ജോസ് വിളിച്ചു
അതങ്ങനെയാ, തുടക്കത്തിൽ വിളിക്കും
വലിയ സ്നേഹ പ്രകടനം ഉണ്ടാവും
പിന്നെ വിളിക്കാൻ മറന്നു തുടങ്ങും
പിന്നെ മറന്നേ പോകും
തിരിച്ചു വരാത്ത , തിരികെ വരാൻ മടിക്കുന്ന ഓർമ്മകൾ
ഇതിനെയാണ് നാം ജീവിതം എന്ന് വിളിക്കുന്നത്
മറവിയെയാണ് നാം ജീവിതമെന്നു വിളിക്കുന്നത്
ഒരിക്കൽ ഞാൻ വഴിനടന്നു പോകുമ്പോൾ
അമ്മായമ്മയെ മരുമകൾ വഴിയിൽ ഇറക്കി നിർത്തിയിരിക്കുന്നു
മുറ്റത്തു കയറണമെങ്കിൽ മകൻ വന്ന് അനുവാദം കൊടുക്കണം
അമ്മയെ മകൻ വീട്ടിൽ കയറ്റില്ലെന്ന്
മരുമകൾക്ക് അത്ര ഉറപ്പാണ്
ഇതൊരമ്മയുടെ കഥയല്ല
അനേകം അമ്മമാരുടെ കഥയാണ്
പ്രായം ചെല്ലുമ്പോൾ ഒരത്താണി ആയി മകനെ വളർത്തിക്കൊണ്ട് വരുന്നു
പ്രായം ചെല്ലുമ്പോൾ മകൻ അമ്മയെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നു
ആർക്കെങ്കിലും വേണേൽ വിളിച്ചു കൊണ്ട് പൊയ്കോളൂ
ഈ മകന് വേണ്ടി ആയമ്മ എല്ലാവരെയും പിണക്കി
ഈ മകന് വേണ്ടി ആയമ്മ എല്ലാവരെയും അകറ്റി
ഈ മകന് വേണ്ടി മാത്രം ജീവിച്ചു
ഇതാ ഇപ്പോൾ അതേ മകനു അമ്മയെ വേണ്ട
എവിടെ വേണേലും പോയ്കോ
ഇങ്ങോട്ട് കയറണ്ടാ
ദാറ്റ്സ് ആൾ
മറ്റൊരു ചിത്രവും ഞാൻ കാണുകയുണ്ടായി
മകന് ജോലി സ്ഥലത്ത് വേറെ ഭാര്യയും കുട്ടികളും ഉണ്ട്
അമ്മയെ നോക്കാൻ നാട്ടിൽ നിന്ന് ഒരു പെണ്ണിനെ കെട്ടി
അവളെ ഭാര്യയായി അംഗീകരിക്കില്ല
അമ്മ ചത്തിട്ടു വേണം അവളെ പറഞ്ഞു വിടാൻ
അവൾ ദാസിയെ പോലെ അമ്മയെ സുശ്രൂഷിക്കുന്നു
എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നു
പറയുന്നതെന്തും ഉടൻ അനുസരിക്കുന്നു
പക്ഷെ എല്ലാം ജലരേഖകൾ മാത്രം
മകളെ കാണുന്ന നിമിഷം ആയമ്മ നിലവിളിക്കാനും
മരുമകളെ പ്രാകാനും തുടങ്ങും
അവളെന്നെ നോക്കുന്നില്ല
അതാണവരുടെ സ്ഥിരം പല്ലവി
അമ്മ ചത്താൽ പിന്നീടൊരു നിമിഷം അവളെ നിർത്തരുതെന്നു
ബന്ധുക്കൾക്കും നിർബന്ധം
ഇവരൊക്കെയും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവരാണ്
നല്ലവരായിരിക്കുക
എന്ന് ആരോടാണ് പറയേണ്ടത്?
നമ്മൾ ആരോടും ഒന്നും പറയേണ്ട
നമ്മൾ പറഞ്ഞത് കൊണ്ട് ആരും നന്നാവൂല്ല
മോശ പറഞ്ഞു
ജീസസ് പറഞ്ഞു
നബി പറഞ്ഞു
രാമൻ പറഞ്ഞു
കൃഷ്ണൻ പറഞ്ഞു
ബുദ്ധൻ പറഞ്ഞു
കൻഫ്യൂഷിയസ് പറഞ്ഞു
മനുഷ്യൻ നന്നായില്ല
മനുഷ്യൻ മോശയുടെ പേരിൽ കണ്ടവരെയെല്ലാം കൊന്നു
മോശയിൽ മാത്രം വിശ്വസിക്കുന്നവരുടെ ലോകം
മനുഷ്യൻ ജീസസിന്റെ പേരിൽ കണ്ടവരെയെല്ലാം കൊന്നു
ജീസസിൽ മാത്രം വിശ്വസിക്കുന്നവരുടെ ലോകം
മനുഷ്യൻ നബിയുടെ പേരിൽ കണ്ടവരെയെല്ലാം കൊന്നു
നബിയിൽ മാത്രം വിശ്വസിക്കുന്നവരുടെ ലോകം
മുസ്ലീങ്ങൾ ഭരിക്കുന്ന മുസ്ലീങ്ങളുടെ രാജ്യം
പാക്കിസ്ഥാൻ സിന്ദാബാദ്
കോണ്ഗ്രസ് ഭരിക്കുന്ന മതേതര രാജ്യം
ഭാരത് മാതാ കീ ജയ്
കൊന്നു തള്ളിയത് ലിംഗാഗ്രത്തിന്റെ മാത്രം പേരിലായിരുന്നു
ചോര വീണു മണ്ണ് കുതിർന്നതു
വിപ്ലവത്തിന്റെ ആയിരുന്നില്ല
വർഗീയതയുടെ ചോര വീണാണ് മണ്ണ് ചുവന്നു കുതിർന്നതു
ഇന്നിപ്പോൾ കോണ്ഗ്രസ് മുസ്ലീം ലീഗ് സഖ്യത്തിന് ഭരണം സാധ്യമാണെങ്കിൽ
അങ്ങനെയൊരു തീർപ്പിന് അന്ന് ജിന്ന തയ്യാറായിരുന്നില്ലേ ?
അന്ന് നെഹ്രു അത് സമ്മതിച്ചിരുന്നെങ്കിൽ
ലക്ഷ ക്കണക്കായ ഹിന്ദുക്കളുടെയും മുസ്ലീമുകളുടെയും മരണം ഒഴിവാക്കാമായിരുന്നില്ലേ ?
ഹസ് കെ ലിയേ ഹം പാക്കിസ്ഥാൻ
ലഡ്കെ ലെംഗെ ഹം ഹിന്ദുസ്ഥാൻ
മുദ്രാവാക്ക്യങ്ങൾ കൊള്ളാം
സ്വയം നശിക്കാൻ വിധിക്കപ്പെട്ട ഒരു രാജ്യമായി മാറി പാക്കിസ്ഥാൻ
ഓ , ഇന്നാരുമില്ല ഒരു കൂട്ടിന്
ജോസിന്റെ ഓർമ്മകളല്ലാതെ
ഇന്നലെ വന്ന ലോട്ടറി മിടുക്കനായിരുന്നു
അവൻ ഒത്തിരി സംസാരിച്ചു
അനുഭവങ്ങളാണ്
അവൻ രാവിലെ പോകുമ്പോൾ ഇന്യും വരാമെന്ന് പറഞ്ഞു
എന്നും പറ്റില്ല
നമ്പർ തന്നിട്ടുണ്ട്
ഇന്നലെ പൈസ വേണമെന്ന് പറഞ്ഞെങ്കിലും
ഇന്ന് രാവിലെ പൈസ വേണ്ടെന്നു പറഞ്ഞു
അവനു ഗൾഫു മച്ചാന്മാർ ഒരു നൈറ്റിനു പതിനായിരം കൊടുക്കുമെന്ന് പറഞ്ഞു
ഒരു കിഴക്കൻ അച്ചായൻ വന്നാലുടനെ അവനെ അന്വേഷിക്കും
അവനു അയാൾ ഓരോ തവണയും പതിനയ്യായിരം കൊടുത്തു
നോർത്ത് ഇന്ത്യൻ ബിസിനെസ്സുകാർ ഇരുപതിനായിരം കൊടുക്കും
അവരുടെയൊക്കെ മുന്നിൽ അവൻ ആദ്യമായിട്ടാണെന്ന് അഭിനയിക്കും
പേടിയാണെന്ന് അഭിനയിക്കും
വേണ്ട , പോവാ , എന്നൊക്കെ പറയും
പണം ആദ്യമേ വാങ്ങും
കിളവന്മാരെയാണ് അവൻ കൂടുതലും എടുക്കുന്നത്
വലിയ ഉപദ്രവം ഒന്നുമില്ല
പിന്നെ വായ്നാറ്റവും ശരീരത്തിന്റെ നാറ്റവും സഹിക്കണം
അവനു ചെറുപ്പക്കാരോടൊപ്പം ഭയമാണ്
എന്നെ അവനു ഭയമില്ല
എപ്പോൾ വിളിച്ചാലും വരാമെന്ന് അവൻ
അവൻ പറയുന്നത് എത്രകണ്ട് വിശ്വസിക്കണമെന്ന് എനിക്കറിയില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ