പഴയൊരു സ്നേഹിതൻ
വളരെ കാലമായി അവനെ കണ്ടിട്ട്
അവനെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്
അവനിപ്പോൾ ഒരു പെട്രോൾ പമ്പിലാണ് ജോലി
അതിനു സമയവും കാലവും ഒന്നുമില്ലായിരിക്കാം
ആ ജോലിയിൽ കയറിയ നാൾ മുതൽ
അവൻ അപ്രത്യക്ഷനായി
അവനെ കാണാനില്ല
രണ്ടു മൂന്നു തവണ അവനെ പമ്പിൽ ചെന്നു കണ്ടു
അവനു തിരക്കാണ്
അവിടെ ചെന്ന് കണ്ടിട്ട് ഒരു പ്രയോജനവുമില്ല
പഴയത് പോലെ ഒന്ന് കാണാൻ
ഒന്ന് പഞ്ചാരയടിക്കാൻ
ഒന്ന് കളിക്കാൻ
ഉഹും ഒരു രക്ഷയുമില്ല
രാവിലെ ചെല്ലാൻ പറഞ്ഞാൽ രാവിലെ ചെല്ലണം
രാത്രി ചെല്ലാൻ പറഞ്ഞാൽ രാത്രി ചെല്ലണം
ജോലിസമയം എന്നൊന്നില്ല
നേരവും കാലവുമില്ല
മോലാളി പറയുന്നതാണ് ജോലിസമയം
സ്വന്തം കാര്യത്തിനു സമയം കിട്ടാത്തവൻ
എന്റെ കാര്യത്തിനു എങ്ങനെ നേരം കിട്ടാൻ ?
അങ്ങനെ ഞങ്ങളുടെ ബന്ധം മുറിഞ്ഞു
എങ്കിലും പലപ്പോഴും
പ്രത്യേകിച്ച് ആരിൽ നിന്നെങ്കിലും മോശമായ അനുഭവം ഉണ്ടാകുമ്പോൾ
ഞാനവനെ ഓർമ്മിക്കും
അവനുണ്ടായിരുന്നെങ്കിൽ മറ്റൊരാളെ ഞാൻ തേടുകയില്ലായിരുന്നു
അവനിന്നു വൈകുന്നേരം ഫുട്ട് പാത്തിലൂടെ
എനിക്കെതിരെ നടന്നു വന്നു
ജോലിക്കൂടുത്തൽ കൊണ്ടാകാം മുഖം ഒന്നു മുരത്തിട്ടുണ്ട്
എങ്കിലുമിനിയും മുഖത്ത് പൂട കിളിർത്തിട്ടില്ല
പ്രായം ഇല്ലാഞ്ഞിട്ടല്ല
അവന്റെ പ്രായത്തിൽ പിറന്നവർക്കെല്ലാം
രണ്ടും മൂന്നും പിള്ളേരായി
അവനെന്തിയെ എന്ന് ചോദിച്ചാൽ
അവന്റെയമ്മ ഒരിളിയോടെ ചോദിക്കും :"എന്തിനാ?"
എന്തിനാ എന്ന ചോദ്യത്തിന്റെ അർഥം അത് തന്നെ
അവനെ കിട്ടത്തുമില്ല
വില്ലത്തിയായിരുന്നു
അവരോടു വേണ്ട കളി
എന്റെ ആവശ്യം , എന്റെ ആഗ്രഹം അവനറിയാമായിരുന്നു
അവൻ അവന്റെയമ്മ കാണാതെ ഇറങ്ങി വരും
ഞാനവനെ കൊണ്ട് പോകും
അന്ന് ചിറയിൽ കൃഷിക്ക് കാവൽപ്പുരയുണ്ടായിരുന്നു
സാധാരണ അവനെ ഞാൻ അവിടേയ്ക്കാണ് കൊണ്ട് പോകുക
അതിനുള്ളിൽ എന്ത് നടന്നാലും ആരും അറിയില്ല
ഇരുൾ വീണു കഴിഞ്ഞാണെങ്കിൽ
കൊക്കോ മരങ്ങൾക്കിടയിൽ ഓപ്പണ്‍ എയറിലാകും
ഞങ്ങൾ ഇണചേരുക
ശരീരത്തിലോ മുഖത്തോ ഒരു രോമം പോലുമില്ലാത്തവൻ
വലിയ നാരങ്ങകൾ പോലെ മുലകളുള്ളവൻ
അവന്റെ ലിംഗത്തിനു കരുത്തില്ലായിരുന്നു
കയ്യിലെടുത്ത് നീട്ടിയാലും വിട്ടാൽ ചുരുങ്ങി ഞാന്നു കിടക്കും
അതിനു താഴെയുള്ള കുഴിയിലേക്കിറക്കിയാൽ
ഹായ് , എന്തിനാ പെണ്ണ് !
അവനു എന്നെ ഇഷ്ടമായിരുന്നു
ഒരു പെണ്ണിനെ പോലെ അവൻ എന്നെ പ്രേമിച്ചു
എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
ഞാൻ മറ്റാരോടെങ്കിലും നോക്കുകയോ ചിരിക്കുകയോ സംസാരിക്കുകയോ
ചെയ്യുന്നത് അവനിഷ്ടമായിരുന്നില്ല
പമ്പിൽ ജോലിക്ക് കയറുന്നത് വരെ
എനിക്ക് മറ്റൊരാളെ ആവശ്യം വന്നില്ല
അവനായിരുന്നു എന്റെ പെണ്ണ്, എന്റെ കാമുകി
അവൻ പമ്പിൽ ജോലിക്ക് കയറിയതോടെ എല്ലാം അവസാനിച്ചു
ആ കുട്ടനാണ് എതിരെ വരുന്നത്
അവനെന്റെ അടുത്തെത്തിയതും ഞാനവന്റെ അരയിൽ ചുറ്റി പിടിച്ചു
നാണം അവന്റെ മുഖത്തേക്ക് ഇരച്ചു കയറി
അവന്റെ വെളുത്ത മുഖം ചുവന്നു തുടുത്തു
ഒരു പെണ്ണിന്റെ ശരീരം പോലെ അവന്റെ ശരീരം ഉലുത്തു
അവൻ ആശുപത്രിയിലേക്ക് പോകുകയാണ്
അവന്റെ പിതാവ് ആശുപത്രിയിൽ കിടക്കുന്നു
അവന്റെ തന്ത ആശുപത്രിയിൽ കിടക്കാൻ കണ്ട നേരം
എത്ര നാളൂടെ ഒന്നു കാണുന്നതാ
ഇടം കൈ കൊണ്ട് ഞാനവന്റെ അരയിൽ ചുറ്റി പിടിച്ചു
വലം കൈകൊണ്ടു ഞാനവന്റെ വലം കൈയിൽ പിടിച്ചു
ഞാനവനെ എന്നോടൊപ്പം നടത്തി
"അച്ഛനെ കാണണം . ഞാനിതുവരെ പോയില്ലായിരുന്നു "
ഒരു പെണ്ണിന്റെ ശ്വാസ ഗതിയോടെ , ഒരു പെണ്ണിന്റെ സ്വരത്തിൽ അവൻ മന്ത്രിച്ചു
മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്ന സാധനം
അവനു പോകണം പോലും
ഞാനവനെ എന്നോടൊപ്പം കൊണ്ടുവന്നു
എന്നോടൊപ്പം താമസിപ്പിക്കാൻ തയ്യാറായിരുന്നു
അവനും ഇഷ്ടമായിരുന്നു
അവന്റെയമ്മ വിടില്ല
"എവിടെപോകണം നിനക്ക് ?" അവർ ഒച്ചയിട്ടു
അവൻ ഭയന്ന് വായ് തുറന്നില്ല
അവൻ വന്നില്ല
അവനെ കൊണ്ട് പോരാൻ എനിക്ക് കഴിഞ്ഞില്ല
അവനൊരു വിസമ്മതവും കാട്ടിയില്ല
മുടി ക്രോപ്പ് ചെയ്ത ഒരു പെണ്ണിന്റെ ഭാവത്തോടെ അവനെനിക്കൊപ്പം വന്നു
വീട്ടിലെത്തിയപാട് അവനെ മുറിയിലടച്ചു
വസ്ത്രങ്ങലഴിച്ചു കളഞ്ഞു
മാറിൽ രണ്ടു കറിനാരങ്ങകളുമായി അവൻ നിന്നു
അവന്റെ കണ്ണുകളിൽ നാണം പൂത്തു
കവിളുകൾ തുടുത്തു
നിന്നെ വേണം , ഞാൻ പറഞ്ഞു
അവൻ അവന്റെ ശരീരം എന്റെ മാറിലേക്ക് സമർപ്പിച്ചു
എനിക്ക് ചിരപരിചിതമായ ആ ശരീരത്തിലൂടെ
ഞാനിഴഞ്ഞു
അവസാനം ഞാനവന്റെ ശരീരത്തിലെവിടെയോ താഴ്ന്നു
ആ താഴ്ചയിൽ നിന്നും കയറുവാൻ ഞാൻ വളരെ ശ്രമിച്ചു
അവസാനം ഞാൻ തന്നെ അവനിലേക്ക് തളർന്നു വീണു
"സമയം ഒത്തിരിയായി , മോലാളി വല്ലതും പറയും
ഞാൻ പോട്ടെ "
അവൻ വേഗത്തിൽ അകന്നകന്നു പോയി
"അവന്റെ അച്ഛൻ ഉടനെയൊന്നും ആശുപത്രിയിൽ നിന്നും പോകല്ലേയെന്ന്
ഞാൻ പ്രാർഥിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ