2015, ജൂൺ 6, ശനിയാഴ്‌ച

ഒരു ഗ്ലാസ്സ് ചൂട് ചായ

എല്ലാം അവസാനിച്ചു 
എല്ലാം വ്യാമോഹങ്ങൾ മാത്രമായിരുന്നു 
അവനെന്നോട് ഇഷ്ടം ആയിരിക്കും എന്നാണു 
ഞാൻ വിശ്വസിച്ചത് 
ഇന്നലെ ഞാൻ അവനെ ചൂരീദാർ ഇടുവിച്ചു 
ബ്രാ കെട്ടിച്ചു 
ബ്രായുടെ കപ്പിനുള്ളിൽ പഞ്ഞി നിറച്ചു വെച്ചു 
നല്ല രസമായിരുന്നു 
നല്ല സുഖമായിരുന്നു 
ഇന്നലത്തെ ജോസിനെയല്ല ഇന്ന് ഞാൻ കണ്ടത് 
അവൻ ഇന്ന് പെട്ടെന്ന് ക്ഷുഭിതനാകാൻ പ്രത്യേക കാരണമൊന്നും 
കാണാൻ എനിക്ക് കഴിയുന്നില്ല 
ഇന്ന് വൈകിട്ട് വന്നയുടനെ 
ഞാനവനെ പുണർന്നു 
എന്റെ സ്നേഹം , എന്റെ ഇഷ്ടം , പ്രകടിപ്പിക്കാനുള്ളതല്ലേ ?
വന്നയുടനെ ഞാനവനെ പുണർന്നു 
അവനെ എനിക്കഭിമുഖമായി തിരിച്ചു നിർത്തി 
മാറിലേക്ക് അമർത്തി 
ഞാൻ ചോദിച്ചു :
" ഡീ ചരക്കെ, നിനക്ക് ആ ബ്രായിട്ട് , ചൂരീദാർ ഇട്ട് 
  നില്ക്കാൻ പാടില്ലായിരുന്നോ?
   ഡീ കൊച്ചു കുരുവീ, ഇന്ന് രാത്രിയിൽ നിന്നെ ഞാൻ ശരിപ്പെടുത്തുന്നുണ്ട് 
   ഈ രാത്രിയിൽ നീ ഗർഭിണിയാവും , ഉറപ്പ് "
പിന്നെ ഞാൻ കേട്ടത് അറപ്പുളവാക്കുന്ന പദാവലിയാണ് 
അതൊന്നും ഞാൻ ഇവിടെ എഴുതുന്നില്ല 
എഴുതാൻ കൊള്ളില്ല 
അവനെന്നെ ഇത്രമാത്രം വെറുക്കുന്നു എന്ന അറിവ്
എന്നെ അമ്പരിപ്പിച്ചു 
അവനെന്നെ പറഞ്ഞ തെറി -- ഹായ് 
ഞാനിന്നു വരെ ഇത്ര മോശമായ ഭാഷ കേട്ടിട്ടില്ല 
അവൻ പറഞ്ഞു 
ഇവിടെ വന്ന ദിവസം മുതൽ ആത്മഹത്യ ചെയ്യാൻ 
അവൻ ആഗ്രഹിക്കുകയാണ് 
എവിടെയെങ്കിലും ഇറങ്ങി പോകാൻ 
അവൻ ആഗ്രഹിക്കുകയാണ് 
എന്നോടൊപ്പം കഴിയുന്നതിനേക്കാൾ 
ചാകുന്നതാണ് അവനിഷ്ടം 
എത്ര അമർത്തി തേച്ചു കഴുകിയിട്ടും 
എന്റെ വിസർജ്യങ്ങൾ അവന്റെ ശരീരത്ത് നിന്നും പോകുന്നില്ല 
അവന്റെ ശരീരത്തിനു ഇപ്പോൾ എന്റെ നാറ്റമാണ് 
എന്നെ കൊല്ലാൻ ആഗ്രഹിച്ചു എന്ന് മാത്രം അവൻ പറഞ്ഞില്ല 




ഞാൻ ഒരക്ഷരം തിരിച്ചു പറഞ്ഞില്ല 
അനന്തു ഉപയോഗിച്ചിരുന്ന മുറി ഞാൻ തുറന്നു 
ആ മുറിയിലെ കട്ടിലിൽ 
കിടക്കയിട്ടു 
വിരിപ്പിട്ടു 
ഒരു പുതപ്പിട്ടു 
അവൻ ശാന്തനായി കഴിഞ്ഞപ്പോൾ പറഞ്ഞു 
നീ ആ മുറി ഉപയോഗിച്ചോളൂ 
നിന്നെ ഇനി ശല്ല്യം ചെയ്യില്ല 
പതിനഞ്ചാം തീയതി അഹമ്മദാബാദിനു പോകുന്നത് വരെ 
നിനക്ക് ആ മുറിയിൽ കഴിയാം 




അവനൊന്നും മിണ്ടിയില്ല 
അവൻ എന്റെ മുഖത്ത് പോലും നോക്കിയില്ല 
"നീ ആഹാരം കഴിചിട്ട് കിടന്നുറങ്ങിക്കോളൂ "
പിന്നെ ഞാൻ അവനെ ശ്രദ്ധിച്ചില്ല 



ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് 
അവനു ഞാനൊരു നന്മ ചെയ്യുന്നില്ലേ ?
പതിനഞ്ചാം തീയതി അവൻ അഹമ്മദാബാദിലെക്ക് പോകുകയാണ് 
അവിടെ അവനു ക്ലെർക്ക്‌ പണി കിട്ടും 
ഇവിടെ കിട്ടുന്നതിനേക്കാൾ മെച്ചപ്പെട്ട ശമ്പളം കിട്ടും 
അതെന്റെ ഔദാര്യമല്ലേ ?
അവൻ വിളിക്കുന്നു :" ഏട്ടാ വാ , ആഹാരം കഴിക്കാം ".
ഇനിയിപ്പോൾ , ഞാൻ ചെല്ലാതിരുന്നത് കൊണ്ട് 
അവൻ പട്ടിണി കിടക്കെണ്ടാ 
അവനല്ലേ ആഹാരം തയ്യാറാക്കിയത് 
അവനല്ലേ ഈ വീട് വീടായി സൂക്ഷിക്കുന്നത് 
പോയി ആഹാരം കഴിച്ചിട്ട് വരാം 
ഇത്രയെല്ലാം പറഞ്ഞിട്ട് ---------



---------------------------------------------------


ഒരു മയക്കത്തിൽ നിന്നും ഞാനുണർന്നത് 
അവന്റെ സാന്നിദ്ധ്യം കൊണ്ടാണ് 
അവന്റെ മുറിയിൽ  നിന്നും അവൻ എഴുന്നേറ്റു വന്നു 
എന്റെ കിടക്കയിലിരുന്നു
എന്നെ തട്ടിയുണർത്തി 
കരഞ്ഞു കൊണ്ട് മാപ്പ് ചോദിച്ചു 
ഞാനെന്താ പറയേണ്ടത് ?
അവൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു 
ഞാനവനെ എന്റെയടുത്ത് കിടത്തി 
എന്റെ മാറിൽ മുഖമമർത്തി കുറെ നേരം കരഞ്ഞു 
ഇടയ്ക്ക് അവനൊരു വാചകം പറഞ്ഞു 
അതാണ്‌ ശ്രദ്ധിക്കേണ്ടത് 
"എന്ന് കരുതി വീണ്ടും പഴയപോലെ ആവാമെന്ന് കരുതേണ്ട "
ഞാനൊന്നും മിണ്ടിയില്ല 




എന്ത് പറയാനാ ?


അവൻ ഉറങ്ങിയത് എന്റെ കട്ടിലിൽ തന്നെ 
ഞാനവനെ തൊട്ടതും പിടിച്ചതും ഇല്ല 
ആദ്യം ഉണർന്നത് അവനായിരുന്നു 
ചായ ഇട്ട് , ഒരു ഗ്ലാസ്സ് ചൂട് ചായയുമായി 
അവനെന്നെ വിളിച്ചുണർത്തി 
ഞാനവന്റെ മുഖത്തോ ശരീരത്തിലോ നോക്കിയില്ല 
നോക്കിയാൽ കൊതിയാവും 



ഇതാ പറയുന്നത് 
മറ്റൊരാളുടെ മനസ് അറിയാൻ നമ്മൾക്ക് കഴിയില്ല 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ