പ്രണയം പോലെ സുന്ദരമായത് എന്തുണ്ട്?
അവൻ എന്നെ തെറി വിളിക്കുകയാണ്
ഞാൻ അവനെ പ്രേമിക്കുന്നു എന്ന്
അവനോടു തുറന്നു പറഞ്ഞു
അതെന്താ അങ്ങനെ?, എന്നവൻ
ഞാനൊരു ഗേ ആണെന്ന് ഞാൻ
പോടാ മൈ ... എന്നവൻ
അവൻ എന്ത് ചോദിച്ചാലും കൊടുക്കാമെന്നു ഞാൻ
അവൻ പോയി
എന്നാലും അവൻ നല്ലവനാണ്
അവന്റെ വീട് എവിടെയാണെന്ന് പറഞ്ഞു
അവൻ പഠിക്കുന്നത് എവിടെയാണെന്ന് പറഞ്ഞു
ഇതു കോഴ്സാണ് പഠിക്കുന്നതെന്നു പറഞ്ഞു
അവന്റെ പേരും പ്രായവും പറഞ്ഞു
അവന്റെ ചിത്രങ്ങൾ അവന്റെ പ്രൊഫൈലിൽ ഉണ്ട്
അവന്റെ മൊബയിൽ നമ്പരും തന്നു
എന്റെ ഹൃദയം അവനായി പിടയ്ക്കുന്നു
എന്റെ ഹൃദയം അവനു വേണ്ടി തുടിയ്കുന്നു
എനിക്ക് അവനെ വേണം
അവൻ എല്ലാം പറഞ്ഞ ശേഷമാണോ , ഞാൻ ഗേ ആണെന്ന്
അവനറിയുന്നത് ?
ആയിരിക്കാം?
ആയിരിക്കാം
എന്നാൽ ഞാൻ തുടങ്ങിയത് "എനിക്ക് നിന്നെ ഇഷ്ടം ആണ് "
എന്ന് പറഞ്ഞു കൊണ്ടായിരുന്നു
"നന്ദി (താങ്ക്സ്)" അവൻ പറഞ്ഞു
അങ്ങനെയാണ് സംഭാഷണം ആരംഭിച്ചത്
അവസാനം അവൻ ചോദിച്ചു "എന്തിനാ?"
"ഞാൻ ഗേ ആണ് " അപ്പോഴാണ് അവൻ പറഞ്ഞത് " പോടാ മൈ ..."
അവൻ ആവശ്യപ്പെടുന്നതെന്തും കൊടുക്കാമെന്നു ഞാൻ
അവൻ പോയി
അവൻ ഇനിയും വരും
അവൻ എന്നോട് മിണ്ടുമോ?
അറിയില്ല
ഒരു പക്ഷെ ഞാൻ കാത്തിരിക്കണമായിരിക്കും
ഓരോ പ്രണയത്തിനും വിലയുണ്ട്
ആ വില നല്കണം നമ്മൾ
ഒന്നും ഫ്രീ ആയി കിട്ടില്ല
എനിക്കവനെ അത്ര ഇഷ്ടമാണ്
എനിക്കവനെ വേണം
ഞാൻ കാത്തിരിക്കാം
എത്ര നാൾ വേണമെങ്കിലും
അവൻ എന്നെ തെറി വിളിക്കുകയാണ്
ഞാൻ അവനെ പ്രേമിക്കുന്നു എന്ന്
അവനോടു തുറന്നു പറഞ്ഞു
അതെന്താ അങ്ങനെ?, എന്നവൻ
ഞാനൊരു ഗേ ആണെന്ന് ഞാൻ
പോടാ മൈ ... എന്നവൻ
അവൻ എന്ത് ചോദിച്ചാലും കൊടുക്കാമെന്നു ഞാൻ
അവൻ പോയി
എന്നാലും അവൻ നല്ലവനാണ്
അവന്റെ വീട് എവിടെയാണെന്ന് പറഞ്ഞു
അവൻ പഠിക്കുന്നത് എവിടെയാണെന്ന് പറഞ്ഞു
ഇതു കോഴ്സാണ് പഠിക്കുന്നതെന്നു പറഞ്ഞു
അവന്റെ പേരും പ്രായവും പറഞ്ഞു
അവന്റെ ചിത്രങ്ങൾ അവന്റെ പ്രൊഫൈലിൽ ഉണ്ട്
അവന്റെ മൊബയിൽ നമ്പരും തന്നു
എന്റെ ഹൃദയം അവനായി പിടയ്ക്കുന്നു
എന്റെ ഹൃദയം അവനു വേണ്ടി തുടിയ്കുന്നു
എനിക്ക് അവനെ വേണം
അവൻ എല്ലാം പറഞ്ഞ ശേഷമാണോ , ഞാൻ ഗേ ആണെന്ന്
അവനറിയുന്നത് ?
ആയിരിക്കാം?
ആയിരിക്കാം
എന്നാൽ ഞാൻ തുടങ്ങിയത് "എനിക്ക് നിന്നെ ഇഷ്ടം ആണ് "
എന്ന് പറഞ്ഞു കൊണ്ടായിരുന്നു
"നന്ദി (താങ്ക്സ്)" അവൻ പറഞ്ഞു
അങ്ങനെയാണ് സംഭാഷണം ആരംഭിച്ചത്
അവസാനം അവൻ ചോദിച്ചു "എന്തിനാ?"
"ഞാൻ ഗേ ആണ് " അപ്പോഴാണ് അവൻ പറഞ്ഞത് " പോടാ മൈ ..."
അവൻ ആവശ്യപ്പെടുന്നതെന്തും കൊടുക്കാമെന്നു ഞാൻ
അവൻ പോയി
അവൻ ഇനിയും വരും
അവൻ എന്നോട് മിണ്ടുമോ?
അറിയില്ല
ഒരു പക്ഷെ ഞാൻ കാത്തിരിക്കണമായിരിക്കും
ഓരോ പ്രണയത്തിനും വിലയുണ്ട്
ആ വില നല്കണം നമ്മൾ
ഒന്നും ഫ്രീ ആയി കിട്ടില്ല
എനിക്കവനെ അത്ര ഇഷ്ടമാണ്
എനിക്കവനെ വേണം
ഞാൻ കാത്തിരിക്കാം
എത്ര നാൾ വേണമെങ്കിലും