2015, ജൂൺ 16, ചൊവ്വാഴ്ച

എന്ത് തരും

ശരിയാകാം , തെറ്റാകാം 
അവൻ പോയതിന്റെ ദുഃഖം അകറ്റാൻ 
ഞാനൊരു പൈന്റ് വാങ്ങി 
പൊറോട്ടയും ബീഫും വാങ്ങി 
ലോട്ടറി ടിക്കറ്റ് വിറ്റു നടന്ന ചെക്കനെ വിളിച്ചു കൊണ്ട് വന്നു 
അവൻ മോന്തുന്നത് പോലെ എനിക്കിപ്പോഴും കഴിയില്ല 
ചുമ്മാ എടുത്തു കമഴ്ത്തുകയാണ് 
ഞാൻ ചെന്ന് അടുത്തിരുന്നപ്പോൾ 
മുഖത്ത് നോക്കി പറയുകയാണ്‌ 
"എനിക്കറിയാം എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് "



ഞാനവന്റെ മുഖത്ത് നോക്കിയിരുന്നു 
നല്ല സ്വയമ്പൻ ചരക്കാണ് 
എനിക്കവനെ അടിക്കണം 
അതിനു തന്നെയാണ് കൊണ്ട് വന്നത് 
കൊണ്ട് വന്നത് വിവരം പറയാതെയാണ് 
ടിക്കറ്റെടുത്തു 
കീശ തപ്പിയിട്ട് പണം എടുത്തില്ലല്ലോ എന്ന് അത്ഭുതപ്പെട്ടു 
കൂടെ വന്നാൽ പണം കൊടുക്കാമെന്നു പറഞ്ഞു 
അവൻ കൂടെ വന്നു 
അവനെ അകത്തേക്ക് കൂട്ടി 
അകത്ത് വന്നപ്പോൾ പോരോട്ടയം ബീഫും കഴിക്കാമെന്നു പറഞ്ഞു 
അവൻ എതിരൊന്നും പറഞ്ഞില്ല 
ബീഫിനും പൊറോട്ടയ്കും ഒപ്പം ബ്രാണ്ടിയും എടുത്തു വെച്ചു 
ഗ്ലാസും എടുത്തു വെച്ചു 
അവൻ രണ്ടു ലാർജ് കഴിച്ചു 
ഞാൻ കരുതി 
ഇഷ്ടം പോലെ കഴിച്ചോട്ടെ 
കഴിച്ചു ഇവിടെത്തന്നെ വീണോട്ടെ 
എനിക്ക് പണിയാമല്ലോ 
അവൻ രണ്ടു ലാർജ് കഴിച്ചു നിർത്തി 
പിന്നെ തൊടുന്നില്ല 
എന്നിട്ടാണ് അവന്റെ അറിയിപ്പ് 
"എനിക്കറിയാം , എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് "
അറിയാമെങ്കിൽ മനസ്സിൽ വെച്ചാപ്പോരെ ?
വിളിച്ചു കൂകണോ ?





ഞാൻ അവന്റെ തുടയിൽ കൈ വെച്ചു 
അവനറിയാം , അവനെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് 
എങ്കിൽ പിന്നെ എന്തിനാ വെറുതെ കാത്തിരിക്കുന്നത് 
"എന്ത് തരും?" , അവൻ നിർലജ്ജം ചോദിച്ചു 
"എന്ത് വേണം ?" 
"തൌസന്റ് "
"നൂറു കൊടുത്താൽ ഷേർളി വരും "
"എന്നാൽ ഞാൻ പൊയ്ക്കോട്ടേ ?"
അവൻ എഴുന്നെറ്റു 
"ഇരുന്നൂറു തരും "
"ഞാൻ പോവാ "
അവൻ പോകാൻ തുടങ്ങി 
"ഗുഡ് നൈറ്റ് ", ഞാൻ പറഞ്ഞു 
അവിശ്വാസത്തോടെ അവനെന്നെ നോക്കിയിട്ട് പുറത്തേക്ക് നടന്നു 
ഞാൻ അനങ്ങിയില്ല 

ഞാൻ ഒരു ലാർജ് കൂടി ഒഴിച്ചു 
ജോസ് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ 
അവൻ പോയ ദിവസം തന്നെ 
മറ്റൊരാളുമായി സെക്സിൽ ഏർപ്പെടുന്നത് ശരിയല്ലെന്നു ഞാൻ കരുതി 
ആ പന്ന ചെറുക്കന് ആയിരം കൊടുക്കേണ്ടതില്ലെന്നു ഞാൻ കരുതി 
എന്നതാ, ലോട്ടറി വിറ്റു നടക്കുന്നവൻ 
അവൻ  ഈ  പള്ളിക്കൂടമൊക്കെ കഴിഞ്ഞതാണ് 
അവനെ വിളിക്കുമ്പോൾ അവനു കാര്യം മനസ്സിലാകും 
ഇത്തരം കാര്യങ്ങളൊക്കെ അവനറിയാം 





ഞാനങ്ങനെ സിപ്പ് ചെയ്യുമ്പോൾ അവൻ വീണ്ടും കയറി വന്നു 
അവൻ ഒരു കസേരയിൽ ഇരുന്നു 
ഒരു ഗ്ലാസ്സിൽ ബ്രാണ്ടി പകർന്നു 
അത് ഒറ്റ പിടി 
"വേഗം വേണം " , അവൻ പറഞ്ഞു 



"നീ ഇന്നെങ്ങും പോകുന്നില്ല , ഇവിടെ കിടക്കാം "
"അതൊന്നും പറ്റില്ല "
ഞാനൊരു കാര്യം ശ്രദ്ധിച്ചു 
ഇപ്പോൾ അവന്റെ പക്കൽ ലോട്ടറി ടിക്കറ്റുകൾ ഇല്ല 
അവൻ ടിക്കറ്റുകളും പണവും അവന്റെ വീട്ടിൽ കൊണ്ട് വെച്ചിട്ടുള്ള വരവാണ് 
മുൻപ് എന്തെങ്കിലും ചതി പറ്റിക്കാണും 
ആരെങ്കിലും വിളിച്ചു കൊണ്ട് പോയി ടിക്കറ്റും പണവും അപഹരിച്ചു കാണും 


അതൊന്നും പറ്റില്ല , എന്ന് പറഞ്ഞെങ്കിലും അവൻ ധൃതി കൂട്ടിയില്ല 
ഒരു പണി കൊടുത്തു 
അവനിപ്പോൾ എന്റെ കിടക്കയിൽ കിടന്നുറങ്ങുന്നു 
ഇനി ഒരു പണി കൂടി പണിയണം 
കിട്ടിയപ്പോൾ ചൊവ്വേ നേരെ പണിയാതെ വിടാൻ പറ്റുമോ ?


ജോസിപ്പോൾ ഒരോർമ്മ മാത്രം 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ