച്ചു
അപ്പോൾ പണം നല്കി പുസ്തകം വാങ്ങിയാൽ
കാശു പോയിക്കിട്ടും ; കാര്യം നടക്കില്ല
അവനെ പറഞ്ഞു വിട്ടു
വൈകുന്നേരം അവൻ അതെ വഴിയിലൂടെ
തിരികെ വന്നു
ഭാഗ്യവശാൽ മഴ പെയ്തു
ഓടിക്കയറാൻ എന്റെ വീട്
ഞാൻ അകത്തേയ്ക് ക്ഷണിച്ചു
അവൻ അകത്ത് വന്നു
സഞ്ചി മേശ മേൽ വെച്ചു
ഞാൻ പുസ്തകങ്ങൾ വെറുതെ മറിച്ചു നോക്കി
ഞാൻ അവനുമായി സംഭാഷണം ആരംഭിച്ചു
ഇന്നൊന്നും വിറ്റില്ല ; അവൻ പറഞ്ഞു
അവൻ ചില പുസ്തകങ്ങൾ എന്റെ നേരെ നീക്കി വെച്ചു
ഞാൻ ഓടിച്ചൊന്നു നോക്കി
ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ തന്നെ
ഞാനത് പറഞ്ഞു
അവൻ യാചനാ സ്വരത്തിൽ കുറച്ചു പുസ്തകങ്ങൾ എടുക്കാൻ നിർബന്ധിച്ചു
ഞാൻ പറഞ്ഞു
സന്തോഷത്തോടെ കുറച്ചു പുസ്തകങ്ങൾ ഞാൻ വാങ്ങാം
അത് കൊണ്ട് നിനക്ക് പ്രയോജനവും ഉണ്ട്
എനിക്കെന്തു പ്രയോജനം ?
ഞാൻ വായിച്ച പുസ്തകങ്ങൾ
എന്തിനു ഞാൻ പണം നല്കി വാങ്ങണം ?
ആ സൂചനയിൽ അവൻ വീണു
അവൻ വീണ്ടും വീണ്ടും യാചിച്ചു
ഞാൻ വാങ്ങാം
ഞാൻ വാങ്ങിയാൽ , എനിക്ക് എന്ത് പ്രയോജനം ?
ഡിസ്കൌണ്ട് തരാമെന്നായി അവൻ
പുസ്തകം വേണ്ട ; ഡിസ്കൌണ്ട് വേണ്ട
എനിക്ക് പ്രയോജനം ഉണ്ടെങ്കിൽ
പുസ്തകം വാങ്ങാം
എന്ത് പ്രയോജനം ?
നിന്നെ വേണം
അവന്റെ മുഖം വിളറി
അവൻ മുഖമുയർത്തിയില്ല
മേശ മേലിരുന്ന അവന്റെ കൈകൾ വിറകൊണ്ടു
അവൻ വിയർത്തു
കവിളിലൂടെ വിയർപ്പ് ചാലിട്ടൊഴുകി
എത്ര പുസ്തകം വാങ്ങും?
അവന്റെ ചുണ്ടുകൾ അനങ്ങുന്നത് ഞാൻ കണ്ടില്ല
എനിക്ക് തോന്നിയതാണോ, എന്നറിയില്ല
അവൻ അങ്ങനെ ചോദിച്ചുവോ ?
ഒരു ഞരക്കം പോലെയേ കേട്ടുള്ളൂ
അവന്റെ മനസ് മാറുന്നതിനു മുൻപ്
ഞാനവന്റെ കൈയിൽ പിടിച്ചു
അവൻ എഴുന്നെറ്റു വന്നു
അവൻ എന്നെ കണ്ണു മിഴിച്ചു നോക്കി
അവന്റെ കണ്ണ് ഇത്ര വലുതാകുമെന്ന്
ഞാൻ വിചാരിച്ചില്ല
ഞാനവന്റെ ഷർട്ടഴിചു
വസ്ത്രങ്ങൾ അഴിച്ചു
അവൻ മരപ്രതിമ പോലെ നിന്നതേയുള്ളൂ
നഗ്നമാക്കപ്പെട്ട ആ മരപ്രതിമയെപുണർന്നു കൊണ്ട്
ഞാനവനെ എന്റെ കിടക്കയിലേക്കിട്ടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ