ഇന്നീ രാത്രിയിൽ അവസാനിക്കുന്നത്
ഒരു ദിവസം കൂടിയാണ്
അവൻ അഹമ്മദാബാദിലെക്ക് പോകുന്നതിനു ഇനി
പതിനൊന്നു ദിവസങ്ങൾ മാത്രം
പതിനൊന്നാം ദിവസം അവൻ വണ്ടിയിൽ കയറും
ഇനി പത്തു രാത്രികൾ മാത്രം ഞാനവനോടൊപ്പം ഉറങ്ങും
ഒൻപതു പകലുകൾ മാത്രം എനിക്കായി അവശേഷിക്കുന്നു
പത്തു രാത്രികൾ മാത്രം എനിക്കായി അവശേഷിക്കുന്നു
എൻറിച്ചിഡ് ടെൻ നൈറ്റ്സ്
എൻറിച്ഡ് ബൈ ജോസ്
ഇവൻ , ഈ ജോസ്
സ്വവർഗഭോഗിയുടെ കയ്യിൽ പെടാതിരിക്കാൻ
ജോലിയുപേക്ഷിച്ച
ചെയ്ത ജോലിയുടെ വേതനം ഉപേക്ഷിച്ച
സ്വജീവിതം അപകടത്തിൽ പെടുത്തിയ
സ്വയം ഭീതിയിൽ ആണ്ടു പോയ
ജോസ്
എന്റെ ജോസ്
എന്റെ കിടക്കയിൽ വന്നു വീണ ജോസ്
അവിടെ ജോലി ചെയ്തിരുന്നിടത്ത് എന്താണോ സംഭവിക്കുമായിരുന്നത്
അതിനിട കൊടുക്കാതെ പിടഞ്ഞു പറന്ന്
എന്റെ കിടക്കയിൽ വീണു പോയ ജോസ്
ഞാൻ ദിവസങ്ങൾ എണ്ണുകയാണ്
പതിനൊന്നാമത്തെ പകൽ അവൻ ട്രെയിനിൽ കയറും
അഹമ്മദാബാദിലെക്ക് പോകും
അവിടെ ഏതെങ്കിലും ഓഫീസിന്റെ അകത്തളത്തിൽ
അവന്റെ പകലുകൾ എരിഞ്ഞടങ്ങും
രാത്രികളിൽ തളർന്നുറങ്ങും
അവനെ നിശ്ശബ്ദം സ്നേഹിച്ച അവന്റെയമ്മക്ക്
അവന്റെയനിയനു
ഓരോ മണി ഓർഡർ
അവനെ വെറുത്ത , അവനെ അടിച്ചിറക്കിയ അവന്റെ രണ്ടാനച്ഛനും
അവനെ സ്നേഹിച്ചു തുടങ്ങും
അവനിൽ അഭിമാനം കൊണ്ട് തുടങ്ങും
നഷ്ടം എനിക്ക് മാത്രമാണ്
എനിക്ക് മാത്രം
എനിക്ക് മാത്രം ജോസ് നഷ്ടമാകുന്നു
സാരമില്ല, ജോസ് പോയ്കോട്ടേ
ഏതെങ്കിലും കടത്തിണ്ണയിൽ
മുനിസിപ്പൽ പാർക്കിൽ
മൈതാനത്ത്
കവലയിൽ
ഒരു പുതിയ അനാഥ യവ്വനം
എനിക്ക് വേണ്ടി ആരോ വലിച്ചെറിഞ്ഞത്
ചെന്ന് കൈ പിടിചെഴുന്നെൽപ്പിച്ചു
കൊണ്ട് പോരണം
കുളിപ്പിച്ച് എടുക്കണം
ഡ്രെസ് വാങ്ങി കൊടുക്കണം
അവൻ തന്നെ എവിടെയെങ്കിലും ജോലി തേടിപ്പിടിക്കും
അതോടെ അവനും പറന്നു പോകും
പിന്നെയും പിന്നെയും അവർ വന്നു കൊണ്ടേയിരിക്കും
തുടകൾക്കിടയിൽ ഈ സാധനം ഫിറ്റ് ചെയ്തപ്പോഴേ
ഇതിനു വേണ്ട ചരക്കുകളെയും ദൈവം നിശ്ചയിച്ചിട്ടുണ്ടാവും
ഒരു ദിവസം കൂടിയാണ്
അവൻ അഹമ്മദാബാദിലെക്ക് പോകുന്നതിനു ഇനി
പതിനൊന്നു ദിവസങ്ങൾ മാത്രം
പതിനൊന്നാം ദിവസം അവൻ വണ്ടിയിൽ കയറും
ഇനി പത്തു രാത്രികൾ മാത്രം ഞാനവനോടൊപ്പം ഉറങ്ങും
ഒൻപതു പകലുകൾ മാത്രം എനിക്കായി അവശേഷിക്കുന്നു
പത്തു രാത്രികൾ മാത്രം എനിക്കായി അവശേഷിക്കുന്നു
എൻറിച്ചിഡ് ടെൻ നൈറ്റ്സ്
എൻറിച്ഡ് ബൈ ജോസ്
ഇവൻ , ഈ ജോസ്
സ്വവർഗഭോഗിയുടെ കയ്യിൽ പെടാതിരിക്കാൻ
ജോലിയുപേക്ഷിച്ച
ചെയ്ത ജോലിയുടെ വേതനം ഉപേക്ഷിച്ച
സ്വജീവിതം അപകടത്തിൽ പെടുത്തിയ
സ്വയം ഭീതിയിൽ ആണ്ടു പോയ
ജോസ്
എന്റെ ജോസ്
എന്റെ കിടക്കയിൽ വന്നു വീണ ജോസ്
അവിടെ ജോലി ചെയ്തിരുന്നിടത്ത് എന്താണോ സംഭവിക്കുമായിരുന്നത്
അതിനിട കൊടുക്കാതെ പിടഞ്ഞു പറന്ന്
എന്റെ കിടക്കയിൽ വീണു പോയ ജോസ്
ഞാൻ ദിവസങ്ങൾ എണ്ണുകയാണ്
പതിനൊന്നാമത്തെ പകൽ അവൻ ട്രെയിനിൽ കയറും
അഹമ്മദാബാദിലെക്ക് പോകും
അവിടെ ഏതെങ്കിലും ഓഫീസിന്റെ അകത്തളത്തിൽ
അവന്റെ പകലുകൾ എരിഞ്ഞടങ്ങും
രാത്രികളിൽ തളർന്നുറങ്ങും
അവനെ നിശ്ശബ്ദം സ്നേഹിച്ച അവന്റെയമ്മക്ക്
അവന്റെയനിയനു
ഓരോ മണി ഓർഡർ
അവനെ വെറുത്ത , അവനെ അടിച്ചിറക്കിയ അവന്റെ രണ്ടാനച്ഛനും
അവനെ സ്നേഹിച്ചു തുടങ്ങും
അവനിൽ അഭിമാനം കൊണ്ട് തുടങ്ങും
നഷ്ടം എനിക്ക് മാത്രമാണ്
എനിക്ക് മാത്രം
എനിക്ക് മാത്രം ജോസ് നഷ്ടമാകുന്നു
സാരമില്ല, ജോസ് പോയ്കോട്ടേ
ഏതെങ്കിലും കടത്തിണ്ണയിൽ
മുനിസിപ്പൽ പാർക്കിൽ
മൈതാനത്ത്
കവലയിൽ
ഒരു പുതിയ അനാഥ യവ്വനം
എനിക്ക് വേണ്ടി ആരോ വലിച്ചെറിഞ്ഞത്
ചെന്ന് കൈ പിടിചെഴുന്നെൽപ്പിച്ചു
കൊണ്ട് പോരണം
കുളിപ്പിച്ച് എടുക്കണം
ഡ്രെസ് വാങ്ങി കൊടുക്കണം
അവൻ തന്നെ എവിടെയെങ്കിലും ജോലി തേടിപ്പിടിക്കും
അതോടെ അവനും പറന്നു പോകും
പിന്നെയും പിന്നെയും അവർ വന്നു കൊണ്ടേയിരിക്കും
തുടകൾക്കിടയിൽ ഈ സാധനം ഫിറ്റ് ചെയ്തപ്പോഴേ
ഇതിനു വേണ്ട ചരക്കുകളെയും ദൈവം നിശ്ചയിച്ചിട്ടുണ്ടാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ